പൂമുഖത്തു നിന്നും നേരെ തന്റെ മുറിയിലേക്ക് അനന്തു നടന്നു.
ആ സമയം ആ വീടിന്റെ വലുപ്പം അവനു അല്പം അസ്വസ്ഥതയുളവാക്കി.
അവസാനം നടന്നു മുറിയിലേക്ക് എത്തി വാതിൽ അടച്ചു കുറ്റിയിട്ട് അവൻ ബെഡിലേക്ക് വന്നു കിടന്നു.
എത്ര ഉറങ്ങാൻ ശ്രമിച്ചിട്ടും നിദ്രാ ദേവി അവനെ കടാക്ഷിച്ചില്ല.
നിരാശയോടെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
എന്തൊക്കെയോ ആലോചനകൾ അവനെ അസ്വസ്ഥനാക്കി.
ഈ മുറിയിൽ തനിക്ക് ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ലെന്ന് വിവശതയോടെ അവൻ ഓർത്തു.
പെട്ടെന്നു എന്തോ ഓർത്തപോലെ അനന്തു കട്ടിലിൽ നിന്നും ചാടിയെണീറ്റു.
മുറിയിലെ മേശയുടെ വലിപ്പിൽ വച്ചിരുന്ന ദേവന്റെ ഡയറി അവൻ എടുത്തു.
ഏതായാലും അതു വായിച്ചു സമയം കളയാമെന്ന ചിന്തയിൽ അനന്തു തിരിച്ചു കട്ടിലിൽ വന്നു കിടന്നു.
ഡയറി വയറിൽ ക്രമീകരിച്ചു വച്ചു.
ആദ്യത്തെ രണ്ടു മൂന്ന് താൾ മറിച്ചപ്പോൾ ആ പെൺകുട്ടിയുടെ ചിത്രം വീണ്ടും അവൻ കണ്ടു.
അതിനോട് എന്തോ ഒരു ആകർഷണം പോലെ അവനു തോന്നി.
ആ അവ്യക്തമായ ചിത്രം പൂർണമായിരുന്നുവെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു.
അതിൽ നിന്നും കണ്ണെടുത്തു അവൻ ആ താൾ മറിച്ചു.
അപ്പോൾ കണ്ട താളിൽ ദേവൻ മഷിപ്പേന കൊണ്ടു വടിവൊത്ത അക്ഷരത്തിൽ എന്തോ എഴുതിവച്ചിരിക്കുന്നതു അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ അതിലൂടെ തന്റെ കണ്ണുകൾ ഓടിച്ചു.
“ഇത്രയും നാൾ ഞാൻ കാത്തിരുന്ന എന്റെ സഖിയെ കണ്ടെത്തി.
കാലം അവളെ എനിക്ക് മുൻപിൽ കൊണ്ടു വന്നു നിർത്തി.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️