അഗർത്ത { A SON RISES! } 2 [ ⋆ §ɪĐ︋հ ⋆ ☞] 306

                               Sidh’s     

                            അഗർത്ത  

             ________ A SON RISES! ______

 

ഞാൻ ഈ സ്റ്റോറി തുടങ്ങിയപ്പോൾ യാതൊരു ഐഡിയുയും ഉണ്ടായിരുന്നില്ല എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന്……….. ഒരു plot കിട്ടിയപ്പോൾ അത് ഒരു തുടക്കം അവതരിപ്പിക്കണം എന്ന് തോന്നി….. അത് ചെയുക്കയും ചെയ്തു….എൻ്റെ മറ്റുള്ള story’s നേക്കാൾ support ഇതിന് ലഭിച്ചു എന്നാണ് എൻ്റെ ഒരു  ഇത്…..

 

ആദ്യമേ തന്നെ ഇതൊരു superhero , fantasy ,myth ,action തുടങ്ങിയ കാറ്റഗറിയിൽ വരുന്ന സ്റ്റോറിയാണ്…….   രണ്ട് ദിവസം മുന്നേ ഒരു ഹിൻഡ് കിട്ടി അത് വെച്ച് ഒരു വെറൈറ്റി try ചെയ്യാം എന്ന് വിചാരിച്ചു…….. എത്ര നന്നാവും എന്ന് അറിയില്ല….. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക………കൂടാതെ ചുമ്മാ ഇത്  ? ഒന്ന് തൊട്ട് നോക്കു ഒരു magic കാണാം…………. അപ്പോൾ തുടരുന്നു…..

 

 

 

 

4fea729eedc0dad64f94f877afeb0653-01

 

 

?????????????????

 

 

‘ഇന്ത്യൻ മഹാ സമുദ്രം

 

കടലിപ്പോൾ ശാന്തമാണ്…… ചെറിയ രീതിയിൽ ഉള്ള തീരമാലകൾ അങ്ങിങ്ങായി മീൻ പിടുത്ത ബോട്ടുകളെയും തോണികളെയും തട്ടി ഇളക്കി കൊണ്ട് കടന്ന് പോയികൊണ്ടിരുന്നു…..

 

അതിൽ ഒരു ബോട്ടിൽ മീൻ പിടിക്കാൻ വീശിയ വല തിരിച്ചെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു കുറച്ച് പേർ…….

maxresdefault-1

” എടാ ഒന്ന് വേഗം…. വലിക്ക്…. ”

 

കുറച്ച് പ്രായമായ വ്യക്തി കൂടെയുള്ളവരെ നോക്കി പറഞ്ഞു…..

 

 

എല്ലാവരും ഒരുമിച്ച് അത് ബോട്ടിലേക്ക് കയറ്റാൻ തുടങ്ങി…..

 

” ആശാനെ എന്തോ വലുത് കുടുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു… ”

 

കൂട്ടത്തിൽ ഉള്ള ചെറുപ്പക്കാരൻ ആ പ്രായമായ വ്യക്തിയോടായി വിളിച്ച് പറഞ്ഞു…….

 

” എന്നാ വേഗം വലിക്കെടെ……..”

 

അവർ എല്ലാവരും ആർത്ത് വിളിച്ച് കൊണ്ട് സന്തോഷത്തോടെ വല വലിച്ച് ബോട്ടിലെക്ക് ഇട്ടു……

 

 

ആ വലിയ വലയിൽ നിരവധി മത്സ്യങ്ങൾ പിടഞ്ഞ് കൊണ്ടിരുന്നു……

 

അവർ സന്തോഷത്തോടെ അതിലേക്ക് നോക്കി…ഒരു വലിയ മത്സ്യം അവരുടെ കണ്ണിലുടക്കി….

 

അതിൻ്റെ വലിപ്പം അവരെ അമ്പരപ്പിച്ചു…

 

” ആശാനെ ഇതിൻ്റെ വലിപ്പം നോക്ക് ഒരു സ്രാവിൻ്റെ അത്രയും ഉണ്ട്…….”

 

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു…….

 

” അതും പറഞ്ഞ് നിൽക്കാതെ വല മറ്റിയിടടാ…. ”

 

ആശാൻ അവരെ നോക്കി അജ്ഞപിച്ചൂ…

 

അവർ വല മാറ്റാൻ ആയി മുന്നോട്ട് വന്നു…….

 

പെട്ടന്ന് ആ മത്സ്യം അവിടെ കിടന്ന് ഒന്ന് പിടച്ചു….. അത് മൂലം ആ ബോട്ട് ആടിയുലഞ്ഞു……

 

അവർക്ക് ചെറിയ ഭയം തോന്നി… കാരണം അത് ബോട്ടിൽ എത്തിയ മുതൽ അനങ്ങാതെ കിടക്കുകയായിരുന്നു…. ഇപ്പൊൾ ആണ് അത് ഇന്ന് അനങ്ങിയത് തന്നെ…….. സാധാരണ അങ്ങനെയല്ലല്ലോ…….

 

അവർ ആ വല മാറ്റി വെച്ചു….. അപ്പോൾ ആണ് അവർ ആ മത്സ്യത്തെ ശെരിക്കും ശ്രദ്ധിക്കുന്നത്……. ഇതുവരെ അവർ അങ്ങനെ ഒന്നിനെ കണ്ടിട്ടുണ്ടായിരുന്നില്ല……..

 

അതിൻ്റെ രൂപം തന്നെ വ്യത്യസ്തമായിരുന്നു…… പട ചട്ട പോലെ എന്തോ ഒന്ന് അതിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നു……..

 

 

” ഇത് എന്താ ഇത്……” കൂടെയുള്ള ഒരാൾ അതിനടുത്തേക്ക് നടക്കാൻ തുന്നിഞ്ഞതും ആ മത്സ്യത്തിൻ്റെ കണ്ണുകൾ തുറന്നു…..

 

സാധാരണ മത്സ്യങ്ങളുടെ കണ്ണുകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ കണ്ണുകൾ ആയിരുന്നു അതിന്…………

 

അത് അവരെ ഭയപ്പെടുത്തുന്നതിനോടിപ്പം അൽഭുതപെടുത്തി പെട്ടന്ന് അത് ഒരു ശബ്ദം പുറപെടുവിച്ചു………………..

 

ഹ്യൂ…………..

 

പതിയെ ശാന്ത രൂപത്തിൽ നിന്നിരുന്ന സമുദ്രം രൗദ്ര രൂപം പൂണ്ടു..………..

 

തിരമാലകൾ ആഞ്ഞ് അടിച്ചു….. അതിനോടൊപ്പം ആ മത്സ്യം അവിടെ കിടന്ന് പിടിക്കാൻ തുടങ്ങി……. കൂടെ മറ്റ് മത്സ്യങ്ങളും…..

 

ചുറ്റും നടക്കുന്ന സംഭവവികാസങ്ങൾ മനസ്സിലാക്കാനാവാതെ അവർ തറഞ്ഞ് നിന്നു……….

 

പെട്ടന്ന് വലിയ ഒരു തിരമാല ബോട്ടിന് മുകളിലൂടെ ആഞ്ഞ് അടിച്ചു………..

 

അതിൽ അവർ ഒരു കാഴ്ച കണ്ടു ഒരു രൂപത്തെ…….ഒരു മനുഷ്യ രൂപത്തെ അവ്യക്തമായി അവർ കണ്ടു…………. അത് സ്ത്രീയാണോ പുരുഷനാണോ എന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല……

 

പിന്നെ അവർ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു……….

 

 

അവർ പിടിച്ച ആ വലിയ മത്സ്യം അടക്കം എല്ലാ മത്സ്യങ്ങളും കാണാതായിരിക്കുന്നു…….

 

 

ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല…..എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരു മായ ലോകത്ത് എന്ന പോലെ അവർ അവിടെ ഇരുന്നു………

 

 

അപ്പോഴേക്കും സമുദ്രം ശാന്തമായിരുന്നു………..ഇതൊന്നുന്നും അറിയാതെ അപ്പോഴും അവിടെ മീൻ പിടിച്ച് കൊണ്ട് മറ്റുള്ളവർ നിന്നിരുന്നു………..!!!!!

 

 

???????????????

 

 

ആ മത്സ്യം സമുദ്രത്തിൻ്റെ അടി തട്ടിലേക്ക് നീന്തി പോയി കൊണ്ടിരിക്കുകയാണ്……..

 

പവിഴ പുറ്റുകളും വലിയ ചെടികളും നിറഞ്ഞ സമുദ്രത്തിൻ്റെ അടിത്തട്ട്…..ചെറു മത്സ്യങ്ങൾ മുതൽ വമ്പൻ സ്രാവുകളുടെ വരെ വിഹാര കേന്ദ്രം……… പക്ഷേ അതിനും താഴെ മനുഷ്യർ ഇതുവരെ കാണാത്ത മറ്റൊരു ലോകം തന്നെ ഉണ്ടായിരുന്നു……………

 

ആ മത്സ്യം കൂടുതൽ താഴേക്ക് പോകും തോറും അവിടെയാകെ മറ്റങ്ങൾ കാണാൻ തുടങ്ങി………

 

വലിയ പുരാതന കാലത്തെ തോന്നിപ്പിക്കും വിധമുള്ള കൽപ്രതിമകൾ അവിടെയാകെ സ്ഥാനം പിടിച്ചിരുന്നു.. അതിൽ പയലുകൾ നിറഞ്ഞിരുന്നു…….. അവിടെയുള്ള വലിയ മത്സ്യങ്ങൾ മുഴുവൻ പടച്ചട്ട പോലെ എന്തോ കൊണ്ട് ശരീരം പൊതിഞ്ഞിരുന്നൂ…..

 

ഒരു വലിയ കവാടത്തിന് മുന്നിൽ ആ മത്സ്യം എത്തി ചേർന്നു……… അത് വലിയ വാതിലുകൊണ്ട് അടച്ചിരുന്നു……. ആ വാതിലിൽ കൈയിൽ ത്രിശൂലം എന്തിയ ഒരു മനുഷ്യ രൂപത്തെ കൊത്തിവെച്ചിരുന്നു………….

 

മെല്ലെ ആ വാതിലുകൾ തുറന്ന് വന്നു

 

മറ്റൊരു ലോകം തന്നെയായിരുന്നു അത്…..

 

lemuria

 

 

ഇന്ത്യൻ സമുദ്രവും പസഫിക് സമുദ്രവും അടക്കി വാഴുന്ന ലെമുറിയൻസിൻ്റെ സാമ്രാജ്യം…….

 

സാധാരണ മനുഷ്യർക്ക് പെട്ടന്ന് കണ്ടുപിടിക്കാനോ കടന്നു ചെല്ലാനോ കഴിയാത്ത ലോകം ……… ആ ലോകത്തേ സംരക്ഷിച്ച് കൊണ്ട് വലിയ ഒരു വലയം തന്നെ നിർമ്മിച്ചിട്ടുണ്ട്……..

 

 

ഇങ്ങനെ ഒരു ലോകത്തേ കുറിച്ച് ആർക്കും അറിയില്ല ചുരുക്കം ചിലർ ഒഴികെ……

 

ലെമുറിയയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ലോകമായിരുന്നു ” അറ്റ്ലാൻ്റിസ്

 

ലെമുറിയയെ പോലെ തന്നെയുള്ള വലിയ ഒരു ലോകമാണ് അറ്റ്ലാൻ്റിസ്, അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ ഏറ്റവും അടിയിലായി ആരും തിരിച്ചറിയാത്ത രീതിയിൽ സ്ഥിതിചെയ്യുന്നു………. ലെമുറിയയെ പോലെ……..

 

 

ലെമുറിയ ധാരാളം സുരക്ഷ കവചങ്ങളാൽ
സംരക്ഷിക്കപെട്ടിരുന്നൂ…..….. അത്യാധുനിക ജലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അവിടെ ഉണ്ടായിരുന്നു……. പലതും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്………….

 

വാതിലിന് കാവലായി രണ്ട് മേർമനുകൾ നിന്നിരുന്നു…….. അവർ ആ മത്സ്യത്തെ ബഹുമാന പൂർവം വണങ്ങി…..

 

അതെ സമയം ആ മത്സ്യത്തിൻ്റെ പുറകെ ഒരു സ്ത്രീരൂപം അതിവേഗത്തിൽ അവിടേക്ക് വന്നു… ആ സ്ത്രീ രൂപത്തെയും വണങ്ങി………….

 

പ്രണാമം പ്രിൻസസ് ജെലിയ…

 

അവർ രണ്ട് പേരും അവളോടായി പറഞ്ഞൂ..

 

അതിന് അവൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി………..

 

ട്രൈനസ് ” അവൾ ആ വലിയ മത്സ്യത്തെ നോക്കി വിളിച്ചു……. അവളുടെ ശബ്ദം കേട്ട് അത് അവളെ അടുത്ത് വന്നു സ്നേഹത്തോടെ മുട്ടിയുരുമി……

 

” ട്രൈനസ് നീ എന്തിന് വേണ്ടിയാണ് മനുഷ്യ ലോകത്തേക്ക് പോയത് ”

 

അവളുടെ ചോദ്യത്തിന് ചെറുതായി ശബ്ദിച്ചു കൊണ്ട് വീണ്ടും അവളെ മുട്ടിയിരുമി….

 

” ഇനി നീ എന്നോട് അനുവാദം വാങ്ങാതെ എവിടേക്കും പോകരുത് കേട്ടോ….”

 

 

ട്രൈനസ് അവളെ നോക്കി തല കുലുക്കി

 

 

ആ വലിയ വാതിലുകൾ അപ്പോഴേക്കും അടഞ്ഞിരുന്നു…..

 

 

” വരൂ കൊട്ടാരത്തിലേക്ക് പോകാം…. ”

 

 

അവൾ ആ ട്രൈനസിനോടായി പറഞ്ഞു കൊണ്ട് മുന്നോട്ട് കുതിച്ചു അതിന് പിന്നാലെ

ട്രൈനസും………..,,

 

 

വലിയ ഒരു കൊട്ടാരം പക്ഷേ അതിനുള്ളിൽ ജലത്തിൻ്റെ ഒരു അംശം പോലും ഇല്ലായിരുന്നു…….

 

കൊട്ടാരത്തിന് ചുറ്റും വലിയ നിരവധി മിനുകളുടെയും കടൽ കുതിരകളുടെയും പുറത്ത് ഇരുന്നു ഒരുപാട് മേർമൈഡ്സും മേർമൻസും അവിടെ കാവല് നിന്നിരുന്നു………,,,

 

കൊട്ടാരത്തിന് ചുറ്റും അതുപോലെയുള്ള നിരവധി വീടുകൾ പോലെ കെട്ടിടങ്ങൾ നിറഞ്ഞ് നിന്നിരുന്നു………..

 

അതിന് ഇടയിൽ തിളങ്ങുന്ന തരത്തിൽ പവിഴ പുറ്റുകൾ നിറഞ്ഞു നിന്നിരുന്നു……..

 

അവക്കിടയിൽ ധാരാളം ചെറു മത്സ്യങ്ങളും ജെല്ലി ഫിഷുകളും നിറഞ്ഞിരുന്നു……….. അവ അവിടെയാകെ പരന്ന് കിടക്കുകയാണ്……..

 

ഇതിനൊക്കെ ഇടയിലൂടെ പ്രത്യേകതരത്തിൽ ഉള്ള വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടയിരുന്നൂ……..

 

 

ചില്ല് ജാലകങ്ങളാൽ നിറഞ്ഞതായിരുന്നു ആ കൊട്ടാരം പുറത്തെ കാഴ്ചകൾ അവർക്ക് കാണാൻ സാധിക്കും……

 

അവിടെയുള്ള മനുഷ്യർക്ക് അതിവേഗം സഞ്ചരിക്കാൻ സാധിക്കും….കൂടാതെ പല മാജിക്കൽ പവർസ് അവർക്കുണ്ടായിരുന്നു…….

 

കരയിലും വെള്ളത്തിലും അവർക്ക് ജീവിക്കാൻ സാധിക്കും…….. പുറം ലോകത്ത് നടക്കുന്ന സംഭവവികാസങ്ങൾ അറിയാൻ വേണ്ടി അവരിൽ ചിലർ പുറം ലോകത്ത് ഉണ്ട്………

 

ഏത് സമയം വേണമെങ്കിലും സാധാരണ മനുഷ്യ രൂപത്തിലും അല്ലങ്കിൽ പകുതി മനുഷ്യനും പകുതി മത്സ്യ രൂപത്തിലും ആകാൻ അവർക്ക് കഴിയുമായിരുന്നു………..,,,

 

 

ആ കൊട്ടാരത്തിന് ഉള്ളിലെ ഒരു മുറി…….

 

ഒരു സ്ത്രീ വളരെ സൗന്ദര്യമുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു…………. ചുവപ്പും സ്വർണ കളറും കലർന്ന ഒരു വസ്ത്രമായിരുന്നൂ അവരുടേത്………..

 

കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഇരിക്കുകയാണ്……….

 

 

പെട്ടന്ന് അവിടെയുള്ള വാതിൽ തുറന്ന് ജെലിയ ഉള്ളിലേക്ക് കടന്ന് വന്നു…………

 

 

അവളുടെയും സൗന്ദര്യം ആ സ്ത്രീയെ പോലെ തന്നെയായിരുന്നു……… അവളുടെ വസ്ത്രം പച്ച കളറിൽ ആയിരുന്നു……. കണ്ണുകൾ സ്വർണ നിറത്തിൽ തിളങ്ങി……….

 

” അമ്മേ…… ”

 

അവൾ ആ സ്ത്രീയെ നോക്കി വിളിച്ചു…..

 

 

പെട്ടന്ന് അവർ കണ്ണുകൾ തുറന്നു……. അവരുടെ കണ്ണുകൾ സ്വർണ കണ്ണുകൾ കൂടുതൽ വെട്ടി തിളങ്ങുന്നത് പോലെ ജെലിയക്ക് തോന്നി…..

 

” എന്ത് പറ്റി അമ്മേ…എന്തെങ്കിലും പ്രശ്നം ഉണ്ടോ…… ”

 

പുരുഷ രൂപം മറഞ്ഞിരിക്കുന്നു……. അതിനർത്ഥം ഇനി കുറച്ച് ദിനങ്ങൾ കൂടി…………. നമ്മുടെ ചക്രവർത്തിയുടെ തിരിച്ചുവരവിനായുള്ള സമയം ആഗതമായി കൊണ്ടിരിക്കുന്നു………,,,, ഇനി കാത്തിരിപ്പിൻ്റെ നാളുകൾ ആണ്……….

 

അവൾ തിളങ്ങുന്ന കണ്ണുകളോടെ അവിടെ ഉണ്ടായിരുന്ന ഛായ ചിത്രത്തിൽ നോക്കി പറഞ്ഞു………… ജെലിയയുടെ സ്വർണ കണ്ണുകളും അത് കേട്ടപ്പോൾ വെട്ടി തിളങ്ങി….

 

അവൾ ആ ഛായ ചിത്രത്തിലേക്ക്.നോക്കി…… ഒരു കൂറ്റൻ സ്രാവിനുമുകളിൽ ഇരിക്കുന്ന ഒരാൾ….. ശരീരം മുഴുവൻ പടച്ചട്ടകൾ ആണെങ്കിലും വല്ലാത്ത ഒരു ഭംഗിയുണ്ടയിരുന്നൂ അയാൾക്ക്……വലിയ വ്യത്യസ്തമായ ഒരു ത്രിശൂലം അയാളുടെ കൈയിൽ ഉണ്ടായിരുന്നു………. കണ്ണുകൾ ചുവന്ന നിറത്തിൽ ആയിരുന്നു………..

 

കൂടുതൽ നേരം ജെലിയക്ക് ആ കണ്ണുകളിൽ നോക്കി നിൽക്കാൻ കഴിഞ്ഞില്ല……….. അവൾ കണ്ണുകൾ പെട്ടന്ന് തന്നെ ചിത്രത്തിൽ നിന്ന് പിൻവലിച്ചു………….

 

 

???????????????

 

 

 

നിറയെ മരങ്ങൾ നിറഞ്ഞ ഒരു പ്രദേശം…………നടുവിലായി വട്ടത്തിൽ ഒരു മൈതാനം ….. അത് വളരെ മനോഹരമായ ഒരു പ്രദേശമായിരുന്നു…….. ദൂരെ വലിയ മാളിക കാണുന്നുണ്ട്…… അതിന് മുകളിൽ നിന്ന് ഒരു പ്രകാശം ആകശേത്തേക്ക് പോകുന്നു……….. അത് ആകാശം എന്ന് തോന്നിക്കുന്ന ഒന്നിൽ തട്ടി നിൽക്കുന്നു……….

 

ആ മാളികക്ക് ചുറ്റും അത് പോലെയുള്ള വേറെയും കെട്ടിടങ്ങൾ ഉണ്ട്……… വ്യത്യസ്തമായത്………. അതിന് പിറകിൽ ആയി വലിയ മലനിരകൾ കാണപ്പെടുന്നു……

മാളികക്ക് മുന്നിലൂടെ വലിയ ഒരു പുഴ ഒഴുകുന്നുണ്ട്….. മാളികയുടെ ഒരു ഭാഗത്ത് നിന്നും പുഴയിലേക്ക് വെള്ളം ചടുന്നുണ്ട്…….

 

 

പെട്ടന്ന് ആകാശത്ത് ഒരു വെളിച്ചം…… ഒരു വിടവ് അവിടെ രൂപപ്പെട്ടു…….അതിലൂടെ ഒരാൾ അതിവേഗം താഴേക്ക് പതിച്ചു കൊണ്ടിരുന്നു അയാൾ നിലത്തേക്ക് പതിക്കാൻ ആയതും പെട്ടന്ന്……… !!

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 

ഞാൻ ആ കുഴിയിലൂടെ താഴേക്ക് പോയികൊണ്ടിരിക്കുകയാണ്…… കൂടുതൽ താഴ്ചയിലേക്ക് പോകും തോറും ആ കുഴിയുടെ വലിപ്പം വർധിക്കുന്നത് പോലെ തോന്നി……. വളരെ ഇരുട്ടാണ് കൂടാതെ ചൂടും………. താഴേക്ക് അതിവേഗം പോയി കൊണ്ടിരുന്നു….ഒരു നിയന്ത്രണവും ഇല്ലാതെ………,,

 

ഒരുതരത്തിൽ പറഞ്ഞാൽ വായുവിൽ സഞ്ചരിക്കുന്ന പോലെ താഴേക്ക് അതിവേഗം സഞ്ചരിക്കുന്നത് കൊണ്ട് താഴേ നിന്ന് ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്……… മുടിയൊക്കെ പാറി പറക്കുന്നു…….. കണ്ണ് ഒക്കെ അടഞ്ഞു പോകും പോലെ……ആകെ ഒരു വിറയൽ…….

 

താഴേക്ക് പോകും തോറും ചെറുതായി വെളിച്ചം കാണപ്പെട്ടു തുടങ്ങി…… പതിയെ പതിയെ അത് കൂടി കൊണ്ടെ ഇരുന്നു….അതിന് അനുസരിച്ച് ചൂടും………

 

 

അപ്പോഴാണ് അത് ശ്രദ്ധിച്ചത് രണ്ട് വശങ്ങളിലുമായി ലാവ നിറഞ്ഞ് നിൽക്കുന്നു….അതിൽ നിന്നുള്ള ചൂടാണ്………ആപോഴാണ് പണ്ട് പഠിച്ച കര്യങ്ങൾ ഓർമ്മ വന്നത്…..ഭൂമിക്കുളിൽ വലിയ തീഗോളം ആണെന്ന്…………

 

അതുവരെ ഇല്ലാത്ത ഒരു ഭയം എന്നെ തേടി എത്തി……….. പെട്ടന്ന് എന്തിലോ തട്ടി…അതിനുള്ളിലൂടെ അപ്പുറത്തേക്ക് കടന്നു കൊണ്ടിരിക്കുകയാണ്……

 

ഒരുതരം ജെല്ലിനുള്ളിലൂടെ കടന്ന് പോകുന്ന പോലെ……. പക്ഷേ ഇതൊന്നും ഞാൻ എല്ലാ ചെയ്യുന്നത് മറ്റാരോ അല്ലങ്കിൽ എന്തോ ഒരു ശക്തി എന്നെ അങ്ങോട്ടേക്ക് വലിക്കുന്ന പോലെ…..നിയന്ത്രിക്കുന്ന പോലെ………..

 

 

അതിന് അപ്പുറം കടന്നതും ഞാൻ അതിവേഗത്തിൽ താഴേക്ക് പതിച്ചു കൊണ്ടിരുന്നു…. എല്ലാം തീർന്നു എന്ന് വിചാരിച്ച് ഞാൻ കണ്ണുകൾ അടച്ച് നിന്നു………. പക്ഷേ താഴേ എത്തിയിട്ടും എനിക്കും ഒന്നും സംഭവിക്കുന്നില്ല…..ആരോ എന്നെ താങ്ങി നിർത്തുന്ന പോലെ…………

 

 

മെല്ലെ ഞാൻ കണ്ണുകൾ തുറന്നു…………..

 

തറയിൽ തട്ടി തട്ടിയില്ല എന്ന രീതിയിൽ ഞാൻ അങ്ങനെ നിൽക്കുകയാണ്……

 

മെല്ലെ ഞാൻ അങ്ങനെ നിന്ന് കൊണ്ട് എൻ്റെ ശരീരം മുഴുവൻ ഒന്ന് കണ്ണോടിച്ചു……….

 

ശരീരം ആകെ ഒരു തരം ചുവന്ന പുക പടർന്നിരിക്കുന്നു………… അത് ആകെ വലയം ചെയ്തു നിൽക്കുകയാണ് ………

 

ആ പുക നീളത്തിൽ ഒരു ഭാഗത്തേക്ക് പോകുന്നു…….. ഞാൻ അത് വരുന്ന ഭാഗത്തേക്ക് നോക്കി

 

ഒരു പെൺകുട്ടി സുന്ദരിയായ ഒരു പെൺകുട്ടി…………. കണ്ടിട്ട് എൻ്റെ അതെ പ്രയമാണെന്ന് തോന്നുന്നു….. ഒരു ചന്ദന കളർ കൊട്ട് ഇട്ടിരിക്കുന്നു……..അത് മുട്ട് വരെ നീളമുണ്ട്……… അതിനടിയിൽ ച്ചുവുന്ന പൻ്റ്‌സും…………..

 

അവളുടെ കൈകളിൽ നിന്നാണ് ആ ചുവന്ന പുക വരുന്നത്…… അവളെ തന്നെ വായും പൊളിച്ച് ഞാൻ നോക്കി നിന്നു……

 

 

പെട്ടന്ന് അവൾ കൈകൾ പിൻവലിച്ചതും ഞാൻ നിലത്തേക്ക് മുക്കും കുത്തി താഴേക്ക് വീണു……. ആഹാ…..,, ഞാൻ നോക്കുന്നത് കണ്ടെന്ന് തോന്നുന്നു…….

 

മെല്ലെ മൂക്കും തിരുമി കൊണ്ട് ഞാൻ പൊടിയും തട്ടി അവിടെനിന്ന് എഴുന്നേറ്റു അവളെ നോക്കി എപ്പോൾ തന്നെ എൻ്റെ അടുത്തേക്ക് അവൾ നടന്നു വന്നു….

 

ആ നടപ്പ് കാണാൻ തന്നെ ഒരു ഭംഗിയുള്ളത് പോലെ……… അടുത്തേക്ക് വന്ന് പുഞ്ചിരിച്ച് കൊണ്ട് കൈകൾ നീട്ടി അവൾ പറഞ്ഞു………,,

 

ഹായ്സിദ്ധാർത്ഥ് ‘…. I am ”മിത്രേയൽ’…..welcome to our World

 

ഞാനും തിരിച്ച് പുഞ്ചിരിച്ച്  കൊണ്ട് ഹായ് പറഞ്ഞു കൈ കൊടുത്തു… അവളുടെ കൈയിൽ പിടിച്ചപ്പോൾ വല്ലാത്ത കരുത്തുള്ളത് പോലെ തോന്നി വളരെ ശക്തിയുണ്ട് അവളുടെ കൈകൾക്ക്..…… ഞാൻ അൽഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി……. അവളുടെ നീല കണ്ണുകൾ കൂടുതൽ വെട്ടി തിളങ്ങിയത് പോലെ…..!!!!!

 

തുടരും…………,!!!

 

?????????????????

 

ഇതിൽ പറയുന്ന ലെമുറിയ എന്ന സ്ഥലം….. അത് ശെരിക്കും ഭൂമിയിൽ നിലനിന്നിരുന്നു എന്ന് പറയപെടന്നു……….  തമിഴിൽ ഇതിലെ കുമാരി ഘണ്ഡം എന്ന് പറയപ്പെടുന്നു……

Lost-Continent-of-Kumari-Kandam

 

India, മഡഗാസ്കർ ആസ്ട്രേലിയ എന്നിവയെ ബന്ധിപ്പിച്ച് നിർത്തിയിരുന്ന ഒരു ഭൂഖണ്ഡം ആയിരുന്നു ഇത്………….. നാരങ്ങ പോലെയുള്ള പഴങ്ങൾ ഇന്ത്യയിലേക്ക് വന്നത് ഇതുവഴിയാണ് എന്ന് പറയപ്പെടുന്നു……….. ഇത് യാഥാർത്ഥ്യമല്ല എന്ന് പറയുന്നവർ ഉണ്ട്…..2013 ലോ മറ്റോ ഒരു ഭൂഖണ്ഡത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു… 20000 വർഷങ്ങൾക്ക് മുന്നേ പ്രളയം മൂലം കടലിൽ താഴ്ന്ന പോയതാണെന്ന് പറയുന്നു…. ഇവിടുത്തെ മനുഷ്യർ. മഡഗാസ്കർ ഭാഗങ്ങളിലേക്ക് രക്ഷപെട്ടു എന്നും പറയപ്പെടുന്നു……. തമിഴ് നാടോടി കഥകളിലും മറ്റും കുമാരി ഘണ്ഡത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്…… Lemuria ആസ്പദമാക്കി ഒരുപാട് നോവലുകളും കോമികുകളും ഇറങ്ങിയിട്ടുണ്ട്……… Marvel comics ൻ്റെ ഒരു എഡിഷനിൽ ലെമുറിയയെ കുറിച്ച് പരാമർശിക്കുന്നുണ്ട്………..

 

Atlantis പോലെ ഒരു lost land അതാണ് lemuria വായിച്ച് അറിഞ്ഞപ്പോൾ ഈ concept ചേർത്ത് എഴുതാം എന്ന് തോന്നി…… എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല……… ഇങ്ങനെ ഒരു വിവരണം ഇവിടെ തരണം എന്ന് തോന്നി കാരണം പലരും ഇതിനെ കുറിച്ച് കേട്ടിട്ട് ഉണ്ടാവില്ല………….  അപ്പോൾ എല്ലാം പറഞ്ഞ പോലെ,….

 

ഇഷ്ട്ടമായലും ഇല്ലെങ്കിലും അഭിപ്രായം പറയുക………. പിന്നെ ഒരു magic കാണാൻ ? ഈ സാധനം ഒന്ന് ഞെക്കി നോക്ക്…….?

 

സ്നേഹത്തോടെ sidh ?

 

 

 

 

 

128 Comments

  1. Waiting for next part ?

  2. Bro ippoyane ee kadha vayikkunnath enikk ettavum ishttam ulla category ane myths ayittulla kadhakal …thudarnn manoharamayi eyuthan sadhikkatte enne prathikkunnu … Next part enne varum … with faithfully your fan boy Ezrabin ????

    1. Ezrabin…? മറുപടി തരാൻ വൈകി എന്നറിയാം ക്ഷമിക്കണം….. താങ്കളുടെ കമൻ്റിന് എന്ത് മറുപടി തരണം…. ഒരുപാട് സന്തോഷമായി കമെൻ്റ് വായിച്ചപ്പോൾ….. ഇത് myth മാത്രമല്ല… ഇനിയും ഒരുപാട് കര്യങ്ങൾ ഉണ്ട്…വൈകാതെ മനസ്സിലാകും…..

      സ്നേഹത്തോടെ…?????

  3. വളരെ നല്ല തീം. വിവരണവും കൊള്ളാം.

  4. Super bro???????????

  5. കഥ പൊളിച്ചു??, പക്ഷെ പെട്ടെന്ന് കഴിഞ്ഞു ?. Nxt കഥയുടെ വലിപ്പം കൂട്ടാമോ…?

    1. Thanks bro… വലിപ്പം കൂട്ടാൻ ശ്രമിക്കാം…….സ്നേഹം…???

  6. ᕙ(◕ਊ◕)ᕗകൈപ്പുഴ കുഞ്ഞാപ്പൻ ┬─┬ノ( ◕◡◕ ノ)

    ??

  7. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    enthuvaadee ethe

    ee story eppo comment wall akkumoo

    papaanum nanum koodi

    1. ᕙ(◕ਊ◕)ᕗകൈപ്പുഴ കുഞ്ഞാപ്പൻ ┬─┬ノ( ◕◡◕ ノ)ᕙ(◕ਊ◕)ᕗ

      ?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    PappanPappanFebruary 7, 2021 at 4:55 pm
    First ? harly kku ഉള്ളതാ.. അത് നീ സ്വപ്നം കാണണ്ട

    ?കൈപ്പുഴ കുഞ്ഞാപ്പൻ ??കൈപ്പുഴ കുഞ്ഞാപ്പൻ ?February 7, 2021 at 4:56 pm
    eppo vannu ennitte settan dk ne paranjje vittille ??

    ?കൈപ്പുഴ കുഞ്ഞാപ്പൻ ??കൈപ്പുഴ കുഞ്ഞാപ്പൻ ?February 7, 2021 at 4:56 pm
    njanaa first ???

    _____________
    എന്തോന്നടെ ഇത്…..?
    എന്നാലും എന്റെ പാപ്പാ….
    നിങ്ങടെ പേരക്കുട്ടീടെ പ്രായമല്ലേ കുഞ്ഞുനു ഉള്ളു….

    ശ്ശെ….

    ???

    എല്ലാത്തിനും ഒരു സൊല്യൂഷൻ കാണുമല്ലോ….

    എല്ലാവർക്കും വേണ്ടി ഞാൻ ഒന്നാമനാവാം ?

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

      anggane ejje eppo onnamanavanda ?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        ?

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    പപ്പാ… കുഞ്ഞു….
    നിങ്ങൾ തല്ല് കൂട് ട്ടോ….
    ഞാനൊരു പടം കണ്ടിട്ട് വരാം ???

    1. വേഗം ആയിക്കോട്ടെ

    2. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

      ??

      sheri enna

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    കുഞ്ഞപ്പോ……….. യ്……..

    എന്താടാ വിളിച്ചേ….

    1. അവനു എന്തോ ഇളകിയതാ നീ വേഗം പോകോ ഇല്ലേൽ നീ പെടും

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        ? enikke onnum elakilla ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്നതാ ?

  11. ബാഹുബലി

    Waiting for the next പാർട്ട്‌
    അടിപൊളി വേഗന്ന് തുടരട്ടെ

    1. ഉടനെ തരാൻ ശ്രമിക്കാം….സ്നേഹം…??

  12. ഈ ഭാഗം വളരെ നല്ലത് ആയിരുന്നു. Lemuriaye പറ്റി അതിനു വേണ്ടി സെർച്ച് ചെയ്ത ഇവിടെ ഞങ്ങൾക്ക് വേണ്ടി പറഞ്ഞ് തന്നതിൽ സന്തോഷം. Overall വളരെ ഇഷ്ടമായി. വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്
    സ്നേഹത്തോടെ❤️

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

      ??

      1. എന്താ

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

          ??

          onnum elle ഏചി ?

    2. Thank you ചേച്ചി..സ്നേഹം…????

  13. ?

  14. പ്രണയരാജ

    Muthee night vayichittu bakki paraya tto

  15. Kadha adipoli ayittund.pakshe page valare kuranju poyi. Page kutt bro

    1. Thanks bro….page ഒറ്റ ഒന്ന് ആക്കിയതാണ്…..സ്നേഹം..??????

  16. മച്ചാനെ ഒരേ പാെളി❤️❤️❤️
    തുടർഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു???

    1. Thanks bro…സ്നേഹം…?????

  17. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    കുമാരി ഘണ്ഡം?

    ethe njan kettittunde ?

    af world by aflu vedio ettayirunnu youtubil ??

    athukonde കുമാരി ഘണ്ഡം ariyam ?

    pinne kadha adipowli veriety concept ??

    keep go bro ?

    pinne page pattumenkil koottam ketto ??

    1. അത് ഞാനും കാണ്ടിട്ടുണ്ട്…. അഫ്ലു…????

      Thanks bro page ഒറ്റ ഒന്ന് ആകിയതാണ്….?????

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        ? cheri enna bie

        aflu uyir ?

  18. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    ?

    vayikkate

  19. അന്ധകാരത്തിന്റെ രാജകുമാരൻ

    വായിച്ചു ഒന്ന് ഇന്ട്രെസ്റ്റ് ആയി വന്നപ്പോളേക്കും തീർന്നുപോയി
    പേജ് കൂട്ട് ബ്രോ
    ♥♥♥♥♥♥♥
    ??????
    ?????
    ????
    ❤??
    ??

    1. 1400 ഓളം words und ഒറ്റ പേജ് ആകിയതാണ്……… ? സ്നേഹം..??

  20. ഫുൾ വായിച്ചു കഴിഞ്ഞു സൂപ്പർ ആയിട്ടുണ്ട് ലമുറിയ (കമുരി കണ്ഠം ) ഇതിനെ പറ്റി ഞാനത്യമായി കേള്കുകയാണ് ലാമുറിയ് പറ്റി പറഞ്ഞപ്പോ ഞാൻ വിചാരിച്ചു അക്യുമെൻ എന്ന മൂവിയേ പോലെ ആണെന്ന് യേഗതേശം സിമിലാരിറ്റി വരുന്നുണ്ട് ആ ഭാഗവുമായി. പിന്നെ സിധ്‌ എത്തി പെട്ട സ്ഥലവും ആകാശംത്തിൽ നിന്ന് വന്ന ആ ഒരാളും സിദ്ധ തന്നെ ആണോ അതോ അത് രണ്ടും വേറെ വേറെയാണോ
    സൂപ്പർ പവേഴ്സ് ഒക്കെ കൂടെ വന്ന് സ്റ്റോറി നല്ല രസമുണ്ട് വെയ്റ്റിംഗ് അടുത്തതിനായി
    സ്നേഹത്തോടെ റിവാന ?

    1. അക്വാമൻ movieyil ഉള്ളത് Atlantis ആണ് അത് പോലെ ആക്കിയെടുത്തൂ….

      ആകാശത്തിൽ നിന്ന് വന്നത് സിദ്ധ് തന്നെയാണ് ആണ്…..? സൂപ്പർ powers ഒക്കെ ഇനിയും വരാൻ ഉണ്ട്…… ഇതിലും വലുത് വരാൻ ഉണ്ട്….. Thanks റിവ Mallory അഭിപ്രായത്തിന്…, സ്നേഹം..??????

  21. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

    1. വല്ല്യ കര്യായി പോയി

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

          njanaa first ????

          1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ?

          2. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            eppo vendum njan aayi first ??‍♂️

          3. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ethe njan chammayikkulla ?

            njana first

          4. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            enthuvadeey njan onne first avattedee ??

          5. ഇറങ്ങി പോടാ തൊരപ്പാ…

          6. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ethe kolachathi njanaa first ????

          7. നിന്നെ ഞാൻ വെറുതെ വിടില്ല

          8. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            vazhi maradoo mundakkal shekkara ??

          9. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            tanne njan kollum kilabha ?

          10. അത് കാണാം

          11. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ??????????????????????????????????????????????????????????????????????????????????????????????

          12. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ?

          13. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            njan dk ye bilikkum

            chekkan heleyum aayi parkil poyatha

            ⚒⚒⚒⚒⛏⛏⛏

            odikko ellel njan dk ye vilikkum ??

          14. വിളിക്കട ആൻ്റെ DK യെ njan നിതയെ ഇറക്കും

          15. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ???

            evide katte adikkunnu ….

            varunnadaaa…….. ?

            prakarthi maritudangi

            avante varavil prakathi polum pedichu …

            DK ?? DEMON KING

          16. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ????

            NINGAL ETHIRIDUNNATHE ASURASAKTHIKALODA MAPP TARAN PARANJJAL ASURAMAR MAP TARILLA

            ATHUKONDE ASURANMARE SOOKSHIKKUKA ?❌??

          17. ആനന്ദ് സാജൻ

          18. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            chirikkanaa

            avan vannal evidathe ella jeevajalangalum pedikkum ?

            avante karunyathil aa prakirthi vare jeevikkunne ?

            aa avane ningal velluvilikkunoo ?

            DK AVAN VARUNNU maranathinte prateekam ayavan dk =THE GOD OF DEATH ?

          19. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ?????????

          20. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            avane sookshikkuka

            chekuthanoda ningal kalikkunne ?

            pooi rakshpeduka ellel……………….

            avane oru nokke kandal ningal pedikkum

            DK ???

          21. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ⛏⚒⚒⚒⚒?‍♂️?‍♂️ avan etharayii ?‍♂️?‍♂️odikko

          22. ?️??️??️?

          23. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            enggere nanam keduthum valiya mass intro ette bilichatha

            vannilla ? dk

            pappa njan quit jeythu sheri enna ??‍♂️?‍♂️

            ennalum njan odi pokilla avan varum lokathinte yaman ?

            manushyarude pedi swapnam ?

            DK ? DEMON KING ?⚒⚒

          24. നിനക്കൊന്നും മതിയായില്ലേ…

            ഇറങ്ങി പോടെ

          25. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            avan vannu njan vilichal avan varum dk the god

          26. അവൻ വന്നിട്ട് എന്തു കുന്തം കാണിക്കാന

          27. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            papooo dk vannapoo odiyoo ningal ??

          28. ആരാ ഓടിയെ

          29. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ??

            chumma oru rasam

            ente guru aa dk

          30. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ninga tanne ?

          31. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ellenkil ninga sammathikkanam njanaa first enne ?‍♂️

          32. എന്നിട്ട് കണ്ടില്ലല്ലോ നിൻ്റെ കുരു..നേ

          33. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ ഈശ്വരാ …ഞാൻ എന്തൊക്കെയാണ് ഇവടെ കാണുന്നത് ???

          34. First ? harly kku ഉള്ളതാ.. അത് നീ സ്വപ്നം കാണണ്ട

          35. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            eppo vannu ennitte settan dk ne paranjje vittille ??

          36. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            njanaa first ???

          37. ഞാൻ ചുമ്മാ പറഞ്ഞപ്പോ പോണ എൻ്റെ മുത്തിനെ കാട്ടിയാണോ നീ എന്നെ പേടിപ്പിക്കാൻ നോക്കിയേ

          38. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            choikke dk setta ningala oru vilayum ella ?

          39. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            njanaane first harly setan second ?

          40. അവൻ പടം കാണാൻ പോയി

          41. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            njan vilichappam odi vanna kandaa

            karanam enthaa

            ente guru aa dk ???

          42. എന്നിട്ട് ഞാൻ പറഞ്ഞപ്പോ വന്ന സ്പീഡിൽ പോയല്ലോ

          43. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            athe pinnee….

            njan paranjoda poyee ?

          44. എന്തോന്നടെ,..,,?

          45. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            pappanaa ellam tudangiyee njanaa first enne paranjjappo kekkanilla ??

          46. ഇതൊക്കെ ഒരു രസല്ലെ എൻ്റെ ആശേ…

Comments are closed.