അകലെ 11 {Rambo} 1753

സഹോസ്…

മുൻപുള്ള ഭാഗങ്ങൾ വായിച്ചിട്ട് തുടർന്ന് വായിക്കു…

പിന്നെ വായിച്ചുകഴിഞ്ഞാൽ ഹൃദയം ചുവപ്പിക്കാനും നിങ്ങളുടെ രണ്ടുവരികൾ കുറിക്കാനും മറക്കരുത്…

എല്ലാ ഭാഗത്തിലും പറയാറുള്ളതാണേലും വീണ്ടും ഓർമ്മിപ്പിച്ചുകൊള്ളട്ടെ…

 

 

 

അകലെ ~ 11

Akale Part 11| Author : Rambo |

Previous Part

 

 

അകലെ 11

ദിവസങ്ങളങ്ങനെ പെട്ടെന്ന് പൊഴിഞ്ഞുകൊണ്ടേയിരുന്നു…

ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളെല്ലാം ആഘോഷമാക്കിക്കൊണ്ടേയിരുന്നു…

 

കഴിഞ്ഞ കൊല്ലം കളിക്കാൻ പറ്റാത്തതിന്റെ വിഷമം ഇക്കൊല്ലം കോളേജ് ടീമിൽ കേറി അങ്ങു തീർത്തു…

സീനിയർ ആയോണ്ട് എല്ലാ കളിയിലും ഇറങ്ങി…പിന്നെ ചുമ്മാതല്ല ട്ടൊ..

അത്യാവശ്യം നന്നായിട്ട് കളിക്കുവേം ചെയ്തു…

 

പക്ഷെ…യോഗല്യാ അമ്മിണിയെ…
സെമിയിൽ പായ മടക്കി..!!

 

എന്നാലും എല്ലാരും നല്ല കളി തന്നെയാ കളിച്ചേ….
അതോണ്ട് സന്തോഷത്തോടെ തന്നെ ഞങ്ങള് മടങ്ങി…

 

×××××××

84 Comments

  1. rambottan sed akki ?

    kunjine avane kodukkane ??? vanggitaram ?

    1. ??

      കൈക്കൂലി തന്നതുകൊണ്ട് ശ്രമിക്കാം?

  2. ഈ പാർട്ടും അടിപൊളി നല്ല രീതിയിൽ തന്നെ വായിക്കാൻ പറ്റി
    വല്ലാത്ത ഒരു സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു

    ❤️❤️❤️

    1. ????

      സജി ബ്രോ…

      സ്നേഹം??

  3. തുമ്പി ?

    Iniyanu nte entry?, yes i am the teacher, kunjunal muthale oru kutty iduppil ittu kanda mukhathinod thonniua oru ishtam valuthayappozhum amrilla ennathinte tekivanuu tanikk varunna ella kalyanom modakkit last kunjiduth vannekkanee… Hahah mandan jeevan ee psychoye avnu ariyulla?

    1. തുമ്പി ?

      *valutayappozhum marilla ennatinte teliv.

    2. ????

      ദേവിയെ……..???

      രണ്ടിനും ഞാൻ തരൂലെട പന്നികളെ??

  4. എപ്പോഴത്തെയും പോലെ നല്ല ഒഴുക്കിൽ പോകുന്നുണ്ട്.സംഭാഷണങ്ങൾ കൂട്ടിയാൽ വായിക്കാൻ കുറച്ചുകൂടെ രസമായിരിക്കും എന്നാണ് എന്റെ ഒരു ഇതു?.പിന്നെ നമ്മടെ ചെക്കനീം മിസ്സിനീം പിരിക്കാൻ ആണ് ഉദ്ദേശമെങ്കിൽ?
    അപ്പൊ ഒക്കെ പറഞ്ഞ പോലെ ട്ടോ?
    അടുത്ത ഭാഗം സമയം എടുത്ത പോലപ്പനായിട്ടു തന്നാൽ മതി.ഒരു തിരക്കും ഇല്ല…
    സ്നേഹത്തോടെ ഉണ്ണി..

    1. ശ്ശെടാ…പരൂക്ഷ ആണെന്ന് പറഞ്ഞിട്ട് വായിച്ചോ..???

      സംഭാഷണം ഉൾപ്പെടുത്തണമെന്നുണ്ട് ബ്രോ…

      But…നടക്കുന്നില്ല എനിക്ക്…തുടക്കക്കാരൻ ആയതിനാലാവാം…??

      ഒരു മൂഡ് വന്നാൽ സ്പോട്ടിൽ എഴുതി ഇടാം ബ്രോ..
      അവരെ കാത്ത് വലുതെന്തോ ഇരിപ്പുണ്ടെന്ന് മനസ്സു പറയണു??

      സ്നേഹത്തോടെ?

      1. Pareekshak nokkeepo onnum nadakkanilla ??apo idh enkilum nadakatte karudhii..
        Manassu parayunnath ezhudh broo..koode und?

        1. ???

          എല്ലാം ശരിയാവും ബ്രോ??

  5. റാംബോക്കുട്ടാ.,.,
    നൈസ് ആയിട്ടുണ്ട് ട്ടൊ.,.,
    നമ്മുക്ക് അവളെ അങ്ങു കൊല്ലാം,..,?
    എന്തായാലും വായിച്ച അത്രയും എനിക്ക് ഇഷ്ടായി.,.,എന്നെത്തേയും പോലെ നല്ല ഒഴുക്കുണ്ട്.,.,അപ്പൊ കാണാം.,.,.,
    സ്നേഹം.,.,
    ??

    1. ????

      എട്ടോ…

      ഇങ്ങടെ കമന്റ് കണ്ടതിൽ തന്നെ സന്തോഷം..

      അവൾക്ക് നല്ലൊരു പണി ഞാൻ കൊടുക്കുന്നുണ്ട്??

  6. Pillere Onipichille
    thatti kalayum paranjekkam

    ??????
    Waiting for next part

    1. Aara ith …..nammude story ” life is full of surprises and miracles ” paranja aal alle!

    2. സിവനെ??

      ബീസണി..

  7. Polichu… happy ending pratheekshikunnu…??

    1. ???

      നന്ദി സഹോ?

  8. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️ സ്നേഹം ബ്രോ

    1. സ്‌നേഹം മുത്തേ??

  9. KADHAKKU NALLA FLOW UNDU.
    ISTAPETTU.
    SAD AKKARUDHE BRO

    1. നന്ദി സഹോ..??

      ശ്രമിക്കാം ന്നെ??

  10. MRIDUL K APPUKKUTTAN

    ???????????

  11. അവസാനം തച്ചുടക്കല്ലേടാ…?

    1. ആഗ്രഹം ഉണ്ട് സഹോ…but?

    2. നന്നായിട്ടുണ്ട് ????.

      അവസാനം sad ആക്കല്ലേ bro???

      1. നന്ദി സഹോ…

        ശ്രമിക്കാം??

  12. രാഹുൽ പിവി

    ❤️

    1. മുത്തേ..☺️

  13. Aysherii…ingal sed akuo?

    1. ഏയ്…ഞാനങ്ങനെ ചെയ്യുവോ?

  14. ❤️❤️❤️

  15. Akale enne kathayude perum ittittu ivarem akattuo

    1. അന്റെ അഭ്യർത്ഥന മാനിച്ചാണ് പേരിനോട് സാമ്യമുള്ള രീതിയിൽ സെറ്റാക്കിയെ…പോരെ മുത്തേ?

  16. വിരഹ കാമുകൻ???

    Bro അവസാനം സങ്കടപ്പെടുത്തുംമോ ???

    1. ഉവ്വ…ഇങ്ങള് ഈ പേരും ഇട്ടിട്ട് ഇതുതന്നെ ചോദിക്കണം…???

  17. Enthayalum jeevan Athira ye kettum illenkil njn ee story vayikal nirthum !!
    ???

    1. ???

      അങ്ങനെയൊന്നും പറയല്ലേ സഹോ…

      എല്ലാത്തിനും അതിന്റെതായ കാരണങ്ങളില്ലേ?

      1. Vera onnum alla,real life il orupad ” Akale” ayath ini stories lum ithu entho vayikkan patilla….

        1. ???

          Dont giveup broi…nammalk vidhichittullath kittumvare nokku☺️?

  18. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ചോ…..?

    1. Tnx ബ്രോ☺️

    1. Exam aan bro…ndhelm nokkatte..ennitt vaayikkaam tto..?

      1. ഒക്കെ കഴിഞ്ഞിട്ട് സമയംപോലെ വായിച്ചു അഭിപ്രായം പറഞ്ഞിട്ട് പോയാൽ മതി..?☺️

    1. മോനു☺️

    1. മാമ….???

      Am too….Late…..

      1. അബദ്ധത്തില്‍ സംഭവിച്ചു പോയതാണ് ചുറ്റികധാരി സൈക്കോ മാമാ ???

Comments are closed.