അകലെ 11 {Rambo} 1753

സഹോസ്…

മുൻപുള്ള ഭാഗങ്ങൾ വായിച്ചിട്ട് തുടർന്ന് വായിക്കു…

പിന്നെ വായിച്ചുകഴിഞ്ഞാൽ ഹൃദയം ചുവപ്പിക്കാനും നിങ്ങളുടെ രണ്ടുവരികൾ കുറിക്കാനും മറക്കരുത്…

എല്ലാ ഭാഗത്തിലും പറയാറുള്ളതാണേലും വീണ്ടും ഓർമ്മിപ്പിച്ചുകൊള്ളട്ടെ…

 

 

 

അകലെ ~ 11

Akale Part 11| Author : Rambo |

Previous Part

 

 

അകലെ 11

ദിവസങ്ങളങ്ങനെ പെട്ടെന്ന് പൊഴിഞ്ഞുകൊണ്ടേയിരുന്നു…

ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളെല്ലാം ആഘോഷമാക്കിക്കൊണ്ടേയിരുന്നു…

 

കഴിഞ്ഞ കൊല്ലം കളിക്കാൻ പറ്റാത്തതിന്റെ വിഷമം ഇക്കൊല്ലം കോളേജ് ടീമിൽ കേറി അങ്ങു തീർത്തു…

സീനിയർ ആയോണ്ട് എല്ലാ കളിയിലും ഇറങ്ങി…പിന്നെ ചുമ്മാതല്ല ട്ടൊ..

അത്യാവശ്യം നന്നായിട്ട് കളിക്കുവേം ചെയ്തു…

 

പക്ഷെ…യോഗല്യാ അമ്മിണിയെ…
സെമിയിൽ പായ മടക്കി..!!

 

എന്നാലും എല്ലാരും നല്ല കളി തന്നെയാ കളിച്ചേ….
അതോണ്ട് സന്തോഷത്തോടെ തന്നെ ഞങ്ങള് മടങ്ങി…

 

×××××××

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.