പ്രതികാരം 2 🔥 [Swaliha] 116

Views : 11140

പ്രതികാരം 2🔥

🔥Revenge 2🔥 | Author : Swaliha | Previous Part

 

“എന്താ… “എന്ന്  ചോദിച്ചതും  ഓന്  കണ്ണിമ   വെട്ടാതെ  നോക്കുന്ന  സൈഡിലേക്ക്    ഞാനൊന്ന്  തലചെരിച്ച  നോക്കി .അത്  കണ്ടതും    അറിയാതെ  തന്നെ  നമ്മളെ  വാ  തുറന്ന്  തലക്കൊരു  താങ്ങ്  വെച്ചു പോയി.ആ  പെണ്ണുണ്ട്  വൈറ്റ്  ഷർട്ടും  പച്ച  പുള്ളി തുണിയും  ചുണ്ടിൽ  ഒരു  കത്തിക്കാത്ത  സിഗററ്റും  വെച്  നെല്ലിക്ക  ഉപ്പിലിട്ടതും  മാങ്ങാ ഉപ്പിലിട്ടതും  വിറ്റൊണ്ടിരിക്കുന്നു.

“അബി  അത്  കണ്ടിട്ട്  പറ,,,, ലവൾക്ക്  ഒരു  പിരി  ലൂസ്  അല്ലെ… ”

“ഒരു പിരിയോ.. അവൾക്ക്  ഒരുപാട്  പിരി  ലൂസ്  ആണ്.. “അബി  വെറെ  ഏതോ  ലോകത്ത്  നിന്ന്കൊണ്ട്  പറഞ്ഞ്  ഫോൺ  എടുത്ത്  അവളെ  ഫോട്ടോ  എടുത്തു.

അപ്പോഴാണ്  എന്റെ  തലയിൽ  ഒരു  ബുദ്ധി  ഉദിച്ചത്.

“അബി.. നീ  ഒരു  കാര്യം  ചെയ്യ്… “എന്ന്  ഞാൻ  പറഞ്ഞതും  അവന്   എന്താ  എന്നുള്ള  അർത്ഥത്തിൽ    നമ്മളെ  നോക്കി

“നീ  പോയി  മീറ്റിംഗ്  അറ്റൻഡ്  ചെയ്ത്  വാ… ഞാൻ  ഇവിടെ  ഇരിക്കാം.. “അത്  പറഞ്ഞതും  ഓന്  എന്നെ  എന്തോ  അർത്ഥം  വെച്ച്  നോക്കിയതും  ക്ലോസ്അപ്പിന്റെ  ചിരി  അങ്ങ്  പാസ്സാക്കി  കൊടുത്തു.

“മീറ്റിംഗ് ഒക്കെ  ഞാൻ അറ്റൻഡ്  ചെയ്തോളാം. നീ  പോയി  ആ  പെണ്ണിനെ  ഇറിറ്റേറ്റ്  ചെയ്യാതിരുന്നാൽ  മതി… “എന്നും  പറഞ്ഞ്  ഡോർ  തുറന്ന്  പ്രസേൻറ്റേഷൻ  ഡ്രാഫ്റ്റും  എടുത്തു  കോഫി  ഷോപ്പിന്റെ  ഉള്ളിലേക്ക്  കയറി  പോയി അത്  കണ്ടതും  ഞാനൊന്ന്  നീട്ടി  ശ്വാസം  വലിച്  വിട്ടു  കാർ  മെല്ലെ  സ്റ്റാർട്ട്‌  ആക്കി  ഓളെ   അടുത്തേക്ക്  ലക്ഷ്യം  ആക്കി  വിട്ടു.

അവളെ  മുന്നിൽ  ഒരു  ചെറിയ  മേശയും  ചെയറും രണ്ട്  ഭരണിയുമാണുള്ളത്. പിന്നെ  പൂ  വിൽപ്പനക്കാരൻ  മീൻ  വിൽപ്പനക്കാരൻ  എല്ലാരുമുണ്ട്  ആ  ഒരു  സ്ഥലത്ത്.

നമ്മളെ  ലക്ഷ്യം  അവളുടെ  ആ  പാട്ട കട  മാത്രം  ആയതോണ്ട്  സ്‌പീഡ്ഡ്‌  കൂട്ടി  ആ  കടയെ  ലക്ഷ്യമാക്കി  വിട്ടു, അവളുടെ  തൊട്ടടുത്തെത്തിയതും  ബ്രേക്ക്‌  ചവിട്ടി,,,,,  അവളൊരൽപ്പം  പേടിച്ചുകൊണ്ട്  പിറകോട്ടു  മാറി,,,  അത് കണ്ടതും   ഞാൻ  കാർ  ഒരൽപം  പിന്നിലേക്ക്  കൊണ്ട്  പോയി  വീണ്ടും  മുന്നോട്ട്  എടുത്തതും  അവള്  കയ്യ് കെട്ടി  എന്നെ   തന്നെ  നോക്കാൻ  തുടങ്ങി.

കാർ  അവളെ  ലക്ഷ്യം  വെച്ചു  വരുന്നു  എന്നറിഞ്ഞിട്ടും  അവള്  ഒരു  തരി പോലും  അനങ്ങാതെ  നിൽക്കുകയാണ്. അവളെ  അടുത്തേക്ക്  എത്തിയതും  ഏതോ  ഒരുത്തൻ  അവളെ  അവിടെന്ന്  വലിച്ചതും എന്റെ  കാർ  ആ  മേശയും  തട്ടി  മറിച്ചു പോയി  വേഗം  ബ്രേക്ക്‌  ചവിട്ടി.

ഡോർ  തുറന്ന്  സ്‌പെക്സും  വെച്ച്  കാൽ  കൊണ്ട്  തന്നെ  ഡോർ  അടച്ചു  അവളെ  അടുത്തേക്ക്  നടന്നു.

Recent Stories

The Author

Swaliha❣️

43 Comments

Add a Comment
 1. Kadha varan late aakanindalo

 2. 3rd part vanne kandillallo

  1. ഞാനും അത നോക്കണത്ത്. Wait cheyth nokkam

 3. “””Good morning”””
  Eid mubarak to all my friends***

 4. ഈ ഭാഗവും ഇഷ്ടമായി..

  1. Thanks harshetta❣️

   ഇഷ്ടപെട്ടതിൽ valare സന്തോഷം 💙

 5. Ella kootukarkum perunal ashamsakal ::::
  &
  Good night

 6. പ്രതികാരം 3 submit ചെയ്തു❣️

  ഇത് പോലെ തന്നെ അതും support ചെയ്യണേ💙💕

  1. കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. 😇

  2. Done,,, waiting””””

 7. കൊള്ളാം ഈ part ഉം കലക്കി
  പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂

  Nxt part waiting

  1. രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️

   ഇഷ്ടപെട്ടതിൽ സന്തോഷം💙

 8. nice… waiting for next part.

  1. Inn submit cheyyum.💙

   Sneham mathram❣️

 9. Innanu 2 partum vaychathu
  Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️

  1. Thanks rags❣️

   ഇഷ്ടപെട്ടതിൽ വളരെ സന്തോഷം💙

 10. Valare valare nannayitund.writing style nice..thank you🖤

  1. Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️

   സ്നേഹം മാത്രം💙

 11. Avatharanna reethiyaannu pwoli
  Pinne suspensum
  Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum

  1. Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.

   സ്നേഹം മാത്രം❣️

 12. കൊള്ളാം.. അടിപൊളി
  കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
  പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. 😌
  കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..

  എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ 😉 കൊള്ളാം..

  കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.

  കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..

  //കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//

  ഈ പഹയനെ എങ്ങനെ അറിയാം??
  കള്ള ബടുവ 😉

  Ly (ഒരുപാവം പൂവ്)

  1. തൃശ്ശൂർക്കാരൻ

   ഹി bro

    1. തൃശ്ശൂർക്കാരൻ

     🙂🙂🙂🙂

  2. എന്റെ ഇക്കന്റെ frnd ആണ് സമർ💙

    1. ഇക്ക എല്ലാം പറയുരുണ്ട്.

     Shibily ചേട്ടായി support ചെയ്യണേ ❣️

     1. ☺️ ഞാനൊരുപാവം പൂവ് 😝

  3. Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി 💙❣️

 13. തൃശ്ശൂർക്കാരൻ

  ❤️❤️❤️❤️❤️❤️❤️
  ഇഷ്ട്ടായി 😍
  കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️

   1. തൃശ്ശൂർക്കാരൻ

    ❤️

 14. Super part.next part pettannu tharanam

  1. Inn allel നാളെ submit ചെയ്യാം❣️

   സ്നേഹം മാത്രം❣️💙

 15. സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ

  1. Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.

   ശ്രമിക്കാം പേജ് കൂട്ടാൻ 💙

   സ്നേഹം മാത്രം

 16. Kollam chechi continue….🥰🥰🥰

  1. Thanks Taniya ❣️

   ഇഷ്ടപെട്ടതിൽ വളരെ സന്തോഷം 💙

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com