അവിടെ താഴെ എല്ലാവരും റെഡിയായിരിക്കുകയാണ് തങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ കൊടിയേറലിൽ പങ്കെടുക്കാനായി , അപ്പോഴാണ് ദക്ഷയും അനുവും അവിടേയ്ക്ക് വന്നത് ….
” അച്ഛാ പതിനൊന്ന് മണിക്കാണ് കൊടിയേറ്റിനുള്ള സമയം കുറിച്ചിരിക്കുന്നത് , അച്ഛൻ സമയമാകുമ്പോൾ എത്തിയാൽ മതി ഡ്രൈവർ ഇവിടെ ഉണ്ടാകും …. ”
ശേഖരൻ തന്റെ അച്ഛനായ ഭാർഗവരാമനോടായി പറഞ്ഞു ….
” ദേവനും മഹേന്ദ്രനും …. ? ”
അയാൾ ചോദിച്ചതും …
” അവർ പുലർച്ചെ തന്നെ പോയി ഒപ്പം രഘു അളിയനും …. കൊട്ടാരത്തിലും വിഷ്ണു നാരായണ ക്ഷേത്രത്തിലും പോകേണ്ടതുണ്ട് … മത്സരത്തിന് അധിക ദിവസം ഇല്ലല്ലോ … പിന്നെ പുറം ദേശത്ത് നിന്ന് ഒരു പോരാളിയെ കണ്ടത്തി വച്ചിട്ടില്ലായിരുന്നോ അയാളും എത്തിയിട്ടുണ്ട് …. ”
ശേഖരൻ മറുപടി പറഞ്ഞതും ….
” ഹ് …. ഒരു മത്സരം …. ഇത്തവണയും ഒൻപത് കുടുംബക്കാർ മാത്രമല്ലേ ഉള്ളൂ …. എണ്ണം തികയ്ക്കാത്ത എന്ത് മത്സരം ….
തമ്പിയെ കാണാതായിട്ട് വർഷം ഇരുപത് കഴിഞ്ഞു … അയാളുണ്ടായിരുന്നെങ്കിൽ അയാളിറങ്ങുമായിരുന്നു കളിക്കളത്തിൽ ഒരുത്തനും തടയാൻ നിൽക്കില്ല …. രാജ്യത്തിനും രാജാവിനും വേണ്ടി എത്ര ചേകവരാ സ്വന്ത ജീവൻ കൊടുത്തിട്ടുള്ളത് …
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁