ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 രണ്ടാം ഭാഗം – [Santhosh Nair] 177

Views : 8718

ആദ്യ ഭാഗം ഇവിടെ വായിയ്ക്കുക : https://kadhakal.com/ശ്രീ-രുദ്ര-🙄/

 

തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. “അമ്മേ” എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു. —

 

—————————-

തുടർന്നു വായിയ്ക്കുക

—————————-

ചുവപ്പും മഞ്ഞയും കലർന്ന ഉടുപ്പണിഞ്ഞ സുന്ദരിയായ പെൺകുട്ടി. ക്ഷീണം നിറഞ്ഞ, എന്നാൽ മനോഹരമായ പുഞ്ചിരിയോടെ അവൾ മുൻപോട്ടു വരുന്നു. തങ്ങളെ ഇങ്ങനെ കണ്ടാൽ എന്ന് അവൻ ആലോചിയ്ക്കുന്നതിനുള്ളിൽ കട്ടിലിന്റെ ക്രസിയിൽ കിടന്ന നെറ്റി (നീളമുള്ള വസ്ത്രം) പെട്ടെന്ന് വലിച്ചെടുത്തുകൊണ്ടു അവൾ എഴുനേറ്റു.

വലിയ തോർത്ത് മുണ്ടു പോലെയുള്ള ഒരു തുണി അവനെയും പെട്ടെന്ന് ഉടുപ്പിച്ചു മുൻപോട്ടു ആഞ്ഞ അവൾക്കായെന്നോണം ആ വിളക്കു പെട്ടെന്നു അണഞ്ഞു. നിമിഷ നേരം കൊണ്ട് അവൾ ആ ഡ്രസ്സ് അണിഞ്ഞശേഷം ആ വിളക്കിലേയ്ക്ക് നോക്കി. അത്ഭുതമെന്നോണം ആ വിളക്ക് വീണ്ടും എരിയാൻ തുടങ്ങി.

നടന്നു വരുന്ന ആകുട്ടിയെ വാരിയെടുത്ത് അവൾ നെറ്റിയിലും കവിളിലും ചുംബിച്ചു. സ്നേഹത്തോടെ നെഞ്ചോടണച്ചു.

“അമ്മെ, അമ്മയെന്താ ഇവിടെ? ഞാൻ പേടിച്ചു പോയി”, ആ കുഞ്ഞു പറഞ്ഞു.

“എന്റെ ചക്കരക്കുട്ടി പേടിയ്ക്കേണ്ടാ, ‘അമ്മ ഇവിടെ ഇല്ലേ? മോൾ ഇവിടെ ഉറങ്ങിയ്ക്കോളൂ.”

“ഇതാരാ അമ്മെ?” തെല്ലു ഭയത്തോടെ ആ കുട്ടി ശ്രീകുമാറിനെ നോക്കി ചോദിച്ചു.

“അതു മോളുടെ ശ്രീ അങ്കിൾ. ഇന്നു വന്നതേയുള്ളൂ.”

കുട്ടിയെ നോക്കി കൈ നീട്ടിയ ശ്രീകുമാറിനെ കണ്ടു അടുത്തു പോകാതെ അവൾ രുദ്രയുടെ മാറിലേക്ക്‌ ചേർന്നു നിന്നു. അതിനു ഉറക്കം വരുന്നുണ്ടെന്നു മനസ്സിലായ അവൾ കുഞ്ഞിനെ കിടക്കയുടെ ഒരരികിൽ കിടത്തി അടുത്തു കിടന്നു കൊണ്ട് ഒരു താരാട്ടു പാടി:

ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ

പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ – മൃദു പഞ്ചമം പാടും കുയിലോ

തുള്ളുമിളമാൻകിടാവോ – ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ – പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിൻ തളിരോ – എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാൻ – മമ വാച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിക്കു വച്ചോരമൃതോ – കൂരിരുട്ടത്തു വച്ച വിളക്കോ

Recent Stories

The Author

Santhosh Nair

33 Comments

Add a Comment
 1. സന്തോഷ്‌ ജി..

  ഇപ്പോൾ ആണ് കഥ കണ്ടത്..

  അടിപൊളി ആയിരുന്നു.. അടുത്ത ലക്കം കൊണ്ട് തീരുമോ.. കുറേ എഴുതാൻ ഉള്ള സ്കോപ്പ് ഉണ്ടല്ലോ… ❤❤👍🏻

  1. Hi Reghu kuttee 🥰
   Sukham alle?
   Kandillallo ennu orthatheyulloo.

   Theerchayaayum onno rando bhaagangal koodi kaanum. Athil kooduthal valichu neettaan theerumaanam illa. 😃

 2. കഥ കൊള്ളാം. പെട്ടന്ന് തീർക്കേണ്ട . കുറച്ചു ലോങ്ങ്‌ ഒക്കെ ആയിക്കോട്ടെ ❤️💙

  1. Thank you ☺️
   Sure
   Angane aayikkotte 👍

 3. കൊള്ളാം, നല്ല super story, ഒരു നോവൽ ആക്കി എഴുതാനുള്ള thread ഉണ്ടല്ലോ

  1. Thank you so much 🥰
   Maximum moonnu allenkil naalu
   Athil kooduthal neettilla.

 4. കുറച്ചു ചെറിയ തിരുത്തുകൾ വരുത്തിയിട്ടുണ്ട് – അക്ഷരതെറ്റുകൾ തിരുത്തി.
  എല്ലാവര്ക്കും വളരെ നന്ദി.
  മൂന്നാം ഭാഗം ഉടനെ ഇടാൻ ശ്രദ്ധിയ്ക്കാം – ജോലിത്തിരക്ക് കുറയുന്നില്ല.

 5. വളരെ നല്ല വണ്ണം എഴുതി താങ്ക്സ് തങ്ങളുടെ മനസ്സിൽ ഏങ്ങനെ എന്തു തോന്നുന്നു അങ്ങനെ എഴുതുക ദയവു ചെയ്തു ഡിലെ ആക്കാതെ തന്നാൽ വളരെ ഉപകാരം കാരണം

  1. Pettennu post cheyyaan theerchayaayum maximum shramiykkaam.
   Thanks

 6. Nalloru story anu..thidukkapettu theerkathe kadha athinte flowyil poyi nirthiyal nannayirunu..kadhakarante ishtam

  1. Theerchayaayum ❣️
   Valare nandiyund

 7. സൂര്യൻ

  കഥ കൊള്ളാം. എങ്ങും എതാത്ത രീതിയിലും ബന്ധങ്ങൾ ഒന്നും ഇല്ലാത രീതിയിലു൦ കഥ നി൪ത്തല്ല്

  1. Welcome back
   Kandittu kureyaayallo

   Theerchayaayum

   1. സൂര്യൻ

    Site കഥ വായിക്കുന്നുണ്ട്. പിന്നെ എല്ലാടത്തും കമ൯െറ് ഇടാറില്ലടൊ. പല നല്ല കഥകളു൦ പൂർത്തിയാക്കുന്നില്ല ആരും ചില്ലര് site തന്നേ മാറ്റി. അതുകൊണ്ട് ഒക്കെ comment കുറവു ഇടുന്നത്.

    താ൯െറ് കഥ കൊള്ളാവടൊ വായിക്കാറുണ്ട്

    1. Thank you 😊 moonnaam bhaagam ezhuthi thudangi
     Adutha aazhcha idaam nokkaam

 8. സന്തോഷേട്ടാ ഈ പാർട്ടും പൊളി 👌

  കഴിഞ്ഞ പാർട്ടിൽ എന്തൊക്കെയോ നിഗൂഢത പ്രതീക്ഷിച്ചതാണ് പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല.

  ഉടനെ നിർത്തല്ലേ 😁 നല്ല ബേസ് ഉള്ള കഥയല്ലേ കുറച്ചു effort ഇട്ടാൽ content കിട്ടില്ലേ 😁 ശ്രീകുമാറും രുദ്രയും തമ്മിൽ വരുന്ന എന്തെങ്കിലും ഒരു ലിങ്ക് അവർ മരിക്കുന്നതിന് മുന്നേ ഉണ്ടായിട്ടുണ്ടോ….. അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു 😊

  All the best 💕

  1. Sure aniyaa
   Ithu kai vittu poyi
   Chila kadhaapaathrangalude kaaryam annaanu 🤩🤩

  2. Manavaalan kuttee
   Aa George ee vazhi vannaarunno?

   1. കണ്ടില്ല ജോർജേട്ടൻ മിസ്സിംഗ്‌ ആണ് 😂😂

    1. Valla yakshiyum pokkiyo? 🤔
     😀😀😀😃😃

 9. സന്തോഷേട്ടാ അടിപൊളി…
  രുദ്ര മരിക്കണ്ടായിരുന്നു. സാഡാക്കി.
  ശ്രീകുമാറിന് സ്വത്തുക്കൾ കൊടുക്കാനും അവനെ കാത്തിരിക്കാനും ഉള്ള കാരണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. അവൻ സ്വപ്നം ഒന്നും കണ്ടതാവല്ലേ എന്നാ പ്രാർത്ഥന. രുദ്രയെ ഒരുപാട് ഇഷ്ടമായി.

  1. Nalla swabhaavam ulla pretham, alle? 😃😃😃Chilarokke ingane oru pretham koode undaayirunnengil ennorthu pokum. 😃😃

   1. 😂 പ്രേതത്തിനും റൊമാൻസ് കണ്ടെത്തിയ സന്തോഷേട്ടാ നിങ്ങൾ മരണ മാസ്സാണ് 😄

    1. 🥰🥰😃😃

   2. എല്ലാ പുരുഷന്മാരുടെ ലൈഫിലും വരും ഇങ്ങനെയൊരു യക്ഷി

    1. Athu Bharya 🤩🤩😃😃

     1. അതും ഒരു യക്ഷി…. നല്ല യക്ഷികെട്ടോ

    2. Okay……… okaaaaaaaaaay 😀

  2. Thx dear 🥰
   ഇത് എഴുതിത്തുടങ്ങുമ്പോൾ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എങ്ങനെ നിർത്തണമെന്ന്. രണ്ടാം ഭാഗം കൊണ്ട് തീരണമായിരുന്നു. പക്ഷെ കൈവിട്ടു പോയി. എന്തായാലും ഒത്തിരി വലിച്ചുനീട്ടില്ല.

 10. Nice.ithupoloru yakshiyae enkilum kittiyamathiyayirunnu.

  1. Athimoham aapathaanu kutee 😃😃😃😃

 11. Nannayittundu ❤️

  1. Valare nandi

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com