വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1292

? ഏവർക്കും ദീപാവലി ആശംസകൾ ?

വൈഷ്ണവി 10

മാലാഖയുടെ കാമുകൻ

Previous Part

 

“അവളുടെ അമ്മയാണോ നിങ്ങളെ അയച്ചത്..?”

ഭദ്ര വിയർത്തിരിക്കുന്ന ജോഷിന് നേരെ തിരിഞ്ഞു.

“ഐ ക്യാൻ എക്സ്പ്ലെയിൻ..”

ജോഷ് മെല്ലെ എഴുനേറ്റ് നിന്നു..

ഭദ്രക്ക് ആകെ കലിപ്പ് പിടിച്ചിരുന്നു.

“വേണ്ട സമയത്ത് ഒന്ന് ചേർത്ത് പിടിക്കാത്ത അമ്മയൊക്കെ അമ്മയാണോ ജോഷ്..?

എന്നാലും താൻ ഇതുപോലെ ചീപ്പ്‌ ആണെന്ന് ഓർത്തില്ല..

ഇതും ബിസിനസ്‌ ആയിരിക്കും അല്ലെ തനിക്ക്..?”

അവൾ ദേഷ്യത്തോടെ ചോദിച്ചു…

“നോ നോ.. അമ്മ പറഞ്ഞത് ശരിയാണ് പക്ഷെ ഞാൻ എന്റെ ഇഷ്ടത്തിനാണ് വന്നത്.. അറിയാതെ ഇഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞത് സത്യമാണ്..

ഗോഡ് പ്രോമിസ്..

ഇപ്പോൾ എനിക്ക് അറിയാം അവൾക്ക് വിഷ്ണു അല്ലാതെ വേറെ ആരും ഉണ്ടാകില്ല എന്ന്..

അമ്മയ്ക്കും അന്ന് ചെയ്ത അവരുടെ തെറ്റ് മനസിലായിട്ടുണ്ട്.. ”

ജോഷ് പറഞ്ഞത് ഒന്നും ഭദ്രക്ക് തലയിൽ കയറിയില്ല.

അവൾ നല്ല ദേഷ്യത്തിൽ ആയിരുന്നു..

“ഇപ്പോൾ പോകു..അവരോടു പറ ഇവളുടെ മുൻപിൽ വന്ന് ചാടണ്ട എന്ന്.. അമ്മ..! ആ വാക്കിന്റെ അർത്ഥം പഠിക്കാൻ പറ അവരോട്…”

അവൾ അത് പറഞ്ഞു അകത്തേക്ക് പോയി..

ജോഷ് തലക്ക് കൈ കൊടുത്ത് നിന്നു..

ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു. വൈഷ്ണവി ബുദ്ധിമതിയാണ് എന്ന് ഓർത്തില്ല..

അയാൾ നിരാശയോടെ പുറത്തേക്ക് ഇറങ്ങി..

ഭദ്ര മുകളിൽ ചെന്നപ്പോൾ വൈഷ്ണവി അവിടെ ഇരിക്കുന്നുണ്ട്..

എന്തോ ആലോചിച്ചു ഇരിക്കുകയാണ്..

“നീ എങ്ങനെ മനസിലാക്കി..? ജോഷിന്റെ കാര്യം..?”

Updated: October 24, 2022 — 2:32 pm

43 Comments

 1. ❤️❤️❤️❤️❤️❤️❤️

 2. ബാക്കി ഇല്ലേ ?

 3. ഇംഗ്ലീഷ് റോസ്

  ബാക്കി എന്ന് വരുമോ ആവോ…
  ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

 4. ശിവജിത്

  നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

 5. ❤️❤️❤️

 6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

  ???…

  വായിച്ചിട്ടില്ല..

  വൈകാതെ അഭിപ്രായം അറിയിക്കാം ?.

  αll thє вєѕt 4 чσur ѕtσrч…

 7. ❤❤❤

 8. Eppozha vayikkan pattiye excellent bro

Comments are closed.