വസന്തം പോയതറിയാതെ -15 [ദാസൻ] 477

Views : 59281

വസന്തം പോയതറിയാതെ -15

Author :ദാസൻ

[ Previous Part ]

എല്ലാവരും കാപ്പി കുടിക്കാൻ എഴുന്നേറ്റു. അതുകഴിഞ്ഞ് നടക്കാൻ പോകുന്ന സംസാരത്തെക്കുറിച്ച് എനിക്ക് വ്യഗ്രതയായി. അച്ഛൻ എന്ത് തീരുമാനത്തിൽ എത്തും, എന്താണ് ഇവരോട് പറയാൻ പോകുന്ന മറുപടി എന്നൊക്കെ ആലോചിച്ചു മനസ്സ് അതിയായി തുടിച്ചു….. അച്ഛൻ എടുത്തടിച്ച് ഒരു മറുപടി പറയരുത് എന്ന് പ്രാർത്ഥിച്ചു……

🧔: മോളെ കൊണ്ടുപോയി ആകണമല്ലോ എന്ന് കരുതി ഞങ്ങൾ കോട്ടേജിലേക്ക് കയറുമ്പോഴാണ് എതിരെ താര വന്നത്. കുറച്ചു ദിവസങ്ങളായി താര, എന്നെ ഫേസ് ചെയ്യാറില്ല. ഞാൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി ഞങ്ങൾ മുൻപോട്ട് നീങ്ങിയപ്പോൾ മോള് പെട്ടെന്ന് നിന്നു. കൈ കുടയുന്നത് ശ്രദ്ധിച്ചപ്പോഴാണ് മോളുടെ കൈ താരയുടെ കൈക്കുള്ളിൽ ആണ്. എത്ര കുതറി നോക്കിയിട്ടും താര കൈവിട്ടില്ല അതിനുശേഷം, താര ഞങ്ങളുടെ നേരെ തിരിഞ്ഞു. മോളോട് അന്ന് റൂമിൽ വച്ച് ഉണ്ടായ സംഭവത്തെക്കുറിച്ച് വിവരിച്ചു. ശരിയാണ് ഞാൻ പറഞ്ഞതാണ് മോളുടെ അമ്മ ഒരു ആക്സിഡന്റിൽ മരിച്ചു എന്ന്, അതല്ലാതെ ഞാൻ എന്തു പറയാനാണ്. അന്ന് താരയുടെ മുറിയിൽ ചെന്നപ്പോൾ കളക്ടറെ, മോള് അമ്മ എന്നായിരിക്കും പരിചയപ്പെടുത്തി കൊടുത്തത്, അതിന്റെ കെറുവാണ് താര ഈ ദിവസങ്ങളിൽ കാണിച്ചത്. താര എന്നോട് ചോദിച്ചതിനൊന്നും ഞാൻ മറുപടി പറഞ്ഞില്ല,

Recent Stories

The Author

ദാസൻ

39 Comments

 1. കഥയുടെ climax submit ചെയ്തിട്ടുണ്ട്.

  1. മൊഞ്ചത്തിയുടെ ഖൽബി

   Thanks man

   1. ❤️❤️❤️

  2. Ennathekk varumayirikkum chettayii

   1. അറിയില്ല, നമ്മുടെ കുട്ടേട്ടന്റെ കനിവുപോലെയിരിക്കും സഹോ. ❤️❤️❤️

    1. പുള്ളിക്കാരൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെ അവസ്ഥയ്ക്കു കാരണം….

     1. അതെ, വൈക്കോലിൽ കയറികിടക്കുന്ന…… നെ പോലെ ത്തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ❤️❤️❤️

     2. 🤣😂🤣

    2. അങ്ങേര് ജീവനോടെ ഉണ്ടോ? ആ കുട്ടേട്ടൻ എന്ന് പറയുന്ന മഹാന്റെ കാര്യമാണ്. Auther ആകാൻ കഴിഞ്ഞെങ്കിൽ സ്വന്തം പോസ്റ്റ്‌ ചെയ്യാമായിരുന്നു…..

   2. ദാസേട്ട ക്ലൈമാക്സ്‌ അല്ലെ എന്തേലും ചെയ്യാമോ ഒന്നും അല്ലാത്ത അവസ്ഥ ആണെല്ലോ എന്താ ഇങ്ങനെ ആയി പോയെ 🥺🥺🥺🥺🥺

 2. ❤❤❤❤❤❤❤

  1. ❤️❤️❤️

 3. ശ്രീരാഗം

  ദാസപ്പാ രണ്ടു മൂന്നുപേരുടെ വീക്ഷണത്തിൽ കഥാപറയുമ്പോൾ വായിക്കുന്നവന് റീപീറ്റേഷൻ ഫീൽ ചെയ്യും ബോർ ആയി തോന്നുകയും ചെയ്യും. താങ്കളെ കുറ്റം പറയുന്നതല്ലട്ടാ താങ്കളുടെ ഒരു രീതി വെച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു കഥ പറയുകയാണ് അപ്പോൾ ആ ഫ്ലോയിൽ അങ്ങനെ തന്നെ പോണം അതിനിടയിൽ കഴിഞ്ഞുപോയ സന്ദർഭവും മറ്റും മറ്റൊരു കഥാപാത്രത്തിന്റെ വീക്ഷണത്തിൽ പറയാതെ ശ്രദ്ധിക്കുക താങ്കളാണ് എഴുതുന്നത് ഒരു കഥ പറയുന്ന ശൈലിയിൽ ആണ് താങ്കളുടെ എഴുത്ത് അപ്പൊ ആ ഒരു ഫ്ലോയിലങ് പോകുക anyway കുറ്റം പറഞ്ഞതല്ലാട്ടാ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അത്രമാത്രം നല്ല തീം ആണ് വ്യത്യസ്തമാണ് എഴുതി കഴിഞ്ഞു ഒന്നു വായിച്ചും നോക്കുക.

  1. Ok സഹോ. ❤️❤️❤️

 4. കഥ അവസാനിപ്പിക്കേണ്ട സമയമായിന്ന് തോന്നുന്നു… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  1. ❤️❤️❤️❤️❤️

 5. കഥ അവസാനിപ്പിക്കാറായി

  1. യെസ്. ❤️❤️❤️

 6. Repeat feel cheyunu time to an update
  Allathinum oru samayam indalo
  Aa time adutha partil konduvaru….

  1. ❤️❤️❤️

 7. Ee kadha kazhinja 3 part aayitu oru anakkavum vannitilla thankalkku sambavicha karyngal oke nammal kandathanu annathe vishamangalum, nirasayum oke vayichathanu athu thanne kazhinja 3 bagathilum paranjitund pinneyum athu thanne avarthikkunathu bore avunund
  Aduthathil nannavavum ennu karuthunnu ❤️

  1. ❤️🌹❤️

 8. avarude after marriage lyf…makalude future… avar pirakuna kutykakal…angane othiri moments ningalku konduvaran sadhikum.ath orikalm oru part kond teerunathala.

  Adipoli kathayanu ith.bt epo kurach ayi ore plot thane pidikkunu.nayakanum nayikayum orupad yathrakal cheyunathalathe kadha neengunila.

  epo thonunna lag avarude kalyanathinu sheshamula karyangal parayuka anengil lag thonilayirunu.apo ethra paranjalum pineym orupad karyangal parayanula space namk kittum.

  eni gouriye lyf partner akkan patilengil ath mattulavarod kadupich parayanam.then avalod shalyamanenu paranjalm ee lag avasanipikavunathanu.

  1. Ok സഹോ. നിരാശപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു ❤️❤️❤️

 9. കഥാനായകൻ

  ദാസേട്ടോ

  മുൻപത്തെ കഥ പോലെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഉണ്ടാകോ എന്നാണ് ഞാൻ നോക്കുന്നത് 😇.

  1. നോക്കാം സഹോ. ❤️🌹❤️

   1. ദാസേട്ട ഇപ്പോഴാ വായിച്ചേ നന്നായിട്ട് ഉണ്ട് എനിക്ക് വായിക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നുണ്ട് നിങ്ങളുടെ കഥ അടുത്തെ പാർട്ട്‌ ക്ലൈമാക്സ്‌ അല്ലെ അങ്ങനെ ഇതും അവസാനിക്കുകയല്ലേ 🥺 നിങ്ങൾക്ക് തരാൻ ഇതേ ഉള്ളു 💞💞💞💞❤️❤️❤️❤️

 10. പറയുന്നത് തെറ്റാണോ എന്ന് അറിയില്ല…. ആദ്യത്തെ ഭാഗമെല്ലാം വളരെ നല്ല രസത്തോടെ ആണ് വായിച്ചിരുന്നത്… ഓരോ പാർട്ടും വളരെ ശ്രദ്ധയോടെ വായിച്ചു പോന്നിരുന്നു… ഈ ഇടെ ആയിട്ട് പാർട്ടുകൾ വലിച്ചു നീട്ടൽ പോലെ തോന്നുന്നുണ്ട്… ലാഗ് feel ചെയ്യുന്നുണ്ട്… വളരെ നല്ല climax കൾക്ക് വേണ്ടി കാത്തിരിക്കുന്നു…. ♥️🥰

  1. സോറി സഹോ. ❤️❤️❤️

 11. ദാസേട്ടൻ നല്ലൊരു തുടക്കമായിരുന്നു ഈ കഥയുടേത് , പക്ഷെ ഇപ്പോൾ വളരെ ശോകമാണ് കഥ ….💔

  ലാഗിൽ നിന്നും ബോറിലേക്ക് പോവുകയാണ്. കഥയിൽ ഒരു പുരോഗതിയും കാണാൻ കഴിയുന്നില്ല. ദയവായി തീർക്കാൻ ശ്രമിക്കുക 🙏

  1. അടുത്ത പാർട്ടോടെ അവസാനിക്കും ❤️❤️🌹

   1. ദാസേട്ടാ കഥ കൊള്ളാം നന്നായിരുന്നു .പിന്നെ മറ്റൊരു കഥയുടെ താഴെ ദാസേട്ടന്റെ കാമെന്റ് കണ്ടൂ. അതോകൊണ്ടൊന്നും വിഷമിക്കരുത്. നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. തളരാതെ മുന്നോട്ട് പോവുക

    1. നന്ദി സുഹൃത്തേ ❤️❤️❤️

   2. ദാസേട്ടൻ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. എങ്കിലും നെഗറ്റീവും പറയണമല്ലോ, അല്ലെ ?അതുകൊണ്ട് പറഞ്ഞു പോയതാണ്. ഈ അടുത്ത രണ്ടു മൂന്നു ഭാഗങ്ങൾ ഒരേപോലെ തന്നെ ആവർത്തിച്ചു വരുന്നു. കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നില്ല. അവിടെ തന്നെ ഒരു പുരോഗതിയും കാണാനും ആയിട്ടില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് ….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️🥰🥳

    1. അഭിപ്രായം പറയണം. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലേ എഴുത്ത് നന്നാവുകയുള്ളു. അഭിപ്രായത്തിന് നന്ദി ❤️❤️❤️

     1. 🙏❣️❣️❣️

 12. °~💞അശ്വിൻ💞~°

  ❤️❤️❤️

  1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com