രാവണന്റെ ജാനകി 4 [വിക്രമാദിത്യൻ] 237

Views : 8488

രാവണന്റെ ജാനകി 4

Author : വിക്രമാദിത്യൻ

 

കറുപ്പൻ  കാളിങ്….

തുടരുന്നു……………..

അപ്പോഴേക്കും അവൻ അത് കുടിച്ചുകഴിഞ്ഞിരുന്നു…, അവൻ ഫോൺ വാങ്ങി  ചെവിയോട്  ചേർത്ത്…

(തമിഴ് സംഭാഷണം മലയാളത്തിൽ ആക്കുകയാണ് )

രുദ്രൻ : ഡേയ്… കറുപ്പ  വീര  എവിടെ…

ആ വീര  അതെ 4 എണ്ണം.. മുത്തുവിനെയും കൂടി.. പൈസ വല്ലതും കിട്ടുവാണെങ്കിൽ… പിന്നെ പെരുമാളിന്റെ കശുമാങ്ങ വാട്ടിയതും.. വാങ്ങിച്ചോ ബാക്കി കണക്കെല്ലാം ഞാൻ നോക്കിക്കൊള്ളാം….പിന്നെ ഭാർഗ്ഗവിയമ്മ ഒരു കവർ തരും അതും ഇങ്ങു കൊണ്ടുപോരെ…

അത്രെയും പറഞ്ഞതിന് ശേഷം അവൻ ഫോൺ കട്ട് ചെയ്തു….

എന്നിട്ട് ജാനുവിനു  നേരെ തിരിഞ്ഞു….

ജാനു എനിക്ക് ഇവിടെ ഒന്നും പരിചയം ഇല്ല  എനിക്ക്  ഒന്നു പുറത്തു പോകണം നീയും വാ.. എന്നിട്ട് അമ്മയെ ഒന്നു നോക്കി.. അമ്മ സമ്മതഭാവത്തിൽ തലയാട്ടി..

അച്ഛൻ എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എടാ ഞാൻ കാർ എടുക്കും നിങ്ങൾ സ്കൂട്ടറിന് പൊക്കോ..

ജാനുവിന്  അതിഷ്ട്ടപെട്ടില്ലെങ്കിലും അവൾ മറുത്തൊന്നും പറഞ്ഞില്ല…

എന്നാൽ ജാനു പോയി റെഡി ആയിക്കോ നമക്കിറങ്ങാം… എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്  അവൾ അകത്തേക്ക് കയറി പോയി അവൻ ആ പോക്ക് കണ്ട് ചിരിച്ചു……..

(ജാനു )..ഓരോന്നാലോചിച്ചു പോയി റെഡിയായി വന്നപ്പോൾ … അവൻ ഒരു കറുത്ത ജീൻസും നീല ഷർട്ടും  ആണ് ഇട്ടിരിക്കുന്നത്……

അവൾ പോയി വണ്ടി എടുത്തു അവനോട് കയറാൻ പറഞ്ഞു…

രുദ്രൻ :  ആദ്യം എനിക്ക്  ഒന്നു  താടിയും മുടിയും വെട്ടണം അങ്ങനെ  എവിടെയെങ്കിലും പോകാം അല്ലെങ്കിൽ  ഭായ് നാളെ വഴക്ക് പറയും ….

ജാനു : ഏത് ഭായ്…

Recent Stories

The Author

വിക്രമാദിത്യൻ

31 Comments

Add a Comment
 1. ഇത് നിർത്തിയോ .?

  1. അവൻ 300 like ആവാതെ ഇടില്ല😂

  2. വിക്രമാദിത്യൻ

   Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം

 2. എവിടെ ..? ബാക്കി എവിടെ .?

  1. വിക്രം

   അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…

   1. എന്ത് തേപ്പാടോ .?

 3. Super
  But pages kurane pookunnu

  💖💖💖💖💖

 4. നിധീഷ്

  ❤❤❤

 5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
  🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎
  💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
  💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
  💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
  💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
  🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
  💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
  💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
  💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
  💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. വിക്രമാദിത്യൻ

   Thanks

 6. ❤️

 7. പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ❤️❤️❤️

  1. വിക്രമാദിത്യൻ

   തരാം ബ്രോ

 8. സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!

  1. വിക്രമാദിത്യൻ

   പരിഗണിക്കാം

 9. DoNa ❤MK LoVeR FoR EvEr❤

  Kollam bro adutha bagathinayi kathirikkunnu

  1. വിക്രമാദിത്യൻ

   ❤️❤️

  2. വിക്രമാദിത്യൻ

   ❤️❤️❤️❤️

 10. മന്നാഡിയാർ

  Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ

  1. വിക്രമാദിത്യൻ

   അതെ

  2. വിക്രമാദിത്യൻ

   നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
   എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്‌മേറ്റ് ആണ്

 11. Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 12. വിക്രമാദിത്യൻ

  ❤️❤️

 13. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️❤️❤️ istayi brother

 14. അടിപൊളി

 15. നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….

  എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..

  അടുത്ത ഭാഗം വേഗം പോരട്ടെ

  1. വിക്രമാദിത്യൻ

   ഈ ആഴ്ച തന്നെ തരാം

 16. നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക

  1. വിക്രമാദിത്യൻ

   ഓക്കേ ബ്രോ

  1. വിഷ്ണു

   ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com