*പ്രണയമഴ…💛* 3 399

Views : 31246

*പ്രണയമഴ…💛* 3

 

 

✍️മഞ്ഞ് പെണ്ണ്…

 

 

നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും…

 

 

“താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു കള്ളച്ചിരിയിലേക്ക് വഴിമാറി… കവിളിൽ രൂപപ്പെട്ട ഗർത്തങ്ങൾ അവക്ക് കൂടുതൽ മാറ്റ് കൂട്ടി…

 

 

 

 

“നിന്നെ ഞാൻ എടുത്തോളാം…”കട്ടിമീശ ഒന്ന് പിരിച്ച് വെച്ച് അവൻ ചിരിയോടെ പറഞ്ഞ് കൊണ്ട് അവന്റെ ലഗ്ഗേജ് എടുത്ത് മറ്റേ മുറിയിലേക്ക് ചെന്നു…

 

 

കുളിച്ച് ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു… ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞ് തുടങ്ങിയിരുന്നു…

 

___________________💛

 

 

വീട്ടിൽ വിളിച്ച് എത്തിയ വിവരം അറിയിച്ച് മാനസി കുളിക്കാൻ കയറി… കുളിച്ചിറങ്ങി ഗ്ലാസ്‌ വിന്ഡോ തുറന്നതും മുന്നിൽ കാണുന്ന തിരക്കേറിയ എറണാകുളം സിറ്റിയെ കുറച്ച് നേരം ഒന്ന് നോക്കി നിന്നു… ഒത്തിരി നേരം കാറിൽ ഇരുന്നത് കൊണ്ട് തന്നെ നടുവ് നന്നായി വേദനിക്കുന്നുണ്ടായിരുന്നു… കയ്യിൽ കരുതിയ രസ്നതി പൊടി നെറുകയിൽ തടവി കൊണ്ട് അവൾ ബെഡിലേക്ക് കയറി കിടന്നു…

 

 

നേരം സന്ധ്യയോട് അടുത്തപ്പോൾ ആണ് അവൾ കണ്ണുകൾ തുറന്നത്…ബെഡിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ ഒന്ന് അടച്ചു… നന്നായി വിശക്കുന്നുണ്ട്… എണീറ്റ് ബാത്‌റൂമിൽ ചെന്ന് മുഖം ഒന്ന് കഴുകി കതക് തുറന്ന് ഹാളിലേക്ക് ചെന്നു… അശ്വിന്റെ മുറി അടച്ചിട്ടു തന്നെയാണ് കിടക്കുന്നത്… അത് കണ്ടതും അവൻ എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പായി… കിച്ചണിൽ കയറി ഫ്രിഡ്ജ് തുറന്നതും വേണ്ട സാധനങ്ങൾ എല്ലാം ഉണ്ട്… ഒരു പാല് പാക്കറ്റ് എടുത്ത് പൊട്ടിച്ച് ഗ്യാസിൽ ചായക്ക് വെച്ചു…

Recent Stories

The Author

VECTOR

51 Comments

 1. കൊച്ചിക്കാരൻ

  നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

  1. നാളെ കഥ ഉണ്ടാക്കും 💙💙💙💙

 2. ❤❤❤❤

  1. 💙💙💙💙🖤🖤🖤🖤❤❤❤❤

 3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

  1. Abhijith 💙💙💙💙💙നാളെ നമുക്ക് പൂത്തുലയ്കാം

  1. SaN💙💙💙💙💙

 4. 🤗👍🏻👍🏻❤❤❤❤❤

  1. Reghu 💙💙🖤💙💙

 5. Mm arjunte entry varanay……

  1. Master
   അവരെ പ്രേമിക്കാനും സമ്മതിക്കില്ല 😔

   1. I luv the flow of this thread

    1. ❤❤❤❤❤

 6. തൃശ്ശൂർക്കാരൻ 🖤

  ✨️❤🖤✨️

  1. ത്രിശൂർക്കാരൻ 🖤🖤💙🖤💙🖤🖤

 7. ചെമ്പൂർ പട്ടേരി

  ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

  1. 🤣🤣🤣❤❤❤❤❤
   നാളെ നോക്കാം

 8. ❤️❤️❤️❤️❤️

  1. Kukku 🖤🖤🖤🖤❤❤

  1. Binu💙💙💙💙

 9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം🙄. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

  1. പിണക്കം പിന്നെ വേണ്ടേ 😟😟😟
   കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
   വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

 10. Adipoli aaneee😍😍😍😍

  1. Achu 💙💙💙💙💙💙

  1. Aswin 🖤🖤💙🖤🖤

 11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  1. 💙💙💙💙💙💙💙🖤🖤🖤🖤

  1. Vishnu 💙💙💙💙

 12. ജിന്ന് 💚

  കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
  With Love💚
  ജിന്ന് 💚

  1. ജിന്ന് 💚💚💚💚💚💚
   നമ്മുക്ക് നോക്കാം ❤❤❤

 13. ആഹാ കൊള്ളാം❕
  2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല🥶🏃
  Waiting for next part❤️

  1. നീ എന്ത് ക്രൂരനാടാ 🤣🤣🤣💙💙💙💙

 14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  1. Jk💙💙💙💙💙

 15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

  1. 💙💙💙💙💙💙
   നാളെ തരാം Yesss

  1. ❤❤❤❤

 16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
  ❤❤❤❤❤❤❤❤❤❤❤..
  ഇത് മാത്രം…
  … സ്നേഹം മാത്രം..

  1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
   നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

 17. Super

  1. പച്ചാളം ഭാസി
   Last ആയതിന് sorry

 18. ഫാൻഫിക്ഷൻ

  ❤❤

  1. ഫാൻഫിക്ഷൻ 💙💙💙💙

 19. GOOD ONE

  1. Creative ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com