പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1020

Views : 56986

Peythozhiyaathe

ഹേയ്.. ❤️
എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. 😄😇
സ്നേഹത്തോടെ..

പെയ്തൊഴിയാതെ – 4

ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്..

കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്..

“കിടന്നോളു….”

“കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?”

അവൾ ചോദിച്ചപ്പോൾ എനിക്ക് എതിർത്തുപറയാൻ ആയില്ല.. ബെഡിൽ ഇരുന്നു.. കറുത്ത കണ്ണുകൾ ആണ് മാളുവിന്റെ ..

അവൾ എന്റെ കൈപിടിച്ച് നെഞ്ചോടു ചേർത്തുവച്ചു..

“സച്ചൂട്ടാ.. അന്ന്.. അവളുടെ അലറികരച്ചിൽ കേട്ടാണ് ഞാൻ വന്നത്.. കതക് തുറന്നപ്പോ നീ അവളുടെ തുണി വലിച്ചു കീറാ.. നിക്കത് കണ്ടപ്പോ നീയാവളെ കൊല്ലുംന്ന് പറഞ്ഞതാ ഓർമ വന്നേ.. നിക്ക് ആകെ ന്തോ പോലെ ആയിട്ടാ ഞാൻ… തെറ്റി.. നീ ന്റെ കാലു പിടിച്ചിട്ട് പോലും നിക്ക് തെറ്റി.. സമാധാനം ന്താ ന്നു അറിഞ്ഞിട്ടില്ല ഞാൻ.. നിന്റെ ഒരു വാക്കിന് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ.. അല്ലാച്ചാ.. എങ്ങനാ ദേവീ ഞാൻ… ന്റെ ജീവൻ വേണേലും തരാ ഞാൻ… അത്ര തെറ്റാ ഞാൻ ചെയ്തേ….”

എന്റെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ടു അത് പറഞ്ഞവളെ ഞാൻ നോക്കി.. ശരിയാണ്.. അവളെ തരം കിട്ടിയാൽ കൊല്ലും എന്ന് ഞാൻ മാളുവിനോട് പറഞ്ഞിരുന്നു..
ഒരു തരത്തിൽ എനിക്കും അതിൽ പങ്കുണ്ട്.. അവളെ വെറുത്തുകൊണ്ടിരുന്നവൻ എങ്ങനെ കുറച്ചു ദിവസംകൊണ്ട് അവളെ നെഞ്ചിൽ ഏറ്റും എന്ന് ആരും കരുതില്ലല്ലോ….
എന്റെയും കണ്ണ് നിറഞ്ഞു…

“ഡീ മാളു.. നീ അത് വിട്.. എന്റെ ജീവിതം ഇവിടെ നിന്ന് പോയതിൽ പിന്നെ ഹാപ്പി ആയിരുന്നു.. ഐ റിയലി എൻജോയ്‌ഡ്‌ മൈ ലൈഫ്.. നടക്കേണ്ടത് നടക്കും.. ആർക്കും തടയാൻ ആകില്ല.. ആൻഡ് ഐ ലവ് യു.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. പോരെ? ഇനി കരഞ്ഞാൽ നിന്നെ ഞാൻ എടുത്തു അമ്പലകുളത്തിൽ ഇടും പെണ്ണെ… “
അവസാന പറഞ്ഞു നിർത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആണ് ചിരിച്ചത്… ഞാനും ചിരിച്ചു..

“അവനെ ഒന്ന് വിടടീ… ഇങ്ങനെ പിടിച്ചു വെക്കാൻ അവൻ പെട്ടെന്ന് ഇങ്ങോട്ടും പോണില്ല്യ…”

അപ്പു റൂമിലെക്ക് വന്നു..

“നീ പോ… നിക്ക് ഇവനെ കാണണം കണ്ണ് നെറയെ…”

Recent Stories

248 Comments

Add a Comment
 1. ആരെങ്കിലും നിയോഗം പാർട്ട് 3 ചോദിച്ചാൽ..
  MK: ക്ഷമ വേണം, സമയം എടുക്കും..

  1. Bro, itrayum M.K stories vayicha experience il ninnum I understood that when MK takes more time for a story means he will take that to another level.
   From my understanding he is the man of perfection.so let him take the time for craft “Niyogan 3” at it’s perfection.
   More over its a Sifi based story so if it lacks the perfection or coordination means it will spoil everything.
   To be honest am also restless coz I hate waiting, but am grateful that M.K is trying to give something to read in his signature style.

   1. “”Bro, itrayum M.K stories vayicha experience””

    ithanu MK yude vijayam, MK yude stories vayikkunnath polum aalukalkku oru valiya experience aayi thonnunnath.

 2. എപ്പോഴാ varunne

 3. നാളെ ഇടാം കേട്ടോ അവസാന ഭാഗം… ❤️

  1. വെലുതാണോ 😋😋

  2. 😘😘😘😘😘😘😘😘

   1. ഇന്ന് എപ്പോഴാ upload ചെയ്യുന്നേ

  3. Ok 🤗
   Waiting for it…..
   എന്നാൽ അതിനുപരി *നിയോഗം*(2 & #3) സീരീസ് സ്റ്റാർട്ട്‌ ചെയ്യാൻ ആയി കാത്തുനിൽക്കുന്നു…….. 💞
   With Love 💖

  4. വെയിറ്റിംഗ് ആണ്😄😄😍

  5. തടിയൻ😁

   ഒരു 10 50 പേജ് ഉണ്ടാവൂലെ?😁😁

  6. Prince of darkness

   പ്രിയപ്പെട്ട mk, ഒരു റിക്യുസ്റ്റ് ആയി കാണണം.
   നിയോഗം 1ഉം 2nd ഉം kk യിൽ ഉള്ള പോലെ എഡിറ്റ്‌ ചെയ്യാതെ pdf തരാൻ പറ്റുമോ, നിങ്ങളുടെ ആരാധകർ ആയ ഞങ്ങളുടെ ഒരു ചെറിയ അപേക്ഷയാണ് 🙏🙏, pls നടത്തിത്തരും എന്ന് വിചാരിക്കുന്നു

  7. Dear MK

   കട്ട വെയ്റ്റിംഗ് ….പിന്നെ നിയോഗം അതിനു വേണ്ടിയും കാത്തിരിക്കുന്നു

   വിത്❤️💚
   കണ്ണൻ

 4. Mk part 5 naale submit cheyumo?

 5. Bro kambistories.com ഇല്‍ ഉണ്ടായിരുന്ന pazhaya കഥകൾ എവിടെ കിട്ടും

 6. മച്ചാനെ ഇതുപോലെത്തെ ലൗ സ്റ്റോറി സ് എവിടുന്ന് കിട്ടും.
  ഒന്നു പറഞ്ഞു തരുമോ

  1. ഇവിടെ ലവ് സ്റ്റോറി കാറ്റഗറി സെർച്ച് ചെയ്താൽ മതി.

 7. wher is yourkk stories

  1. Athokke ozhivaaki bro

 8. Super anu enikku orupaadu istamaanu stories niyogam 2 eni evida vayikum onnu paranju tharumo full story evida kittum ennu arakilum ariyamo

  1. Ivde idumenn thonnunnu

  2. ഇവിടെ ഇടും.

 9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

  പെട്രോളിന്റെ വില എന്തിന് കൂട്ടി….
  തന്നെ കൊണ്ട് ഉപദ്രവമേ ഉള്ളല്ലോ 🙄🙄🙄🙄

  ഹും….😤😤😤

  1. മച്ചാൻ നോക്കാത്തത് കൊണ്ട് അറിയാത്തത് ആയിരിക്കും…
   പെട്രോളിന്റെ ഒപ്പം എത്താൻ disel ഉം പരിശ്രെമിക്കുന്നുണ്ട്…

   അല്ല ഇത് ഇപ്പൊ ഇവിടെ പറയേണ്ട ആവിശ്യം…🤔🤔🤔
   ഹാ എന്തേലും ആവട്ടെ..
   എനിക്ക്പറയാൻ ഉള്ളത് ഞാൻ പറഞ്ഞു….
   ❣️❣️❣️

   1. എല്ലാവർക്കും അറിവ് വിതറിയത് ആയിരിക്കും

    1. രാവണാസുരൻ(rahul)

     🙄അനക്ക് DK യെ നല്ലോണം അറിയില്ല അല്ലേ.

     ഓന് ഇജ്ജ് പറഞ്ഞ ചാധനം എന്താന്ന് പോലും അറിയില്ല

   2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    കുറച്ചു ദിവസമായി യുദ്ധം ഒന്നും കാണുന്നില്ല….
    അപ്പൊ ഇതിരിക്കട്ടെ എന്ന് വച്ചു 🤪🤪🤪🤪

  2. എത്രയാ വില? 😁

   1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    91 rs🥺🥺🥺🥺

    1. ഇവിടെ 95\litre

   2. ഇബടെ പെട്രോൾ അടിച്ചു അക്കൗണ്ട് കാലി ആയി ചേച്ചി 🤐

  3. ഞാൻ തന്നെയാണ് കൂട്ടിയത്. 😈 ഇനിയും കൂട്ടും

    1. വേണ്ടിവരും.. എന്റെ ബൈക്ക്പെണ്ണ് ആണെങ്കിൽ നല്ല കുടിച്ചിയാണ്.. എത്ര കൊടുത്താലും പിന്നേം വേണം 🤣

     1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മൂന്ന് നേരം പെട്രോളിയം സാധനങ്ങൾ കഴിച്ചാൽ മൂത്രത്തിൽ നിന്നും ഇന്ധനം നിർമിക്കാം 🤪

     2. അനുഭവം ആണോ😂

     3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏട്ടനിൽ പരീക്ഷിച്ച് ok ആയാൽ രണ്ടാം ഘട്ടം ചേച്ചിയിൽ….😂

     4. രാവണാസുരൻ(rahul)

      അപ്പൊ മൂന്നാം ഘട്ടം നീ തന്നെത്താൻ പരീക്ഷിക്കും അല്ലേ 🤭

     5. രാവണാസുരൻ(rahul)

      ഉറങ്ങുമ്പോ അടുത്തൊരു ബക്കറ്റ് ബെക്കണേ DK സേട്ടാ 🤣🤣🤣

 10. ക്രിസ്റ്റോഫർ നോളൻ

  My dear MK SEASON 3 EVIDE………

  1. വരും bro കൊഞ്ചം വെയിറ്റ് പണ്ണുകോ

   1. എന്നായിരിക്കും mk ബ്രോടെ മറുപടി എന്ന് കരുതുന്നു 😜❣️❣️❣️

  2. Ee katha kazhinj season 2 ivide ഇടും അത് കഴിഞ്ഞ് സീസൺ 3 തുടങ്ങും. അങ്ങനെ ആണ് പറഞ്ഞത്. Wait ചെയ്യുമല്ലോ

  3. ആദ്യം 2 ഇവിടെ ഇടട്ടെ.. അതിന് ശേഷം വരും

   1. നല്ലവനായ ഉണ്ണി

    Season 3 appurath alle 😌😌. Alle s2 engilum ittekane.

 11. ബാക്കി രണ്ടു ദിവസം കൂടെ വേണംട്ടോ.. എഴുതി തീർന്നില്ല.

  1. മതി… ഇജ്ജ് എപ്പോ തരുന്നോ അപ്പൊ വായിക്കും 😘😘😘😘

   1. കിറുക്കൻ

    അത് അങ്ങിനെയാണ് ബ്രോ…😄😄😜

    എംകെ ബ്രോ ഇട്ടാലെ ആർക്കെങ്കിലും വായിക്കാൻ പറ്റു അഥവാ ആരെൻകിലും വായിക്കു ..

    തമാശ പറഞ്ഞതട്ടാ ബ്രോ…❣️❣️❣️
    പിന്നെ എന്തോ എന്റെ തമാശക്ക് ഗുമ്മ് ഇല്ലാത്തത് കൊണ്ട് ചിരി അതികം വരില്ല…😊

    1. സാരമില്ല ബ്രോ ഞാൻ ചിരിച്ചിട്ടുണ്ട്…

     ശോഭ ചിരിക്കുന്നില്ലേ 🤣

  2. Mk

   കട്ട വെയ്റ്റിംഗ് ആണ്….

  3. മെല്ലെമതി കുട്ടൂസ് 😘 സൈറ്റിൽ എൻട്രിയാകുന്നില്ല ഇവിടുന്ന്. കുറെ ശ്രമിക്കണം.

   1. രാവണാസുരൻ(rahul)

    പരിശ്രമം കൈവെടിയരുത് സേച്ചി 😁.

 12. Matte site le id delete cheytho

 13. broyude baaki ulla stories vere evidelum kidapundo

  1. ഇല്ല നിലവിൽ പുതിയത് ഒന്നും വേറെ ഇല്ല എവിടെയും

 14. കാത്തിരിക്കുന്നു കാമുക അടുത്ത ഭാഗത്തിനായും..എംകെ യുടെ മാസ്റ്റർപീസ് നിയോഗം മൂന്നാം ഭാഗത്തിനായും..🙂♥️

 15. ശ്രീദേവി

  ബാക്കി എപ്പോഴാ…?

 16. HI Angel’s Lover,
  While reading your stories I wonder how someone could narrate love with such a flow!!
  It seems like you are the reincarnation of “Kamadevan”, no one else can portray love like you do..
  waiting for the next episode.. please let us know when can it be expected.
  Congratulations.
  Please keep it up.
  Best regards
  Gopal

  1. My heart is pierced by Cupid
   I disdain all glittering gold
   There is nothing can console me… but Love…. haha JK 😅😊
   That was a lot… thanks a ton dear. I really have no idea about myself but I know one thing.. which is, I’m blessed by readers like you. Thanks for those priceless words…
   With love… ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com