പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 994

Views : 76596

Peythozhiyaathe

ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (😂) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️🌹

ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്‌ തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️

🦋പെയ്തൊഴിയാതെ…🦋

അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല..

“ഡിഡ് യു മിസ് മി?”

ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു..

“ഹെൽ യാ…”

മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ആകെ സന്തോഷം.. അവർ വന്നത് എനിക്ക് ഒരു പുതുജീവൻ പോലെ ആയിരുന്നു..

അപ്പോഴേക്കും അമ്മ വന്നു.. അമ്മയുടെ മറ്റു കുടുംബക്കാർ ഉണ്ടായിരുന്നതും പുറത്തേക്ക് വന്നു..

“ദേവീ…..”

അമ്മ ഓടിവന്നു ദേവിചിറ്റയെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ ബാഗ് ഒക്കെ എടുത്തു കാർ പറഞ്ഞുവിട്ടു.. രാവുണ്ണി ബാഗുകൾ എടുത്തു അകത്തേക്ക് വച്ചു..

“ആമി…, അലക്സ്… കം…”

അമ്മചിറ്റയും, അച്ഛനും അകത്തേക്ക് പോയപ്പോൾ ഞാൻ രണ്ടുപേരെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു.. അവർക്ക് ഈ കാഴ്ചകൾ ഒക്കെ അന്യം ആണ്..

“എവിടെ നിന്റെ പെണ്ണ്? ബ്ലൂ ഐഡ് സുന്ദരി?”

ആമി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. അതെ പോലെ സങ്കടവും..

“ഷി ഈസ് നോ ലൊങ്ങർ മൈ ഗേൾ….”

അവർ രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി.. അതിശയത്തോടെ.. അലെക്സിക്ക് അറിയാം എല്ലാം.. അവൾ പോരുന്നതിന് മുൻപേ ഇന്ദുവിനെ സ്വന്തമാക്കണം എന്ന് പറഞ്ഞാണ് വിട്ടതും.. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ ആയില്ല..

ഞാൻ സംഭവിച്ചകാര്യങ്ങൾ ഒക്കെ പറഞ്ഞു.. രണ്ടുപേരോടും എനിക്ക് രഹസ്യങ്ങൾ ഇല്ല… അവർ അത് കേട്ട് പരസ്പരം നോക്കി..
ഇതൊക്കെ ഇവിടെ വലിയ കാര്യങ്ങൾ ആണെന്ന് ആമി അലെക്സിക്ക് പറഞ്ഞു കൊടുത്തു..

Recent Stories

230 Comments

Add a Comment
 1. ആഹാ.. ഏട്ടാ..
  അദ്യം തന്നെ പിറന്നാൽ ആശംസകൾക്ക് ലവ് യു ചക്കരെ..ഉമ്മ..❤️. പിന്നെ സൈറ്റിലെ കണ്ണിലുണ്ണി ആണോ ഞാൻ😂. ആ അങ്ങനെ അവട്ടെ.

  കഥ ഒരു രക്ഷ ഇല്ല.. എല്ലാം കൊണ്ടും എൻ്റെ മനസ് നിറഞ്ഞു.. അവളുടെ വിയുയിൽ എഴുതിയ ഭാഗം നന്നായി ഇഷ്ടപ്പെട്ടു. Repeatition വരാതെ തന്നെ എഴുതി.. ഒരുപാട് ഇഷ്ടായി.. കുഞ്ഞി അസൂയയും പരിഭവവും.. അത്പോലെ കുളപടവിലെ സീൻസും.. അവസാനം അവൻ പോയി എന്ന് പറയുമ്പോൾ അവള് കാണിച്ച് കൂട്ടുന്നത്.. ഞാനും അവൻ പോയി എന്ന് കരുതി പേടിച്ചു..
  പിന്നെ നടന്നത്.. ആ ചുംബനം ഹൊ..😄
  അത്പോലെ അദ്യ രാത്രി കുളപടവിൽ അതും ഇഷ്ടമായി.. ഓരോ സീനും എനിക്ക് നന്നേ ഇഷ്ടായി.. ഒക്കെ മനസിൽ കണ്ട് കൊണ്ട് തന്നെ വായ്ച്ചു്..

  പിന്നെ ഈ ബർത്ത്ഡേ.. എല്ലാം കൊല്ലം ഒരേ പോലെ പോയികൊണ്ട് ഇരുന്നതാ. But ഈ കൊല്ലത്തെ.. യു മെഡ് ഇട്ട് സോ സ്പെഷ്യൽ .. മറക്കില്ലഡോ മരണം വരക്കും ഞാൻ ഇത്..ഈ ഗിഫ്റ്റ്..
  ഇതിനൊക്കെ ഞാൻ thankyou പറയില്ല.. കെട്ടിപിടിച്ച് നൂർ ഉമ്മ❤️❤️. അത്രക്ക് സന്തോഷം ഞാൻ ഇപ്പോ അനുഭവിക്കുന്നുണ്ട്.. ഈ നിമിഷം..

  ഞാൻ കമൻറ് നിർത്ത മതി ഇനി എഴുതിയ വല്ലാതെ ഇമോഷൻ ആവും..

  പിന്നെ കുളപടവിലെ റൊമാൻസ് നിക്ക് ഇഷ്ടായിട്ടോ😄. ആഗ്രഹിച്ച പോലെ ഒക്കെ വന്നിട്ടുണ്ട്. കൃതായ്ജനായി😂. ❤️😍

  ആൻഡ് once again love you for this story. And love you for being with me in each and every moment . ❤️❤️

  പിന്നെ ഇടക്ക് ഇങ്ങനെ പ്രണയ കഥ ഒക്കെ ആയി വാട്ടോ.. ezhuthikond ഇരിക്ക് നിർത്തല്ലെ.. അനുഗ്രഹീത ഏഴുത്കാരൻ.. അതെ എനിക്ക് പറയാൻ ഉള്ളൂ..❤️

  സ്നേഹത്തോടെ ഇന്ദു❤️

  1. ഉമ്മകൾ ഒക്കെ കിട്ടി.. താഴെ ചേച്ചിപെണ്ണ് കുറെ എണ്ണം തന്നിട്ടുണ്ട്.. 😋
   കഥയെപ്പറ്റി കൂടുതൽ ഒന്നും പറയുന്നില്ല.. ഒത്തിരി സന്തോഷം ഇഷ്ടമായതിൽ.. വലിയ കൊമെന്റ് തന്നതിലും സന്തോഷം..
   ഏഴുതൽ ശരിക്കും ഒരു ടൈംപാസ് ആണെന് അറിയാലോ അല്ലെ.. ന്നാലും ശ്രമിക്കാം ..
   സ്നേഹം.. ❤️❤️ലാബ് യു

  2. വിച്ചൂസ്

   ഇച്ചായ അങ്ങനെ വിളിക്കാല്ലോ അല്ലേ…. കഥ ഇഷ്ടമായി ഒരുപാട് ❤❤

 2. Adipoli…nigal veera leval….oru umma tharaam sammanamaayi….adutha mk magic naayi waiting….

  1. ഉമ്മകൾ പോന്നോട്ടെ.. സ്നേഹംട്ടോ..
   ❤️❤️

 3. ഈ ഏട്ടൻ റൊമാന്റിക് ആക്കി കൊല്ലും ആവുന്നില്ല വായിക്കാൻ ഏതോ മായാലോകത്ത് പോലെ ആയിരുന്നു ഒന്നും പറയാൻ പറ്റുന്നില്ല love യു മിസ്സ്‌ യു ❤️❤️❤️

  മാരാർ ❤️❤️❤️

  1. മാരാർ കുട്ടി.. തിരക്കിൽ ആണോ കാണുന്നില്ലല്ലോ..
   ഇഷ്ടമായതിൽ സ്നേഹംട്ടോ.. ❤️❤️മിസ് യു ടൂ

   1. പരമാവധി വരാൻ ശ്രെമിക്കാർ ഉണ്ട് ഏട്ടാ കോളേജിൽ പോണം night ഡ്യൂട്ടി പിന്നെ ശിവരാത്രി വരുവല്ലേ പ്രോഗ്രാം ഏറ്റിട്ട് ഉണ്ട് അതിന്റെ തിരക്ക് എല്ലാം കൂടെ ആയപ്പം വരവ് കൊറഞ്ഞു എന്തായാലും എന്നെ ഒന്നും മറന്നിട്ടില്ലല്ലോ ❤️❤️❤️ഉമ്മ ❤️

    1. മറക്കില്ല
     .ഒന്നും ഒരിക്കലും മറക്കില്ല

 4. Dracula Prince of Darkness ⭕👣🐾🧛

  ❤️

 5. തിരിച്ചും ആയിരം ഉമ്മകൾ 😘😘😘

  1. കഥയുടെ അഭിപ്രായം അയച്ചിട്ടുണ്ട്. നോക്കണേ

  2. യേച്ചി ഇപ്പം കാണാറില്ലല്ലോ

   1. ചേച്ചിക്ക് സൈറ്റ് ലോഡിങ് ഇഷ്യൂ ഉണ്ട്.. അതാ വരാത്തത്.

 6. നല്ലവനായ ഉണ്ണി

  ആഹ്ഹ്…. എന്തൊരു feel ആണ് ❤❤❤❤❤. MK 🥰😘😘

 7. Kadha poli.ennalum last Alexi hospitalil varunna cen ondakum ennu vicharichu 😁😁😁. Pinna birthday kari indhu chechikke enta vaka birthaday wishes

  1. Thankyou bro❤️

  2. സ്നേഹം.. അവിടെ അവർ മാത്രം മതി എന്ന് കരുതി.. ഇഷ്ട്ടംട്ടോ ❤️

 8. കാമുകാ ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല, നിയോഗം1&2 uncensored പേർസണൽ ആയി മെയിൽ അയച്ചു തരുമോ. നിങ്ങളുടെ സീതയെ തേടി ആണ് ഞാൻ ആദ്യമായി വായിച്ച നോവൽ. നിയോഗം അയക്കാമോ മെയിൽ ഐഡി ഇവിടെ പോസ്റ്റ്‌ ചെയ്തോട്ടെ?

  1. നല്ലവനായ ഉണ്ണി

   അങ്ങനെ അയക്കാൻ ആണേൽ എത്ര പേർക്ക് അയക്കേണ്ടി വരും bro.

  2. മെയിൽ അയക്കാൻ ബുദ്ധിമുട്ടാണ് ബ്രോ.. അതൊക്കെ pdf ആക്കണം ആദ്യം..സമയം വലിയ ഇഷ്യൂ ആണ്..

 9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  nannayittunde mk setta

  pranaya nayakan mk uyir 🥰😘😘

  1. ഒത്തിരി സ്നേഹംട്ടോ.. ❤️

 10. കിച്ചു

  ✨💓❤️💓❤️

 11. എല്ലാരും happy ആയ സ്ഥിതിക്… അലക്സിയെ enk കെട്ടിച്ഛ് തരോ….?😁😁😁😁

  1. @spy മുത്തെ എജി പൊളി ആണ് 😂

   1. 😝😝😝😝

  2. തരാം.. വീട്ടുകാര് സമ്മതിക്കോ? അവൾക്ക് തുണിയോട് അല്പം അലര്ജി ഉണ്ട് 😅

   1. No pblm bro…. Nammade vtl kulam onnum illathond vallya seen onnum indavula😝

 12. verai level ❤️

 13. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️❤️😇🖤😘

 14. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

  ഏട്ടാ ഒരു രക്ഷയും ഇല്ല……. നിങ്ങൾ പൊളിച്ചു അടുക്കി………. ഓരോ വരികളും ഹൃദയത്തിലേക്ക് പുഴ പോലെ ഒഴുകി എത്തി…….. എനിക്ക് എന്നതാ പറയേണ്ടത് എന്ന് അറിയില്ല………

  സ്നേഹം മാത്രം…….

  Eagerly waiting for next story…….

  ❤❤❤❤❤

  1. ഇഷ്ടമായതിൽ സ്നേഹം.. സന്തോഷം..
   തിരിച്ചും ഒരുപാട് സ്നേഹം…
   ❤️❤️

 15. ❤️❤️❤️❤️❤️❤️
  നന്നായിട്ടുണ്ട്….
  ❤️❤️❤️❤️❤️❤️
  Waiting For *നിയോഗം*💞
  ഉടനെ ഉണ്ടാകും എന്ന് പ്രതിഷിക്കുന്നു…. 🤗
  With Love 💖

  1. നീരാളി… 2 ഉടനെ ഇവിടെ ഇടും..
   സ്നേഹംട്ടോ.. ❤️

   1. ❤️🤗❤️

 16. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

  മാലാഖ ചേട്ടാ…. എന്റെ ഇവ കമെന്റ് ഒന്ന് അപ്ഡേറ്റ് ചെയ്ത് ഫസ്റ്റ് ആക്കാൻ പറ്റോ 🤪🤪🤪🤪

  1. അയ്യേ അത് മോശമല്ലേ 😄

   1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ആരും അറിയില്ല 🤪🤪🤪

  1. ഒരു രണ്ടുമ്മ എനിക്കും കൂടെ, ബാക്കി വായിച്ചിട്ട് തരാം 😂😂😂

   1. ഒരെണ്ണം കൂടുതൽ 😘😘😘😂

 17. ഫാൻഫിക്ഷൻ

  ❤❤❤

  1. ഫാൻഫിക്ഷൻ

   നന്നായിട്ടുണ്ട്.

 18. മാത്തപ്പൻ

  💞💞💞

 19. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  2nd

 20. First cmnt 😁

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com