ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 380

Views : 27922

ദേവലോകം 10

Author :പ്രിൻസ് വ്ളാഡ്

 

ഈ പാർട്ട് വൈകി എന്നറിയാം എക്സാമുകളും ഓണവും ഒക്കെ ആയിരുന്നു അതുകൊണ്ടാണ് ..എങ്കിലും എൻറെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം… അവർക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു. അച്ചുവിൻറെ അഭ്യർത്ഥനപ്രകാരം ഇതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി പരിചയപ്പെടുത്തിയ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം …കഥാപാത്രങ്ങൾ ഇനിയും വരാനുണ്ട് എന്നാലും ഇതുവരെയുള്ളവരെ ഒന്നു കൂടി പരിചയപ്പെടാം.

ദേവലോകം തറവാട്ടിൽ നിന്ന് തന്നെ തുടങ്ങാം …തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ ,ഭാര്യ പാർവതി… അവർക്ക് മൂന്നു മക്കൾ ഭദ്രൻ ,യാമിനി, യമുന.

ഭദ്രൻെറ മക്കളാണ് വൈഗയും അമർനാഥും ..അയാളെ പറ്റിയുള്ള ബാക്കി വിവരങ്ങൾ കഥയുടെ വഴിയെ അറിയാം..

യാമിനിയുടെ ഭർത്താവാണ് ആദി അവരുടെ മക്കളാണ് വൈദേഹിയും ലക്ഷ്മണനും. ലക്ഷ്മണന്റെ ചെല്ലപ്പേരാണ് വിഷ്ണു എന്നത് ..വൈദേഹി ഒഴികെ ബാക്കി ആ കുടുംബത്തിലെ ആരും ഇപ്പോൾ ജീവനോടെയില്ല.

യമുനയുടെ ഭർത്താവാണ് ഗംഗാധരമേനോൻ ഒരു മകൾ അനന്യ യമുനയുടെ കുടുംബവും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു..

രാമനാഥന്റെ സഹോദരിയാണ് സുഭദ്ര സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ ,അവർക്ക് നാലുമക്കൾ മൂന്നാണും ഒരു പെണ്ണും ഗോപിനാഥൻ, വിജയനാഥൻ ,ആനന്തൻ ആര്യ ഗോപിനാഥൻ പണ്ടൊരു ഉരുൾപൊട്ടലിൽ അകപ്പെട്ടു മരിച്ചു …അന്നുതന്നെയാണ് വിജയനെ കാണാതായതും ഇപ്പോൾ അനന്തൻ മാത്രമേ നാട്ടിൽ ഉള്ളൂ,ആളുടെ ഭാര്യയാണ് മാലിനി അവർക്ക് ഒരു മകളും ഒരു മകനും അനിരുദ്ധും ചിത്രയും.. ആര്യ വിവാഹം കഴിച്ച് വിദേശത്ത് സെറ്റിലാണ്..

ഇനി ദേവൻറെ കുടുംബത്തെ പരിചയപ്പെടാം ദേവൻറെ മുത്തച്ഛൻ ദേവരാജ മന്നാടിയാർ… അയാൾക്ക് ഒറ്റ മകനായിരുന്നു രാജശേഖര മന്നാടിയാർ. രാജശേഖര മന്നാടിയാരുടെ ഭാര്യയാണ് ലക്ഷ്മി …അവർക്ക് മൂന്നു മക്കൾ ദേവദേവൻ, സൂര്യനാരായണൻ ,ദേവരുദ്ര. അതിൽ സൂര്യനാരായണനെ അവർ ദത്തെടുത്തതാണ് …പിന്നെ അവർ മകളെപ്പോലെ കാണുന്ന മറ്റൊരാൾ ഉണ്ട് ദേവൂട്ടി ..ദേവൻറെ പ്രണയിനി. ദേവൻറെ കൂട്ടുകാരനാണ് സണ്ണി, അതുപോലെതന്നെ ദേവൻറെ റൈറ്റ് ഹാൻഡ് ആണ് സമർ.

ഇനി ദേവൻറെ അമ്മ ലക്ഷ്മിയുടെ കുടുംബം …പാലയ്ക്കൽ… ലക്ഷ്മിയുടെ സഹോദരനായിരുന്നു രാഘവൻ… രാഘവന്റെ ഭാര്യ രാധാമണി ..രണ്ടു മക്കൾ കർണ്ണനും ലക്ഷ്മിയും.. രാഘവനും രാധാമണിയും മക്കളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോയി…

ഇനി വില്ലന്മാരിലേക്ക് കടക്കാം വൈദേഹിയെ ഉപദ്രവിച്ച നാല് പേർ… അർജുൻ, കാർത്തിക് ,അമൻ.. അടുത്ത ആളെ വഴിയെ പരിചയപ്പെടാം. മെയിൻ വില്ലനാണ് G.M എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് …അയാളെ നമുക്ക് വഴിയേ പരിചയപ്പെടാം ഇത്രയുമാണ് ക്യാരക്ടേഴ്സ് ഇതുവരെ അപ്പോൾ ഇനി കഥ തുടർന്ന് വായിക്കാം …സോറി ദക്ഷയെ വിട്ടുപോയി. അവളെപ്പറ്റിയും വിശദമായി നമുക്ക് വഴിയേ അറിയാം അപ്പോൾ കഥയിലേക്ക്…..
**************************************

ദക്ഷ എയർപോട് ചെവിയിൽ നിന്നും മാറ്റി …ഗണ്ണും, ഫോണും കാറിനകത്തേക്ക് വച്ചു ശേഷം ആ ഗാർഡിനോടായി..

എന്തായി സഞ്ജയ്. ??? Any information from them ???.

മാഡം ഇവന്മാർ ഇങ്ങനെയൊന്നും പറയുമെന്ന് തോന്നുന്നില്ല…

അല്ലെങ്കിലും ഇവന്മാർക്ക് ഇതിനെപ്പറ്റി കൂടുതൽ അറിവുകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല…. അവർ വെറും വിലക്കെടുക്കപ്പെട്ട കൈകൾ മാത്രമാണ്…. പക്ഷേ ഇതിൽ ഒരുത്തൻ …അവന് എന്തെങ്കിലും അറിയാൻ കഴിയും പക്ഷേ അവൻ ആരാണ് എന്നത് നമ്മൾ കണ്ടുപിടിക്കണം… ഇങ്ങനെയുള്ള ഓപ്പറേഷൻസ് എല്ലാം കോഡിനേറ്റ് ചെയ്യാൻ ഒരാൾ ഉണ്ടാവും… അവനെയാണ് നമുക്ക് കണ്ടെത്തേണ്ടത്…

പക്ഷേ മാഡം അതെങ്ങനെ കണ്ടെത്താനാണ്….

…അതിനൊക്കെ വഴിയുണ്ട്
സഞ്ജയ് ….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

18 Comments

Add a Comment
 1. 🦋 നിതീഷേട്ടൻ 🦋

  Ente ponno gambeerm 😘. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ 😂😂😂😂😂🤕. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു 🔥😎💕.

  ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

  1. 🦋 നിതീഷേട്ടൻ 🦋

   Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ 😅😅😅

 2. Udane next part undo.. comments nu reply cheyyarutho

 3. ♥️♥️♥️♥️♥️

 4. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

 5. ❤❤❤

 6. ❤️💝♥️

 7. ❤❤❤❤❤

 8. കൊള്ളാം
  പ്വോളിച്
  അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

 9. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും 👍👍👍👍👍👍👍

  കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏 അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 🌷🤞🤞🤞🤞

  1. Adi poli katta waiting for next part

 10. Ho kollam poli sanam… Adipoli naration… And story

  1. കൊള്ളാം
   അന്യായ ഫീൽ ആണ് സഹോ
   Waiting ഫോർ next part

 11. Kathirunne veruthe aayilla polichu ❣️🥰

 12. 👍👍❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com