ഗോൾഡ് [Prime] 69

Views : 7778

ഗോൾഡ്

Author : Prime

വിയർപ്പു നാറുന്ന ദേഹവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഈ ഒറ്റ മുറിക്കു ഉള്ളിൽ അടചിരിക്കാൻ തുടങ്ങിയിട്ട് രണ്ടു രാവും ഒരു പകലും ആയി. അവന് മടുത്തു തുടങ്ങിയിരുന്നു,

‘ഇത് രണ്ടാം പുലരിയാണു ഇനി എത്ര നാൾ ഇവിടെ ഇങ്ങനെ അറിയില്ല’

അവന്റെ ചിന്തകൾ കാടു കയറി പോയി

ചിന്തകൾക്ക് ഒപ്പം കണ്ണുകളും അനുസരണ ഇല്ലാതെ മുറി മുഴുവൻ പരതി നടന്നു.

പറയത്തക്ക ഒന്നും ഇല്ല അവിടെ,

മേശമേൽ ഒഴിഞ്ഞ പൌഡർ ടിൻ, പകുതി തീർന്ന പേസ്റ്റ്, വലിച്ചു വാരി ഇട്ട നിലയിൽ കുറച്ചു കടലാസ്സുകൾ പഴയ ഏതോ പ്ലാസ്റ്റിക് കുപ്പി മുറിച്ചു കളർ പെൻസിൽ കൊണ്ട് മോഡി പിടിപ്പിച്ച ഒരു പെൻ സ്റ്റാൻഡ്,
ഒരു പഴയ ബക്കെറ്റ് കപ്പ്, കസേരയിൽ കൂട്ടി ഇട്ടിരിക്കുന്ന കുറേ തുണികൾ, ഈ തുരുംബിച്ച ഇരുമ്പ് കട്ടിൽ ഇതൊക്കെ തന്നെ.

Recent Stories

The Author

Prime

15 Comments

Add a Comment
  1. ❤❤❤

  2. 🦋 നിതീഷേട്ടൻ 🦋

    Nice സ്റ്റോറി mhn. നന്നായി താന്നെ ഫീൽ ചെയ്തു 😍😍😍😍

  3. An anxious start, readable till end. All the best.
    hope that, you will complete it till its conclusion, unlike many others (including the prominent writers) who start writing and once the number of readers increases, discontinues/abandons and disappears, even without responding to readers comments.
    usual explanations are, laptop breakdown/ eyes are paining, job constrains, family responsibilities etc.

    1. Thank you for the kind words gopal. As far I am concerned every writers problem is lack of interest and writers block even I am feeling that but hoping to continue and finish the works as expected. Thanks once again

  4. Good Start with a suspence, 0ut it under a crime thriller.
    Plz complete and don’t be so rush to finish.
    Awaiting…..

  5. A nice story line. I liked it. Pls continue

  6. GOOD START NICE SRORY.. WAITING 4 NXT PRT

  7. Nalla part anu bro tudaruka

  8. Good bro
    Wait for next part

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com