ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 166

Views : 6206

ഒരു ബാംഗ്ലൂർ വാരാന്ത്യം10

Author :Santhosh Nair

[ Previous Part ]

 

പത്താം ഭാഗത്തിലേക്ക് സ്വാഗതം. നമസ്തേ.  കഴിഞ്ഞ തവണത്തെ കറക്ഷനുകൾക്കു നന്ദി – ശ്രീ പീലിച്ചായൻ.  ഈ ഭാഗം അല്പം സീരിയസ് മൂഡിൽ ആണ് ഉള്ളത്. പേജുകൾ കൂടുതലുണ്ടാവും.

============== കഴിഞ്ഞ പ്രാവശ്യം നമ്മൾ നിർത്തിയതിവിടാണ്.

“മാൻകുട്ടാ, വാ പോകാം.അവൾ വര്ഷങ്ങളായി വിഷാദരോഗത്തിന് അടിമയാണ്. ആരോടും സംസാരിക്കില്ല, എല്ലാത്തിനും ഞാനും കാരണമാണ് – അറിയാതെയെങ്കിലും. മുറി വിട്ടു പോകാനിറങ്ങിയ എന്റെ കണ്ണിൽ ആ ഫോട്ടോ പതിഞ്ഞു. നല്ല പരിചയമുള്ള മുഖം. ആ ഫോട്ടോയുടെ അടുത്ത് പോയി ഞാൻ ഒന്ന് കൂടി നോക്കി “അതവളുടെ ഭർത്താവാണ്, പ്രീതിയുടെ അച്ഛൻ” എന്ന് അങ്കിൾ പറയുന്നത് കേട്ട്ടപ്പോൾ എന്റെ തലയിൽ കൂടം കൊണ്ട് ആരോ ആഞ്ഞടിക്കുന്നു പോലെ തോന്നി. തളർന്നു വീഴാതെയിരിക്കാനായി അടുത്തുള്ള കസേരയിൽ ഞാൻ പിടിച്ചു.

============== തുടർന്ന് വായിക്കുക :

ആ ഫോട്ടോയിൽ മൂന്നു മുഖങ്ങൾ ഉണ്ടായിരുന്നു. കൊച്ചച്ഛൻ അമ്മാവൻ പിന്നെ അയ്യപ്പൻ ക്ഷേത്രത്തിൽ അന്ന് കണ്ട ആ ചേട്ടൻ (ശ്രീയുടെ ബാഗ് തിരികെ കൊടുത്ത വ്യക്തി). എനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല.

അന്തിച്ചു നിൽക്കുന്ന എന്റെ ഷോൾഡറിൽ മേനോൻ അങ്കിൾ (ശിവദാസ മേനോൻ എന്നാണു അദ്ദേഹത്തിന്റെ പേര്) തട്ടി വിളിച്ചു. “എന്താടോ തനിക്കെന്തു പറ്റി?”.

“ഒന്നുമില്ല, ആ ഫോട്ടോയിൽ ആരൊക്കെയാണ്?”

“ഇത് പ്രീതിയുടെ അച്ഛൻ – കണ്ണൻ (എന്റെ കൊച്ചച്ഛൻ), ഇത് പുള്ളിയുടെ അളിയൻ ആണ് (എന്റെ അമ്മാവൻ), മൂന്നാമത്തെയാൾ അളിയന്റെ കൂടെ HAL-ൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അവരുടെ സുഹൃത്ത്”.

ഈശ്വരാ കൊച്ചച്ഛൻ കല്യാണം കഴിച്ചതാണോ? ഒരു മോൾ – എനിക്കൊരു അനിയത്തിക്കുട്ടിയുണ്ടോ? എന്തെ ഇതെല്ലാവരും എന്നിൽ നിന്നും മറച്ചു വെച്ചു?

വേണ്ടാ, സംയമനം കൈവിടേണ്ട – ഇതെങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അറിയാം. ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചുകൊണ്ടു ഞാൻ അവിടെനിന്നും ഇറങ്ങാൻ തുടങ്ങി.അപ്പോഴേക്കും സമയം ഒൻപതു മണിയോളമായി.

പദ്മനാഭൻ പറഞ്ഞു “ഏട്ടാ, ഞാൻ ഡ്രോപ്പ് ചെയ്യാം, സമയം ഇത്രയുമായില്ലേ?”

“വേണ്ട മോൻ, ഐ വിൽ മാനേജ്. ഓട്ടോ കിട്ടും.”

ഇറങ്ങാൻ തുടങ്ങുമ്പോൾ എല്ലാവര്ക്കും സങ്കടമായി. വീണ്ടും വരണേ എന്ന് അങ്കിളും ആന്റിയും പദ്മനാഭനും പറഞ്ഞു. “പോയിട്ട് വരണേ ഏട്ടാ – ചോക്ലേറ്റ് കൊണ്ടുവരാൻ മറക്കേണ്ടാ” എന്നു പൂജയും പ്രീതിയും ഒരേ സ്വരത്തിൽ പറഞ്ഞു.

“ഞാൻ ഉടനെത്തന്നെ വരുന്നുണ്ട്, ഡോണ്ട് വറി ഡാ കുട്ടൂസ്” എന്ന് പറഞ്ഞിട്ട് ഞാൻ ഇറങ്ങി.

“ഞാനും വഴിവരെ കൂടെ വരാ”മെന്നു പറഞ്ഞുകൊണ്ട് അങ്കിളും കൂടെ പദ്മനാഭനും വന്നു.

Recent Stories

The Author

Santhosh Nair

37 Comments

Add a Comment
  1. സോറിട്ടോ കമന്റ്‌ ഇടാൻ വൈകി.. തിരക്കാരുന്നു ഇച്ഛയുടെ വീട്ടിലും എന്റെ വീട്ടിലും ഓക്കെ ആയിരുന്നു രണ്ടാഴ്ച… കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. സാറ്റർഡേ ആണ് കോഴിക്കോട് തിരിച്ചെത്തിയെ….
    നല്ലൊരു end ആയിരുന്നു… ഒത്തിരി ട്വിസ്റ്റ്‌ ഒന്നുമില്ലാതെ തീർത്തു… കൊച്ചച്ചനും haooy ആയി.. 😄😄.. മാധവന് ഒരു പെങ്ങളെ കിട്ടി… 🥰🥰..
    ഫ്രണ്ട്‌സ് നെ ഓക്കെ അവസാനം വരെ കഥയിൽ നിർത്തിയെങ്കിലും താജു വിന്റെ ഓക്കെ മരണം വിഷമിപ്പിച്ചു…
    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളുമായി വരണം..പിന്നെ.. ആ കടല മാവ് സാമ്പാറിന്റെ റെസിപ്പി ഒന്നിടണം… ക്വാണ്ടിറ്റി… ഇച്ച ഉണ്ടാക്കി കുളമായി 🤣🤣🤣🤣..
    ഒത്തിരി സ്നേഹത്തോടെ..

    1. കമന്റ്‌ ഇട്ടതു മറന്നു… സാരമില്ല.. സാമ്പാർ മറക്കണ്ട.. 🥰🥰

      1. Saaramilla

    2. എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കഥ ഇടുന്നുണ്ട്. എനിക്കറിയാവുന്നതെല്ലാം ഇട്ടേക്കാം.

      But please try at your risk 😜😜😜

  2. സന്തോഷേ…
    വന്ന അന്ന് തന്നെ വായിച്ചാരുന്നു.. പക്ഷെ NCERT യുടെ കുറച്ച് workshop ഉം. സെമിനാറുകളും ഒക്കെ എടുക്കാൻ പോണമായിരുന്നു 10 ദിവസം അങ്ങനെ പോയി.. വന്നപ്പോ പിന്നെ റൂമിൽ ചടച്ചിരുന്നുപോയി… പിള്ളേരുള്ളതല്ലേ അവളും ഹോസ്പിറ്റലിൽ പോകുന്നതല്ലേ.. ലിറ്റിൽ care… 😄😄.. ഇന്ന്‌ ബിന്ദു ആണ് പറഞ്ഞത് ആണ് തിരക്കി എന്ന്..
    സോറിട്ടോ…
    എടാ കൊച്ചച്ചാ.. ആള് കൊള്ളാല്ലോ.. അതിന്റെ ഡീറ്റെയിൽസ് അറിയാൻ കാത്തിരിക്കുന്നു… എങ്ങനെ പിരിഞ്ഞു.. എന്താണ് തെറ്റിദ്ധാരണ.. ഏതായാലും ബാംഗ്ലൂർ ലൈഫ് നമ്മുടെ ചെക്കന് എന്തൊക്കെ ആണ് കൊടുക്കുന്നെ.. 🤣🤣🤣
    ഫ്രണ്ട്‌സ് മായുള്ള കൂടൽ ഒക്കെ പൊളി…. 🤣🤣😍😍😍😍.
    ഓരോ മയക്കു വെടി കൂടി വേണമായിരുന്നു 🤣🤣.. നല്ലൊരു പാർട്ട്‌ കുറച്ചു ഡീറ്റൈലിങ് വന്ന് എങ്കിലും ലാഗ് തോന്നീട്ടില്ല..
    കീപ് ഗോയിങ്.. 💖💖💖💖
    ഇന്നിടുമോ… അടുത്തത്??
    സ്നേഹം മാത്രം..

    1. Nandi George. I Really missed your comments.
      Shari aa packet eduthukondu nere Delhi kku poyo?
      Enthaanu mayakkuvedi?
      Ithangottu theerunnilla. Puthiya kadha onnu manassil varunnu thaanum.

      1. ഡൽഹി, ഹിസാർ പിന്നെ lucknow.. അതാരുന്നു…
        🥂 ഇതാണ്. മയക്കുവെടി 😅😅. ഇത് കഴിഞ്ഞിട്ട് മതി പുതിയത്.

        1. Oh okay 👍👍
          Idaykku samayam kittumbol nokkaam
          Samayam annu prashnamaayirunnu- pinne pengaloottti soosanum
          Aliyan wife nte munnil no vellamadi

  3. താമസിച്ചു പോയിട്ടോ.. ജോലിതിരക്ക്.. പിന്നേ കുട്ടികൾ, വീട്ടുകാര്യം… വളരെ നന്നായിട്ടുണ്ട്… കൊച്ചച്ചൻ ആണ് ആള് എന്ന് മനസിലായെങ്കിലും അതിന്റെ പിന്നിലെ സംഭവവികസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… കൂട്ടുകാരുടെ സ്നേഹം പൊളിച്ചു… 🥰🥰.. കൊടുത്തു വിട്ടതൊന്നും ഇവിടെ കിട്ടിയില്ല. കേട്ടോ… വേറെ ആർകെങ്കിലും കൊടുത്തോ ആവോ… 🤣🤣🤣🤣.
    ഇന്നലെ പുതിയ പാർട്ട്‌ വരും എന്ന് കരുതി.. കണ്ടില്ലല്ലോ.. വെയ്റ്റിംഗ്..
    ഒത്തിരി സ്നേഹത്തോടെ.
    ♥♥♥♥♥😄

    1. Nandi Bindu. George evide?
      Alpam kooduthal thirakkaanu.
      Audit, peer review, allaathe kure meetings okke odikkondiriykkunnu.
      Jolithirakku kazhuthu njerichukondirikkunnu.
      Staff shortage vere.
      Adutha aazhcha nokkaam.

      1. ജോർജ് കറക്കം ആയിരുന്നു.. നോർത്ത് ഇന്ത്യ.. ഏതോ വർക്ഷോപ്പോ സെമിനാർ എന്നൊക്കെ പറേണെ കേട്ട്.. കഴിഞ്ഞ ശനി എത്തി.. വന്നുടനെ മുറിയിൽ ഇട്ടു പൂട്ടി… 🤣🤣.. ബുധൻ ഇറക്കി.. കുഴപ്പമില്ല ആൾക്ക്..അടുത്ത ആഴ്ച ആലപ്പുഴയിൽ പോണുണ്ട്.. വീട്ടിലും ഒന്ന് പോണം.. ഉത്സവം ഒക്കെ വരുവാ… അപ്പോ പിന്നേം പോണം.. അതോണ്ട് ലീവ് ഒക്കെ എടുക്കാതെ വെച്ചിരിക്കുന്നു. നിങ്ങളുടെയും ഹർഷേട്ടന്റെ യും ഓക്കെ കഥകൾ വായിച്ചാൽ നാട് നൊസ്റ്റാൾജിയ ആല്ലേ..
        ഇന്നുണ്ടാവുമോ.. വെയ്റ്റിംഗ്… 🥰🥰🥰

        1. Thanks Bindu
          Ini kumbha bharani meena bharani okke varum. Naattilulla velluthuruthi kaavile uthsavam, panachikkaatte dashami koottam, chozhiyakkaatte krishna jayanthi, kurichiyile uthsavam angane kure miss cheyyunnu. ,🙏🙏🙏 Anchu Varshangalaayi kottayathekku poyittu.😳😳😳😳

  4. With apologies, unable to conclude the story due to various issues
    Please bear with 🙏🙏🙏

  5. Nannayitund. Vayikumbol nalloru feel Ulla writing❣️❣️❣️

    1. 👍👍🙏
      Valare Nandi

  6. Superb. Wtg 4 nxt പാർട്ട്‌….
    ❤❤❤❤

    1. Thanks 👍👍👍
      Sure🎈🎈🎈

  7. നന്നായിട്ടുണ്ട്.. എന്തോ ഈ കഥ വായിക്കുമ്പോ മൈൻഡ് റിലാക്സ് ആവും. ഒരു നിഷ്കളങ്കമായ കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. യഥാ കവി തഥാ കൃതി എന്ന് (ഞാൻ കണ്ടു പിടിച്ച) പ്രമാണം. ജീവിതത്തിൽ ഒത്തിരി പേർക്ക് പ്രശ്നങ്ങൾ ഉണ്ടാവും. എന്തിനൊരു കഥാപ്രശ്നം കൂടി ആഡ് ചെയ്തു വഷളാക്കണം? ലൈഫ് ഈസ് ബ്യൂട്ടിഫുൾ.😊☺️😀😂

      1. ആ അത് നല്ലതാണ്

        1. 👍👍

    2. റെഡ് ഡ്രാഗൺ

      Pwoli

      1. Thx dude 😎

      1. Soon
        🥰🥰

  8. അത് കൊച്ചച്ചൻ ആണെന്ന് മനസിലായിരുന്നു, കാര്യകാരണങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇമോഷണൽ ആയി സാഹചര്യങ്ങളെ നേരിടാതെ സമചിതതയോടെ സമീപിച്ചത് നന്നായി. മുമ്പ് പറഞ്ഞത് പോലെഓരോ പാർട്ടും വായിക്കുമ്പോ njan ഒരുപാട് റീലാക്സട് ആവുന്നുണ്ട് കൂട്ടുകാർക്കിടയിലെ കളിയും ചിരിയും കുടുംബങ്ങൾ തമ്മിലുള്ള അത്മബന്ധവും ❣️❣️ എക്സ്സ്‌പെഷ്യലി സൂസൻ & ഹൃതിക്അളിയൻ 🥰.

    പേജ് മുംബത്തെത്തിൽ നിന്ന് കൊറച്ചു കൊറഞ്ഞോ 😉, ജോലിതിരക്കുകളിൽ നിന്നും അപ്ഡേറ്റസ് തരുന്നുണ്ടല്ലോ സന്തോഷം 💖. കാത്തിരിക്കുന്നു ✌️

    1. Yes Nithin kuttee
      Jolithirakku kurachu kooduthal aanu
      Kochu kallan, kandu pidichu alle 🤔🤔☺️☺️😊😊😂😂😀😀

  9. ബ്രോ… കലക്കി… തിമിർത്തു 👍👍❤️❤️

    1. Nandi dear 👍👍👍

  10. പ്രീതിയുടെ അച്ഛൻ കൊച്ചച്ഛൻ ആണെന്ന് ഊഹിച്ചെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു… അതേ ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയതും… ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ നമ്മുടെ നായകൻ സമചിത്തതയോടെ പെരുമാറിയത് ഒത്തിരി ഇഷ്ടായി..
    ഫ്രണ്ട്സുമായുള്ള ഒത്തുകൂടലിന്റെ വിവരണം ഒക്കെ നന്നായിരുന്നു…
    ഇത്രയും ഭാഗം സീരിയസ് ആയി വായിച്ചു വന്ന ഞാൻ “””അതിഷ്ടപ്പെട്ടു – ഞാൻ നന്നായി മാനേജ് ചെയ്യുന്നുണ്ട് കേട്ടോ. വിജയിക്കും വിജയിക്കും. നല്ല ഫ്യൂച്ചർ ഉണ്ടാകും.””” ഈ സെന്റൻസ് എത്തിയപ്പോൾ പൊട്ടിച്ചിരിച്ചു പോയി..
    പക്ഷെ ending ആയപ്പോൾ നിരാശ തോന്നി.. ഇലയിട്ടിട്ട് ചിപ്സും ശർക്കരവരട്ടിയും വച്ചിട്ട് ഇനിയൊന്നുല്ല എന്ന് പറഞ്ഞ പോലെ… 😒
    സൊ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    ആശംസകൾ 🙏

    1. Jolithirakku kaaranam vattu pidikkunnu. Athu kadhayilum reflect aayi.
      Ee bhaagam kondu theerkkanam ennu karuthi. Pakshe kandittulla, parichayappettittulla kadhaa paathrangal queue aayi varunnu.
      Enthu vila koduthum adutha bhaagathode Bangalore vidanam 😊😂

      Thanks for your kind time, Nila, 🙏

      1. വിഷയമില്ല.. നന്നായി എഴുതി ഫിനിഷ് ചെയ്‌താൽ മതി.. ❤🙏

        1. Nandi sis

    1. 😊🙏☺️🥰

  11. ❣️❣️❣️❣️❣️❣️

    1. 🙏🙏🙏🙏👍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com