എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 1451

Views : 87962

എന്റെ ഉമ്മാന്റെ നിക്കാഹ് 5

Author : നൗഫു

എന്റെ ഉമ്മാന്റെ നിക്കാഹ് 4  

“ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്..

 

അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…”

 

റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്‌റഫ്‌ പറഞ്ഞു…

 

“എന്താണ് അശ്രഫ്…?

 

നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…

 

എന്ത് വേണേലും ചോദിക്കാം…”

 

“ജബ്ബാർ എവിടെ…?”

 

അഷ്‌റഫ്‌ റഹീം ഹാജിയുടെ മുഖത്തു വല്ല മാറ്റവും വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു…

 

“ജബ്ബാറോ..

 

അവൻ…

 

റഹീം ഹാജി ഒരു നിമിഷം മിണ്ടാതെ നിന്നു പിന്നെ തുടർന്നു….

 

ഇന്നലെ രാത്രി ഇവിടെ ഈ വീട്ടിൽ ഒരു സംഭവം ഉണ്ടായി.. ഒരു കള്ളനോ മറ്റോ വീട്ടിനുള്ളിലേക് കയറാനായി ശ്രമിച്ചു.. ശബ്ദം കേട്ടു അതിന് പുറകെ പോയതാണ് പിന്നെ കണ്ടിട്ടില്ല..”

 

ഹാജിയാർ തൊട്ടും ഭാവ ബേധമില്ലാതെ അശ്‌റഫിനോട് പറഞ്ഞു..

 

Recent Stories

The Author

7 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. 🦋 നിതീഷേട്ടൻ 🦋

    സത്താർ മരിച്ചിട്ടിlle ഇനി 👀, 💓

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good 👍. Don’t say bye. We are waiting for your story.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com