ഉമ്മായും മ്മദും 2 [Divz] 47

Views : 1458

ഉമ്മയേയും മ്മദും 2

Author :Divz

 

– ഉമ്മാ …..ഉമ്മാ

– ന്താണ്ട്ര ഹിമാറെ കിടന്നു ഒച്ചേണ്ടാക്കണത് ?

– ഇത് കണ്ടിന ഇങ്ങള് ..നോക്കിക്കേ.

– പടച്ചോനെ ഇത് മോംബൈൽ ഫോൺ അല്ലേ ? ഇജ്ജ് സ്നേഹൊള്ളോനാ മ്മദേ …എവിടെ നോക്കട്ടെ.

– ഇത് സെറ്റ് ആക്കിട്ട്  തരാം ഉമ്മാ.

– ഇയ്യ്‌ അതിങ്ങു താ മ്മദേ …നുമ്മക്കറിയാം ശെരിയാക്കാനെക്കൊണ്ട്.

– ഇന്നാ പിടി …കൊണ്ടുപോ.

-ഇതെന്ന ലൈറ്റ് കത്താത്തേ?

– പവർ കട്ട് ആയിരിക്കും .
– ന്റെ പടച്ചോനെ!  ഞമ്മളിനി കറന്റ് ബില്ലും അടക്കേണ്ടി ബരോ ?
-ആഹ്! ചെലപ്പോ .

– മോനേ…മ്മദേ …..ഇജ്ജ് ഒന്ന് നോക്കിക്കേടാ …

– ന്തേ ? ഇങ്ങളുടെ അറിവ് പോരെ ?

-ഒന്ന് ശെരിയാക്കി താടാ

– എനിക്കിപ്പോ നേരമില്ല ,കൊണ്ട് ചെല്ല് ഇങ്ങളുടെ സൈനുന്റെടുത്ത് .

– ഇജ്ജ്‌ന്നെ എടങ്ങേറാക്കല്ലേ സെയ്താനെ ..ഉമ്മ ഒരു തമാശ പറഞ്ഞതല്ലേ ?

– ങും  , ഇങ് കൊണ്ടുവാ .

😊😊😊

ഉമ്മാ ……ഉമ്മാ
“ഇതെവിടെപോയി”

‘ഉമ്മാ ബേശക്കണുമ്മ ഇങ്ങളിതെവിടെ പോയി കിടക്ക?”

-ന്റെ പടച്ചോനെ ഇങ്ങളിതും കുത്തി ഇവിടിരിക്കാ ? ആ കൈയ്യോ കാലോ തെന്നി കിണറ്റിലൊട്ടെങ്ങാൻ വീണാൽ , ന്റെ വെള്ളം കുടി മുട്ടില്ലേ ?

– ഇജ്ജ് ശല്യപെടുത്താണ്ട്  ഒന്ന് പോയെ മ്മദേ …

– ഉമ്മാ വെശക്കണ് , ഇങ്ങള് ചോറെടുത്ത് വെക്കിൻ .

– അയ്യോ മ്മദേ …

– ന്തുമ്മാ ?

– ചോറ് ….

– ചോറ് ??

– വെച്ചില്ല ..

– എന്താന്ന്…

-ചോറ് ബേക്കനെക്കൊണ്ട് സമയം കിട്ടിയില്ല ..

Recent Stories

The Author

Divz

5 Comments

Add a Comment
  1. °~💞അശ്വിൻ💞~°

    Pwoli….🔥😂

  2. 😂nice anall.

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😂😂 വായിക്കാൻ നല്ല രസം ഉണ്ട് …. ♥️♥️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com