ഉണ്ടകണ്ണി 15 [കിരൺ കുമാർ] 319

Views : 32276

ഉണ്ടകണ്ണി 15

Author : കിരൺ കുമാർ

Previous Part

 

എടാ…. ടാ…. നീ ഉണ്ടോ അവിടെ?

 

 

കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു

 

“എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”

 

“എടാ ഉള്ളത് ആണ്  ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..

മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ… ”

 

 

അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.

 

“എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ…”

 

“ഉം”

 

 

“ആരാ അവനെ കൊന്നത് ന്നാണ്… ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ”

 

 

” എടാ ഞാൻ…. നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ”

 

 

“എന്താടാ??”

 

 

“അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ”

 

 

“ആ ok എന്ന ശരി ”

 

Recent Stories

The Author

കിരൺ കുമാർ

18 Comments

Add a Comment
 1. Waiting eagerly!

 2. ബിത മനോജ്‌

  ഇതും പാതിവഴിയിൽ….
  ബാക്കി വരുമോ എന്തോ…
  🤔

 3. any updates bro

 4. അടുത്ത പാർട്ട് ഇനി എന്നാ ഉണ്ടാവുക?

  1. കിരൺ കുമാർ

   ഞയറാഴ്ച്

   1. ഇന്നലെ ഞായറാഴ്ച ആയിരുന്നു . പോസ്റ്റ് കണ്ടീല്ല

   2. Bro now June now waiting

 5. കൊള്ളാം.
  But 1 ഐശ്വര്യ ; അവിടേം കണ്ടു, ഇവിടേം കണ്ടു.😇

  1. മനോഹരൻ മംഗളോദയം

   ഒരേസമയം നാലിടത്തു വരെ കണ്ടിരിക്കുണൂ ചിലര്!!!

   1. കിരൺ കുമാർ

    🤣

 6. എന്റെ അണ്ണാ…. നൈസ് ❤️
  ഫുൾ ട്വിസ്റ്റ്‌ 😆

 7. ഇതിപ്പോ ആരാണ് പുതിയ ഒരു ഐശ്വര്യ.. 🤔

  1. ഡബിളാ ഡബിൾ…… 😆

 8. 💞🔥❣️ Kk ൽ വായിച്ചു പിന്നെ ഇവിടെ കണ്ടപ്പോൾ കമെന്റ് ഇടാന്ന് കരുതി 😁❣️

 9. അമ്മുവിന്റെ അച്ചു ♥️

  ട്വിസ്റ്റ്‌ 🤔

 10. ബ്രോ ട്വിസ്റ്റ്‌ പൊളിച്ചു
  നെക്സ്റ്റ് പാർട്ട്‌ എന്നാ ഇനി

 11. മൊത്തം ട്വിസ്റ്റ് ആണല്ലോ. ഐശ്വര്യ ട്വിൻസ് ആണോ?

  1. Aishwarya yude achante chinnaveed mol😉😉

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com