ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്.
അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്.
അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട.
വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും.
ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) എന്തായാലും വായിയ്ക്കാൻ സന്മനസ്സു കാട്ടുന്നതിനു – നന്ദി.
————
ചെന്നൈ കോയമ്പത്തൂർ പാലക്കാട് ഹൈവേയിൽക്കൂടി അതിവേഗത്തിൽ കാർ ഓടിക്കുമ്പോൾ ശ്രീകുമാറിന്റെ മനസ്സ് പലവക വിചാരങ്ങളിൽ വ്യാപൃതമായിരുന്നു.
ഒരു വലിയ പ്രൊജക്റ്റ് തീർത്തു ഇന്നാണ് ഹാൻഡോവർ ചെയ്തു ഫോര്മാലിറ്റീസ് തീർത്തത്. അടുത്ത ബിഗ് പ്രൊജക്റ്റ് തുടങ്ങിക്കഴിഞ്ഞു, പക്ഷെ കുറെ കൂടി സ്റ്റാഫുകളെ നിയമിച്ചാലേ ഈ ബിഗ് പ്രൊജക്റ്റ് സമയത്തിന് തീർക്കാനാവൂ.
എന്തായാലും ഇന്നു രാത്രിതന്നെ പാലക്കാടെത്തി നാളെ രാവിലെ ജെയിംസ് ആലങ്കാവിൽ എന്ന ബിസിനസ്മാനെ കാണണം. ഒത്തിരി ബുദ്ധിമുട്ടിയാണ് ഇന്നു യാത്ര തുടങ്ങാൻ സമയം കണ്ടെത്തിയത്. തന്റെ പുതിയ ഒരു പ്രൊജക്റ്റ് ഐഡിയ അദ്ദേഹത്തിനു ഇഷ്ടമായി. അതു വാങ്ങാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്, അതും ഒരു പ്രീമിയം വിലയിൽ.
വൈകിട്ട് ഏഴുമണിയ്ക്കാണ് പുറപ്പെട്ടത്, ഹൊസൂർ കഴിഞ്ഞപ്പോഴേയ്ക്കും എട്ടര കഴിഞ്ഞു. കൃഷ്ണഗിരിയിൽ ഉള്ള പെട്രോൾ ബങ്കിൽ വന്നു പെട്രോൾ നിറച്ചിട്ടു അടുത്തുള്ള കൃഷ്ണ ഭവനിൽനിന്നും ഒരു കാപ്പിയും രണ്ടു ഇഡലിയും കഴിച്ചിട്ടു വീണ്ടും പുറപ്പെട്ടു.
രാത്രി യാത്ര ചെയ്യുമ്പോൾ ഭക്ഷണം അധികം കഴിയ്ക്കാറില്ല. ഇപ്പോൾ തന്നെ സമയം ഒന്പതരയായി. എങ്ങനെയും മൂന്നു മണിയ്ക്കുള്ളിൽ പാലക്കാടെത്തി ഹോട്ടലിൽ കിടന്നുറങ്ങണം. മീറ്റിംഗ് രാവിലെ 09:00 മണിയ്ക്കാണ്. ഒരാഴ്ചയായി ഉറക്കം കുറവാണ് താനും.
ഇന്നാണ് വായിക്കാൻ പറ്റിയത്, myth horror ഇതൊക്കെ ഒരുപാട് ഇഷട്ടമുണ്ടയ്‌ട്ടും എന്തേ ഇതു കാണാൻ വൈകിയത് ??.
ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ ????
vaikiyittaanenkilum, vaayichu abhipraayam ariyichathinu nandi.
Baakki bhaagangal vaayichu abhipraayangal ezhuthuka
തുടക്കം പൊളിച്ചുട്ടോ….
Also please read parts 2 & 3
കഥ ഇപ്പോഴാണ് കാണുന്നത്…. തുടക്കം ഗംഭീരം ? Next പാർട്ടിന് waiting
?
Thank you so much ???
Sure
അരേ…. സന്തോഷേട്ടൻ ?
ഇപ്രാവശ്യം വായിക്കാൻ താമസിച്ചു പോയി ?കുറച് തിരക്കിൽ പെട്ട് പോയി
ഗംഭീരം? അടുത്തത് വേഗം സെറ്റ് ആക്കിക്കോ
Theerchayaayum udane idaam
സംഭവം സെറ്റ് അടുത്തത് പോന്നോട്ടെ ?
Hello
Othiri aayallo kandittu
Theerchayaayum
ഹായ് സന്തോഷ്‌ജി.. തുടക്കം കൊള്ളാം..????
കൊടുത്തിരിക്കുന്ന ഫോട്ടോസ് നന്നായിട്ടുണ്ട്…
നാഗരുദ്രയുടെ നിഗൂഡതകളിലേക്ക് വരും ഭാഗങ്ങൾ മിഴി തുറക്കും എന്ന് പ്രതീക്ഷിക്കുന്നു….

?????
Hi Reghu kuttee ?
Thank u dear
Kandillallo ennu vichaarichu
എടാ ഉവ്വേ നീ എന്തുദേശിച്ചാ??? ഹൊറർ…. നല്ല ഏരിയ ആണ്.. ഒന്ന് ആഞ്ഞു പിടിച്ചോ.. ക്ലിക്ക് ആവും… പിന്നെ എന്നാലും നിന്റെ പൈങ്കിളി തന്നെയാ എനിക്കും എന്റെ മാലാഖ ക്കും ഇഷ്ട്ടം.. പേടി ഉണ്ടായിട്ടല്ല കെട്ടോ.. തുടക്കം കസറി. പോരട്ടെ ബാക്കി… ബിന്ദുനെ പേടിപ്പിക്കാൻ ഒരു മാർഗം ആയി ???.

?????
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ..
Ha Ha…. Yesssssssssssss — but nandi George…
Pakshe parinithaphalangalkku njaan utharavaadiyalla.
Pathanamthitta kkaarkkokke othiri yakshikaleyum maadan marutha chudala okke parichayam kaanum.
Eithihyamaala vaayichaal ariyaam, othiri kadhakal undu
പത്തനംതിട്ട ആണെന്നെ ഉള്ളൂ… ഒരു പൂച്ച രാത്രി കരഞ്ഞാൽ എന്റെ അടുത്തുനിന്നു മാറില്ല ???.. നൈറ്റ് എന്തേലും എമർജൻസി വന്നാൽ ഞാൻ കൂടെ പോണം…. ????…..
Hospital joli alle, night emergency manassilaayi. chila samayath ozhivaakkaan aavilla
good support from your side too. proud of u.
ee hospital il prethangal onnum ille?



Onnu chodichu nokku
njangal pandu bangalore Thaamasiykkumpol adutha veettile chechi oru nurse aayirunnu. avar paranjittundu, raathriyil chila rooms il pretha shalyam undennu
ജോർജേട്ടന് എല്ലാവിധ ഭാവുകങ്ങളും ?? ചേച്ചി ഓടിച്ചിട്ട് അടിച്ചില്ലെങ്കിൽ കൊള്ളാം ?
Pulli oru sportsman aanu
മണവാളാ..
നീ പറഞ്ഞത് സത്യം ആയെടാ… ???.. ഇന്നലെ ഒരു സി സെക്ഷൻ ഉണ്ടായിരുന്നു… രാത്രിയിൽ… അവൾ ഒറ്റക്ക് പോയെടാ ഞാൻ കൂടെ ചെന്നപ്പോ പറയുവാ… വിട്ടോ എനിക്ക് ഒറ്റക്ക് പോകാൻ അറിയാമെന്നു….
ഞാൻ കൂടെ പോയി അത് വേറേ കാര്യം ???.. അവൾ അങ്ങിനെ പറഞ്ഞാലും നമ്മൾ അങ്ങനെ ചെയ്യുമോ ??.. കൂടെ പോകുന്നതൊക്കെ വളരെ ഇഷ്ടാടാ അതോണ്ടാ എന്നെ വിളിച്ചോണ്ട് പോണേ…. ഇപ്പോ കീറലും ഒട്ടിക്കലും ആയോണ്ട് പരിപാടി എളുപ്പം കഴിയും… പോസ്റ്റ് ആവില്ല ???..
കാര്യം ചോര കണ്ട് അറപ്പ് തീർന്നെങ്കിലും… ഇരുട്ട് അൽപ്പം പേടിയാ ???.. മെഡിക്കൽ കോളേജിൽ എവിടെയാ പ്രേതം ???….
മണവാളൻ ബാച്‌ലർ ആയതുകൊണ്ടാണ് ഈ തോന്നൽ. വെയിട് ഡിയർ ????
Manavaalane etho yakshi pidichondu poyennu thonnunnu.
eeswaraa ellenkilum kittane
Romantic Hero George ??
പറയാൻ പറ്റില്ല. ചില പാവപ്പെട്ട പ്രേതങ്ങൾ ഉണ്ടാവും. സൂക്ഷിച്ചാൽ മതി. ??????
തുടക്കം ഗംഭീരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you ?
Theerchayaayum
Nalla thudakkkam..nannayi munnotu pokate
Thx ?
Theerchayaayum
നന്നായി തുടക്കം
Thanks a lot ?
Thanks all????
ഒത്തിരി ഹൊറർ എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ഒരു ഹൊറർ love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല
ഹോ.. സ്റ്റാർട്ടിങ് ഗംഭീരം…?? കഥ totally Horror ആണോ…???
???
ഒത്തിരി ഹൊറർ ഒന്നും എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ??
ഇതുവരെ ഹോറർ ആയി ഒന്നും വന്നില്ലല്ലോ അല്ലെ?
ശാന്തമായ ഒരു ഹൊറർ സ്റ്റോറി ആണ് ലക്‌ഷ്യം. ???
സന്തോഷേട്ടാ…



സ്വപ്നം കണ്ടതാണോ..
ഹൊറർ മൂഡ് നന്നായിരുന്നു.
Thanks Dear????
Wait please ???? niraashappeduthilla
ശാന്തമായ ഒരു ഹൊറർ . love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല?