ചില സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല അതു നടപ്പിലാക്കേണ്ടതുണ്ട് എങ്കിലേ ജീവിതത്തിനൊരർത്ഥം വരൂ…. കുഞ്ഞു നാൾ മുതൽ കണ്ടു മനസ്സിൽ പകർത്തിയ നിറമുള്ള സ്വപ്നം പൂവണിയാൻ വർഷങ്ങൾ വേണ്ടി വന്നു എങ്കിലും മരിക്കുന്നതിനുമുന്നെ അതു നടത്താൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു
ഒരുപാട് കൊതിച്ചൊരു യാത്ര വർഷങ്ങൾ കാത്തിരുന്നു ഇങ്ങനൊരു യാത്രപോകാൻ , പലരുടെയും പരിഹാസം നിറഞ്ഞ നോട്ടമുണ്ടായിരുന്നു ഈ പ്രായത്തിൽ ഇങ്ങനൊരു ആഗ്രഹം അതു വേണമോ എന്നാണ് പലരും ചോദിച്ചത് മറുപടി പറയാൻ നിന്നാൽ അന്ത്യമില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടി വരും മോള് പറഞ്ഞപോലെ മൗനം കൂട്ടുപിടിച്ചു പിന്നെ ചെറിയൊരു പുഞ്ചിരി അതിൽ എല്ലാ ഉത്തരങ്ങളും ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു മനസ്സിലാക്കേണ്ടവർ മനസ്സിലാക്കട്ടെ
പ്രിയപ്പെട്ടവന്റെയും മക്കളുടെയും സമ്മതം കിട്ടിയപ്പോൾ കൊച്ചുകുട്ടിക്ക് ആഗ്രഹിച്ച കളിപ്പാട്ടം കിട്ടിയ സന്തോഷം ആയിരുന്നു , പ്രായത്തെ മറന്നു തുള്ളിച്ചാടി അത്രമേൽ കൊതിച്ചിരുന്നു, ഉപദേശിക്കാൻ ഒരുപാടുപേരുണ്ടായിരുന്നു…. അല്ലേലും അങ്ങനെ പറയാൻ ഒരവസരം നോക്കി നിൽകുവല്ലേ ആഗ്രഹിച്ചു നേടിയെടുത്ത സന്തോഷത്തേക്കാൾ വേറൊന്നും മുന്നിലില്ലായിരുന്നു.
ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നു.. ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യണം.. അതും അപരിചിതരായ കുറച്ചുപേരുടെ കൂടെ പരിചിതമല്ലാത്ത വഴികൾ താണ്ടി ഓരോ നാടിന്റെയും സൗന്ദര്യം തൊട്ടറിഞ്ഞുകൊണ്ട് അവിടത്തെ രുചികൾ മനസ്സിലാക്കിക്കൊണ്ട് ഒറ്റക്കൊരു യാത്ര.. പരിചിതമല്ലാത്ത വഴികൾ ഭാഷ സംസ്കാരം ഇതൊക്കെ പഠിച്ചെടുക്കണം , അവരിലൊരാളായി അവർക്കിടയിലൂടെയുള്ള യാത്ര.. എത്ര മനോഹരമാണല്ലേ . ഒരിക്കലും നടക്കില്ലന്നറിയാം പക്ഷേ സ്വപ്നം കാണൽ അവസാനിപ്പിച്ചില്ല ആരുടേയും സമ്മതം വേണ്ടല്ലോ അതിനു….
കോളേജ് കഴിഞ്ഞു അച്ഛയോടും അമ്മയോടും ഒരുപാട് കെഞ്ചിയിട്ടുണ്ട്.. പെൺകുട്ടികൾക്ക് ഇതൊന്നും പറ്റില്ലത്രേ.. ഇനി വിവാഹം കഴിഞ്ഞു ചെറുക്കനൊപ്പം വേണമെങ്കിൽ പോകാൻ ..ഒരു സ്കൂൾ ട്രിപ്പ് പോലും വിടാത്ത ഇവരിൽ നിന്നും വേറൊന്നും പ്രതീക്ഷിക്കാൻ പാടില്ല എങ്കിലും വല്ലാത്ത സങ്കടം തോന്നി … അന്ന് ഒരു പെൺകുട്ടി ആയി ജനിച്ചതിൽ ഒത്തിരി സങ്കടപ്പെട്ടു…പലതിനുമുള്ള സ്വാതന്ത്ര്യം ഇല്ല.. കുറേ പരിധികൾക്കുള്ളിൽ ജീവിക്കുക.. ചേട്ടന് ഒരുപാട് സ്വാതന്ത്ര്യം കൊടുത്തപ്പോൾ എന്നെ തളച്ചിട്ടു… ഒരു പെണ്കുട്ടിയായതിൽ പല ഇഷ്ടങ്ങളും ഉപേക്ഷിക്കേണ്ടി വന്നു…
ഡിഗ്രി കഴിയാൻ കാത്തുനിന്നപോലെ കല്യാണം… എല്ലാം വീട്ടുകാരുടെ ഇഷ്ടം… പക്ഷേ അത് തെറ്റാണെന്ന് ഒരിക്കലും പറയില്ല നമ്മുടെ നല്ലത് മാത്രമേ അവർ ചിന്തിക്കത്തുള്ളൂ …. കൈപിടിച്ചു മാധവേട്ടൻ കൂടെ കൂട്ടുമ്പോൾ ടെൻഷൻ ആയിരുന്നു.. സ്വന്തം വീട്ടിൽ നിന്നും മറ്റൊരിടത്തേക്കുള്ള പറിച്ചുനടൽ… പേടിച്ചതുപോലെയിരുന്നില്ല അവിടുത്തെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ ജാനകിയിൽ നിന്ന് ജാനകി മാധവ് ആയി… പതുക്കെ പതുക്കെ ജീവിതം പുതിയ ഒഴുക്കിനൊത്തു നീങ്ങിത്തുടങ്ങി.. പതിയെ പതിയെ ഇഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കികൊണ്ടുള്ള ജീവിതം… ഒരിക്കലും വേദനിപ്പിക്കുകയോ വിഷമിപ്പുക്കുകയോ ചെയ്തിട്ടില്ല.. ആകെയുള്ള പ്രശ്നം ഏട്ടനില്ലാതെ എങ്ങും വിടില്ലെന്നുമാത്രമായിരുന്നു…
സ്നേഹം കൊണ്ട് നിറഞ്ഞ ജീവിതത്തിലേക്ക് രണ്ടു കൺമണികൾ കടന്നുവന്നു മോനും മോളും… പിന്നെ അവർക്കും ഏട്ടനും വേണ്ടിമാത്രമായി ജീവിതം… കണ്ട സ്വപ്നങ്ങൾ സത്യമാകാതെ സ്വപ്നങ്ങളായി തന്നെ കിടന്നു… ഒരു കുഞ്ഞു നൊമ്പരം അതിനെയോർത്ത് എപ്പോഴും മനസ്സിൽ കിടന്നു .. ഏട്ടന് അറിയാമെങ്കിലും തനിച്ചുവിടാനുള്ള പേടിയിൽ അറിയാത്തതായി നടിച്ചു… ഒരിക്കലും അതിനുവേണ്ടി പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല … ഏട്ടന്റെ
എൻ്റെയും ഒരു സ്വപ്നം ആണ്…
സ്വപ്നങ്ങൾ എല്ലാം പൂവണിയും….
♥️♥️♥️♥️♥️
സ്വപ്നങ്ങൾ എല്ലാം പൂവണിയട്ടെ…. നിറഞ്ഞ സ്നേഹം ??
മനോഹരമായ രചന.. ഒരുവളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പരിധിയുടെ അളവുകോൽ നിശ്ചയിക്കാൻ അവൾക്കല്ലാതെ മറ്റാർക്കും അവകാശം ഇല്ല എന്ന് പറയാതെ പറഞ്ഞു.. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കാൻ അവസരമൊരുക്കുക എന്നതാണ് സ്നേഹമുള്ള പുരുഷന്റെ കടമ.. ഏറെയിഷ്ടം.. ആശംസകൾ ഷാന??
മനസ്സിന്റെ കല്ലറകളിൽ അടക്കിവെച്ചിരിക്കുന്ന നടക്കാത്ത സ്വപ്നങ്ങളിൽ ഒന്നെങ്കിലും സാധ്യമായാൽ അവളോളം സന്തോഷവതി വേരറുമുണ്ടാവില്ല…. പെരുത്തിഷ്ടം കൂട്ടെ ??
ഷാന ആഗ്രഹങ്ങൾ മറച്ചു വെച്ച് ജീവിക്കുന്ന ഒത്തിരി പേരുണ്ട്. എൻ്റെ അമ്മയെ പോലെ. പറ്റുന്ന പോലെ സാധിച്ചു കൊടുക്കണം. ഇഷ്ട്ടം സുഹൃത്തേ ❤️❤️❤️
നടക്കാതെ പോയ ആഗ്രങ്ങൾ ഒന്നെങ്കിലും നടന്നുകിട്ടുമ്പോൾ വല്ലാത്ത സന്തോഷം ആയിരിക്കും … എന്തായാലും ചെയ്തുകൊടുക്കണോട്ടാ…. സ്നേഹം കൂട്ടെ ??
ചേച്ചി…
കഥ വളരെ മനോഹരം…
കൂടുതൽ പറയാൻ വാക്കുകൾ ഇല്ല..
Ɒ?ᙢ⚈Ƞ Ҡ???‐???
അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ??
മനോഹരം.എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥകൾ ഇങ്ങനെ ഉള്ളതാണ്.4 വരി എഴുതിയാൽ അതിൽ 400 ചിന്തകൾ ഉണ്ടാകണം.സമൂഹം.തുഫ്. ആരാന്റെ പിള്ളേരുടെ വാപ്പ ആവാൻ നടക്കുന്ന സമൂഹവും അതിന്റെ താളത്തിന് ഒത്തു തുള്ളുന്ന മാതാപിതാക്കലും ആണ് ശാപം.ഇനിയുള്ള തലമുറയിൽ പ്രതീക്ഷ ഉണ്ട്.അവർ പിള്ളരെ സ്വപ്നം കാണാനും അതു നേടാനും പഠിപ്പിക്കും.ഒന്നിന്റെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ അവർ പറന്നുയരട്ടെ.ഒരുപാട് ഇഷ്ടപ്പെട്ടു
സമൂഹവും ചുറ്റുപാടുകളും ആണ് നമ്മുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നത്…. അതിനൊരു മാറ്റം വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരുതി നിശ്ചയിക്കതൊരു കാലം ഉണ്ടാവട്ടെ…. അഭിപ്രാങ്ങൾക്ക് സ്നേഹം ??
Happie bday my dear lovely sis ..
Stay bless dear ..
Lots of love ❤❤
(by the way , ariyaanulla agrahm kond chodikaan , sherikum ningle name shana enn tenne aano ? ? )
Thank you so much dear ??
അല്ലടാ…വെറുതെ ഒരു വട്ടുകേറി എഴുത്തിലേക്ക് തിരിഞ്ഞപ്പോൾ ആരും എന്നെ പിടിച്ചു തല്ലാതിരിക്കാൻ ഞാൻ ഇട്ട പേരാണ്?… പിന്നെ അന്നുമുതൽ ഈ പേരിൽ എഴുതും… ??
സത്യത്തിൽ ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്നറിഞ്ഞില്ല… ??
ഹാപ്പി ജനിച്ചോസം ഷാന. write യോ us നോക്ക്?
Thank you❤️❤️
A very good story … God has given you a great ability … Still waiting for new creations …
With love
EvA
Than original eva ano atho illusion oo?
Thank you dear… ❤️❤️
♥️♥️♥️♥️♥️♥️♥️????
സ്നേഹം കൂട്ടെ ❤️❤️
നൗഫു ഇക്കാന്റെ മെഷീൻ കടം വാങ്ങിയോ ??
എനിക്ക് തരില്ലന്നെ… ഇല്ലേൽ ഞാൻ തകർത്തേനെ ?
കൊള്ളാം. നന്നായിട്ടുണ്ട് ♥️
നിറഞ്ഞ സ്നേഹം ❤️❤️
നന്നായിട്ടുണ്ട്… നല്ല അവതരണം ♥️?
നിറഞ്ഞ സ്നേഹം ??
പ്രാരാബ്ധങ്ങൾ വിട്ട് ലോകം ചുറ്റി സഞ്ചരിക്കാനും കാഴ്ച്ചകൾ തേടിയിറങ്ങാനും അവർക്ക് സാധിച്ചെന്നുവരില്ല. അല്ലെങ്കിലും പുരുഷ അകമ്പടിയില്ലാതെ എങ്ങനെയാണ് സ്ത്രീകൾ തനിച്ച് യാത്രചെയ്യുന്നത്?” സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധം ഉടലെടുക്കുന്നതുപോലും ഇത്തരത്തിൽ പരസഹായമില്ലാത്ത പെൺവർഗ്ഗത്തിന്റെ നിസ്സഹായതയെച്ചൊല്ലിയാണ്.
ഒരു പെൺകുട്ടി പിറന്നു വീഴുമ്പോൾ മുതൽ നിയന്ത്രണങ്ങളുടെ ലോകത്താണ്, സ്കൂൾ കാലയളവിൽ വിനോദയാത്രയ്ക്ക് പോകണം എന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവ് എല്ലായിടത്തും കൊണ്ട് പോകും എന്നായിരുന്നു. കല്യാണം കഴിഞ്ഞാലോ പിന്നെ പ്രാരാബ്ധമായി സ്വപനങ്ങൾ സ്വപ്നങ്ങൾമാത്രമായി അവശേഷിക്കുകയും ചെയ്യും.
തന്റെ സ്വപനങ്ങൾക്ക് കൂട്ടായി മരുമകൾ വന്നു.
നല്ല എഴുത്ത് ഷാനാ, അഭിനന്ദനങ്ങൾ…
സത്യമാണ്… പലപ്പോഴും ദുഃഖം തോന്നാറുണ്ട് .. അവളുടെ സ്വപ്നങ്ങൾ സ്വപ്നമായി തന്നെ അവശേഷിക്കുന്നു….
അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤
പെരുത്തിഷ്ടം കൂട്ടെ ❤️❤️
Adipoli aayitund shanaa ..
Enne pole tenne aanello aa ammayudeyum aagraham ..??
Enikm eth pole oru nalle marumagale kittyal madiyenm ??
എല്ലാ പെൺകുട്ടികളുടെ ഉള്ളിലും ഇതുപോലെ ഒത്തിരി ആഗ്രഹം ഉറങ്ങിക്കിടപ്പുണ്ടാകും… സാധ്യമല്ലെന്ന് കരുതിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി അത് കിട്ടണം…അതിന് വല്ലാത്ത സന്തോഷം ആണ്…
എനിക്കും ഇതുപോലെ കുറച്ചു വട്ടുകൾ ഉണ്ട്…. നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷ ഇല്ലാത്ത വട്ടുകൾ..
Shana മനസ്സിലൊളിപ്പിച്ച ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ…
നിറഞ്ഞ സ്നേഹം കൂട്ടെ ??
Nice shana….nalla rachana… can you write a story on male perspective ❣️
Aloikatte ..??
അരുത്.,..അബു.,.,.??
(ഇവൻ ഇനി ശരിക്കും ഭാഷാപണ്ഡിത ഷാനയോട് ആണോ പറഞ്ഞത്.,,??)
എയ്യ്…പെണ്ണെഴുത്ത് വരട്ടെ…
അതിപ്പോ തുലോം വിരളമാണ്..
എഴുതാൻ ശ്രമിക്കാം… അഭിപ്രായത്തിനു സ്നേഹം❤️❤️
അവസാനം വന്നുല്ലേ❣️❣️❣️❣️❣️❣️
വന്നു വന്നു….
ഇതാണ് അല്ലെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്നു പറഞ്ഞത്.(നമ്പീശൻ. jpg)
പിന്നെ വായിക്കാം
സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കു… ❤️❤️
മനോഹരം..shana….. ഓരോ പെണ്ണിനും..ഇതുപോലെ ഒരു കഥയുണ്ടവും തൻ്റെ സ്വപ്നങ്ങൾ…സ്വപ്നങ്ങൾ മാത്രമായി ഒത്തുക്കേണ്ടി വന്ന കഥ….ചിലർ അത് സാധ്യമാകും….. അടിച്ചിട്ട് ഒരിക്കലും അവരെ വള്ളർത്തരുത്…കരുത്തരാക്കണം….????????
അതേ… പല സ്വപ്നങ്ങളും മനസ്സിന്റെ കോണിൽ ഒരു കല്ലറക്കുള്ളിൽ അടക്കി വെക്കാനാണ് ഏറിയ സ്ത്രീകളുടെയും വിധി… സ്വപ്നങ്ങൾ സ്വപ്നങ്ങളായി മാത്രം അവശേഷിക്കും… അതിനൊരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…
?
❤️❤️
നന്നായിട്ടുണ്ട്..
അങ്ങനെ ആ ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ..
സ്നേഹം♥️
നല്ല അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
പൂർത്തികരിക്കാൻ സാധിക്കാത്ത ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഒരു നഷ്ടബോധമായി അങ്ങനെ കിടക്കും…. അത് പൂർത്തിയാക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല…..
നല്ലെഴുത്ത്…,,
ഇനിയും എഴുതുക…,,.
സ്നേഹം..,,
??
ജീവിതം എപ്പോഴും പൂർണ്ണതയേക്കാൾ അപൂർണ്ണതയാകും സമ്മാനിക്കുക… ഭാവിയിൽ ഒരു നഷ്ടബോധത്തിനിടവരുത്താതെ തീവ്രമായ ആഗ്രഹങ്ങൾ എപ്പോഴും പൂർത്തീകരിക്കാൻ ശ്രമിക്കുക… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം..??
അവസാനം വന്നു വല്ലേ
അങ്ങനെ വന്നു
1st
????
❤️
Thendi???
കൊടുക്കണം dk അവന്റെ തല മണ്ട നോക്കി ???
??????