Wonder 6 [Nikila] 2829

ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക.

 

Wonder part – 6

Author : Nikila | Previous Parts

 

എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന രീതിയിലുള്ള നോട്ടം. മിക്കവാറും ഇവളെന്നെ ചിരിപ്പിച്ചു കൊല്ലും. എന്നാപ്പിന്നെ ഈ സീനിന് ഒരു സൗണ്ട്ട്രാക്ക് ഇട്ടേക്കാമെന്ന് കരുതി ഞാൻ ഫോണില് യൂട്യൂബ് ഓപ്പൺ ചെയ്തു ആ പാട്ട് അങ്ങ് പ്ലേ ചെയ്തു.

 

 

♫അഗ്നിപർവ്വതം പുകഞ്ഞു

ഭൂ ചക്രവാളങ്ങൾ ചുവന്നു

മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു

രക്തപുഷ്പം വിടർന്നു♫

 

 

അതോടെ അവളുടെ ദേഷ്യം ഒന്നുകൂടി കൂടി. എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി. എന്നിട്ടും ഞാൻ ഇരുന്നിടത്തു നിന്ന് ഒരിഞ്ചു പോലും കുലുങ്ങിയില്ല. പണ്ടേ ഞാനോക്കെ എരിതീയിൽ എണ്ണയൊഴിക്കുന്ന ടൈപ്പാ. എന്നിട്ട് ആളിക്കത്തുന്ന ആ തീയിൽ തന്നെ വേണ്ടി വന്നാ അൽഫാമും ചുട്ടെടുക്കും. ഇവള് ആദ്യം കാണിച്ച ദേഷ്യം അഭിനയം പോലെ തോന്നിയെങ്കിലും ഇപ്പോഴുള്ളത് ശരിക്കുള്ളതാണെന്ന് മനസിലായി. ഒരുപാട് പേരെ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടുള്ള എനിക്ക് ഒറിജിനൽ കോപവും ഡ്യൂപ്ലിക്കേറ്റ് കോപവും മനസിലാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അല്ല പിന്നെ, നമ്മളോടാ കളി. ഇല്ലാത്ത ഉണ്ടക്കണ്ണും തുറിപ്പിച്ചു കാണിച്ചുള്ള അവളുടെ നിൽപ്പ് കാണുമ്പോൾ തന്നെ ആ കണ്ണിലൊരു കുത്ത് വച്ചു കൊടുക്കാൻ തോന്നുന്നുണ്ട്.

 

 

ജൂവലും ഞാനും തമ്മിലെന്താണ് ഇഷ്യു എന്ന് അറിയാൻ താല്പര്യമുണ്ടോ ? അതിനു മുൻപ് കുറച്ചു മാസങ്ങൾ പുറകിലേക്കൊ സഞ്ചാരിച്ചാലോ. കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ലൈഫിൽ നടന്ന ചില കാര്യങ്ങളിലേക്ക് കടന്നാലോ?. ആ കഥയിലും മെയിൻ ആള് ഞാൻ തന്നെയാ. ഈ ജൂവലൊക്കെ വെറും സൈഡ്. എന്നാൽ ഒന്ന് ഫ്ലാഷ് ബാക്ക് വരെ പോയിട്ടു വരാം.


Few months before

 

അന്നൊരു ദിവസം ഞാൻ പതിവില്ലാതെ റോയിയുടെ ഓഫീസിലേക്ക് ചെന്നു. ചെറിയൊരു ഓഫീഷ്യൽ ആവശ്യത്തിന് വേണ്ടിയായിരുന്നു ഞാൻ വന്നത്. സാധാരണ ഞാൻ തനിച്ചു എങ്ങോട്ടെങ്കിലും നടക്കുകയാണെങ്കിൽ ചെവിയിൽ ഇയർ ബഡും തിരുകി മ്യൂസിക്കും കേട്ട് നടന്നാണ് ശീലം. അല്ലെങ്കിൽ പിന്നെ കൂടെ ഒരു കമ്പനി തരാൻ ആരെങ്കിലും വേണം. അന്ന് എന്റെ കൂടെ മിഖിയൊന്നും ഇല്ലാതിരുന്നതുക്കൊണ്ട് ചെവിയിൽ ഇയർ ബഡും വച്ച് Fifty shades of grey സിനിമയിലെ മ്യൂസിക്കും കേട്ടുക്കൊണ്ടായിരുന്നു ഓഫീസിനകത്തേക്ക് കയറിയത്. അകത്തേക്ക് കേറിയതും ഇട്ടിരുന്ന ചെരിപ്പ് ഒന്ന് ലൂസായപ്പോൾ അതു നോക്കാൻ താഴേക്ക് കുനിഞ്ഞത് മാത്രമേ ഓർമ്മയുണ്ടായുള്ളൂ. അങ്ങനെ കുനിഞ്ഞുക്കൊണ്ട് മുൻപോട്ട് നടന്ന എന്റെ തല എന്തിലോ ഇടിച്ചു.

 

 

എന്താ സംഭവമെന്ന് അറിയാൻ വേണ്ടി നിവർന്നു നോക്കിയ ഞാൻ ആദ്യം കണ്ടത് മുകളിൽ നിന്ന് കുറേ പേപ്പറുകൾ താഴേക്ക് പറന്നു വരുന്നതാണ്. ഇതെന്താ സംഭവം?, ഇത്രയും പേപ്പറുകള് അന്തരീക്ഷത്തില് പറത്തിക്കളിക്കാൻ ഓഫീസിലിനി വല്ല സെലിബ്രേഷനും നടക്കുന്നുണ്ടോന്ന് ഞാനാലോചിക്കതിരുന്നില്ല. അതിനു മുൻപ് ഞാൻ എന്തോ ഒന്നില് ഇടിച്ചു നിന്നില്ലേ. അതെന്താണെന്ന് ആദ്യം നോക്കിയേക്കാം.

 

അങ്ങനെ ഞാൻ നേരെ നോക്കി. നോക്കിയപ്പോഴതാ മുൻപിലൊരു പെണ്ണ്. പൂക്കളുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുള്ള മിഡിയും പിന്നെയൊരു ടോപ്പുമാണ് ആള് ധരിച്ചിരിക്കുന്നത്. ഞാൻ അവളെയൊന്ന് നോക്കിയപ്പോൾ അവൾ പകരമെന്നെ ദേഷ്യത്തോടെ നോക്കി. കാര്യമെന്താണെന്ന് മനസിലാവാതിരുന്ന ഞാൻ അവളുടെ കയ്യിലിരുന്ന കുറച്ചു പേപ്പറുകൾ കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് കത്തിയത്. നേരത്തെ അന്തരീക്ഷത്തിലോട്ട് പറന്നു പോയ പേപ്പറുകളൊക്കെ ഞാനിവളെ ഇടിച്ചിട്ട് ഇവളുടെ കയ്യിൽ നിന്ന് തെറിച്ചു പോയതാണ്. ആള് എന്നെ ഇപ്പോഴും തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷണം വച്ച് നോക്കുകയാണെങ്കിൽ എന്റെ നേരെ നോക്കുമ്മർമ്മം പരീക്ഷിക്കാനുള്ള പുറപ്പാടാണെന്ന് അവൾക്കെന്ന് തോന്നുന്നു. എന്നാൽ അതിനു പകരമവൾ വായിൽ തോന്നിയത് എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. ചീത്ത വിളി എന്നൊക്കെ അതിനെ പറയാം. പക്ഷെ ചെവിയിലപ്പോഴും ഇയർ ബഡ്ഡ് ഉണ്ടായിരുന്നതുക്കൊണ്ട് അവള് ചിലച്ചതൊക്കെ കേട്ടത് വേറെ രീതിയിലായിരുന്നു.

 

 

♫Love me like you do, lo-lo-love me like you do

Love me like you do, lo-lo-love me like you do

Touch me like you do, to-to-touch me like you do, oh

What are you, what are you waiting for?

What are you waiting for?♫

 

 

ഫോണിലെ മ്യൂസിക്കാണെങ്കിൽ ഓഫാക്കിയിട്ടുമില്ലായിരുന്നു. അതു മനസിലാക്കാതെയാണ് ആ പെണ്ണ് ഈ നേരമത്രയും എന്നോട്ചി ലച്ചോണ്ടിരിക്കുന്നത്?. എന്നാലും ഞാൻ കേട്ടുക്കൊണ്ടിരിക്കുന്ന പാട്ടും അവളുടെ ചുണ്ടനക്കവും തമ്മില് ഒടുക്കത്തെ ലിപ്പ് സിങ്കുണ്ട്. ഇവളിനി ശരിക്കും പാട്ട് തന്നെയാണോ പാടുന്നേ?.

 

 

“സ്റ്റോപ്പ്‌✋️”

 

 

ഞാനതു പറഞ്ഞതും യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരുന്ന അവളുടെ വായ സ്വിച്ചിട്ടതു പോലെ നിന്നു. പിന്നെ ഞാൻ ചെവിയിലെ ഇയർ ബഡ് ഊരിയെടുത്ത് ഫോണിലെ പാട്ടും ഓഫാക്കി ഒരു ഗമയിലങ് അവളെ നോക്കി. ഇതുവരെ പറഞ്ഞതൊന്നും ഞാൻ കേട്ടിട്ടില്ല എന്നു മനസിലായ അവളുടെ മുഖത്തു പ്ലിംഗിയ എക്സ്പ്രഷൻ കണ്ടു.

 

 

“ഇനി ആദ്യം തൊട്ട് പറഞ്ഞോളിൻ”

 

 

പിന്നെയും കലിപ്പ്.

245 Comments

  1. °~?അശ്വിൻ?~°

    Ithrayum nalloru humorous story njan ithuvare vayichittilla. Jo um mikkiyum ithrayum kodum bheekaranmmar aanennu karuthiyilla???. Wonder vayikkumbol eppozhum tension less aanu, full positive vibes…❤️❤️❤️
    Waiting for the next part….???

    1. Thanks, ഈ മറുപടിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല. സ്നേഹം മാത്രം ?

  2. നിഖി??
    പവർ സാധനം
    ??????
    വായിക്കാൻ താമസിച്ചു പോയതിലിപ്പോ ഒരുപാട് സങ്കടം തോന്നുന്നു
    ഉഷാറായിട്ട് ബാക്കി പൊന്നോട്ടെ
    സ്നേഹം???

    1. Thanks ?, ങ്ങളെ പോലുള്ള നല്ല മികച്ച എഴുത്തുക്കാരിൽ നിന്ന് ഇങ്ങനത്തെ അഭിപ്രായങ്ങള് കേൾക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു ?

  3. പാലാക്കാരൻ

    Nerathe kadha vayiKanairunnu thrill ipol comment boxum karakku nilkuva

    1. പാലാക്കാരൻ

      Sry kattakku nilkuva. waiting for wonders

  4. ?സിംഹരാജൻJuly 24, 2021 at 11:41 pm
    ? അപ്പോൾ അന്നത്തെ കമന്റ്‌ എല്ലാം
    നിങ്ങളും കണ്ടിരുന്നോ ???? ന്താ ചെയ്ക അടി ചോദിച്ചു വാങ്ങിയതല്ലേ….. ഇതിന്റെ ബാക്കി ഞാൻ ചേനയിൽ ഡീറ്റൈൽ ആയിട്ട് ഇട്ടിട്ടുണ്ട് ?…. ❤️?❤️?

    രാഗം മാക്രിമുക്ക് താളം കഡോൾകച്ചൻ കുന്തം എന്റെ എത്ര കമന്റ് മുക്കിയതാ??

    എന്താടോ ഞാൻ മറക്കണ്ടത് രാവെളുക്കുവോളം ഞാൻ കുത്തി ഇരുന്നു എഴുതിയ കമന്റ് ഒക്കെ എന്റെ കൈ വേളയിൽ കിടന്നു പിടഞ്ഞ്‌ പിടഞ്ഞു മരിച്ചത് ഞാൻ മറക്കണോ ‌

    കമന്റ് മുക്കി സേച്ചിയും സേട്ടനും എന്നോട് മിണ്ടാൻ വരുന്നുണ്ടേൽ മുക്കിയാ കമന്റ് ഒക്കെ തിരിച്ചു കൊണ്ട് വാ

    ഇത് താൻ എൻ കട്ടള
    എൻ കട്ടളയെ എന്റെ തീരുമാനം

    കഥ പാലയിടത്തു നിന്നും കോപ്പി ചെയ്തു പല സിനിമയിലെയും റഫറൻസ് ഉണ്ട്
    വായിക്കുന്നവർ ബോധം ഇല്ലാഞ്ഞിട്ടല്ലല്ലോ

    പിന്നെ സൂപ്പർ ബൈക്ക് മാത്രം അല്ല ഹേ മൂന്നക്കം കാണുക ഇവിടെ നല്ല ഉശിരുള്ള പെണ്പിള്ളേരുണ്ടു നല്ല പൊളി ആയിട്ട് വണ്ടി ഓടിക്കുന്ന ഒരു പാട് പേരു

    പണ്ട് നിറം സിനിമ ഇറങ്ങിയ കാലം തൊട്ട് കൈനറ്റിക് ഹോണ്ട എന്ന സാധനം പെൺകുട്ടികൾ ഓടിച്ചു തുടങ്ങിയത് ആണ് വെറും സൈക്കിൾ ബാലൻസ് ഉണ്ടെങ്കിൽ ആർക്കും അനായാസം ചെയ്യാവുന്ന ഒരു കാര്യത്തെ ഇങ്ങനെ പൊക്കണ്ട കാര്യം ഉണ്ടോ

    സ്ത്രീ ശാക്തീകരണം എന്നത് ആണിനെ ഇമിറ്റേറ്റ് ചെയ്യുന്നതിൽ അല്ല അവൾക്ക് സ്വന്തമായ ഒരു സ്റ്റാൻഡ് ഉണ്ടാകുമ്പോൾ ആണ്. അവൾ തന്റെ സത്ത തിരിച്ചറിയുമ്പോൾ ആണ്

    ഒടുക്കത്തെ ഒരു ക്ളീഷേ ബ്രേക്കിങ്
    ഓലക്കേടെ മൂഡ്
    ജീവിതത്തിൽ സംഭവിക്കുന്നത് ക്ളീഷേ ആണോടോ മ മ മ മത്തങ്ങാ തലയാ..

    അംബാസിഡർ ഓടിക്കുന്നവന് ഒരു ദിവസം gtr എടുത്ത് കൊടുത്താൽ അവൻ പകയ്ക്കും അതുമായി യൂസ്ഡ് ആകുന്ന വരെ

    ഇത് സ്‌കൂട്ടി ഓടിക്കുന്നവർ ഒരു സുപ്രഭാതത്തിൽ കൊച്ചി നഗരത്തിലൂടെ റേസിംഗ് എന്നൊക്കെ പറഞ്ഞാൽ
    സെറ്റ് സാരി ആണ് സൂപർ ബൈക്ക് ഇന് കൂടുതൽ ഇണങ്ങിയ വസ്ത്രം

    ഞാൻ കണ്ടിരുന്നു രാജൻ നിങ്ങളുടെ കമന്റുകൾ
    അവർക്കെതിരെ (തനിക്കെതിരെ) എന്ന് തോന്നുന്ന ഒന്നും അയാൾ ബാക്കി വെക്കില്ല പനിഗാലയുടെ പുറകിലെ പുക പോലെ കമന്റ്‌ വീഴും മുന്നേ അത് കളഞ്ഞിരിക്കും neg കമന്റ് ഒക്കെ എഴുത്തുകാരനെ ശക്തി പെടുത്താൻ ഉള്ളത് ആണെന്ന് മനസിലാക്കും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല

    ഇവിടുത്തെ രാജാവ് വായനക്കാരന് ആണ്
    അവർ എഴുതിയ ഒരു വരി മുക്കാൻ നാണം ഉണ്ടോ
    നാണം

    സിലാക്കി ഡും?

    1. ഇതെന്തൊക്കെയാ ഈ പറയണേ ?

      1. ?സിംഹരാജൻ

        നിഖിലക്ക് ഉള്ള comment അല്ല… എനിക്ക് റിപ്ലേ ഇട്ടതാ… മാറി വന്നതാവും…..

    2. ?സിംഹരാജൻ

      എല്ലാരും സ്ത്രീകളെ ബഹുമാനിക്കുന്നവർ ആണെന്നാണ് എന്റെ വിശ്വാസം…പെണ്ണ് സൂപ്പർ ബൈക്ക് ഓടിക്കട്ടെ നമുക്ക് സീൻ ഇല്ല.. പക്ഷെ ഒരു ലോജിക്ക് ഒക്കെ വേണ്ടേ…. ഡ്യൂക്ക് 790 കോട്ടയത്ത് പാട്ടുപാവാടയും ബ്ലൗസ് ഉം ഇട്ട് ഓടിക്കുന്നു എന്നൊക്കെ പറഞ്ഞു പൂച്ചാണ്ടി മാസ്സ് അടിക്കുന്ന പലവിത വാഴതൈകൾ ഇവിടൊക്കെ ചുറ്റി പറ്റാറുണ്ട് ?… അതുമല്ല duke 790 അധികം ആർക്കുമില്ല… കേരളത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന അത്രയും ഒള്ളു അപ്പോൾ അതൊരു പെണ്ണോടിക്കുന്നു പോലീസ് സ്ഥിരം പെറ്റി അടിക്കാറുണ്ട് അവളെ എന്നൊക്കെ പറഞ്ഞു തള്ളുന്നതിൽ ഒരു നാണവും ഇല്ലേ…. ?

    3. കൈലാസനാഥൻ

      ഡബിൾ ബാരൽ എന്തായാലും സംഭവ ബഹുലമായ ഇന്നലെ ആ സമയം ഒരു കവിത മനസ്സിൽ നാമ്പിട്ടു. അത് ആ കൊച്ചിന് ഒരു ഡോസ് മരുന്നായി കൊടുക്കാൻ ഒരുങ്ങിയതാണ് പിന്നെ വേണ്ട എന്ന് വെച്ചു കാരണം ഈ ജന്മത്ത് പിന്നെ അതിന്റെ പൊടിപോലും കാണില്ല . ചെറിയ സൂചന കൊടുത്താണ് ഞാൻ നിർത്തിയത്. ഭാഷാ പ്രയോഗങ്ങൾ പലവിധമുണ്ട് എന്ന് ആ കൊച്ചിന് അറിയില്ല. അതിൽ വയലാറിന്റെ രീതി എത്ര മികച്ചതാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ . പഴയ ഗാനങ്ങൾ ശ്രദ്ധിച്ചു കേൾക്കുക ചിന്തിക്കുക പലതും പച്ചത്തെറി തന്നെയാണ് പക്ഷേ എഴുതിയിരിക്കുന്ന വാച്യാർത്ഥം മാത്രമേ സാധാരണ ആളുകൾ ശ്രദ്ധിക്കാറുള്ളൂ. അമ്മാതിരി ഐറ്റം ഒക്കെ കുട്ടിക്കറിയില്ല ആംഗലേയമേ അറിയൂ. തിരുവിതാംകൂറുകാർക്ക് ചൊറിച്ചുമല്ലെന്ന ഒരു രീതി ഉണ്ടായിരുന്നു അതിൽ കോട്ടയംകാര് കേമൻമാരായിരുന്നു. ഞാനും ഒരു കോട്ടയംകാരനാണ് കോളേജിൽ പഠിച്ച കാലത്ത് പാലക്കാട്ട്കാരനായ ഒരദ്ധ്യാപകൻ ശിഷ്യത്വം സ്വീകരിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അതൊന്നും ഇവിടെ അലക്കുന്നത് ശരിയല്ലാത്തതിനാൽ വിട്ടു. കൂടുതൽ ഇനി എന്റടുത്ത് കളിച്ചാൽ അവരുടെ കൃഷിയിടത്തിൽ ഉറക്കമിളച്ചിരുന്ന് ഞാൻ എന്റെ വിശ്വരൂപം പ്രദർശിപ്പിക്കും കട്ടായം.

      1. ?സിംഹരാജൻ

        കൈലാസനാഥ ❤️?,

        Uff തീപ്പൊരി പാറിച്ചു കളഞ്ഞല്ലോ… ഇത്രയും പക്കാ ആയിട്ടും
        മനസ്സിൽ ഉള്ളത് തുറന്നു പറയാൻ കാണിച്ച ആ കരുത്തൻ മനസ്സിനും ( male or female) ഒരു സല്യൂട്ട് ❤️..!!!

        നേർക്കു നേരെ നിന്ന് കളിക്കാൻ ഇവിടാരും നിക്കില്ല പേടികൊണ്ടാവും ചിലർക്ക് ഇമേജ് നഷ്ടം ആകുമോ എന്ന് പേടി…ഇതുപോലെ തുറന്നു പറഞ്ഞു ചർച്ച ചെയ്യുമ്പോൾ ആണ് പ്രശ്നം പരിഹരിക്കാൻ കഴിയുക… അല്ലാതെ
        വേദിയിൽ കളികണ്ട് രസിക്കാൻ അല്ലാതെ ഇവിടർക്കും കഴിയില്ല… പാത്തും പതുങ്ങിയും കളിക്കണ്ടു രസിക്കുന്നവരെ ആണ് ആദ്യം പിടിക്കണ്ടത് അവരാണ് ഗ്രൂപ്പ്‌ കളിക്കുന്നത്….

        ❤️?❤️?

        1. കൈലാസനാഥൻ

          ഞാൻ പുരുഷൻ തന്നെ, ആദ്യമൊക്കെ സ്വന്തം പേരിലായിരുന്നു. സ്വന്തം പേരിലും മുഖത്തിലും വരുന്നതിൽ ഒരു ഭയവുമില്ല. ഈ കഥാകൃത്ത് സ്ത്രീ തന്നെയാണോ എന്ന് ഒരു സംശയം ഇല്ലാതില്ല. അതെന്തെങ്കിലും ആവട്ടെ. സിറിളിന് എന്നേപ്പറ്റി അല്പം ബോധ്യമുണ്ട്. മെയിൽ അയക്കാറുണ്ട് മുഖവും കാണിച്ചിട്ടുണ്ട്.

          1. ?സിംഹരാജൻ

            ഓ… മുഖം ഒന്നും കാണിക്കേണ്ട കാര്യമില്ല ഇവിടെ… ഇവരൊന്നും അത്രക്ക് വല്യ പുള്ളിയല്ല… ഈ മാസ്സ്ചൊറി ഒക്കെ കാണാത്തൊള്ളൂ… ഉത്തരം മുട്ടിയാൽ ഓടി ഒളിക്കുവേം ചെയ്യും ?…ok bro ഞാൻ അവനോട് ചോദിക്കട്ടെ

  5. /മറ്റു ചില കഥകൾക്ക് കിട്ടുന്ന റീച് കാണുമ്പോൾ അസൂയ തോന്നാറുണ്ട്. എന്നാലും പരാതിയില്ല. ഈ കഥ ഇഷ്ടപ്പെടുന്നവർ ഇവിടെയുണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ് ?/
    Inne e katha ivde cheriya olam thanne indakinde pazhaya Niki ude e cmnt onne memorable aakn kondanaya……..

    1. ഇതിന്റെ കഴിഞ്ഞ പാർട്ട് വരെയുള്ള കഥകൾ പോപ്പുലർ ലിസ്റ്റില് അവസാന വരിയില് കേറി തല കാണിച്ചു തിരിച്ചു പോകാറാ പതിവ്. ആ കഥയുടെ പുതിയ ഭാഗം ഇട്ട് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ആദ്യം കേറി കിടക്കുന്നു ?

    2. ?സിംഹരാജൻ

      ഓരോരോ ദിവസം കൂടുമ്പോഴും നിഖിലയുടെ
      തൂലികക്ക് ശക്തി പ്രാപിക്കുന്നുണ്ട് അതിന്റെ
      ആണ്…. ❤️?

  6. Nice ❤️❤️❤️

  7. പൊളിച്ചു❤️❤️❤️❤️

  8. പിന്നത്തേക്ക് മാറ്റിവച്ച കഥയാണ്. ആദ്യ ഭാഗം വന്നപ്പോ തന്നെ ശ്രെദ്ധിച്ചിരുന്നു. ചില തിരക്കുകൾ കാരണം അന്ന് വായിക്കാൻ പറ്റിയില്ല…. ഇനിയിപ്പോ 28 ന് ഒരു എക്സാം കൂടെ ഉണ്ട്. അത് കഴിഞ്ഞ് വായിച്ചുതുടങ്ങാം ❤

    1. സമയെടുത്ത് വായിച്ചാൽ മതി. ഇപ്പോൾ എക്സാമിൽ ശ്രദ്ധിക്കുക

  9. ക്ലിഷേ ബ്രേക്കിങ് ഉണ്ട് എന്നു പറയുന്ന നിഖിലയുടെ കഥകളിൽ എപ്പോഴും വരുന്ന ഒരു ക്ലിഷേ കമെന്റാണ് ‘ചിരിച്ചു ഒരു വഴിയായെന്ന്’. ഈ പറയുന്നതിലും സത്യമുണ്ട്ട്ടോ. വായിക്കാൻ തുടങ്ങിയാ പിന്നെയിത് തീരുന്നത് വരെ നോൺ സ്റ്റോപ്പ്‌ ചിരി തന്നെയാ ?

    1. Thanks, വായിക്കുന്നവർ സത്യസന്ധമായി മറുപടി പറയുന്നുണ്ടെന്ന് വിശ്വാസിക്കാനാ എനിക്കിഷ്ടം

  10. ഹാ ആള് അങ്ങ് പ്രമുഖ ആയില്ലോ….

    സമയക്കുറവ് കാരണം split ചെയ്ത കഥ വായിച്ചേ… എഴുത്തിന്റെ മികവ് ഓരോ പാർട്ടുകഴിയുമ്പോഴും കുടിവരുന്നുണ്ട്… നന്നായി ആസ്വദിക്കാൻ കഴിഞ്ഞു… എത്രയും വേഗം അടുത്ത ഭാഗവുമായി വരുമെന്ന് കരുതുന്നു….

    ഹാ പറയാൻ മറന്നു ഇടക്ക് ഒരു ട്രോൾ കണ്ടു അത് എനിക്കിട്ട് ആണോ അതോ പൊതുവെ പറഞ്ഞതാണോ….

    അപ്പൊ ശെരി….

    ????

    1. ?സിംഹരാജൻ

      പ്രമുഖ ആണോ പ്രമുഖൻ ആണോ ?…
      ❤️?

    2. പ്രമുഖ ആവേണ്ട ആവശ്യമൊന്നുമില്ല. ആ സ്ഥാനം വേറാര് വേണമെങ്കിലും എടുത്തോട്ടെ. ആളുകൾക്ക് ഈ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നത് തന്നെ വലിയ സന്തോഷമാണ്.

      ഞാൻ ങ്ങളെ ട്രോളിയോ ?. എഴുതിക്കൊണ്ടിരുന്ന നേരത്ത് അങ്ങനൊരു പ്ലാൻ മനസിലില്ലായിരുന്നു.

      1. ട്രോളിന്ന തോന്നണേ…. ഞാൻ അത് കോപ്പി ചെയ്തതാരുന്നു അത് മിസ്സ്‌ ആയി… എന്തായാലും സാരമില്ല… പിന്നെ ഞാൻ പ്രമുഖയെന്ന് ഉദേശിച്ചത്‌ കഥക്ക് നല്ല റീച്ച് ആയില്ലോന്നാ… അപ്പൊ ശെരി….ബൈ….

    3. ഇടയ്ക്കൊന്ന് വൈറസ് എന്നൊരു പേര് കണ്ടപ്പോൾ തോന്നിയ സംശയമല്ലേ. മുൻപത്തെ ഏതോ ഒരു പാർട്ടില് താങ്കള് തന്നെ സി ഐ കഥാപാത്രം നായികയായാൽ നന്നാവുമെന്ന് പറഞ്ഞു. അപ്പോൾ സ്വാഭാവികമായും ഈ ഡയലോഗ് വന്ന സാഹചര്യം കുറിക്ക് കൊള്ളുക സ്വാഭാവികം

      1. ഞാൻ അങ്ങനെ പറഞ്ഞാരുന്നു… പക്ഷെ ഇത് അതിനുള്ളതന്ന്എനിക്ക് മനസ്സിലായില്ലട്ടോ… അപ്പൊ ഞാൻ പോന്നു…..ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ശശിയെ ????

        1. ആ സംഭവം ഞാൻ ഒരു ഫ്ലോ യില് എഴുതി പോയതാണ്. അത് ഇങ്ങനെ ലിങ്ക് ആയി വരുമെന്ന് എഴുതിയ ഞാൻ പോലും കരുതിയില്ല ?

  11. ആൽക്കെമിസ്റ്റ്

    എന്നത്തേയും ഈ പാർട്ടും തകർത്തു പൊളിച്ചടുക്കി. ട്രോളാൻ ഇനി ആരേയും ബാക്കി വെച്ചിട്ടില്ലല്ലേ. അടുത്ത കമൻറുമായി പിന്നെ വരാം.

    1. ഞാനായിട്ട് ട്രോളുന്നതല്ല. ഇതിലെ കഥാപാത്രങ്ങള് എന്നെക്കൊണ്ട് ചെയ്യിക്കുന്നതാ ?

  12. ?സിംഹരാജൻ

    നിഖില❤️?,

    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്…കഥയുടെ പാർട്ടുകൾ സ്വന്തം ഇഷ്ടം പോലെ ഇട്ടാൽ മതിയാകും, പെട്ടന്ന് തട്ടിക്കൂട്ടി ഇടുന്നതിലും നല്ലത് മനസ്സിന് ഇണങ്ങി എന്ന് തോന്നുമ്പോൾ ഇടുന്നതാണ്… അതുകൊണ്ട് അല്പം താമസിച്ചാലും നമ്മളൊക്കെ കാത്തിരിക്കും!!!

    ആ പടക്കം കൊണ്ടുള്ള സീൻ ഒരേ പൊളി ആയിരുന്നു എനിക്കിഷ്ടപ്പെട്ടു!!! നമ്മള് ഫോണിൽ തന്നെ ചില ക്ലിപ്പ് കാണുമ്പോൾ ഞെട്ടാറുണ്ട് അപ്പോൾ പടക്കം പൊട്ടി ഹൃദയം സ്റ്റക്ക് ആയി ആപാവം ചാകാഞ്ഞത് ഭാഗ്യം.!!!ഈ താലി ചിലർക്ക് താങ്ങും തണലും ആണ് ഒരു സുരക്ഷിതത്വവും തോന്നാറുണ്ട് എന്നാൽ ചിലർക്ക് അത് ഒരു
    ലൈസെസ് ആണ് ന്തിനും…

    ഇത്രക്ക് നല്ല വരികൾ അതിൽ ചിന്തിക്കാനും വകയുള്ള ഇങ്ങനുള്ള പലകതകളും റീച് കിട്ടാതെ പല പോഴൻ കഥകൾക്കും റീച് കിട്ടുന്നുണ്ട് അത് എന്ത് തരം പ്രതിഭാസം ആണെന്ന് എനിക്ക് ഇത് വരെ മനുസ്സിലായിട്ടില്ല!!! ബ്രോ ഇങ്ങനെ തന്നെ അടുത്ത പാർട്ടും നന്നായി എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ ❤️….

    പിന്നെ എല്ലാ വിഭാഗത്തിലും കാണുമല്ലോ വലിഞ്ഞു കേറി ആളാവാൻ നോക്കുന്ന ചില വാഴതൈകൾ…. നെഗറ്റീവ് കമന്റ്സ് വിലക്ക് എടുക്കരുത്, കുരക്കുന്ന പട്ടി കുരച്ച് തൊണ്ട പൊട്ടുമ്പോൾ താനേ പൊക്കോളും അല്ലങ്കിൽ ചിലർ ആദ്യം തുടങ്ങി വെക്കും അവസാനം ഓടി രക്ഷപെടും ഇതാണ് ഇവിടെ കാണാറുള്ള
    സ്ഥിരം സംഭവ ഇതിഹാസം…. So keep going bro… അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….

    ❤️?❤️?

    1. രാജാവേ ഈ കമന്റ് ഡിലീറ്റ് ആക്കാൻ (മാ)..ക്രീമുക്ക് (ക) മലാക്ഷൻ എന്ത് ചെയ്യുമോ എന്തോ
      ??

      1. ?സിംഹരാജൻ

        ? അപ്പോൾ അന്നത്തെ കമന്റ്‌ എല്ലാം
        നിങ്ങളും കണ്ടിരുന്നോ ???? ന്താ ചെയ്ക അടി ചോദിച്ചു വാങ്ങിയതല്ലേ….. ഇതിന്റെ ബാക്കി ഞാൻ ചേനയിൽ ഡീറ്റൈൽ ആയിട്ട് ഇട്ടിട്ടുണ്ട് ?…. ❤️?❤️?

    2. Thanks, ഇവിടെയുള്ള മറ്റു റൊമാന്റിക് സ്റ്റോറികൾക്കിടയിൽ ഈയൊരു കൊച്ചു കോമഡി ബേസ് ആയിട്ടുള്ള സ്റ്റോറി മുങ്ങിപ്പോവുമെന്നാണ് കരുതിയത്. അങ്ങനെ വിചാരിച്ചു തന്നെയാണ് എഴുതിയതും. പക്ഷെ ഈ പാർട്ട് ഇത്രക്ക് ആളുകള് സ്വീകരിക്കുമെന്ന് കരുതിയില്ല. ഇതിനൊക്കെ നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്തായാലും എല്ലാവരോടും സ്നേഹം മാത്രം

      1. ?സിംഹരാജൻ

        സ്നേഹത്തിനു പകരം അടുത്ത പാർട്ട്‌ തന്നാൽ മതി ?….

        സമയം പോലെ ഇടുക സമയം പോലെ വായിക്കും…..

        ❤️?❤️?

  13. ❤❤????❤❤??

  14. കൊള്ളാട്ടോ ഒരുപാട് നന്നായിട്ടുണ്ട് പ്രതേകിച്ചു റോയ്, mikhi, jo കോമ്പിനേഷൻ പിന്നെ mikhide പടക്കം കൊണ്ടുള്ള പണി കൊള്ളാട്ടോ തകർത്തു പക്ഷെ ഒരു പടക്കം പൊട്ടിച്ചപ്പോൾ ആ പയ്യന്റെ ബോധം പോയത് അത് ഒട്ടും റിയലിസ്റ്റിക് ആയി തോന്നീല്ല എന്തായാലും ovarall സൂപ്പർ ആയിരുന്നു
    അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. Thanks, മറ്റേത് ഓർക്കപ്പുറത്തു പറ്റിയതല്ലേ. പയ്യൻ വല്ല ഹാർട്ട് പേഷ്യന്റായിരിക്കും. നമ്മള് പിന്നെ എല്ലായിടത്തും റിയലിസ്റ്റിക് നോക്കാറില്ല. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം ?

  15. നിധീഷ്

    ????

  16. Super ayittund chechi ????????
    Chirich oru vayikayi ?????????
    Padakam aar polichu oru rakshayumilla adipoli ???????????????Adutha partn i am waiting ??????appol by nikiyechi ???????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  17. അപൂർവമായിട്ടാണ് romace എന്ന വിഭാഗത്തിലല്ലാത്ത ഒരു കോമഡി സ്റ്റോറിക്ക് ഇത്രയും പോപ്പുലാരിറ്റി കിട്ടുന്നത്

  18. Nikhila I owe you an apology. Ith njan adhehathinu kodutha maraupadi kond alla sorry parayunnath. Ningalude commet box ingane akiyathil and I think njan thett onum paranjatilla. Angane thonunundenkil really sorry❤️?

    1. ഇപ്പോഴാണ് ഞാനീ ഭാഗത്തേക്ക്‌ വരുന്നേ. ഇതെന്തോന്ന് യുദ്ധക്കളോ ? ഒരാള് എന്തോ പറയുന്നു. ആ അഭിപ്രായത്തില് മറ്റൊരാള് ചാടിക്കേറുന്നു, പിന്നെ വാക്കു തർക്കം. നിങ്ങളിങ്ങനെ തർക്കിച്ചു കളിച്ചാ എനിക്കീ ഐഡിയ വച്ചു അടുത്ത പാർട്ട് എഴുതിയുണ്ടാക്കാമെന്നല്ലാതെ വേറാർക്കും പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല ?.

      ഇക്കാര്യത്തിൽ ചെയ്യരുത് എന്നു പറയാൻ എനിക്കു വോയിസ്‌ ഇല്ല. കാരണം ഞാനും ഇതുപോലെ വേറെ ചില സ്റ്റോറി പ്ലാറ്റഫോമില് മുൻപ് അഭിപ്രായങ്ങള് പറഞ്ഞ് വാദിച്ചിട്ടുണ്ട്. എല്ലാം നിങ്ങളുടെ യുക്തി പോലെ കണ്ടറിഞ്ഞു പെരുമാറുക എന്നേ നമുക്ക് പറയാനാകൂ

      1. Ath angot delet akiya aa prashnam thernu simple ?

        1. Dlt option indo ithile

          1. ?സിംഹരാജൻ

            Delete option ഉണ്ടങ്കിൽ????

          2. Enike kitanilla adhane….

        2. Reply
          RagenduRagenduJuly 24, 2021 at 4:48 pm
          Ath angot delet akiya aa prashnam thernu simple ?

          അയ്യോ അങ്ങനെ പറഞ്ഞൂടാ..
          Suraj venjaramood JPEG

          നിങ്ങക്ക് ഈ. കമന്റ് ഡിലീറ്റ് ആക്കാൻ മാത്രമേ അറിയുക ഉള്ളോ

          ഇനി ഈ കമന്റും മുക്കുമോ ആവോ

      2. കൈലാസനാഥൻ

        നിഖില, ജീവന്റെ “ഒരു വെള്ളരി – ചേന അപാരത ” വന്നിട്ടുണ്ട് ഒന്ന് വായിച്ച് നോക്ക്. എന്തായാലും ഇതൊക്കെ കൊണ്ട് ഒരു നല്ല കഥ പിറന്നു.

    2. Ragendhu ivdathe famous aal ivde cmnt box le vanne cmnt aaki kachara aakumbol stry ke reach koodualle

      1. കച്ചറ ആയി റീച്ച് കൂടെണ്ടേ ആവശ്യമില്ല. ഇവിടെ സ്റ്റോറി ഇഷ്ടപ്പെട്ട് വായിച്ച് റീച്ച് കിട്ടിയാൽ മതി നമുക്ക്

        1. Paranj koduk angot .

          1. Ennalum….thante sorry kndapol oru manssalive onne support aakiya alle appo ennode paranje tharanoo……..

        2. Delet option und. Trash cheyttholu. Athan nallath. Story nalla reethiyil pokunund. Ithupole onum Venda ivide. I’m extremely sorry for what happend

          1. ത്രില്ലിംഗ് സ്റ്റോറി… വെയ്റ്റിംഗ് ഫോർ നെസ്റ് part….എനിക്കും ഇതു പോലെ മറ്റുള്ളവരുടെ mind read ചെയ്യാൻ കഴിയും എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ

          2. @ Dark evil

            മനുഷ്യർ ഇപ്പോഴും തലച്ചോറ് 15% വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ ചില ബുദ്ധ സന്ന്യാസികള് തലച്ചോറ് 15 ഉം കടന്ന് ഉപയോഗിക്കുന്നതായി കേട്ടറിവുണ്ട്. അവർക്ക് അതീന്ദ്രീ ജ്ഞാനം ഉള്ളതായി കേട്ടറിവുണ്ട്.

        3. I like the spirit….kazhinja bagathilevdeyo ellrdem like kanumbol ntho thonalinde paranjille adhe marindakum karthunu

        4. ?സിംഹരാജൻ

          Nikhila…

          ഇവിടെ ലൂക്ക ആവശ്യം ഇല്ലാതെ ഓരോന്നും പറയുന്നതാണ്… നിങ്ങളുടെ കഴിവ് കൊണ്ട് മാത്രമാണ് കഥ റീച് ആകുന്നത്… So feel free…

          1. Nte ponnu bro Niki nalla writer aane but kore Pere ipolum chenake purake thanne aane so ingane oru ithe kanumbol avare ithe sredhikum ithinte e part just vayikunnon ithe motham vayikkum…njn athre udheshichittullu

          2. Niki nalla writer aane but avde mayangi kidakunnor ithe sredhikan nthelum indakne nalla alle sredhich ithe vayika thudangiyal ellarum full partum vayichitte poku karnm stry afipoli aane

          3. ?സിംഹരാജൻ

            @ലൂക്ക
            നിഖില ഇതുമായി ഒരു ബന്ധവും ഇല്ല എന്ന് 99.9% ഇത്
            വായ്ച്ചവർക്ക് മനുസ്സിലായിട്ടുണ്ട്… So ഇത് സംബന്ധിച്ചുള്ള കാര്യം nikhila ആയിട്ട് കൂട്ടിക്കുഴക്കണ്ട, അത് ആരും മൈൻഡ് ചെയ്യില്ല.. അത്ര തന്നെ… പിന്നെ മൈൻഡ് ഗെയിം ഒക്കെ കഥകളിൽ നടക്കു ?

          4. Than ntha parene njn avrde fake aanenno….angne aane angne enike adhe preshnm alla enike kore type chaithe aakne valya ishtam illa pinne Niki de stry enikishtam aane….wonder 5 muthala knde Anne muthal njn aa stry de purakilum inde….vere lad ozhiche vere stry le onnum vayikumbol good ne writer e support akn idua ne allnde aa stry follow cheyyalilla

          5. ?സിംഹരാജൻ

            ഇയാൾ ഫേക്ക് ആണെന്ന് ഞാൻ പറഞ്ഞതായിട്ടുള്ള ഒരു വാക്ക് ചൂണ്ടി കാണിക്ക്…!!!

          6. Vellari chenayil fake aakam ne illa oru abhyuham paranjille adhe bro anganr manassil karthnondakam llo athre illu

      2. Ente aa commentukal reach kootumenkil avide irikatte. ningalk onnum illath prashnam enik enth?

    3. എന്റെ പൊന്നിൻ കുടമേ
      ഇക്കുറി
      ഒത്തില്ല??

      1. കൈലാസനാഥൻ

        ഡബിൾ ബാരൽ, ആ കൊച്ചിന് തലക്ക് എന്തോ ഓളമുണ്ട് നിങ്ങളായിട്ട് വീണ്ടും മൂർദ്ധന്യാവസ്ഥയിൽ ആക്കരുത്. അപേക്ഷയാണ്. നെല്ലിക്കാത്തളം വെക്കേണ്ടി വരുത്തരുത്.

  19. Wonder the second popular stry

  20. നിഖിലേച്ചി സംഭവം nice ആയിട്ടുണ്ട് ഇഷ്ടമായി ❤??❤

  21. വെറുതെ……
    പുതിയ കഥകള്‍ ഒന്നും ഇല്ല….
    പെരുന്നാളിന്റെ leave….
    അങ്ങനെ ഇരിക്കുമ്പോള്‍ ആണ്‌ ഇത് വായിച്ചത്….

    പിന്നെ ഒറ്റ ഇരുപ്പിനു എല്ലാ part ഉം വായിച്ചു….

    സത്യം പറയാലോ…. ഒരു serious തീം വളരെയധികം നര്‍മ്മത്തില്‍ ചാലിച്ച് കൊണ്ടു ഉള്ള കഥ… വളരെയധികം ഇഷ്ടപ്പെട്ടു…

    ഒത്തിരി ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    Waiting next part

    1. കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം. Thanks ?

  22. കൊള്ളാല്ലോ ഇത്തവണ എം കെക്കും രാഗേന്ദുവിനും ഉള്ളത് നന്നായി കൊടുത്തിട്ടുണ്ട്?.

    ദുർഗ്ഗ എന്ന കഥയുമായി ബ്ലൻഡ് ചെയ്ത രീതി നന്നായിട്ടുണ്ട്. സത്യത്തിൽ ജോയും റോയിയും ആദ്യമേ ദുർഗ്ഗ എന്ന സ്റ്റോറിയിലുണ്ടായിരുന്നല്ലേ. ഇതു വായിച്ചിട്ടിനി ആ കഥയിലെ റെസ്റ്റോറന്റ് സീനും ഊട്ടി സീനും വായിച്ചാൽ ആർക്കായാലും ചെറിയൊരു പുഞ്ചിരി വരും. ആ പെണ്ണിനോട് മിഖി ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ട് പറഞ്ഞ ഡയലോഗ് വായിച്ചപ്പോ ആ സീൻ പിന്നെയും ഓർത്ത് ചിരി വന്നു. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അപ്പൻ ചത്തെന്നു പറഞ്ഞ ആളുകളെ കുറച്ചു നാൾ കഴിഞ്ഞ് ഊട്ടിയില് വച്ചു കാണുമ്പോൾ മിഖിയേപ്പോലൊരാളാണെങ്കിൽ ഇതു തന്നെ പ്രതീക്ഷിക്കാം.

    കൃഷ്‌ണേന്ദു എന്ന ക്യാരക്ടറിനെ കേറ്റിയ സീനും കൊള്ളാം. ഈ കഥയിൽ ആ പേര്ഒ കണ്ടപ്പോൾ രു വെറൈറ്റി തോന്നി. താലിയൂരുന്ന പരിപാടിയെ എടുത്തു തേച്ചോട്ടിച്ചപ്പോഴാണ് ഇതിന്റെ റൂട്ട് മനസിലായത്. ആ ഡയലോഗ് സത്യം തന്നെയാട്ടാ. ചില പെണ്ണുങ്ങൾക്ക് താലി ഒരു തണലാണ്, മറ്റു ചില പെണ്ണുങ്ങൾക്ക് അതൊരു തടവും.

    റൊമാന്റിക് സ്റ്റോറികൾക്ക് എപ്പോഴും മുൻഗണനയുള്ള ഈ സൈറ്റിൽ ഇതുപോലെത്തെ കഥക്ക് എത്ര റീച്ച് കിട്ടുമെന്ന് അറിയില്ല. ഈ കഥയിലെ പല സംഭവങ്ങളും എന്റെ പേർസണൽ ലൈഫുമായി കണക്ട് ആവുന്നൊരു ഫീൽ തോന്നുന്നുണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക

    1. ഇതിൽ പറഞ്ഞ ചിലതൊക്കെ ശരിയാണ്. വേറെ ചിലത് അങ്ങനെ ആക്‌സിഡന്റിലി മെർജ് ആയതാണ്

  23. സാധാരണ കഥയുടെ part വൈകിയ നല്ലോണം ദേഷ്യം വരും.നിങ്ങടെ കാര്യത്തിൽ കൂടുതൽ ദേഷ്യമാണ് വന്നത്. പക്ഷേ കഥ വായിച്ച് കഴിഞ്ഞപ്പോഴാണ് ദേഷ്യം മൊത്തത്തില്‍ പോയേ. നിങ്ങടെ കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്, എത്ര വൈകിയാലും വായിച്ചു കഴിഞ്ഞ പിന്നെ ഉള്ള ദേഷ്യം പോകും. Waiting for the next part – എന്ന് വെച്ച് വൈകിക്കല്ലെ.

    1. മനപ്പൂർവം വൈകുന്നതല്ല. സാഹചര്യം അങ്ങനെയായിപ്പോയി. അടുത്ത ഭാഗം സമയത്തിന് ഇടാൻ ശ്രമിക്കാട്ടോ

Comments are closed.