Wonder 6 [Nikila] 2828

Views : 167467

ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക.

 

Wonder part – 6

Author : Nikila | Previous Parts

 

എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന രീതിയിലുള്ള നോട്ടം. മിക്കവാറും ഇവളെന്നെ ചിരിപ്പിച്ചു കൊല്ലും. എന്നാപ്പിന്നെ ഈ സീനിന് ഒരു സൗണ്ട്ട്രാക്ക് ഇട്ടേക്കാമെന്ന് കരുതി ഞാൻ ഫോണില് യൂട്യൂബ് ഓപ്പൺ ചെയ്തു ആ പാട്ട് അങ്ങ് പ്ലേ ചെയ്തു.

 

 

♫അഗ്നിപർവ്വതം പുകഞ്ഞു

ഭൂ ചക്രവാളങ്ങൾ ചുവന്നു

മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു

രക്തപുഷ്പം വിടർന്നു♫

 

 

അതോടെ അവളുടെ ദേഷ്യം ഒന്നുകൂടി കൂടി. എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി. എന്നിട്ടും ഞാൻ ഇരുന്നിടത്തു നിന്ന് ഒരിഞ്ചു പോലും കുലുങ്ങിയില്ല. പണ്ടേ ഞാനോക്കെ എരിതീയിൽ എണ്ണയൊഴിക്കുന്ന ടൈപ്പാ. എന്നിട്ട് ആളിക്കത്തുന്ന ആ തീയിൽ തന്നെ വേണ്ടി വന്നാ അൽഫാമും ചുട്ടെടുക്കും. ഇവള് ആദ്യം കാണിച്ച ദേഷ്യം അഭിനയം പോലെ തോന്നിയെങ്കിലും ഇപ്പോഴുള്ളത് ശരിക്കുള്ളതാണെന്ന് മനസിലായി. ഒരുപാട് പേരെ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടുള്ള എനിക്ക് ഒറിജിനൽ കോപവും ഡ്യൂപ്ലിക്കേറ്റ് കോപവും മനസിലാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അല്ല പിന്നെ, നമ്മളോടാ കളി. ഇല്ലാത്ത ഉണ്ടക്കണ്ണും തുറിപ്പിച്ചു കാണിച്ചുള്ള അവളുടെ നിൽപ്പ് കാണുമ്പോൾ തന്നെ ആ കണ്ണിലൊരു കുത്ത് വച്ചു കൊടുക്കാൻ തോന്നുന്നുണ്ട്.

 

 

ജൂവലും ഞാനും തമ്മിലെന്താണ് ഇഷ്യു എന്ന് അറിയാൻ താല്പര്യമുണ്ടോ ? അതിനു മുൻപ് കുറച്ചു മാസങ്ങൾ പുറകിലേക്കൊ സഞ്ചാരിച്ചാലോ. കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ലൈഫിൽ നടന്ന ചില കാര്യങ്ങളിലേക്ക് കടന്നാലോ🤗. ആ കഥയിലും മെയിൻ ആള് ഞാൻ തന്നെയാ. ഈ ജൂവലൊക്കെ വെറും സൈഡ്. എന്നാൽ ഒന്ന് ഫ്ലാഷ് ബാക്ക് വരെ പോയിട്ടു വരാം.


Few months before

 

അന്നൊരു ദിവസം ഞാൻ പതിവില്ലാതെ റോയിയുടെ ഓഫീസിലേക്ക് ചെന്നു. ചെറിയൊരു ഓഫീഷ്യൽ ആവശ്യത്തിന് വേണ്ടിയായിരുന്നു ഞാൻ വന്നത്. സാധാരണ ഞാൻ തനിച്ചു എങ്ങോട്ടെങ്കിലും നടക്കുകയാണെങ്കിൽ ചെവിയിൽ ഇയർ ബഡും തിരുകി മ്യൂസിക്കും കേട്ട് നടന്നാണ് ശീലം. അല്ലെങ്കിൽ പിന്നെ കൂടെ ഒരു കമ്പനി തരാൻ ആരെങ്കിലും വേണം. അന്ന് എന്റെ കൂടെ മിഖിയൊന്നും ഇല്ലാതിരുന്നതുക്കൊണ്ട് ചെവിയിൽ ഇയർ ബഡും വച്ച് Fifty shades of grey സിനിമയിലെ മ്യൂസിക്കും കേട്ടുക്കൊണ്ടായിരുന്നു ഓഫീസിനകത്തേക്ക് കയറിയത്. അകത്തേക്ക് കേറിയതും ഇട്ടിരുന്ന ചെരിപ്പ് ഒന്ന് ലൂസായപ്പോൾ അതു നോക്കാൻ താഴേക്ക് കുനിഞ്ഞത് മാത്രമേ ഓർമ്മയുണ്ടായുള്ളൂ. അങ്ങനെ കുനിഞ്ഞുക്കൊണ്ട് മുൻപോട്ട് നടന്ന എന്റെ തല എന്തിലോ ഇടിച്ചു.

 

 

എന്താ സംഭവമെന്ന് അറിയാൻ വേണ്ടി നിവർന്നു നോക്കിയ ഞാൻ ആദ്യം കണ്ടത് മുകളിൽ നിന്ന് കുറേ പേപ്പറുകൾ താഴേക്ക് പറന്നു വരുന്നതാണ്. ഇതെന്താ സംഭവം🤔, ഇത്രയും പേപ്പറുകള് അന്തരീക്ഷത്തില് പറത്തിക്കളിക്കാൻ ഓഫീസിലിനി വല്ല സെലിബ്രേഷനും നടക്കുന്നുണ്ടോന്ന് ഞാനാലോചിക്കതിരുന്നില്ല. അതിനു മുൻപ് ഞാൻ എന്തോ ഒന്നില് ഇടിച്ചു നിന്നില്ലേ. അതെന്താണെന്ന് ആദ്യം നോക്കിയേക്കാം.

 

അങ്ങനെ ഞാൻ നേരെ നോക്കി. നോക്കിയപ്പോഴതാ മുൻപിലൊരു പെണ്ണ്. പൂക്കളുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുള്ള മിഡിയും പിന്നെയൊരു ടോപ്പുമാണ് ആള് ധരിച്ചിരിക്കുന്നത്. ഞാൻ അവളെയൊന്ന് നോക്കിയപ്പോൾ അവൾ പകരമെന്നെ ദേഷ്യത്തോടെ നോക്കി. കാര്യമെന്താണെന്ന് മനസിലാവാതിരുന്ന ഞാൻ അവളുടെ കയ്യിലിരുന്ന കുറച്ചു പേപ്പറുകൾ കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് കത്തിയത്. നേരത്തെ അന്തരീക്ഷത്തിലോട്ട് പറന്നു പോയ പേപ്പറുകളൊക്കെ ഞാനിവളെ ഇടിച്ചിട്ട് ഇവളുടെ കയ്യിൽ നിന്ന് തെറിച്ചു പോയതാണ്. ആള് എന്നെ ഇപ്പോഴും തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷണം വച്ച് നോക്കുകയാണെങ്കിൽ എന്റെ നേരെ നോക്കുമ്മർമ്മം പരീക്ഷിക്കാനുള്ള പുറപ്പാടാണെന്ന് അവൾക്കെന്ന് തോന്നുന്നു. എന്നാൽ അതിനു പകരമവൾ വായിൽ തോന്നിയത് എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. ചീത്ത വിളി എന്നൊക്കെ അതിനെ പറയാം. പക്ഷെ ചെവിയിലപ്പോഴും ഇയർ ബഡ്ഡ് ഉണ്ടായിരുന്നതുക്കൊണ്ട് അവള് ചിലച്ചതൊക്കെ കേട്ടത് വേറെ രീതിയിലായിരുന്നു.

 

 

♫Love me like you do, lo-lo-love me like you do

Love me like you do, lo-lo-love me like you do

Touch me like you do, to-to-touch me like you do, oh

What are you, what are you waiting for?

What are you waiting for?♫

 

 

ഫോണിലെ മ്യൂസിക്കാണെങ്കിൽ ഓഫാക്കിയിട്ടുമില്ലായിരുന്നു. അതു മനസിലാക്കാതെയാണ് ആ പെണ്ണ് ഈ നേരമത്രയും എന്നോട്ചി ലച്ചോണ്ടിരിക്കുന്നത്🤣. എന്നാലും ഞാൻ കേട്ടുക്കൊണ്ടിരിക്കുന്ന പാട്ടും അവളുടെ ചുണ്ടനക്കവും തമ്മില് ഒടുക്കത്തെ ലിപ്പ് സിങ്കുണ്ട്. ഇവളിനി ശരിക്കും പാട്ട് തന്നെയാണോ പാടുന്നേ🤔.

 

 

“സ്റ്റോപ്പ്‌✋️”

 

 

ഞാനതു പറഞ്ഞതും യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരുന്ന അവളുടെ വായ സ്വിച്ചിട്ടതു പോലെ നിന്നു. പിന്നെ ഞാൻ ചെവിയിലെ ഇയർ ബഡ് ഊരിയെടുത്ത് ഫോണിലെ പാട്ടും ഓഫാക്കി ഒരു ഗമയിലങ് അവളെ നോക്കി. ഇതുവരെ പറഞ്ഞതൊന്നും ഞാൻ കേട്ടിട്ടില്ല എന്നു മനസിലായ അവളുടെ മുഖത്തു പ്ലിംഗിയ എക്സ്പ്രഷൻ കണ്ടു.

 

 

“ഇനി ആദ്യം തൊട്ട് പറഞ്ഞോളിൻ”

 

 

പിന്നെയും കലിപ്പ്.

Recent Stories

The Author

245 Comments

  1. നിഖില..
    ഈ ഭാഗവും നന്നായിരുന്നു..ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകത്തിന്റെ ഒരു ഭാഗം എടുത്ത പറഞ്ഞ സീൻ ഇഷ്ടമായി..
    പിന്നെ അവർ ടൂർ പോകുന്നതും..മിഖി യും ജോ കോമ്പിനേഷൻ നും കൂടെ റോയും.. എല്ലാം ചിരിക്കുള്ള വഴി ഒരുക്കി..
    ഇതിൽ എന്റെ പേര് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല.. അങ്ങനെ ഇവിടെ ഉള്ള ഒട്ടുമിക്ക കഥകളിൽ ഞാൻ ഉണ്ട്.. സന്തോഷം ആയി😂.ആ സീനും നല്ലതായിരുന്നു. പിന്നെ ദുർഗയിലെ ബ്ലെൻഡിങ്ങും..എല്ലാംകൊണ്ടും അടിപൊളി.. തന്റെ പേജ് കാണുമ്പോ ആണ്.. എന്നെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നത്😂..
    സ്നേഹത്തോടെ❤️

    1. കൈലാസനാഥൻ

      രാഗേന്ദു , തന്റെ ഒക്കെ കഥയിലെ പൊള്ളത്തരങ്ങൾ മുൻകൂട്ടി അറിയിച്ച് തന്നെ ഈ കഥയിൽ എഴുതിയതിന് പ്രശ്നമൊന്നുമില്ലേ ? ഖസാക്കിന്റെ ഇതിഹാസത്തെ പറ്റി ഈ കഥയിൽ എന്താണ് വിവരിച്ചിരിക്കുന്നത് ? അതെഴുതിയ മഹാന്റെ “ധർമപുരാണം ” അതിലെ ഭാഗങ്ങൾ ആണ് വിവരിച്ചിരിക്കുന്നത്. ആദ്യം മനസ്സിരുത്തി വായിക്കാൻ ശ്രമിക്ക് എന്നിട്ടാകാം മറ്റുള്ളവരുടെ കമന്റിന്റെ പിറകേ വരാൻ .

      1. Ente ponn chetta entha thangalude prashnam. Njan enthayalum mattulavarude kathaye kuttam paranj onnum nadakunilla. Atre onum illalo ee commnetinu🤣. Enik manasilakan Ulla budhi kurach kurava. Kshamikanam🙏

        1. കൈലാസനാഥൻ

          നീ കുറ്റം പറയുകയോ പറയാതിരിക്കുകയോ നിന്റെ കാര്യം. എന്റെ കാര്യത്തിൽ ഇടപെടാൻ നീയാര് ? എന്താണ് നിനക്കതിനുള്ള അവകാശം?

          1. Avakasham ithoru public platform aan. Athil ningalk etra avakasham undo atreyum enikum und.

        2. കൈലാസനാഥൻ

          ബുദ്ധി കുറവാണെങ്കിൽ വേലിയേ കിടക്കുന്നത് എടുത്ത് വേണ്ടാത്തിടത്ത് വെക്കരുത് .

      2. Ningal ingane paranju enn karuthi njan Katha vaykunath nirthilla ketto😁

        1. കൈലാസനാഥൻ

          നീ വായിക്കുകയോ എഴുതുകയോ എന്ത് വേണമെങ്കിലും ചെയ്യ് . ന്നവശ്യമില്ലാതെ എന്റെ പുറത്ത് കേറാൻ വരരുത്.

          1. Njan purath kayariyilla. Thankal paranjath mosham aayi enne njan paranjulu. Ith adhyamay onum alla. Ithinu munpum thankal ithupole Ulla comnnet vere storikalilum koduthitund.

        2. കൈലാസനാഥൻ

          നിനക്ക് അവകാശമുണ്ടെങ്കിൽ അത് പോലെ തന്നെ എനിക്കും ഉണ്ട് . മറ്റേടത്തെ ന്യായം

          1. കൈലാസനാഥൻ

            ഞാനെന്ത് മോശമാ പറഞ്ഞത് ? നീ മോശം വാക്കുകൾ കേട്ടിട്ടുണ്ടോ ശരിക്കും? ഉണ്ടാവണം സ്വഭാവം അതാണല്ലോ പറന്ന് പോകുനത് ഏണി വച്ച് പിടിക്കാൻ.

          2. Sheda.🙄 Chetta njan paranjath ningal mosham vak paranju ennalla. Athil kathakale akshepichath mosham aayi enna🤦

    2. Nikhila chelapo njan manasilakiyath maripoyathavum . Athinu sorry.

    3. കൈലാസനാഥൻ

      രാഗേന്ദു മോളേ ഞാൻ തല്ക്കാലം നിർത്തുവാ . വല്ലാതങ്ങ് കേറി ചൊറിയരുത് പബ്ളിക് ഫ്ലാറ്റ്ഫോം ആയതിനാലും നിഖിലയുടെ ഇടമായതിനാലും സരസ്വതി ഉരിയാടുന്നില്ല.

      1. 😄😄 ithan marupadi. Thankal etra oke valiya aal anenu paranjit enth karyam Chetta. Ipo chettan paranja marupadi. Athil und ellam.

  2. വണ്ടർ… വണ്ടർഫുൾ ആയിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.,..,.,.,,..

    ചിരിച്ചു ഒരു വഴിയാക്കി എന്ന് തന്നെ പറയാം.,.,.,.,.,..,., ചിരിക്കാനുള്ളത് മാത്രമല്ല…,,.,. പല കാര്യങ്ങളും മനസിലാക്കാൻ ഈ കഥയിലൂടെ സാധിക്കുന്നു..,.,,.,.,.

    ധർമ്മപ്പൂരാണം.. ഞാൻ ആ ബുക്കിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.,.,.,.,.,., മിഖിക്ക് ഉണ്ടായത് പോലെ ഭാഗ്യത്തിന് ഛർദിക്കാൻ ഒന്നും വന്നില്ല… 😂

    അതിന്റെ കുറച്ചു ഭാഗം വായിച്ചപ്പോൾ തന്നെ ആകെ എന്തൊപോലെ ആയിരുന്നു… ഫുൾ വായിച്ചാൽ ഉള്ള അവസ്ഥ.,.,.,..,.,

    Dark സീരിസിന്റെ കാര്യം..,,., അതൊക്കെ ഒറ്റ ഇരിപ്പിന് മൂന്ന് സീസണും കണ്ടിട്ട് കിളി പാറി ഇരുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.,.,.,.,.,.. 😂

    ജോ വെല്ലുവിളിച്ചു ആദ്യമായി അത് കാണാൻ ഇരുന്നാനപ്പോൾ ഉണ്ടായ ഭാവ മാറ്റം….. ചിരി വന്നിട്ട്.,……

    അത് പോലെ ഊട്ടി ടൂർ.,.,.,.. ചിരിച്ചു ഒരു വഴിയായി..,.,.,. മിഖി പോളിയാണ്..,.,.,. പടക്കം അങ്ങനെ പൊട്ടിച്ചു എറിയുവല്ലേ..,.,.,.

    ജ്യൂവലിനു പണി അങ്ങനെ കൊടുക്കവല്ലേ.,..,,.., അവരെ തുടക്കത്തിലേ സൗഹൃദം തുടർന്ന് പോയിരുന്നേൽ അടിപൊളി ആയേനെ..,.,.,., പക്ഷേ അത് അവൾ തന്നെ നശിപ്പിച്ചു.,.,.,.., അവൾക്ക് അവനോട് ആത്മാർത്ഥ സ്നേഹം അല്ല. എന്ന് തോന്നുന്നു.,.,.,. ആരോടോ ബെറ്റ് വച്ചു പ്രേമിക്കുന്ന പോലെ….. 🙄

    പടക്കം ellaവരും ഓടുന്ന സീൻ…… മാർക്കോണിക്ക് പണി കിട്ടുന്നത്… ഹോ….. ചിരിച്ചു മതിയായിരുന്നു.,.,.,.,.,. 😂😂

    ദുർഗയുമായി മിക്സ്‌ ചെയ്തത് നന്നായിരുന്നു..,.,.,.,., ആ കഥയിൽ ചേച്ചി എന്ന് വിളിച്ചത് റോയ് ആയിരുന്നു അല്ലെ…. 😂😂

    ഊട്ടിയിൽ വച്ചു ഇലട്രിക് കാർ വച്ചു ഉണ്ടായതും ഒകെ..,.,.,.,. ഓരോ പേജിലും ചിരിക്കാൻ ഉള്ള വകയുണ്ട്..,,.,.,.

    ഇന്ദു ചേച്ചിയെ സീൻ.,.,.,., കൃഷ്‌ണനും രാധയും,.,,,.,.. 😄 ജോ അവിടെ കത്തി കയറി..,.,..,,. ജ്യൂവലിനെ ഇന്ദു ഒന്ന് പൊട്ടിച്ചു….. അത് നന്നായി ചോദിച്ചു വാങ്ങിയത് അല്ലെ… 😂. 😂. 😂

    വാക്കിയാണെങ്കിലും മൊത്തതിൽ ഗംഭീര part തന്നെ തന്നു.,.,.,.,.,.,,. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി..,.,,. ജോയുടെ സ്വപ്നം ഫലിച്ച സ്ഥിതിക്ക് അവൻ ഇനി അവൾക്ക് എന്ത് മറുപടി കൊടുക്കുമെന്ന് അറിയാൻ waiting.,.,.,.,.,.,,..

    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.,.,..,,. ഇനിയും എന്തൊക്കെയോ പറയാൻ മിസ്സ്‌ ആയിട്ടുണ്ട്…. ഓർമ്മ കിട്ടുന്നില്ല….. അപ്പോൾ അടുത്ത ഭാഗത്തിനായി waiting…. ❤❤❤

    സ്നേഹത്തോടെ സിദ്ധു.. ❤❤

    1. താങ്ക്സ്, പോയിന്റ് പോയിന്റായിട്ട് കാര്യങ്ങള് പറഞ്ഞിട്ടുണ്ടല്ലോ 😇.

      “ധർമ്മപുരാണം” നോവലിനെ പറ്റി അധികമാരും സംസാരിക്കാറില്ല. എന്തോ അതില് എഴുതിയിരിക്കുന്ന ഭാഷ എല്ലാവർക്കും ദഹിക്കാത്തതുക്കൊണ്ടാകും. അത് വായിച്ചു നോക്കേണ്ട ബുക്കാണ്, ഇന്നത്തെ രാഷ്ട്രീയത്തെ നല്ല രീതിയില് വിമർശിച്ചിട്ടുണ്ട്. എന്നാൽ എല്ലാവർക്കും റെക്കമെന്റ് ചെയ്യാൻ പറ്റുന്നതല്ല.

      ഊട്ടി സീനൊക്കെ വായിക്കുന്നവര് എങ്ങനെ കരുത്തുമെന്ന് ഒരു സംശയമുണ്ടായിരുന്നു. കുറെയൊക്കെ പെരുപ്പിച്ചാണ് ആ ഭാഗങ്ങള് എഴുതിയത്. അത് ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി.

      ജൂവലിന്റെ കാര്യം വഴിയേ അറിയാം.

      കഥ ഇഷ്ടമായതിൽ സന്തോഷമുണ്ട്ട്ടോ 😇

  3. 💘മൊഞ്ചത്തിയുടെ ഖൽബി💘

    വണ്ടർ, വണ്ടർഫുൾ ആണ്…
    അടിപൊളി… പെരുത്തിഷ്ട്ടായി…

    1. Thanks 😇

  4. ഈ ഭാഗം വരാൻ വൈകിയതിൽ ആദ്യം ഇത്തിരി നീരസം തോന്നിയെങ്കിലും ഇതു വായിച്ചു കഴിഞ്ഞപ്പോഴാണ് ആ പരാതി മാറിയത്. കാരണം അത്രക്ക് എഫേർട്ട് എടുത്താണ് ഇതെഴുതിയിട്ടുള്ളതെന്ന് ഈ പാർട്ട് വായിച്ചാൽ മനസിലാവും. ഇതിനെക്കുറിച്ച് ഡീറ്റെയിൽസഡ് റിവ്യൂ ഈ കമെന്റ് ബോക്സിൽ ഇടാൻ നിൽക്കുന്നതിലും നല്ലത് ഒരു ലേഖനം പോലെ പബ്ലിഷ് ചെയ്യുന്നതാണ്. എന്നാലും ചില കാര്യങ്ങൾ എടുത്തു പറഞ്ഞില്ലെങ്കിൽ മോശമാവും.

    ജോ ആള് നിസാരക്കാരനല്ല എന്നും ആൾക്ക് ചില അമാനുഷിക ശക്തിയുണ്ടെന്ന് കാണിച്ചതും ഒരു ട്വിസ്റ്റായിപ്പോയി.

    ഈ ഭാഗത്തോടെ റോയ് എന്ന കഥാപാത്രത്തിനും ചില ഫാൻസുകാർ ഉണ്ടാകുമെന്ന് തോന്നുന്നു.

    ഇതിലെ റോയിയുമായുള്ള സംസാരത്തിൽ വച്ച് പറഞ്ഞ ലൈഫിനെക്കുറിച്ചുള്ള അവലോകനം വളരെ നന്നായിട്ടുണ്ട്. ജോ എന്നയാൾക്ക് ജീവിതത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെയാണെന്ന് ആ സീൻ വായിക്കുമ്പോൾ മനസിലാകും.

    ജോയുടെ പിന്നാലെ വിടാതെ കൂടിയ ജൂവലിന് കഷ്ടക്കാലമായിപ്പോയല്ലോ. ഒന്നുങ്കിൽ ജോ അല്ലെങ്കിൽ മിഖി ആരെങ്കിലും ഒരാൾ അവൾക്കിട്ട് കണക്കിന് കൊടുക്കുന്നുണ്ട്.

    ഇതിനിടയ്ക്ക് എം കെയുടെ ‘ദുർഗ്ഗ’ എന്ന സ്റ്റോറി കേറി വന്ന് ബ്ലൻഡായല്ലേ. അതു കലക്കി. പ്രത്യേകിച്ച് മിഖി ആ സ്റ്റോറിയിലെ നായികയോട് പറഞ്ഞ ഡയലോഗ്. അത്‌ ഒരു ഒന്നൊന്നര ഷേക്ക് ഹാൻഡായിപ്പോയി. ആ സീൻ വായിച്ചപ്പോ തുടങ്ങിയ ചിരി നിർത്താൻ പെട്ട പാട് എനിക്കേ അറിയൂ.

    കൃഷ്ണവേണി എന്ന സ്റ്റോറിയിലെ ഒരു സംഭവത്തെ നന്നായി തേച്ചൊട്ടില്ലേ. അതും ഭയങ്കര കോമഡിയായിരുന്നു.

    എന്തൊക്കെ പറഞ്ഞാലും ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ആ കഴിവ് നിസാരമല്ല. ഓരോ ഭാഗങ്ങളിലും താങ്കളുടെ പല വിഷയങ്ങളിലുമുള്ള ഓരോ നിലപാടുകൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥയൊക്കെ തള്ളിക്കളയുന്നവരോട്പ സഹതാപം മാത്രം.

    പറയാനാണെയെങ്കിൽ ഇനിയും ഒരുപാടുണ്ട്. എല്ലാം കൂടി ഒരുമിച്ചിടാൻ പറ്റാത്തതുക്കൊണ്ട് ഇവിടെ വച്ചു നിർത്തുന്നു. ഇനിയും ഇതുപോലെ തന്നെ എഴുതുക.

    1. ഇത്രയും നീണ്ട അഭിപ്രായത്തിന് സന്തോഷം 💛. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്തായാലും സ്നേഹം മാത്രം

  5. ജൂനിയർ ബഷീറെ

  6. ന്റെ പൊന്നൂ ….. ഒരു രക്ഷയുമില്ല …. ചിരിച്ച് ഊപ്പാടിളകി ….:
    താങ്ക്സ് ഡാ മച്ചാ ….. ഇങ്ങനെ മനം നിറഞ്ഞ് നോൺ സ്റ്റോപ്പായി ചിരിച്ച കാലം മറന്നു പോയിരുന്നു …..

    1. താങ്ക്സ്, ഇടയ്ക്ക് വച്ചു കോമഡിയുടെ നിലവാരം കുറഞ്ഞോന്ന് എനിക്കൊരു പേടി തോന്നിയിരുന്നു. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം 💕

  7. കൈലാസനാഥൻ

    അതി ഗംഭീരം ചിരിച്ച് ചിരിച്ച് ഒരു പരുവമായി. കഥയ്ക്ക് അനുസൃതമായ കഥാപാത്രങ്ങൾ അതിൽ അവർക്കുള്ള റോളും ഒക്കെ അതിമനോഹരമായി അവതരിപ്പിച്ചു. ചിലർ ചില കഥാപാത്രങ്ങളെ ഒരാവശ്യവുമില്ലാതെ കൊണ്ടുവന്ന് ബലിയാടാക്കുക പിന്നെ അവരെ പറ്റി ചത്തോ ജീവിച്ചോ എന്നു പോലും ഇല്ലാതെ എന്തൊക്കെയോ എഴുതുന്നു എന്നിട്ട് ക്ലീഷേ ബ്രേക്കിംഗ് എന്ന് പറയിപ്പിക്കുന്നു പിന്നീട് വീണ്ടും ശങ്കരൻ തെങ്ങേൽ തന്നെ എന്നു പറയുന്നത് പോലെ. ഇവിടെ നിങ്ങൾ കൃത്യമായ കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യത്തിലൂടെ പലരുടേയും ചിന്താഗതികളേയും രീതികളേയും ആരോഗ്യപരമായി വിമർശിക്കുന്നു. ഞാൻ മുൻപ് പറഞ്ഞത് പോലെ തന്നെ ലേഡി ” വേളൂർ കൃഷ്ണൻ കുട്ടി ” ആയി നിങ്ങളെ കാണുന്നു. പക്ഷേ തട്ടുപൊളിപ്പൻ കഥകൾക്കാണ് ഇവിടെ പ്രിയം . യുവതലമുറയുടെ വാസനകളും ഭാഷാശുദ്ധിയും പ്രയോഗങ്ങളും മാതൃഭാഷയെ വികൃതമാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു എന്ന് തന്നെ പറയേണ്ടി വരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായി ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആശംസകൾ

    1. ഞങ്ങൾ ഒക്കെ ജീവിച്ച പോട്ടെ അങ്കിളെ😂..
      ഇതിൽ നിഖിലയുടെ കാര്യം ഞാൻ ശരിവെക്കുന്നു.. അസാമാന്യ ടാലന്റ് ഉണ്ട് ആൾക്ക്..

      പക്ഷെ ഒരാളെ പുകഴ്ത്തുമ്പോൾ മറ്റു കഥകളെ അധിക്ഷേപിച്ച ആവരുത്.. പിന്നെ പറഞ്ഞിട് കാര്യം ഇല്ല.. നിങ്ങളെ പോലുള്ളവർ അതേ ചെയ്യൂ.. എന്ത് ചെയ്യാൻ ആണ്.. പാവം സഹതാപം മാത്രം.. ഇവിടെ ഉള്ള ആരും shakespereയോ എം ടി യോ ഒന്നും അല്ല എന്നും കൂടി ഓർമിപ്പിച്ചു കൊള്ളാട്ടെ..ഇത് ഈ കമന്റിന് ഉള്ള മറുപടി മാത്രം അല്ല.. ജ്വലയുടെ കമീറ്റിനുള്ള മറുപടി കൂടി ആണെന്ന് പറഞ്ഞുകൊള്ളുന്നു..
      സ്നേഹത്തോടെ❤️

      1. കോംമെന്റ്*

      2. ജ്വലയുടെ കഥയിലെ കമന്റിന്*

        1. Amgane para njn chumma ennitte ivde jwala ude cmnt thappuarnu

          1. Daivame🤣. Bagyam

          2. കൈലാസനാഥൻ

            ലൂക്കാ , ഇവർ ആവശ്യമില്ലാതെ കേറിയതാണ്. ജ്വാലയുടെ കഥയിലും ഞാൻ ഒരാളുടേയും പേരോ കഥയുടെ പേരോ പറഞ്ഞിട്ടില്ല. ഇത്തിരി സൂക്കേട് ഉള്ളതാണ് എന്ന് തോന്നുന്നു. ചാറ്റ് റൂമിൽ വന്ന് ഒലിപ്പിക്കാൻ താല്പര്യമില്ല. ഇതിന് മുമ്പ് write us ൽ ഒരഭിപ്രായം പറഞ്ഞതിന് ഉണ്ടായ പുകില്. അവസാനം സഭ്യമായ ഭാഷയിൽ തെറിക്ക് തുല്യം പറഞ്ഞപ്പോൾ ചാറ്റ് റൂമിൽ വന്ന് പ്രശ്നം തീർന്നതാണ്. ഇനിയൊരാളോടും ക്ഷു പറയാൻ എന്നെ കിട്ടില്ല. എല്ലായിടത്തും വലിഞ്ഞു കേറും അടയിലും അപ്പത്തിലും കുമ്പിളിന്റെ മൂന്ന് മൂലയിലും . കല്യാണം കഴിച്ചതാണോ ആർക്കറിയാം ആണെങ്കിൽ അവന്റെ കാര്യം എന്താണോ? കുറ്റീം പറിച്ച് ഇറങ്ങിയിരിക്കുവാ

          3. കൈലാസനാഥൻ

            ലൂക്കാ , ജ്വാലയുടെ മഹാനദിയിൽ എന്റെ അഭിപ്രായം ഉണ്ട് അത് വായിച്ചു നോക്ക്. അവിടെ ആരും ഒന്നും വന്നിട്ടില്ല. അവരേക്കാൾ കൂടുതൽ ആളുകൾ ഇവിടെ ഉള്ളതിനാൽ വലിയ ആളാകാൻ കുറ്റീം പറിച്ച് ഇറങ്ങിയതാണ് ഈ അവതാരം.

      3. പിന്നെ നിഖിലയോട് ക്ഷമ ചോദിക്കുന്നു.. താങ്കളുടെ കോംമേറ് ബോക്സിൽ ഇങ്ങനെ ഒരു മറുപടി കൊടുത്തിൽ..

      4. കൈലാസനാഥൻ

        രാഗേന്ദു ഞാൻ ഒരാളുടേയും പേര് പറഞ്ഞിട്ടില്ല. പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം ? വെറുതേ വേഷം കെട്ട് ഇറക്കല്ലേ. ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്. ഞാനിപ്പോൾ ഇഷ്ടപ്പെടാത്ത ചവറുകൾ വായന നിർത്തി അഭിപ്രായവും .

        1. പേര് പറഞ്ഞു എന്നും ഞാനും പറഞ്ഞട്ടില്ല. പക്ഷെ നിങ്ങൾ ഇടുന്ന ഓരോ കമേറ്റും അങ്ങനെ ഉള്ളതാണ്.. ഇനി നാളെ ഇതിനെ കാൾ മികച്ച വേറെ കഥ വരുമ്പോൾ ഇതിനെയും നിങ്ങൾ ആക്ഷേപിക്കില്ല എന്ന് എന്തുറപ്പ്?

          1. കൈലാസനാഥൻ

            നീയാര് എന്നെ തിരുത്താൻ നിന്റെ പേര് പരാമർശിക്കുന്നിടത്തോ നിന്റെ കഥയിലെ എന്റെ അഭിപ്രായത്തിലോ കേറിയാൽ പോരേ. വല്ലവന്റെയും തോളിൽ വലിഞ്ഞു കേറാനാണോ പഠിച്ചത് അതോ പഠിപ്പിച്ചത്?

          2. കൈലാസനാഥൻ

            ഞാൻ എവിടെ എപ്പോൾ എന്ത് പറയണം എന്ന് നിന്നോട് ചോദിച്ചിട്ട് വേണമോ?

          3. Enod onum chodhikenda. Pakshe njan chodhichathil shariked onum illa. Ath thangal cheyum enn enik urap und

      5. കൈലാസനാഥൻ

        രാഗേന്ദു , നിങ്ങളുടെ സഹതാപത്തിന്റെ ആവശ്യം ഒന്നും എനിക്ക് ഈശ്വരകൃപയാൽ ഇല്ല. വീട്ടിൽ അരി മേടിക്കാനുള്ള മാന്യമായ തൊഴിലും എനിക്കുണ്ട്. ക്രൗഡ് ഫണ്ട് ഒന്നും നടത്താനും ഉദ്ദേശമില്ല.

        1. Ithoke enthan?🙄

      6. കൈലാസനാഥൻ

        രാഗേന്ദു , പഠിച്ചതേ പാടൂ . പഠിക്കാത്തത് എനിക്ക് പാടാൻ പറ്റുവോ ? വേണമെങ്കിൽ എന്റെ മാതാപിതാക്കളുടെ വളർത്തു ദോഷം ആണെന്ന് ഓർത്ത് ഉൾപുളകം കൊണ്ടോളൂ. ഒലിപ്പിച്ച് നടക്കുന്ന പരിപാടി ഒന്നും അറിയില്ല അതിഷ്ടവുമല്ല. എന്നാൽ ശരി

        1. ഇതിൽ മാതാപിതാക്കളെ വലിച്ചിടേണ്ട ഒരു ആവഷകത ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഞാൻ ആ രണ്ടു കമന്റിന് ഉള്ള മറുപടി ആണ് പറഞ്ഞത്.. അത്രേയുള്ളൂ.. രോഷം കൊള്ളേണ്ട ഒരു അവഷയവും ഇല്ല

          1. കൈലാസനാഥൻ

            നിങ്ങൾ രോഷം കൊണ്ടാൽ എനിക്കെന്താണ് ? നിങ്ങൾക്ക് നിർവൃതി അടയാൻ വേണ്ടി പറഞ്ഞതാണ്. താൻ ആരുവാണെന്നാ വിചാരം. നിന്റെ പേര് പറയാത്തിടത്ത് പിന്നെ എന്തിന് വന്നു ? എല്ലാത്തിടത്തും കേറി തലയിടരുതേ.

          2. Njan rosham kondilla sir😂.njan arumalla. Ningal ellavareyum adach akshepikunnu. Ath Kanda njan enthayalum parayum. Athil oru thettum njan kanunilla. Ororthar kashtapett thanna ezhuthunnath ath cheruthayalum valuthayalum. Oru ale pukazhthan vere oralude kathaye moshamaki kond vararuth enne njan paranjullu.
            Nerthe paranjath pole ivide aarum mtyo shakespereo onnum alla.

          3. Yes ithe chatroom le ke e adi matiyal nikilake chilapol bhudjimuttillarikum….pine ellarkum ithe kanan illa avasram kittum kailas bro chila idangalil bro oru bhandhom illatha parayinde

          4. Kailas bro,bro nte abhiprayam broke epo evde venelum parayam….

    2. അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. ഒരാളുടെ കഥയെ പുകഴ്ത്താൻ മറ്റുള്ള കഥകളെ മോശമായി വിമർശിക്കുന്നത് നല്ലതായി തോന്നുന്നില്ല. അത്‌ അത്തരം എഴുത്തുക്കരെ എങ്ങനെ മാനസികമായി ബാധിക്കും എന്നാലോചിച്ചാൽ മതി. ചിലർ എഴുതാനെടുക്കുന്ന പ്രേമേയം പുതുമയുള്ളതായിരിക്കാം. ചിലരുടെ എഴുതുന്ന രീതികൾ പുതുമയുള്ളതായിരിക്കാം. നല്ല കഥകൾ എന്നായാലും വായനക്കാർ നല്ല രീതിയിൽ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. കഴിവതും മറ്റുള്ള എഴുത്തുക്കാരെ ഹർട്ട് ചെയ്യുന്ന രീതിയിലുള്ള കമെന്റുകൾ ഒഴിവാക്കുക. വീണ്ടും അഭിപ്രായമറിയിച്ചതിൽ നന്ദി അറിയിക്കുന്നു

      1. കൈലാസനാഥൻ

        നിഖില, ഉള്ളത് പറഞ്ഞു ആരുടേയും പേരോ കഥയുടെ പേരും ഒന്നും പറഞ്ഞിട്ടില്ല പിന്നെ നിങ്ങൾക്കെന്താ പ്രശ്നം ? നിങ്ങൾ ആരെയാ പേടിക്കുന്നത് ? എല്ലാവരുടേയും കഥകളിൽ അഭിപ്രായം കുറിച്ചിരുന്നതാണ് അത് നിർത്തിയിരുന്നു ഇനി ഇതിനും സന്തോഷമായല്ലോ . നിങ്ങളുടെ ഒക്കെ സ്വൈര്യവിഹാരത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. പിന്നെ കമന്റ് ഡിലേറ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടില്ലല്ലോ അതു കൊണ്ട് നിങ്ങൾക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. അപ്പോ ശരി നല്ലത് വരട്ടെ

  8. Sangathi adipoli aanetta kazjinja part lr e part le villathine kondarum paranjaru ini juvel aano villathi

  9. Aa krishnendhu stry aardeya

    1. Colab aayi 😄

    2. കൃഷ്ണവേണി + രാഗേന്ദു = കൃഷ്‌ണേന്ദു. ഇതിലും നന്നായിട്ട് പറഞ്ഞു തരാൻ എനിക്കറിയില്ല

      1. Athe manuvettan maas😍

        1. Krishnaveni thali oorikodutha karyam aane avde trolliye nne ipola kathne……njn avare avde kondarnda karnm ntha chindhikuarnu….ini juval ne kannadiche pottikan ntjina avre chindhikuarnu

          1. 😂😂.

      2. Oho angne njnnkarthi radhakrishnan krishnendhu nr oke paranjapol adhum vere stry aakum nr oru unexpected mrg stry

    3. കൃഷ്‌ണേന്ദു എന്ന പേരിലൊരു ക്ലാസ്സ്‌മേറ്റ് എനിക്കുണ്ട്. ആളുടെ കല്യാണമുറപ്പിച്ചിരിക്കുകയാണ്. ഇതു വായിച്ചിട്ടു ആള് എങ്ങനെ പ്രതികരിക്കുമെന്ന് കൊണ്ടറിയാം 🤣

  10. ഈ സ്റ്റോറി ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്… എല്ലാ പാർട്ടും വായിച്ചിട്ട് പറയാവേ… ❤️❤️❤️

    1. സമയം പോലെ വായിച്ചോള്ളൂ 👍

  11. സ്വന്തം പേര് നൈസായിട്ട് കേറ്റിയല്ലെ 🤣
    എന്റെ പൊന്നോ ഒന്നുംപറയാനില്ല ചിരിച് ഒരു വിധം ആയി ശബ്ദം കൂടിയപ്പോ വീട്ടുക്കാര് എണീറ്റുപോവാൻ പറയേണ്ടി വന്നു, നിങ്ങളുടെ സെൻസ് ഓഫ് ഹ്യൂമർ മാരകം. ഇതിന്റെടേൽ op man, ഗോൺ ഗേൾ, ധർമപുരാണം, ഡാർക്ക്‌ ഹോ…. ഡാർക്ക്‌ കണ്ടപ്പോ ചാർട്ടൊക്കെ ഞാൻ ഒരുപാട് ഉണ്ടാക്കിയതാ അതൊരു സമയം.

    എനിക്ക് ഒരുപാട് നന്ദിയുണ്ട് ഇന്ന് പറയാൻ ഓഫീസ് സ്‌ട്രെസ്സിൽ നിന്ന് വല്ലാത്തൊരു റിലീഫ് ഈ പാർട്ട്‌ നൽകി. ചിരിക്കുമപുറം… ഇങ്ങനെ തന്നെയാ ജീവിക്കേണ്ടത് 🤗.

    ജുവാലിന് മിഖി പറഞ്ഞത് പോലെ കിട്ടാനുള്ളത് അവൾക്ക് കിട്ടുക തന്നെ ചെയ്യും നല്ല കനത്തിൽ 😁. കൊറച്ചു ലേറ്റ് ആയങ്കിലെന്താ കഥ pwoli ആയിരുന്നു, പ്രേസേന്റ് പറയുമെന്നാ കരുതിയത് പക്ഷെ ഇത് no words to explain. അടുത്ത വരവിനായി കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ്. ഈ കഥ വായിച്ചിട്ട് മറ്റുള്ളവർക്ക് ടെൻഷനീന്ന് ആശ്വാസം കിട്ടുന്നുണ്ടെന്നറിയുമ്പോഴേ സന്തോഷമാവും. സത്യത്തിൽ നമ്മുടെ ലൈഫില് നല്ല രസമുള്ള കാര്യങ്ങള് ഒരുപാടുണ്ട്. അതെല്ലാം ജീവതത്തോടുള്ള നമ്മുടെ ആറ്റിട്യൂടിനനുസരിച്ചിരിക്കും 👍

  12. 💝💝💞💞

  13. പരബ്രഹ്മം

    ഈ ഭാഗവും തകർത്തു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അടുത്ത ഭാഗം ഇത്രയും താമസിക്കാതെ തരണേ.

    1. Thanks, ജോലിയുടെ ഒരു പ്രെഷറുണ്ട്. എന്നാലും നോക്കാം

  14. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  15. ചിരിച്ചു…. ചിരിച്ചു…. കുറെ നേരം…. 😂😂😂😂

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. താങ്ക്സ് 😇

  16. ചിരിച്ചു മണ്ണുക്കപ്പി 🤣🤣🤣🤣
    എന്നാലും ടീ ഗാർഡനിൽ പോയപ്പോൾ ജോ എന്ത് ധൈര്യത്തിലാ മിക്കിയേ ഒറ്റയ്ക്കാക്കിയിട്ട് പോയേ???

    1. ജോ മിഖിക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ടൈപ്പാണ് 😗

  17. ചുമ്മാ പാർട്ട് ഒന്ന് ഓടിച്ചു നോക്കിയതാ. എം കെ ക്കും രാഗേന്ദുവിനും എന്തോ ഗിഫ്റ്റ് കൊടുക്കുമെന്ന് പറഞ്ഞില്ലേ. രാഗേന്ദുവിനുള്ളത് കിട്ടി ബോധിച്ചു. ഇനി എം കെയുടൊന്ന് നോക്കിയിട്ട് വരാം

  18. Hi,
    Njan oru doubt chodikkatto.ഈ sense of humour engana സാധിക്കുന്നത്? Sathyam paranjal chirichu chirichu ചത്തു 😂. വീട്ടുകാര് enikku വട്ടായോ ennu vare chodichatha 🤦‍♀️..

    Any way super story. Waiting for next part.

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ. പക്ഷെ അസ്ഥാനത്ത് ചിരിച്ചാൽ കൂടെയുള്ളവർ ഭ്രാന്താണെന്ന് കരുതും 🤭

  19. വായിച്ചിട്ടു വരാവേ

  20. Vayikkatte ❤️❤️❤️❤️

  21. വായിച്ചിട്ടു പറയാമെ 😇

    1. ഈ ഭാഗവും നന്നായിട്ടുണ്ട് 😇.
      അല്പം വൈകിയാലും ഒരു ആടാർ പാർട്ട്‌ തന്നെ ആയിരുന്നു…. 🙃
      ചിരിച്ചു ചിരിച്ച് ഒരു പരിവം ആയി👌
      നമ്മുടെ മിഖി~ജോ ഈ കൊമ്പോ സൂപ്പർ തന്നെ 🥰🤙🥰.
      എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു….. ❣️
      അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു 🤗
      💚💙💚

      1. Thanks, ജോയും മിഖിയും പൊളിയല്ലേ 💥.

        ചെറുതായി ജോലിത്തിരക്കുണ്ട്. അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

        1. 🤗🤗🤗

  22. Njan vakku palichu ketto sis

  23. പാലാക്കാരൻ

    Vayichittu baki idam

  24. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com