Will You Marry Me…??? [ലങ്കാധിപതി രാവണന്‍] 175

ഇത്രയൊന്നുമില്ലെങ്കിലും ഏറെക്കുറേ ഈ അവസ്ഥയില്‍ കൂടി കടന്നു പോന്നവനല്ലേ ഞാനും.എന്തിന് എന്റെയീ കറുപ്പു നിറം മൂലം നീയുമെന്റെ കൂട്ടുപേക്ഷിച്ചതല്ലേ, ഞാനിതു ചെറുപ്പം മുതലനുഭവിക്കുന്നതാ.എന്നിട്ട് ഞാനതില് ദുഃഖിച്ചു വീട്ടിലിരിക്കുകയല്ല ചെയ്തത്.എല്ലാവരും ഇപ്പോഴെനിക്കു നേരെ മുഖം തിരിക്കാറില്ല.എന്റെ കുറവുകളാണെന്റെ കരുത്ത്.അങ്ങനെയാകണം.ഇനി നിനക്കും.

കുറ്റബോധത്താൽ തലകുനിച്ചു നിന്ന ലില്ലിയുടെ മുഖം പിടിച്ചുയർത്തിയവളുടെ നനഞ്ഞ കണ്ണില്‍ നോക്കിയവൻ പറഞ്ഞു നിർത്തി.

അങ്ങനെ അവന്‍റെ തുടരെത്തുടരെയുള്ള സന്ദര്‍ശനങ്ങളിൽ കരുത്തുകൊണ്ടവളുയർത്തെഴുന്നേറ്റു.അവജ്ഞകളേയും കുത്തുവാക്കുകളുമൊക്കെ അതി ജീവിച്ചവൾ ഇന്നൊരു ജേർണലിസ്റ്റാണ്.അവളുടെ ഉറ്റസുഹൃത്തായി ജോണിക്കുട്ടിയും.ജോണിക്കുട്ടിയിന്നൊരു അറിയപ്പെടുന്ന കർഷകനും കലാകാരനുമാണ്.എങ്കിലും ദിവസവും അവർ രണ്ടുപേരും കണ്ടുമുട്ടുമായിരുന്നു .അവനേപ്പോലെയുള്ള കുറച്ചു സുഹൃത്തുക്കളും ലില്ലിക്കു കൂട്ടുണ്ടായിരുന്നു.സമൂഹത്തിലാർക്കും വേണ്ടാത്തവരെ കണ്ടു പിടിച്ചു അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റ് അവളും സുഹൃത്തുക്കളും കൂടി രൂപീകരിച്ചിരുന്നു.

അതിനിടയില്‍ അവൾക്കു വേണ്ടി വീട്ടുകാരും സുഹൃത്തുക്കളും വരനെ അന്വേഷിച്ചു കൊണ്ടിരുന്നു.അതിൽ ജോണിക്കുട്ടിക്കു ചെറിയ വിഷമമൊക്ക ഉണ്ടായിരുന്നുവെങ്കിലും അവനും അവൾക്കായി വരനെ തപ്പിക്കൊണ്ടിരുന്നു. അങ്ങനെ എല്ലാമറിഞ്ഞു വന്ന ഒരു ബിസിനസ്സുകാരന്റെ ആലോചന അവർക്കെല്ലാമിഷ്ടപ്പെട്ടു.ലില്ലിയോടതു പറയാന്‍ ജോണിക്കുട്ടിയോടവർ പറഞ്ഞു.

പതിവുപോലെ അവർ തനിച്ചിരിക്കാറുള്ള അവരുടെ വീടിന്നിടയിലുള്ള ലോണിൽ ഇരിക്കുമ്പോൾ പതിവില്ലാത്ത വിധമുള്ള മൌനം അവരെ പൊതിഞ്ഞു.

ജോണിക്കുട്ടിക്കെന്തെങ്കിലും എന്നോടു പറയാനുണ്ടോ?

ഉം.
ഇന്നലെ വന്ന ആ ബിസിനസുകാരന്റെ ആലോചന എല്ലാം കൊണ്ടും നിനക്കു ചേരുന്നതാണ്.എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു.നിന്റെ അഭിപ്രായമറിയാനാണ് എന്നെ വിട്ടത്.

നിനക്കിഷ്ടപ്പെട്ടോ ജോണിക്കുട്ടി

അവളവന്റെ കണ്ണില്‍ നോക്കി ചോദിച്ചു. പതറിയ അവൻ കണ്ണുകള്‍ മാറ്റി

പിന്നെ കൊള്ളാം നല്ല കൂട്ടരാ, പോരാത്തതിന് നിന്നേക്കുറിച്ചെല്ലാം അവർക്കറിയാം.അതുകൊണ്ട് പ്രശ്നമൊന്നുമില്ല.അവർക്കെല്ലാം ഇഷ്ടമായിട്ടു തന്നെയാണ് അവർ ഈ ആലോചന കൊണ്ടു വന്നത്.

നിന്നെപ്പോലെ എന്നെ മനസ്സിലാക്കുന്നവനാണോ അയാള്‍.

32 Comments

  1. ❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Kollam nc and cute story……?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  3. Item kollam
    Thanks bro ?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. വിരഹ കാമുകൻ???

    ❤❤❤

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. നിധീഷ്

    ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  6. ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. Superb.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  8. നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…

    അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️

    നന്നായിട്ടുണ്ട് ?

    1. ലങ്കാധിപതി രാവണന്‍

      അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
      വിശദമായ വായനയ്ക്ക് നന്ദി

    2. പറയാതെ പോയെ പ്രണയം ?

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  9. ???????

    1. ലങ്കാധിപതി രാവണന്‍

      ? ? ?

  10. വിശ്വനാഥ്

    സന്തോഷായി രാവണൻ ?????????????????????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  11. കൈലാസനാഥൻ

    അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      വിലപ്പെട്ടചിന്ത!
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  12. ❤️❤️❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  13. Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?

Comments are closed.