Will You Marry Me…??? [ലങ്കാധിപതി രാവണന്‍] 175

പിൻതിരിപ്പിച്ചിരുന്നു.അവളെല്ലാത്തിൽ നിന്നും ഓടിയൊളിച്ചു.ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തി അവൾ റൂമിൽ തന്നെ കഴിച്ചു കൂട്ടി.ജോണിക്കുട്ടി എന്നും വന്നു അവരോടന്വേഷിക്കും.അവന്റെ ശബ്ദം കേൾക്കുമ്പോഴവൾ വാതിലടച്ചു കുറ്റിയിടും.അല്ലെങ്കിലവൻ അവളുടെ അടുത്തെത്തുമെന്നവൾക്കറിയാം.അവൻ വന്നു വാതിലിൽ തട്ടി അവസാനം തിരിച്ചു പോകും.എന്തുകൊണ്ടോ അവൾക്കവനെ കാണാൻ പറ്റുന്നില്ലായിരുന്നു.പലരും വന്നവളെ ഉപദേശിച്ചു. സഹികെട്ടു ജോണിക്കുട്ടിയവളെ കാണാന്‍ ചെന്നു. ഒന്നും മിണ്ടാതെ വന്നതുകൊണ്ടവൾ അവൻ വന്നതറിഞ്ഞില്ല.അവളുടെ റൂമിലെത്തി അവൻ മുരടനക്കി.ജനലിലൂടെ എങ്ങോ നോക്കി ആലോചിച്ചു നിന്ന ലില്ലി പെട്ടെന്നു ഞെട്ടി തിരിഞ്ഞു. അവനെ കണ്ട അവളുടെ കണ്ണുകള്‍ നിറഞ്ഞു.

എന്തിനാ വന്നത്?
വിരൂപയായ എന്നെ കണ്ടടസ്വദിക്കാനാണോ?
ഓഹ്!!!
ഞാനിതുവരെ ചെയ്തതെല്ലാം തിരിച്ചു ചെയ്യണമല്ലോ അല്ലേ ? ? ?

അവളുടെ ദേഷ്യവും സങ്കടവുമിട കലർന്ന ചോദ്യം കേട്ടവനൊന്നു ചിരിച്ചു.

ഒരാളെ അയാളുടെ അവസ്ഥയിൽ,അയാളുടെ വീഴ്ചയില്‍ കളിയാക്കുന്നവനോ അവിടെ ഉപേക്ഷിക്കുന്നവനുമല്ല യഥാര്‍ത്ഥ കൂട്ടുകാരൻ.അവനെ കൈകോർത്തു കൂടെ ചേർത്തു പിടിക്കുന്നവരാണ് ലില്ലി, യഥാര്‍ത്ഥ കൂട്ടുകാരൻ. നിനക്കില്ലാതെ പോയതും അല്ലെങ്കില്‍ നീ കാണാതെ പോയതും അങ്ങനെയുള്ള സൌഹൃദങ്ങളെയാണ്.പുറമേ കാണുന്ന സൌന്ദര്യമൊരു വെയിലു മതി വാടാൻ.പക്ഷേ മനസ്സുകൊണ്ടു തിരഞ്ഞെടുക്കുന്നവര് ഒരിക്കലും കൈവിടില്ല.നീ ഇങ്ങനെ അടച്ചിട്ട മുറിയില്‍ കിടക്കേണ്ടവളല്ല ലില്ലി.ആർക്കുമിവിടെ ജീവിക്കാന്‍ അവകാശമുണ്ട്.അങ്ങനെയുള്ളവരെ കണ്ടെത്തി സംരക്ഷിക്കാന്‍ ഒരു പക്ഷേ നിനക്കു സാധിക്കും.അവഗണനകളും കുത്തുവാക്കുകളുമുണ്ടാകും.അത് നമുക്ക് തളരാനല്ല ചവിട്ടി കയറാനുള്ള ചൂണ്ടു പലകയാക്കണം.അവിടെയാണ് പെണ്ണേ നിന്റെ വിജയം.നിനക്ക് ഒരു കൂട്ടുകാരനായോ സഹായിയായോ ഞാനെന്നുമുണ്ടാകും.നിന്റെയാ പഴയ കളിക്കൂട്ടുകാരനായിട്ട്

ഉപദേശിക്കാനാരെക്കൊണ്ടും പറ്റും.ആ അവസ്ഥയിലൂടെ കടന്നു പോകണം എന്നാലേ അറിയാനാവൂ…

32 Comments

  1. ❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Kollam nc and cute story……?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  3. Item kollam
    Thanks bro ?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. വിരഹ കാമുകൻ???

    ❤❤❤

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. നിധീഷ്

    ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  6. ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. Superb.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  8. നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…

    അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️

    നന്നായിട്ടുണ്ട് ?

    1. ലങ്കാധിപതി രാവണന്‍

      അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
      വിശദമായ വായനയ്ക്ക് നന്ദി

    2. പറയാതെ പോയെ പ്രണയം ?

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  9. ???????

    1. ലങ്കാധിപതി രാവണന്‍

      ? ? ?

  10. വിശ്വനാഥ്

    സന്തോഷായി രാവണൻ ?????????????????????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  11. കൈലാസനാഥൻ

    അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      വിലപ്പെട്ടചിന്ത!
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  12. ❤️❤️❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  13. Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?

Comments are closed.