ചിലര്‍ അതൊരു ചലഞ്ചായി തന്നെ എടുത്തു പോകും…
തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലെങ്കിലുമൊരു പുഞ്ചിരി തന്റെ കളിക്കൂട്ടുകാരിക്കു സമ്മാനിക്കാറുണ്ടായിരുന്നു ജോണിക്കുട്ടി.അതു കാണാത്ത പോലെ പോകുമ്പോഴും അവജ്ഞ നിറഞ്ഞൊരു ഭാവം അവളുടെ മുഖത്തു കാണും. കളിക്കൂട്ടുകാരിയോടു തോന്നിയ ഇഷ്ടം പ്രണയമായി മാറിയിട്ടും അവനൊരിക്കലുമത് പ്രകടിപ്പിക്കാനോ അതിനായി പരിശ്രമിക്കാനോ ശ്രമിച്ചിരുന്നില്ല.കാരണം അവളുടെ ഇഷ്ടങ്ങളിലൊരിക്കലും കറുപ്പ് എന്നൊരു നിറമില്ല എന്നവനറിയാം.
ആയിടക്കാണ് സുന്ദരനും സുമുഖനുമായൊരു മന്ത്രി പുത്രൻ ക്രിസ്റ്റിയവിടെ പിജി ചെയ്യാനെത്തുന്നത്. ലില്ലിയെ കണ്ടമാത്രയില്‍ അവനിലാദ്യാനുരാഗമുടലെടുത്തു.
ലില്ലിയോടവൻ അവന്‍റെ പ്രണയം പറഞ്ഞു. ലില്ലിയ്ക്കും അവനെ ഇഷ്ടമായി എങ്കിലും അവളവന്റെ പ്രണയം നിരസ്സിച്ചു.അവനിലതൊരു ക്ഷീണമുണ്ടാക്കിയെങ്കിലും അവളെയവൻ വിടാതെ പിൻ തുടർന്നു.ലില്ലിയാകട്ടെ അവനെ ആട്ടിയകറ്റി കൊണ്ടിരുന്നു.
കുറേ നടത്തിച്ചതല്ലേ,ഇനി മതിയാക്കാം ക്രിസ്റ്റിയോടു തന്റെ പ്രണയം പറയാനായി ലില്ലി തീരുമാനിച്ചു.അന്നും പതിവുപോലെ കോളേജിലേക്കിറങ്ങിയ ലില്ലി ജോണിക്കുട്ടിയുടെ പതിവ് പുഞ്ചിരിക്കൊരു പുച്ഛവും കൊടുത്തു ബസ്സ്സ്റ്റോപ്പിലേക്കു നടന്നു. ബസ്സ് സ്റ്റോപ്പിലെ കൂട്ടുകാരികൾക്കിടയിൽ നിന്നും സംസാരിച്ചു നിന്നിരുന്ന ലില്ലിയുടെ കൂട്ടുകാരികൾക്കിടയിലേക്ക് രണ്ടു പേര്‍ വന്നു.
എടീ നിനക്ക് ഇവനെ സ്നേഹിക്കാന്‍ പറ്റില്ലാലേ. അവനെ സ്നേഹിക്കാത്ത നിന്നെ ഇനി ആരും സ്നേഹിക്കണ്ടെടീ
പറഞ്ഞു തീർക്കലും തന്റെ കയ്യിലെ കുപ്പി തുറന്നു ലില്ലിയുടെ കൂട്ടുകാരിയുടെ മുഖത്തേക്കൊഴിച്ചു.അവളൊരു ഞെട്ടലോടെയൊഴിഞ്ഞു മാറി.കുപ്പിയിലെ ആസിഡ് ചെന്നു വീണത് ലില്ലിയുടെ മുഖത്തും.
മാംസം കരിയുന്ന ഗന്ധത്തോടൊപ്പം ലില്ലിയുടെ അലറിക്കരച്ചിലവിടെ പ്രതിധ്വനിച്ചു.അപ്പോഴേക്കും ഒഴിച്ചവർ രക്ഷപ്പെട്ടിരുന്നു.കുഴഞ്ഞു വീണ അവളുടെ അരികിലേക്കാരും വന്നില്ല, എല്ലാവരും ഭീതിയോടെ ആ കാഴ്ച കണ്ടു നിന്നു.ബോധം മറിയുന്നതിനിടയിലവൾ കണ്ടു അലറി വിളുച്ചവളുടെ നേരെ വരുന്ന ജോണിക്കുട്ടിയെ…
ബോധം വരുമ്പോൾ അവൾ പ്രമുഖ ആശുപത്രിയിലെ ഐസിയൂവിലായിരുന്നു.പുറത്ത് അവളുടെ ബന്ധുക്കളും ജോണിക്കുട്ടിയുടെ കുടുംബവും മാത്രമായിരുന്നു.അവളുടെ സുഹൃത്തുക്കളോ ക്രിസ്റ്റിയോ ആശുപത്രിയിലെത്തിയിരുന്നില്ല.
വിരൂപയായ അവളെ അവർക്കാവശ്യമുണ്ടായിരുന്നില്ല.ആശുപത്രിയിൽ എല്ലാ ആവശ്യങ്ങൾക്കും അവര്‍ക്കു സഹായത്തിനായി ജോണിക്കുട്ടിയുണ്ടായിരുന്നു.എങ്കിലും അവളവനോടു സംസാരിക്കാന്‍ ശ്രമിച്ചില്ല.അവളുടെ അപകർഷതയവളെ
❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Kollam nc and cute story……?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Item kollam
Thanks bro ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤❤❤
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Superb.
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…
അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️
നന്നായിട്ടുണ്ട് ?
അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
വിശദമായ വായനയ്ക്ക് നന്ദി
പറയാതെ പോയെ പ്രണയം ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
???????
? ? ?
സന്തോഷായി രാവണൻ ?????????????????????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ
വിലപ്പെട്ടചിന്ത!
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
super???
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤️❤️❤️❤️❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?