Will You Marry Me…??? [
Author : ലങ്കാധിപതി രാവണന്‍
അവൾ ലില്ലി…
വെളുത്തു തുടുത്ത ശംഖിനി…
അവളെ ഒരു നോക്കു കാണാൻ,അവളുടെ ഒരു കടാക്ഷത്തിനു വേണ്ടി,ആബാല വൃദ്ധം ജനങ്ങള്‍ കാത്തിരിക്കുന്നു.അവൾ പോകുന്ന വഴികൾ, അമ്പലങ്ങൾ,കോളേജ് എല്ലായിടത്തും അവളായിരുന്നു രാജകുമാരി.ദുശ്ശളയേപ്പോലെയായിരുന്നു അവൾ, ഒരേയൊരു വ്യത്യാസം മാത്രം കൌരവർക്കു പകരം ജയദ്രഥനാകാൻ കൊതിക്കുന്നവരുടെ പടയായിരുന്നു എന്നു മാത്രം.എന്തോ അതിലല്പം അഹങ്കരിച്ചിരുന്നവൾ. അവൾക്കു കുസുമദളങ്ങൾ നീട്ടിയ കൈകളെയവൾ തട്ടിയെറിഞ്ഞവൾ.സൌന്ദര്യമുള്ളവരെ മാത്രമേ അവൾ അവളുടെ സൌഹൃദങ്ങളായി തിരഞ്ഞെടുത്തിരുന്നുള്ളൂ.മറ്റുള്ളവരെ അവജ്ഞയോടെ മാത്രം കണ്ടിരുന്ന ലില്ലിക്കു നേരെ വിപരീതമായിരുന്നു ജോണിക്കുട്ടി.
അവളുടെ അയൽവാസിയും ക്ലാസ്മേറ്റുമായ ജോണിക്കുട്ടി.കറുത്തു മെല്ലിച്ച കൊലുന്നനെയുള്ള അവളുടെ ആ കളിക്കൂട്ടുകാരനെയവൾ തിരിച്ചറിവുകൾ വന്നു തുടങ്ങിയതു മുതല്‍ എന്നും അവഗണിച്ചിട്ടേയുള്ളൂ,നല്ലൊരു സരസനും ഗായകനും ക്വയറിലെ വയലിനിസ്റ്റും കൂടിയാണ് ജോണിക്കുട്ടി.അതു കൊണ്ടു തന്നെ ജോണിക്കുട്ടി എല്ലാവര്‍ക്കും സ്വീകാര്യനുമായിരുന്നു.അവന്‍റെ ആരാധകരിൽ ഭൂരി ഭാഗവും തരുണീമണികളായിരുന്നു.പലരും പ്രണയവുമായി മുന്നോട്ടു വന്നെങ്കിലും അവനവരെ സൌഹൃദമെന്ന ഉരുക്കുകോട്ടയിൽ തളച്ചിട്ടിരുന്നു.അതിലൊന്നും പെടാത്തവരോടവനിത്രയേ പറഞ്ഞിരുന്നുള്ളൂ…
നമ്മളൊരു പക്ഷേ പ്രണയിച്ചു വിവാഹം കഴിക്കുമായിരിക്കും.പ്രണയത്തിനിടയിൽ ചിലപ്പോള്‍ ഈ സൌന്ദര്യമൊന്നും നിങ്ങള്‍ കാണുകയില്ലായിരിക്കും.പക്ഷേ നാൾക്കു നാൾ കഴിയുമ്പോൾ ഞാൻ നിനക്കൊരു ബാധ്യതയാകും.അന്ന് എന്റെ വിരൂപത നിനക്കൊരു ബാധ്യതയാകും.നഷ്ടബോധം തോന്നും.അങ്ങനെ വന്നാല്‍ ഈ പ്രണയമെന്നത് വെറും ജീവിതം പൊതിഞ്ഞു സൂക്ഷിച്ച വർണ്ണക്കടലാസ് മാത്രമാകും.ഇപ്പോള്‍ ഈ തോന്നുന്നത് പ്രണയമല്ല, പഠിപ്പൊക്കെ കഴിഞ്ഞു ജോലിയൊക്കെയായി നിനക്ക് ഇപ്പോള്‍ തോന്നിയ പ്രണയമന്നും ഇതുപോലെതന്നെ നിലനിൽക്കുന്നുവെങ്കിൽ നമുക്ക് വിവാഹം കഴിക്കാം.അതിനുശേഷം മരണം വരെ പ്രണയിച്ചു കൊണ്ടേയിരിക്കാം…
ജോണിക്കുട്ടിയുടെ ഈ റെക്കോർഡ് ചെയ്തു വെച്ച പോലുള്ള വാക്കുകള്‍ കേൾക്കുമ്പോൾ പലരും അവിടെത്തന്നെ പ്രണയം കുഴിച്ചുമൂടി പോകുകയാണ് പതിവ്!
❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Kollam nc and cute story……?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Item kollam
Thanks bro ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤❤❤
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Superb.
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…
അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️
നന്നായിട്ടുണ്ട് ?
അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
വിശദമായ വായനയ്ക്ക് നന്ദി
പറയാതെ പോയെ പ്രണയം ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
???????
? ? ?
സന്തോഷായി രാവണൻ ?????????????????????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ
വിലപ്പെട്ടചിന്ത!
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
super???
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤️❤️❤️❤️❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?