? വേദനസംഹാരി ? [Jacob Cheriyan] 289

മറിഞ്ഞ് വീണു…

“ നീയൊക്കെ എന്താ വിചാരിച്ചത് സ്ഥലം മാറി കല്യാണം നടത്തിയാൽ ഞാൻ ഒന്നും അറിയില്ല എന്നോ….”

വൈഷ്ണവിയെ നോക്കി അവൻ ചോദിച്ചു…

അപ്പോഴേക്കും വൈഷ്ണവ് എഴുന്നേറ്റ് നിന്നു….

പെട്ടെന്ന് ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് അവിടെ നിന്ന ആരെയും മൈൻഡ് ചെയ്യാതെ നേരെ വൈഷ്ണവിന്റെ നേരെ പോയി…

വൈഷ്ണവ് തന്റെ നേരെ വരുന്ന ആളെ കണ്ട് പതിയെ ചുണ്ട് അനക്കി…. ““ശിവ””

വന്നയാൾ വേരാരുമല്ല പാർവതി നേരത്തെ കണ്ടയാൽ….

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയാൾ വൈഷ്ണവിനെ മറികടന്ന് വീണുകിടക്കുന്ന ബുള്ളറ്റ് നേരെ എടുത്ത് വെച്ചു… അതിന്റെ ചുറ്റും നോക്കി…. നിലത്ത് വീണ കുഞ്ഞിനെ അമ്മ നോക്കുമ്പോലെ…

ഇതും ശ്രദ്ധിച്ച് നിന്ന വൈഷ്ണവിന് നേരെ വിജയ് വന്നപ്പോഴേക്കും വന്നവൻ അതുപോലെ തന്നെ തെറിച്ച് പോകുന്നത് ആണ് എല്ലാവരും കണ്ടത്….

ആരാണെന്ന് നോക്കിയപ്പോ നേരത്തെ കണ്ട വൈഷ്ണവിന്റെ അപരൻ… വിജയുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തത് ആണ് അയാൾ…..

ചവിട്ട് കൊണ്ട് മണ്ണിലേക്ക് വീണ വിജയ് ആദ്യം ഒന്ന് ചുമച്ചു… പിന്നെ ചോര തുപ്പി വീണ്ടും മണ്ണിലേക്ക് മലർന്ന് കിടന്നു…

ഉടനെ തന്നെ അവന്റെ ഒപ്പം ഉള്ള ആളുകൾ വണ്ടിയിൽ നിന്ന് ഇരുമ്പ് കുഴൽ , വാൾ മുതലായ ആയുധങ്ങൾ എടുത്ത് അവന് നേരെ ചെന്നു….

ഭയമേതുമന്യെ തന്റെ നേരെ ആയുധങ്ങളുമായി വരുന്ന 4 പേരെ നോക്കി കറുത്ത ഷോർട്ട് കുർത്തയുടെ കൈ ഒന്നും കൂടെ മുകളിലേക്ക് കയറ്റി വെച്ച്…. നെഞ്ചും വിരിച്ച് ഒറ്റയനെ പോലെ നിൽക്കുന്ന അവനെ ആരും ഒന്ന് നോക്കി പോകും….

.

.

.

.

തുടരും…

??

 

21 Comments

  1. ഇപ്പോഴാ വായിക്കുന്നത് നന്നായിട്ടുണ്ട് ??

  2. 2nd part കണ്ടു ആണ് വായിച്ചു തുടങ്ങിയത് . കൊള്ളാം നല്ല തുടക്കം . പിന്നെ ഈ നീലകണ്ണ് ഒരു ക്ലീഷേ സാധനം ആണ് ഇപ്പോൾ വരുന്ന മിക്ക കഥകളിലും. ഇവിടെ അല്ല ?.

    1. നായകനെ തിരിച്ച് അറിയാൻ വെല്ലതും വേണ്ടെ അതാ…??

  3. ?????

  4. Superb. Wtg 4 nxt part….

  5. Poli!!!! Maass!!!! Katta waiting!!!!

    Bakkikoodi pettennu ponnotte!

    Thanks

    1. Thanks bro

  6. Starting nanayittunde . Waiting for next part ❤️??

    1. Thanks bro

  7. നന്നായിട്ടുണ്ട് ബ്രോ keep going
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

  8. സൂപ്പർ ❤️❤️❤️❤️?❤️?❤️??

  9. Entey ponnu bro kadha okke kidu akki but KK yil nirthiya oru kadha ind orma indavo nthoo “എന്റെ കുഞ്ഞൂസ്‌’ ithu onnn complete aak bro
    super kadha aayirunu

    plz mood illa enn onnum paryaruth nalla reach kittuna kadhya

    1. Ath complete cheyyum bro

  10. തുടക്കം തന്നെ mass scene ആണല്ലോ?
    Starting കൊള്ളാം ❕
    Waiting for next part ❤️

    1. Thanku bro ??

Comments are closed.