അച്ഛാ… ഇത് വൈഷ്ണവേട്ടന്‍. ഞാന്‍ പറഞ്ഞിട്ടില്ലേ…. നമ്മുടെ ചിന്നുന്‍റെ ഭാവി വരന്‍… രമ്യ അവളുടെ അച്ഛന് കണ്ണനെ പരിചയപ്പെടുത്തി. അത് കേട്ടത്തോടെ ചിന്നുവിനും വൈഷ്ണവിനും ചെറിയ ഒരു നാണമൊക്കെ വന്നു.
അച്ഛന്‍ വന്ന് വൈഷ്ണവിന് കൈ കൊടുത്ത് വിശേഷം ഒക്കെ ചോദിച്ചു. കുടെ കല്യാണകാര്യവും… ഡേറ്റ് തിരുമാനിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ മൂപ്പര് ആ ചര്‍ച്ച അവസാനിപ്പിച്ചു… കിട്ടിയ ഗ്യാപില്‍ കണ്ണന്‍ ചിന്നുവിനോടായി ചോദിച്ചു…
ചിന്നു… അമ്മ വിളിച്ചിരുന്നില്ലേ…
ഹാ… വിളിച്ചു. ഞാന്‍ ഈ ഡ്രെസ് മാറ്റി വരാം… ഇത്രയും പറഞ്ഞ് അവള്‍ ഡ്രെസ് മാറ്റാന്‍ മറ്റുള്ളവരുടെ കുടെ പോയി.
രമ്യയുടെ അച്ഛന്‍ വീണ്ടും എന്തോക്കെ ചോദിച്ചു. വൈഷ്ണവ് അത് മറുപടി പറയുകയും ചെയ്തു.
പതിനഞ്ച് മിനിറ്റിന് ശേഷം ചിന്നു ഡ്രെസ് മാറി വന്നു. ഇപ്പോള്‍ ഉച്ചക്ക് കണ്ടപ്പോള്‍ എടുത്തിരുന്ന ചുരിദാറാണ് വേഷം. അവള്‍ ഒരു ചെറിയ ഹന്‍ഡ് ബാഗുമായി തിരിച്ച് കണ്ണന്‍റെ അടുത്തേക്ക് വന്നു.
അതോടെ രമ്യ ബൈ പറഞ്ഞ് അച്ഛന്‍റെ കുടെ ബൈക്കില്‍ കയറി യാത്രയായി. അവരെ യാത്രയാക്കിയതൊടെ കണ്ണന്‍ ചിന്നുവിന്‍റെ കുടെ ബൈക്ക് ലക്ഷ്യമാക്കി നടന്നു.
അവന്‍ ബൈക്കില്‍ കയറി ചാവിയിട്ട് സ്റ്റാര്‍ട്ടാക്കി. അവള്‍ക്ക് മുന്നിലേക്ക് വന്നു. ബൈക്ക് കണ്ടപ്പോള്‍ ചിന്നു ഒന്ന് പരുങ്ങി.
അത് കണ്ണന്‍ കാണുകയും ചെയ്തു.. അവന്‍ അവളോട് ചോദിച്ചു.
എന്തെയ് ആദ്യമായാണോ ബൈക്കില്‍….
ആദ്യമായി ഒന്നുമല്ല… നിധിനെട്ടന്‍ എന്നെ കൊണ്ടുപോകാറുണ്ട്.
ആരാ ഈ നിധിനെട്ടന്‍… വൈഷ്ണവ് സംശയത്തോടെ ചോദിച്ചു…
എന്‍റെ കസിനാ… അമ്മയുടെ ചേച്ചിയുടെ മോന്‍…
എന്ന വൈകിക്കണ്ട… കയറ്… വൈഷ്ണവ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ഹാ കയറാം… പയ്യെ പോയാ മതിട്ടോ…
ശരി… നീ വേഗം കയറ്…
ഹെല്‍മറ്റ് വെക്കുന്നില്ലേ… അവള്‍ ചോദിച്ചു…
വേണോ…
വേണം… വെച്ചിട്ട് പോയാ മതി… അവള്‍ തിരിമാനം പറഞ്ഞു.
മനസില്ല മനസ്സോടെ ഹാന്‍റഡിലില്‍ തുങ്ങി കിടന്ന ഹെല്‍മറ്റ് എടുത്ത് തലയില്‍ വെച്ചു. അത് കണ്ട് സന്തോഷത്തോടെ ചിന്നു ബൈക്കില്‍ കയറാന്‍ തുനിഞ്ഞു.
ചിന്നു രണ്ട് കാലും രണ്ടു സൈഡിലേക്കാക്കി കയറി ഇരുന്നു. കയറുന്ന സമയത്ത് ബാലന്‍സിനായി കണ്ണന്‍റെ തോളില്‍ പിടിക്കുകയും ചെയ്തു. പ്രതിക്ഷിക്കാതെ ഒരു സ്പര്‍ശനം വന്നപ്പോള്‍ അവനൊന്ന് പിടഞ്ഞു. അത് കണ്ട് ചിന്നു ഒന്നു ചിരിച്ചു… അവന് എന്തോ ഒരു രോമാഞ്ചം പോലെയൊക്കെ തോന്നി. അവള്‍ കയറി ഇരുന്ന ഉടനെ തോളില്‍ നിന്ന് കയ്യെടുത്തു.
പോകാം… കൈ എടുത്ത ഉടനെ അവള്‍ പറഞ്ഞു.
പക്ഷേ കൈ എടുത്തത് അവന് വല്യ ഇഷ്ടമായില്ല. അവന്‍ വണ്ടിയുടെ ബ്രക്ക് പിടിച്ച് ഒരു ആക് ലെറ്റര്‍ റൈസ് ചെയ്തു. വണ്ടി ചെറുതായി ഒന്നു കുലുങ്ങി. അതിന്‍റെ പ്രതിഫലനമെന്നോളം ചിന്നു ഇത്തിരി പേടിയോടെ തന്‍റെ രണ്ടു കൈയും കണ്ണന്‍റെ ഇരു തോളിലും വെച്ചു. അത് നടന്നപ്പോള്‍ കണ്ണന് ഒരു സന്തോഷമൊക്കെ ഉണ്ടായി…
അവന്‍ ബൈക്ക് പതിയെ മുന്നോട്ട് എടുത്തു. തോളിലെ രണ്ടു കൈയില്‍ നിന്ന് തണുപ്പ് അവന്‍റെ ശരിരത്തിലേക്ക് കടന്നു വരുന്നത് പോലെ അവന് തോന്നി. വല്ലാത്ത ഒരു കുളിര്‍മ…
ബൈക്ക് നഗരത്തിലെ തിരക്കേറിയ റോഡിനെ വിട്ട് ശാന്തമായ റോഡിലേക്ക് കടന്നു. റോഡില്‍ വാഹനങ്ങള്‍ നന്നെ കുറവായിരുന്നു. അവന്‍ പതിയെ സൈഡ് മിററിലുടെ ചിന്നുവിനെ നോക്കി. ഇടയ്ക്ക് റോഡ് സൈഡിലേ പോസ്റ്റ് വിളക്ക് കടന്നു പോകുമ്പോള്‍ അതിലെ പ്രകാശത്തില്‍ അവളുടെ മുഖം കണ്ണാടിയില്‍ കാണാന്‍ സാധിച്ചു.
അവള്‍ ബൈക്ക് യാത്ര അസ്വദിക്കുന്ന പോലെ അവന് തോന്നി. അവളുടെ മുടി കാറ്റില്‍ പാറികളിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ കാറ്റ് കൊണ്ട് ഇടയ്ക്ക് അടയും. ചുണ്ടില്‍ പുഞ്ചിരി മാത്രം…. തോളിലെ ഷോള്‍ കാറ്റില്‍ പാറി കളിക്കുന്നുണ്ട്. അതും അസ്വദിച്ച് അവന്‍ പയ്യെ ബൈക്ക് ഓടിച്ചു.

ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??
ഖൽബിന്റെ പോരാളി…
ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️
വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?
ഫസ്റ്റ്…!!?
മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
ഈ കവർ പിക് സൂപ്പർ…??
നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
❤️
നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺
Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…
രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️
എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?