നടന്നു നിങ്ങുന്നതിന് ഇടയില്‍ മിഥുന വൈഷ്ണവിനോട് ചോദിച്ചു…
ഡാ… അവള്‍ എവിടെ എന്ന് വല്ല പിടിയും ഉണ്ടോ…
ഇല്ല… കണ്ടെത്തണം… വൈഷ്ണവ് മറുപടി നല്‍കി.
നിന്‍റെല്‍ നമ്പറില്ലേ… വിളിച്ച് നോക്ക്…
അയ്യോ… വേണ്ട… ഇന്നലത്തെ മുഡ് ശെരിയായി എന്ന് ഉറപ്പില്ല… പിന്നെ പ്രോഗ്രാമിന്‍റെ ടെന്‍ഷനും ഉണ്ടാവും… നേരിട്ട് കണ്ട് സംസാരിക്കാം.. അതാ സൈഫ്…
ഹാ… അതിന് ഏതാ പ്രോഗ്രാം എന്നറിയില്ലലോ…
നമുക്ക് ആദര്‍ശിനോട് ചോദിക്കാം… അവന്‍റെല്‍ ചിലപ്പോള്‍ ഇന്നത്തെ പ്രോഗ്രമിന്‍റെയും പങ്കെടുക്കുന്നവരുടെയും ലിസ്റ്റ് കാണും.
ലിസ്റ്റ് ഇല്ലെങ്കിലോ…
ഇല്ലെല്‍ അവന്‍ ഒപ്പിച്ച് തരും… നമ്മുക്ക് ചോദിച്ച് നോക്കാം നീ വാ…
അവര്‍ യൂണിയന്‍ ഓഫീസ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ ആദര്‍ശ് അവിടെ ഉണ്ടായിരുന്നു. വൈഷ്ണവ് അവനെ മാറ്റി നിര്‍ത്തി കാര്യം ധരിപ്പിച്ചു.
മച്ചനെ പ്രോഗ്രാം ലിസ്റ്റ് ഇവിടെ ഉണ്ട്… പക്ഷേ പങ്കെടുക്കുന്നവരുടെത് ഇവിടെ ഇല്ല…
ഒപ്പിക്കാന്‍ പറ്റുമോ…
നോക്കാം… എന്താ കാര്യം… അത് പറ… ഉടായിപ്പാണോ…
ഏയ് അല്ലടാ… എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ഇന്ന് വരുന്നുണ്ട്. ഏത് ഐറ്റമാണെന്ന് അറിയില്ല… വൈഷ്ണവ് തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
മ്… മനസിലാവുന്നുണ്ട്… വേണ്ടപ്പെട്ട കുട്ടികള്‍ ഒക്കെ ആയിലേ…
പോടാ… ഇത് കാര്യമായിട്ടാ.. നീ ഒപ്പിച്ച് തരുമോ…
കുട്ടിടെ പേര് പറ… ഞാന്‍ സംഘടിപ്പിക്കാം…
ടാ… പേര് ഗ്രിഷ്മ…
അത് ഇന്നലെ നിന്‍റെ അമ്മയുടെ കുടെ ഉണ്ടായിരുന്ന കുട്ടിയല്ലേ…
അതേ ടാ… നീ നോക്ക്… ടൈമും സ്റ്റേജ് നമ്പറും ഒക്കെ നോക്കി വെക്ക് ടോ…
ഏറ്റു ടാ… നീ വിട്ടോ… ഞാന്‍ വിളിക്കാം…
ശരി അളിയാ…
കാര്യങ്ങള്‍ തിരുമാനമാക്കി രണ്ടു പേരും പിരിഞ്ഞു. വൈഷ്ണവ് പുറത്തേക്കും ആദര്‍ശ് യൂണിയന്‍ ഓഫിസിലേക്കും പോയി..
വൈഷ്ണവും മിഥുനയും ക്യാന്‍റിനിലേക്ക് നടന്നു. ആദര്‍ശ് ഏറ്റ സ്ഥിതിക്ക് ഇനി പേടിക്കണ്ട. എങ്കിനെലും അവന്‍ സംഗതി ഒപ്പിക്കും…
വൈഷ്ണവും മിഥുനയും മേശയ്ക്ക് ഇരുവശവും ഇരുന്ന് ഒരോ അവില്‍ മില്‍ക് ഓര്‍ഡര്‍ ചെയ്തു. വൈഷ്ണവ് ഫോണ്‍ കയ്യില്‍ വെച്ച് ആദര്‍ശിന്‍റെ ഫോണിനായി കാത്തിരുന്നു. അവില്‍ മില്‍ക് വന്നതും തീര്‍ന്നതും ഒക്കെ പെട്ടെന്നായിരുന്നു.
അധികം വൈകാതെ വൈഷ്ണവിന്‍റെ ഫോണില്‍ സിനിമ മ്യൂസിക് റിംഗ് ടോണ്‍ അടിച്ചു. അവന്‍ ആളെ നോക്കി ആദര്‍ശാണ്. അവന്‍ ആവേശത്തോടെ ഫോണ്‍ എടുത്തു. മിഥുന അവന്‍റെ സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
അളിയാ കിട്ടിയോ…. ഫോണ്‍ എടുത്ത ഉടനെ അവന്‍ സംസാരം തുടങ്ങി. പിന്നെ ആദര്‍ശിന് മറുപടിയെന്നോണം അവന്‍ ഒരോന്ന് പറഞ്ഞു.
ഹാ.. അത് തന്നെ പേര്…
ങേ… അതിലാണോ…
ഏതാ കോളേജ് എന്ന് നോക്കിയെ…
ഹാ.. അത് തന്നെയാടാ കക്ഷി…
ഏതാ സ്റ്റേജ്…
എപ്പോഴാ പ്രോഗ്രാം…

ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??
ഖൽബിന്റെ പോരാളി…
ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️
വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?
ഫസ്റ്റ്…!!?
മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
ഈ കവർ പിക് സൂപ്പർ…??
നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
❤️
നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺
Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…
രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️
എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?