“””ഏഹ്ഹ……..”””
ഒരു നിമിഷം എനിക്ക് ശ്വാസം നിലച്ചത് പോലെ തോന്നി….. റെയിൽവേ ട്രാക്കിൽ ഒരു മനുഷ്യരൂപം……
ഇത്രയും നേരം ഉറുദുമാഷിനെ കുറിച്ച് സംസാരിച്ചത് കൊണ്ടാകാം ആദ്യം മനസ്സിലേക്ക് വന്നത് അതാണ്
പക്ഷെ ദിത്തതല്ല…… ഉറുദുമാഷിന് തലയില്ലെന്നല്ലേ ജിത്തു പറഞ്ഞത്, ഇതിന് തലയുണ്ട്….. അപ്പോ വേറെ ഏതോ പ്രേതമാണ്…..
ട്രെയിൻ അടുത്തടുത് വരുന്നു, പടച്ചോനെ ഇത് പ്രേതവും മാങ്ങാത്തൊലിയും ഒന്നുമല്ല, ഏതോ മണ്ടൻ സൂയിസൈഡ് ചെയ്യാൻ നിൽക്കുകയാണല്ലോ……
ആ തോന്നൽ തലച്ചോറിലേക്ക് ഓടിയതും ഞാൻ ചാടി പിടങ്ങ് ഓടി, എങ്ങനെയും അയാളെ രക്ഷിക്കണം…
ട്രെയിൻ തൊട്ടടുത്ത് എത്തിയിരിക്കുന്നു….. അപ്പോഴാണ് ആ കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നത് ഒരു സ്ത്രീയാണെന്ന് ഞാൻ മനസിലാക്കിയത്…..
ഇല്ല എനിക്ക് രക്ഷിക്കാൻ സാധിക്കില്ല, ഞാൻ എത്തുന്നതിലും മുന്നെ…..അയ്യോ……..
എന്റെ കാലുകൾ ഇടറി….. ട്രാക്കിന് അടുത്ത് എത്തുന്നതിന് മുന്നെ ഞാൻ വീണു….
തീവണ്ടി കടന്നു പോയിട്ടും ഞാൻ മുഖം ഉയർത്തി നോക്കിയില്ല, എനിക്ക് പറ്റില്ല…… എന്റെ കണ്മുന്നിൽ വെച്ച്……….ഛെ……എന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല…………
“””ഹുത്കുഷി ഹിൽ നഹി ഹേ…… കേ ശീക്കാൻ മർജായേഗാ………… “””””
ആരോ എന്തോ സംസാരിക്കുന്നതു കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്……
ഞാൻ കണ്ട കാഴ്‌ച……. ഒരു തല ഇല്ലാത്ത രൂപം ഇരുട്ടിലേക്ക് നടന്നകലുന്നു…….
“””ആഹ്ഹ്ഹ്…….””””
അടിപൊളി
???
മരക്കാരെ ♥️♥️♥️
വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???
ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???
വാമ്പു അണ്ണൻ കൂടിയോ ?
ഉവ്വ ഉവ്വാ ആണ്ടേ എൻഡി
പക്ഷെ മെസ്സിയെ കാണുന്ന റിയൽ മാഡ്രിഡ് ഫാൻസിനെ പോലെ കയ്യും കാലും വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…
Story,?
ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
അപ്പോ happy newyear….
വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്
Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??
ULAKKAYAN
ഹെന്റെ ഹൈദറിക്ക…..
മാസ് കിടുക്കീക്ക്ണ്…??
അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…
“”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?
എന്തായാലും സംഭവം പെരുതിഷ്ടായി…
പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
ഇതൊക്കെ എന്നു നന്നാകുവോ ആവോ
ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..
Lub?
പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️
ഹൈദർ ആശാനെ……
ഉറുദുമാഷ് പൊളിച്ചു…….
18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
നിയോഗം റഫറൻസ് പൊളിച്ചു.
ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
അടുത്ത പാർട്ട് എന്തായാലും വേണം…..
❤❤❤❤❤❤
സ്നേഹപൂർവ്വം….
കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?
ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??
കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??
ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
ആവോ എനിക്കറിഞ്ഞുട?
Super continue cheyyu bro ivde നിര്‍ത്താതെ
Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം
അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?
ഹാപ്പി ന്യൂ ഇയർ…
ഹാപ്പി ന്യൂഇയർ ജീനഅപ്പു???
ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…
നിയോഗം ഇഫക്ട്….
കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…
????????
♥️♥️♥️♥️
പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?