ഉറുദുമാഷ് [Hyder Marakkar] 530

എനിക്കറിയാം…… ഞാൻ   മനസ്സിൽ   കണ്ടത്  പുള്ളി  മാനത്ത്  കണ്ടു, ഉറുദുമാഷ്……

 

 

 

 

 

 

“””ഏട്ടാ……”””

ആ  കിളിനാദം  കേട്ട്   തിരിഞ്ഞ്  നോക്കുമ്പോൾ   ഞാൻ   കണ്ടത്   ഒരു  കപ്പും  പിടിച്ചോണ്ട്  പുഞ്ചിരിച്ച്  നിൽക്കുന്ന  ധ്വനി….. എന്റെ   പൂച്ചക്കണ്ണി…..

 

“””ചായ….”””

അവളുടെ  ആ   തിളക്കമുള്ള  കണ്ണുകളിലേക്ക്  തന്നെ  ഇമവെട്ടാതെ  നോക്കി   നിൽക്കുന്നത്  കണ്ട്   അവൾ  പറഞ്ഞു…. ഒരു  വളിച്ച  ചിരിയും  നൽകി  ഞാൻ   ആ   കപ്പ്  വാങ്ങി….

 

“””ധ്വനി……””””

കപ്പ്  നൽകി  തിരിഞ്ഞ്  നടക്കാൻ  തുനിഞ്ഞ  അവളെ  ഞാൻ  പിന്നിൽ  നിന്നും  വിളിച്ചു….

അവൾ   ചോദ്യഭാവത്തിൽ  എന്നെ  നോക്കി….

 

“””ഞാൻ   തന്റെ   കോളേജിൽ  പോയിരുന്നു, രണ്ട്  മാസത്തിന്  മുകളിലായില്ലേ  താൻ  കോളേജിൽ  പോയിട്ട്, ഇനിയും   പോവാതിരുന്ന  ശരിയാവില്ല…. അതോണ്ട്  നാളെ  തൊട്ട്   കോളേജിൽ   പോവണം….. വേറെ  പ്രശ്നങ്ങളൊന്നുമില്ല…… സെമെസ്റ്റർ  ഫീസ്  ഒക്കെ  അടച്ചിട്ടുണ്ട്””””

 

അവളുടെ  ആ   പൂച്ചക്കണ്ണുകൾ  നിറയുന്നത്  ഞാൻ   കണ്ടു….. അവൾ  വേഗം  തിരിഞ്ഞ്  മുറിക്ക്  പുറത്തേക്ക്  ഓടി….. ഞാനും  ആ  കപ്പ്  ചായ  ഊതി  കുടിച്ചുകൊണ്ട്  വെളിയിലേക്ക്  നടന്നു….

 

നാളെ  മുതൽ  ധ്വനി  കോളേജിൽ  പോയി  തുടങ്ങും, അവളുടെ  അമ്മയുടെ  ആഗ്രഹം  പോലെ  പഠിച്ച്  വല്യ  നിലയിലെതാൻ, എന്റെ  അമ്മയ്ക്ക്  അവൾ  സ്വാന്തം  മകളായി  മാറി  കഴിഞ്ഞു….. അങ്ങനെ  വരുമ്പോ  അവളെനിക്ക്  പെങ്ങളായി  മാറുമോ  എന്നാണ്  എന്റെ  ഇപ്പോഴത്തെ  പേടി….

 

ഹാ  യെന്തരോ  യെന്തോ…. കണ്ടറിയാം

 

ധ്വനിയുടെ   രക്ഷകനായും   സുരയുടെ  ഘാതകനായും  പ്രത്യക്ഷപ്പെട്ടത്  ഉറുദുമാഷാണെന്ന്  തന്നെ  ഞാൻ   വിശ്വസിക്കുന്നു,

പുറംലോകം  അറിയുന്നതും   അറിയാത്തതുമായി  ഇത്തരം  ഒട്ടനവധി  സംഭവങ്ങൾ  നമുക്കിടയിൽ  സംഭവിക്കുന്നു, അതെല്ലാം  അവസാനിക്കണമെങ്കിൽ    “ഭയം” എന്ന രണ്ടക്ഷരത്തിനെ  കൊണ്ട്  മാത്രമേ  സാധിക്കു…. ആ   ഭയം…..  അത്   പകരാൻ  ഉറുദുമാഷിനിയും  പ്രത്യക്ഷപ്പെടും….

 

<<<<<©>>>>>

 

സ്നേഹപ്പൂർവം

Hyder Marakkar

 

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.