തെരുവിന്റെ മകൻ 4 ???[നൗഫു] 4373

.ടാ…

അവന്റെ ആധി പിടിച്ച വാക്കുകൾ എന്റെ ഉള്ളൊന്ന് ഉലച്ചു….

പരമാവധി സംയമനം പാലിച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു…

ഫൈസി… നീ എനിക്ക് ഒന്ന് സംസാരിക്കാൻ ഉള്ള ഒരു സമയം കൊണ്ട…

ഞാനൊന്ന് പറയെട്ടെ…

ഞാൻ അവർക്ക് ഞാൻ നിൽക്കുന്ന ബിൽഡിങ്ങും…

അങ്ങോട്ട്‌ എങ്ങനെയാ വരേണ്ടതെന്നും പറഞ്ഞു കൊടുത്തു…

അവർ പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചു…

എന്റെ ബെസ്റ്റ് ഫ്രണ്ട്സുകൾ ആണ് ഇവർ രണ്ടുപേരും…

ഇവരെ ഒള്ളു എന്നെ കളിയാക്കാതെ ചേർത്ത് നിർത്തുന്നവർ…

ഫൈസൽ എന്ന ഫൈസിയും…

ഞങ്ങൾ അഭി എന്ന് വിളിക്കുന്നു അബിമന്യുവും…

ഞാൻ അവിടെ ഇരിക്കുന്ന കൂട്ടിയിരുപ്പു കാരനോട് എന്റെ മൊബൈൽ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞ് ഞാൻ ഇരുന്നിടത്തേക്ക് തന്നെ നടക്കാൻ ഒന്ന് തിരിഞ്ഞു…

ആ സമയം icu വിൽ നിന്നും പുറത്തിറങ്ങിയ  ഒരു ഡോക്ടർ…

മണിയേട്ടനോടും കൂടെയുള്ള പോലീസുകാരനോടും വലിയ ശബ്ദത്തിൽ ഒച്ചയിട്ട് ദേശ്യപെടുന്നു…

“”നിങ്ങൾക്കുമില്ലേ ഈ പ്രായത്തിലുള്ള മക്കൾ…

വെറും പതിമൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ…

ഞാൻ എന്തായാലും ഇത് കോർട്ടിൽ റിപ്പോർട്ട്‌ ചെയ്യും… “”

അങ്ങനെ ചില കാര്യങ്ങൾ എന്റെ ചെവിയിലേക് കയറി വന്നു…

പെട്ടെന്ന് എന്നെ കണ്ട അവർ ആ സംസാരം നിർത്തി വെച്ചു…

മണിയേട്ടൻ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് എന്തോ പറയുന്നുണ്ട്…

അവർ ഞാൻ നിൽക്കുന്നിടത്തേക് നടന്നു വന്നു…

എന്നിട്ട് എന്നോട് ആ ഡോക്ടർ പറഞ്ഞു ഒരു അഞ്ചു മിനിറ്റ് കയിഞ്ഞ് തന്റെ റൂമിലേക്കു വരുവാൻ…

എവിടെ ആണ് അദ്ദേഹത്തിന്റെ റൂമെന്നൊക്കെ എന്നോട് പറഞ്ഞു തന്നു…

അദ്ദേഹം അവിടുത്തെ സീനിയർ സർജൻ ആയിരുന്നു…

അതും പറഞ്ഞു അദ്ദേഹം തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ…

ഞാൻ ചോദിച്ചു…

സാർ…

എന്റെ അപ്പുവിന് എങ്ങനെ ഉണ്ട്..

44 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ

  2. മോർഫിയസ്

    കഥ ഒക്കെ സൂപ്പറാണ്
    പക്ഷെ കൂടുതൽ sadistic ആണല്ലോ
    നായകൻ ആണേൽ ഫുൾ ടൈം ദുരന്തവർത്താനവും ചിന്തകളും മാത്രം
    ഡിഗ്രി ഒക്കെ പഠിക്കുന്ന അവന് നിയമം ഒന്നും അറീല്ലേ
    ആ പെണ്ണ് അങ്ങനെ പറഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ പ്രതികരിക്കാതെ സ്വയം ദുരന്തൻ ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം

    അവന് തനി ശോകം ആണ് ബ്രോ
    Minor ആയ ഒരു കുട്ടിയുടെ ഫോട്ടോയും പേരും ഏതേലും ന്യൂസ്‌ ചാനൽസ് കൊടുക്കുമോ
    ഇതൊന്നും ഈ നായകൻ പൊട്ടന് അറിയില്ലേ

  3. മച്ചാനെ കഥ കൊള്ളാം പേജ് കൂട്ടി പെട്ടന്ന് ഇട് ഇന്ന് വരുമോ

    1. വരും ???

  4. Next part eppo verum broo story super aa page kutti ezhuthiyal Nalla feel kittu keep going broo full support ❤️?

    1. നാളെ വരും ??

      1. പേജ് കുറച്ചു കുട്ടമേ

        1. കുറച്ചായി kootam

  5. ഖുറേഷി അബ്രഹാം

    ഈ ഭാഗവും നന്നായിരുന്നു, കഥയുടെ ശൈലിയും യെഴുത്തും എനിക്കിഷ്ട്ട പെട്ടു, കാറ്റഗറി ഗണത്തിൽ ആക്ഷൻ എന്ന് കൊടുത്തത് കണ്ടു ഒരു അടാർ വയലൻസ് സീകോൺസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏതാഭത്തിലും പ്രതിസന്തി ഘട്ടത്തിലും നമുക് കൂടെ നിൽക്കാൻ ഒരു കട്ട ചങ്ങാതി ഉണ്ടാകും, അങ്ങനെ ഉള്ളവൻ ഭാഗ്യവാനാണ്. അതു പോലെ മക്കൾ ഇല്ലാത്തവർക് മക്കളുടെ വില അറിയൂ അതാ പോലീസ് കാരനിൽ നിന്നും മനസിലാക്കി തന്നു. അപ്പുവിനെ പറ്റി എന്താണ് ഡോക്ടർ അവനോട് പറയാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

  6. Naufubroiii kadha nalla reedhiyil munot pokunnud.page koottiyal super.

    1. ഇനി വരുന്നത് അങ്ങനെ ആയിരിക്കും ???

  7. Kollam bro nannaitund

    1. താങ്ക്യൂ സോമ

  8. നൗഫു ee partum shraikkum manasil thanne tatti.
    Waitign for next

    1. താങ്ക്യൂ ജോമോൻ ???

  9. പാവം പൂജാരി

    വളരെ ഹൃദയസ്പർശിയായ ത്രെഡ്ഡുള്ള കഥയാണ്. പക്ഷെ ഓരോ പാർട്ടിലും രസത്തോടെ വായിച്ചു കഥ അല്പം മുമ്പോട്ട് പോകുമ്പോഴേക്കും ആ പാർട്ട് തീർന്നു പോകുകയാണ്. അകെ നാലു പാർട്ടിലും കൂടി നോക്കിയപ്പോൾ 24 പേജ് മാത്രമാണ് വന്നത്. തുടക്കം മുതൽ അപ്പുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് വരെയുള്ളതു ഒരു ഭാഗമായി ഇടമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. തുടർന്ന് കുറച്ചു സംഭവങ്ങൾ കൂടി ഒക്കെ ഉൾപ്പെടുത്തി ഒരു മിനിമം 15 പേജുകൾ കൂടി ആകുമ്പോൾ അടുത്ത പാർട്ട് ഇടാം. അങ്ങനെയാകുമ്പോൾ കഥ കൂടുതൽ ആസ്വാദ്യതയോടെ വായിക്കാൻ സാധിക്കും.
    എന്ന് വെച്ച് മോശമെന്നല്ലെന്നു മാത്രമല്ല വളരെ നന്നായിട്ടുമുണ്ട്. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ തന്നെയാണ്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ആദ്യം വിട്ടതാണ് വന്നത് അതുകൊണ്ട് പറ്റിയതാണ്..

      താങ്ക്യൂ ???

  10. Kezhinja part ന്റെ അവിടന്ന് ചെറുതായിട്ട് മാത്രം ആണ് move അയത്‌ 20 to 25 page oke avumbo കുറച്ചും കൂടി feeling ആവും… സംഭവം ഓകെ നന്നായിട്ടുണ്ട്.. try bro more pages

    1. ഒക്കെ ബ്രോ ???

  11. ഞാൻ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് പോലെ കഥ ഒരിഞ്ചു മുന്നോട്ട് പോയിട്ടില്ല ധൃതി വേണ്ട പോസ്റ്റാൻ സമയമെടുത്ത് എഴുതി കൂടുതൽ പേജുകളോടെ സബ്മിറ്റ് ചെയ്യൂ,വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ അതേ രീതിയിൽ തന്നെ വായിക്കേണ്ട… ആശംസകൾ…

    1. ഒക്കെ

    2. താങ്ക്യൂ ജ്വാല ??

  12. Nannaittund ബ്രോ.., മുന്നോട്ട് ❣️

    1. കർണ്ണൻ സോറി ബ്രോ

      മാറ്റി വിട്ടിരുന്നു അത് വന്നില്ല ??

      താങ്ക്യൂ ??

  13. ❤❤❤❤

    1. താങ്ക്യൂ, ???

  14. Bro.. page സീൻ ഇല്ല.. അടുത്ത പാർട്ട് കൂട്ടിയാൽ മതി.. കുട്ടേട്ടൻ തിരക്കിൻറെ ഇടയ്ക്കു വിട്ടു പോകും, പാർട്ട് 5 ഒരു 15-20 page എങ്കിലും എഴുതി വിട്ടാൽ മതി… സീൻ ഒന്നുമില്ല… പിന്നെ കഥ പൊളി ആണ്… ബാക്കി വരാൻ കാത്തിരിക്കുന്നു ?… കഴിഞ്ഞ ഭാഗത്ത്‌ നിന്നും അധികം മുന്നോട്ട് പോയിട്ടില്ലല്ലോ… അതോണ്ട് ആണ് അഭിപ്രായം ചുരുക്കുന്നത്?❤️

  15. Eda kurachu page kooti ezhuth….
    Pettennu theernu povunnuuu….

    1. എഴുതി വിട്ടിരുന്നു…

      കുട്ടേട്ടൻ കണ്ടില്ല ???

      1. Noufu sambhavam polichu appuvintae karyam ariyan tension ayi irikkunnu. Page koottunnathinodu enik thalparyam illa. Weekil randu pravashyam post cheyyan pattunnudallo. Pinnae prethikaram cheyyumbol alpam cruel ayirikkanam. Appuvum sanjuvum anubhavicha vedhana muzhuvan avarkku kodukkanam

        1. ഹ ഹ ഹ നിനക്കെങ്കിലും എന്റെ സ്വഭാവം മനസ്സിലായല്ലോ ???

  16. ജോനാസ് ??

  17. നൗഫുസ്
    ഇത് ഒന്നാം പാർട്ട് മാത്രേ വായിച്ചിട്ടുള്ളൂ.
    കുറച്ചൂടെ ആയിട്ടു ഒരുമിച്ചു വായിൽക്കാം.

    1. താങ്ക്യൂ ഹർഷാ…

      ???

  18. ജോനാസ്

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്??

  19. Angane mathi
    Kadha adipoliy avunnundu

    1. ഒക്കെ ബ്രോ ???

  20. കുട്ടേട്ടൻ നമ്മളെ പറ്റിച്ചു…

    ഒരു നാലഞ്ച് പേജ് കൂടുതൽ ഉള്ള പാർട്ട്‌ രണ്ടാമത് വിട്ടിരുന്നു..

    അത് വന്നില്ല…

    കണ്ടില്ലന്നു തോന്നുന്നു

  21. കിടിലൻ കഥ ഒരു Revenge ഉള്ള scope ഉണ്ട്…????

    1. താങ്ക്യൂ മാനു ??

    1. തമ്പുരാൻ ???

      താങ്ക്യൂ

Comments are closed.