വലിയ രീതിയിൽ തന്നെ ആണ് സ്ക്രീനിൽ കാണിച്ച്…
അവൻ പെണ്ണുകേസുകളിൽ ഇവിടുത്തെ സ്ഥിരം പ്രതിയാണത്രേ …
കൂടെ എന്റെ നാട്ടിലെ ഓരോ വീട്ടിലെയും കുളിമുറിയിൽ ഒളിഞ്ഞു നോകിയെന്ന പേരിൽ ആ പോലീസ് സ്റ്റേഷനിൽ തന്നെ ഏയോളം കേസുകൾ ഉണ്ടന്നും…..
നാട്ടുകാർ എന്തിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ ഒരു നുണ പറയുന്നത്…
അവൻ സ്വയം കുറ്റകൃത്യ ത്തിൽ പിടിക്ക പെട്ടപ്പോൾ അഭിമാനം വൃണ പെട്ട് ആ പോലീസ് സ്റ്റേഷന്റെ മുകളിലേക്കു ഓടി കയറി ചാടുക യായിരുന്നെന്ന്…
എന്റെ അപ്പു എത്ര വേദന സഹിച്ചിട്ടുണ്ടാവും ദൈവമേ എന്നോർത്ത് എന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി…
ഞാൻ ആ പോലീസ് സ്റ്റേഷനിൽ നിന്നും ഒന്ന് മയങ്ങി എണീറ്റപ്പോൾ കേട്ട മുറു മുറുക്കൽ എന്റെ മനസ്സിലേക്ക് ഓടി എത്തി…
ആ ജബ്ബാർ എന്റെ കുട്ടിയെ അടിച്ചു പിഴിഞ്ഞത്…
അവർ വളരെ വിധക്തമായി ആത്മഹത്യ ശ്രമം ആക്കി തീർത്തിരിക്കുന്നു…
ആ ജബ്ബാറിന്റെ മുഖം ഞാൻ എന്റെ മനസിലേക്ക് ഒന്ന് കൊണ്ട് വരാൻ കുറേ സമയം ശ്രമിച്ചു നോക്കി…
ഇല്ല അങ്ങനെ ഒരാളെ കണ്ടതായി എന്റെ മനസ്സിൽ തെളിയുന്നില്ല…
എന്തായാലും എന്റെ അപ്പു ഉണർന്നതിനു ശേഷം ഞാൻ ഇതിനു പ്രതികാരം ചെയ്യും…
അവൻ എത്ര വലിയ കൊല കൊമ്പൻ ആയാലും…
എന്നിലെ രക്തത്തിനു ഞാൻ അറിയാതെ വളരെ അധികം ചൂട് പിടിക്കാൻ തുടങ്ങി…
ഹൃദയം വളരെ വേഗതയിൽ മിടിക്കാനും തുടങ്ങി…
എന്റെ പിറകിൽ നിന്നും ഒരു വിറയൽ പുറത്തുകൂടെ മുകളിലേക്കു കയറി എന്റെ തലയിൽ വന്നു നിന്നു…
എന്റെ രോമങ്ങളെല്ലാം ഉയർന്നു പൊങ്ങി….
പെട്ടെന്ന് തന്നെ ഞാൻ എന്റെ തലയൊന്ന് കുടഞ് നേരെ ഇരുന്നു…
എത്ര ആളുകൾ കണ്ടതാണ് എന്റെ അപ്പുവിനെ ആ ജനിപ്പിച്ച തന്ത ആരെന്നറിയാത്ത പോലീസുകാരൻ മൃഗീയമായി പീഡിപ്പിക്കുന്നത്…
എന്നിട്ടും മീഡിയകളിൽ വന്നതോ എന്റെ അപ്പു സ്വയം….
പേടിച്ചിട്ടാവും ആരും ഒന്നും പറയാത്തത്…
അല്ലെങ്കിൽ അവരും ഞങ്ങളെ തെരുവിന്റെ സന്തത്തികളായാവും കണ്ടെത്…
അവർക്കൊക്കെ വേണ്ടി ആര് സംസാരിക്കാൻ… അല്ലെ…
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്നു അമർത്തി…
ഞാൻ ആ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു…
വലതു ഭാഗത്തേക് നോക്കി…
അവിടെ ആ പോലീസുകാരൻ നിൽക്കുന്നു…
സൂപ്പർ സൂപ്പർ
കഥ ഒക്കെ സൂപ്പറാണ്
പക്ഷെ കൂടുതൽ sadistic ആണല്ലോ
നായകൻ ആണേൽ ഫുൾ ടൈം ദുരന്തവർത്താനവും ചിന്തകളും മാത്രം
ഡിഗ്രി ഒക്കെ പഠിക്കുന്ന അവന് നിയമം ഒന്നും അറീല്ലേ
ആ പെണ്ണ് അങ്ങനെ പറഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ പ്രതികരിക്കാതെ സ്വയം ദുരന്തൻ ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം
അവന് തനി ശോകം ആണ് ബ്രോ
Minor ആയ ഒരു കുട്ടിയുടെ ഫോട്ടോയും പേരും ഏതേലും ന്യൂസ് ചാനൽസ് കൊടുക്കുമോ
ഇതൊന്നും ഈ നായകൻ പൊട്ടന് അറിയില്ലേ
മച്ചാനെ കഥ കൊള്ളാം പേജ് കൂട്ടി പെട്ടന്ന് ഇട് ഇന്ന് വരുമോ
വരും ???
Next part eppo verum broo story super aa page kutti ezhuthiyal Nalla feel kittu keep going broo full support ❤️?
???
നാളെ വരും ??
പേജ് കുറച്ചു കുട്ടമേ
കുറച്ചായി kootam
ഈ ഭാഗവും നന്നായിരുന്നു, കഥയുടെ ശൈലിയും യെഴുത്തും എനിക്കിഷ്ട്ട പെട്ടു, കാറ്റഗറി ഗണത്തിൽ ആക്ഷൻ എന്ന് കൊടുത്തത് കണ്ടു ഒരു അടാർ വയലൻസ് സീകോൺസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതാഭത്തിലും പ്രതിസന്തി ഘട്ടത്തിലും നമുക് കൂടെ നിൽക്കാൻ ഒരു കട്ട ചങ്ങാതി ഉണ്ടാകും, അങ്ങനെ ഉള്ളവൻ ഭാഗ്യവാനാണ്. അതു പോലെ മക്കൾ ഇല്ലാത്തവർക് മക്കളുടെ വില അറിയൂ അതാ പോലീസ് കാരനിൽ നിന്നും മനസിലാക്കി തന്നു. അപ്പുവിനെ പറ്റി എന്താണ് ഡോക്ടർ അവനോട് പറയാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
???
Naufubroiii kadha nalla reedhiyil munot pokunnud.page koottiyal super.
ഇനി വരുന്നത് അങ്ങനെ ആയിരിക്കും ???
Kollam bro nannaitund
താങ്ക്യൂ സോമ
നൗഫു ee partum shraikkum manasil thanne tatti.
Waitign for next
താങ്ക്യൂ ജോമോൻ ???
വളരെ ഹൃദയസ്പർശിയായ ത്രെഡ്ഡുള്ള കഥയാണ്. പക്ഷെ ഓരോ പാർട്ടിലും രസത്തോടെ വായിച്ചു കഥ അല്പം മുമ്പോട്ട് പോകുമ്പോഴേക്കും ആ പാർട്ട് തീർന്നു പോകുകയാണ്. അകെ നാലു പാർട്ടിലും കൂടി നോക്കിയപ്പോൾ 24 പേജ് മാത്രമാണ് വന്നത്. തുടക്കം മുതൽ അപ്പുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് വരെയുള്ളതു ഒരു ഭാഗമായി ഇടമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. തുടർന്ന് കുറച്ചു സംഭവങ്ങൾ കൂടി ഒക്കെ ഉൾപ്പെടുത്തി ഒരു മിനിമം 15 പേജുകൾ കൂടി ആകുമ്പോൾ അടുത്ത പാർട്ട് ഇടാം. അങ്ങനെയാകുമ്പോൾ കഥ കൂടുതൽ ആസ്വാദ്യതയോടെ വായിക്കാൻ സാധിക്കും.
എന്ന് വെച്ച് മോശമെന്നല്ലെന്നു മാത്രമല്ല വളരെ നന്നായിട്ടുമുണ്ട്. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ തന്നെയാണ്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആദ്യം വിട്ടതാണ് വന്നത് അതുകൊണ്ട് പറ്റിയതാണ്..
താങ്ക്യൂ ???
Kezhinja part ന്റെ അവിടന്ന് ചെറുതായിട്ട് മാത്രം ആണ് move അയത് 20 to 25 page oke avumbo കുറച്ചും കൂടി feeling ആവും… സംഭവം ഓകെ നന്നായിട്ടുണ്ട്.. try bro more pages
ഒക്കെ ബ്രോ ???
ഞാൻ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് പോലെ കഥ ഒരിഞ്ചു മുന്നോട്ട് പോയിട്ടില്ല ധൃതി വേണ്ട പോസ്റ്റാൻ സമയമെടുത്ത് എഴുതി കൂടുതൽ പേജുകളോടെ സബ്മിറ്റ് ചെയ്യൂ,വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ അതേ രീതിയിൽ തന്നെ വായിക്കേണ്ട… ആശംസകൾ…
ഒക്കെ
താങ്ക്യൂ ജ്വാല ??
Nannaittund ബ്രോ.., മുന്നോട്ട് ❣️
കർണ്ണൻ സോറി ബ്രോ
മാറ്റി വിട്ടിരുന്നു അത് വന്നില്ല ??
താങ്ക്യൂ ??
❤❤❤❤
താങ്ക്യൂ, ???
Bro.. page സീൻ ഇല്ല.. അടുത്ത പാർട്ട് കൂട്ടിയാൽ മതി.. കുട്ടേട്ടൻ തിരക്കിൻറെ ഇടയ്ക്കു വിട്ടു പോകും, പാർട്ട് 5 ഒരു 15-20 page എങ്കിലും എഴുതി വിട്ടാൽ മതി… സീൻ ഒന്നുമില്ല… പിന്നെ കഥ പൊളി ആണ്… ബാക്കി വരാൻ കാത്തിരിക്കുന്നു ?… കഴിഞ്ഞ ഭാഗത്ത് നിന്നും അധികം മുന്നോട്ട് പോയിട്ടില്ലല്ലോ… അതോണ്ട് ആണ് അഭിപ്രായം ചുരുക്കുന്നത്?❤️
Eda kurachu page kooti ezhuth….
Pettennu theernu povunnuuu….
എഴുതി വിട്ടിരുന്നു…
കുട്ടേട്ടൻ കണ്ടില്ല ???
Noufu sambhavam polichu appuvintae karyam ariyan tension ayi irikkunnu. Page koottunnathinodu enik thalparyam illa. Weekil randu pravashyam post cheyyan pattunnudallo. Pinnae prethikaram cheyyumbol alpam cruel ayirikkanam. Appuvum sanjuvum anubhavicha vedhana muzhuvan avarkku kodukkanam
ഹ ഹ ഹ നിനക്കെങ്കിലും എന്റെ സ്വഭാവം മനസ്സിലായല്ലോ ???
ജോനാസ് ??
നൗഫുസ്
ഇത് ഒന്നാം പാർട്ട് മാത്രേ വായിച്ചിട്ടുള്ളൂ.
കുറച്ചൂടെ ആയിട്ടു ഒരുമിച്ചു വായിൽക്കാം.
താങ്ക്യൂ ഹർഷാ…
???
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്??
Angane mathi
Kadha adipoliy avunnundu
ഒക്കെ ബ്രോ ???
കുട്ടേട്ടൻ നമ്മളെ പറ്റിച്ചു…
ഒരു നാലഞ്ച് പേജ് കൂടുതൽ ഉള്ള പാർട്ട് രണ്ടാമത് വിട്ടിരുന്നു..
അത് വന്നില്ല…
കണ്ടില്ലന്നു തോന്നുന്നു
കിടിലൻ കഥ ഒരു Revenge ഉള്ള scope ഉണ്ട്…????
താങ്ക്യൂ മാനു ??
???
തമ്പുരാൻ ???
താങ്ക്യൂ