തെരുവിന്റെ മകൻ 1 ?? [നൗഫു] 4553

തെരുവിന്റെ മകൻ

Theruvinte Makan | Author : Nafu

 

ഒരു കഥ എഴുതുകയാണ്…

ഈ ഗ്രൂപ്പിൽ ആദ്യമായി…

എഴുതാൻ ഒന്നും അറിയില്ല…

എന്നാലും ഒരു ശ്രമം…

നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു….

അക്ഷര തെറ്റുകൾ ക്ഷമിക്കുക…

കഥ തുടങ്ങുന്നു…

പ്ബ….

തെരുവിൽ ഉണ്ടായവനെ…

നീ എന്നോട് ആജ്ഞപിക്കുന്നുവോ…

ഞാൻ ആരാണെന്നറിയുമോ…

ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്…

ആ എന്നെ…

നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ…

മാറി നിക്കട…

നായിന്റെ മോനെ…

മാറ്റി നിർത്തെടാ ഇവരെ രണ്ടു പേരെയും…

ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ ആണോ ഇങ്ങനത്തെ അശ്രീകാരം പിടിച്ച ജന്തുക്കളെ മുന്നിലേക്ക് വിടുന്നത്…

ഒന്നും ഉരിയാടാതെ ആ പത്തൊമ്പത് കാരൻ തന്റെ കൂടപ്പിറപ്പിന്റെ കയ്യും പിടിച്ചു ആ ആളുകൾക്കിടയിൽ മറഞ്ഞു…

പട്ടിണിയും പരിവെട്ടവും ആണെങ്കിലും തങ്ങളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും അവരെ കരയുവാൻ അനുവദിച്ചിരുന്നില്ല…

ആരുടെ മുമ്പിലും തല കുനിക്കുവാനും…

വാടക വീട്ടിൽ ആണെങ്കിലും അവിടെ സന്തോഷം അലതല്ലിയിരുന്നു…

തന്റെ അച്ഛൻ ഒരിക്കൽ പോലും മദ്യം  കുടിച്ച് വരുന്നത് അവൻ കണ്ടിട്ടില്ല…

വീട്ടിൽ അച്ഛനും അമ്മയും എപ്പോഴും സന്തോഷത്തിൽ ആയിരിന്നു…

ബന്ധുക്കൾ എന്ന് പറയാൻ ആരും ഇല്ല…

അവർ രണ്ടു പേരും അനാഥർ ആയിരുന്നു…

അച്ഛന് സുഹൃത്തുക്കൾ ഇല്ലായിരുന്നു…

അച്ഛന്റെയും അമ്മയുടെയും ലോകം ഞങ്ങളായിരുന്നു…

ഈ കാലത്തു ഒരു തുള്ളി മദ്യം കുടിക്കാത്തവർ ആരെങ്കിലും ഉണ്ടോ…

ഉണ്ടായിരുന്നു എന്റെ അച്ഛൻ…

കൂട്ടുകൂടി നടക്കാൻ കൂട്ടുകാർ ഇല്ലാത്തത് കൊണ്ട് തന്നെ…

എല്ലാ ദിവസവും ജോലിയും ഇല്ലായിരുന്നു…

64 Comments

  1. Woohoo .., ആരംഭം ?

    1. താങ്ക്യൂ ??

  2. ഖുറേഷി അബ്രഹാം

    വായിക്കാൻ കുറച്ചൽപ്പം വൈകി, ഫോണിലേക്കു അധിക നേരം നോക്കി നിൽക്കാൻ പറ്റുന്നില്ല അപ്പൊ കുറച്ചു ദിവസം മാറ്റി അതുകൊണ്ടാണ്. വായനക്കാരെ പിടിച്ചു നിർത്താൻ പറ്റുന്ന എഴുത്താണ് താങ്കളുടെ. കഥ നല്ല ഫ്ലോയിൽ വായിക്കാൻ പറ്റി.
    വായിച്ചു കഴിഞ്ഞപ്പോ അവളുടെ ചെകിടടക്കി രണ്ടെണം
    പൊട്ടിക്കണമെന്ന് തോന്നി. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,

    1. താങ്ക്യൂ ??

      ഖുറേസി

      അടുത്ത പാർട്ട്‌ വരുമ്പോൾ നിങ്ങൾ e ചെവി അടിച്ചു പൊട്ടികാഞ്ഞാൽ മതി ???

  3. 3 part um ayachitte ntha ithuvare 2 varathe

    1. വരുമായിരിക്കും…

      എന്തെങ്കിലും ഇഷ്യൂ ഉണ്ടാകുമായിരിക്കും

      താങ്ക്യൂ ??

  4. നൗഫു mail id write to us നോക്കു…

    1. Ok ജീവ

  5. ഡ്രാക്കുള

    അടിപൊളി ആയിട്ടുണ്ട് തുടക്കം ??????

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക ???

    1. താങ്ക്യൂ dear??

  6. കൊള്ളാം തുടക്കം ഗംഭീരം,നല്ല തീമും, ഇഷ്ടം ❣️❣️❣️

    1. താങ്ക്യൂ ??

  7. Bro next part eppo varum

    1. വിട്ടിട്ടുണ്ട്..

      കുട്ടേട്ടൻ പെട്ടെന്ന് വിടുമായിരിക്കും

      1. ബ്രോ ഒരു mail ഇട് പെട്ടന്ന് ഇടാൻ ?

        1. നാളെ രാവിലെ വിടുമായിരിക്കും bro ??

          മെയിൽ id അറിയില്ലാട്ടോ

      2. വന്നിട്ടിലല്ലോ bro evide

        1. അറിയില്ല ബ്രോ ഞാൻ വിട്ടിട്ടുണ്ട്…

          ഈ പാർട്ട്‌ അയക്കുന്നതിന് മുമ്പേ തന്നെ സെക്കന്റ്‌ പാർട്ട്‌ വിട്ടിട്ടുണ്ട്…

          അത് കയിഞ്ഞ് മൂന്നും
          ??

          1. Nee drodu ചോദിക്ക്

          2. പേജുകൾ എണ്ണം കൂട്ടാൻ മറക്കല്ലേ

  8. ORU ACTION STORY MANAKKNN. GOOD START

    1. താങ്ക്യൂ bro ??

  9. ഒരു നൊമ്പരമുണർത്തുന്ന തുടക്കം, ഗംഭീരമായി, അടുത്ത ഭാഗം വരട്ടെ,
    അക്ഷരതെറ്റുകൾ ശ്രദ്ദിക്കണം…
    ആശംസകൾ…

    1. വളരെ നല്ല ഒരു തുടക്കം.

      1. താങ്ക്യൂ അധിദേവ് ??

    2. ജ്വാല താങ്ക്യൂ ???

      അക്ഷര തെറ്റുകൾ അയച്ചു കഴിഞ്ഞിട്ടാണ് ശ്രദ്ധിക്കുന്നത്..

      മൂന്നോളം പാർട്ട്‌ അയച്ചു കഴിഞ്ഞു…

      ഇനി അയക്കുന്നതിൽ ശ്രദ്ധിക്കാം…

      ഇതിൽ എഡിറ്റ്‌ ചെയ്യാൻ എനിക്കറിയില്ല

  10. കൊള്ളാം നല്ല introduction അടുത്ത ഭാഗം വേഗം തന്നെ വേണം പേജ് കൂടുതല് വേണം പെട്ടന്ന് തീർന്ന പോലെ…????

    1. താങ്ക്യൂ bro ???

  11. നല്ല തുടക്കം. നല്ലോണം ഫീൽ ചെയ്യുന്നുണ്ട്. അടുത്ത പാർട്ട്‌ ഉടനെ പ്രെധീക്ഷിക്കുന്നു.

    1. താങ്ക്യൂ ബ്രോ ???

  12. ???

    nalla oru story. waiting for next part

    1. താങ്ക്യൂ ??

    2. താങ്ക്യൂ ?? ജോമോൻ

  13. വളരെ നല്ല തുടക്കം പക്ഷെ അത് കുറച്ചു പാർട്സ് ആയി ഇടരുത് കുറച്ചൂടെ പാർട്സ് ആയി ഇടൂ

    1. താങ്ക്യൂ ???

      വായന പ്രേമി

  14. നൗഫു ??

    ഗംഭീരം ആയിട്ടുണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം ❤️ എന്നാലും രാവിലെ മനസ്സിന് ഒരു നൊമ്പരമായി ? നല്ല തീം, നല്ല എഴുത്ത് ?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??

    1. താങ്ക്യൂ ജീവ ???

  15. Nannayitund…page kooti vegam next part idu

    1. താങ്ക്യൂ ???

  16. Ezhuthunna reethi okke kollam onnum koodi onn migav vachal super ayirikkum

    1. താങ്ക്യൂ pk ???

  17. Good theam poratte polikkum vegam next part okke idanam

    1. 2nd പാർട്ട്‌ അയച്ചിട്ടുണ്ട്

  18. Support kuranchalum complete cheyyade pokaruth

    1. ഹേയ്..

      അതില്ല

      ഞാൻ കഥ എഴുതി തുടങ്ങിയാൽ അത് തീർച്ചയായും പൂർത്തിയാക്കും…

      ഒരൊറ്റ വായന കാരനെ ഉള്ളെങ്കിലും ശരി അവനു വേണ്ടി

      താങ്ക്യൂ ???

  19. M.N. കാർത്തികേയൻ

    Super bro

    1. താങ്ക്യൂ bro ???

  20. പെട്ടന്ന് next part പ്രതീക്ഷിക്കുന്നു ഒപ്പം പേജ് enam kuttanam

    1. ഒക്കെ bro

      സെക്കന്റ്‌ പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

      താങ്ക്യൂ ???

  21. കൊള്ളാം നന്നായിട്ടുണ്ട് ❣️❣️

    1. താങ്ക്യൂ ജോനാസ് ???

  22. കൊള്ളാം മോനെ……????????❤❤

    1. താങ്ക്യൂ sidh, ???

  23. കൊള്ളാം
    നൗഫു

    1. താങ്ക്യൂ ഹർഷൻ ???

  24. Wow starting super

    1. താങ്ക്യൂ അക്കു ???

  25. Thudakkam super. Uyarthezhunnaekkanam saho. Prethikaram cheyyanam. Avalaeyum avaldae kudumbathaeyum illathakkanam. Pennu parayunnathukettu thallan iragiyavanmareyum❤❤❤❤. Kollanda. Kaiyum kalum thalli odichu kidakkayil iruthiyal mathitto. Pinnae avalae, mula randum vetti alanjaek enganud poliyallae ???enna ok

    1. ഹൗ ഹൊറർ ???…
      ??
      വായനക്കും അഭിപ്രായത്തിനും നന്ദി ???

Comments are closed.