The wolf story [Porus (Njan SK)] 146

അവൻ  അവന്റെ കയ്യിലെ കൂർത്ത  നക്ഷങളിലേക്ക്  നോക്കി… അവൻ  അവന്റെ മനസിനെ  ശാന്തമാക്കി … ഉടനെ  നഖങ്ങൾ  മാഞ്ഞു പോയി…അവൻ  പഴയപോലെ ആയി…

 

അവൻ    ടെൻറ്റിലേക്ക്    കയറി  ജോണിന്റെ ഒപ്പം ഉറക്കം  തുടങി…

 

പിറ്റേന്ന് രാവിലെ  എഴുന്നേറ്റു അവർ  മല  ഇറങ്ങാൻ  തുടങി…ക്രിസ്റ്റി  മലയുടെ  താഴേ  എത്തി മുകളിലേക്ക് നോക്കി…മലമുകളിലായി ഒരു നീഴൽ രൂപം  അവൻ കണ്ടു…

 

” നീ എന്ത് നോക്കി നില്കുവാ വരുന്നില്ലേ…റൂമിലേക്ക് പോയിട്ടുവേണം ഫ്ലൈറ്റ് പിടിക്കാൻ”…:ജോൺ 

 

ക്രിസ്റ്റി അവനോപം  നടക്കാൻ  തുടങി.. അവനെ  നോക്കി കൊണ്ട്  മരങ്ങൾക്ക് ഇടയിലായി   ചെന്നായികളുടെ   നേതാവ് ഉണ്ടായിരുന്നു…

 

അവനെ  നോക്കി അയാൾ  പുഞ്ചിരിച്ചു… തങ്ങളുടെ  പുതിയ  വംശം  പുതിയ ഒരു രാജ്യത്ത്   പുതിയ ഒരു നാട്ടിൽ വീണ്ടും തുടങ്ങു്ന്നതിനുള്ള  സന്തോഷം  ആ കണ്ണുകളിൽ  ഉണ്ടായിരുന്നു…

 

തുടരും…..,………..

 

നിങ്ങൾക്ക്  ഇഷ്ടപ്പെട്ടാൽ  ബാക്കി തുടരുന്നതായിരിക്കും.. ?

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    ????

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

    1. ❤❤❤❤

  4. ❤️❤️❤️

    1. ❤❤❤❤

  5. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.