The Marriage Agreement [Geethu] 91

അവൾ ആവശ്യമില്ലാത്ത ചിന്തകളിൽ നിന്നും പിൻവാങ്ങി ഹാളിലേക്ക് തിരിച്ചു നടന്നു.

“എന്താ വസൂ പതിവില്ലാതെ ഒരു ഫോൺ വിളിയൊക്കെ?”

“നാളെ വൈകിട്ട് പുതിയ പ്രോജക്ടിന്റെ സക്സസ് പാർട്ടിക്ക് ഞാൻ ചെല്ലണമെന്ന്.”

” നീ അതിനു പാർട്ടിക്കൊന്നും പോവാറില്ലല്ലോ. പിന്നെ എന്താ പെട്ടന്ന് ഇങ്ങനെ ?”

“അയാൾ എന്തോ ഉദ്ദേശിച്ചു കൊണ്ടാ. അയാളുടെ ഉള്ളിൽ എന്തോ ഉണ്ട്.”

“ഏയ് നിനക്കു വെറുതെ തോന്നുന്നതായിരിക്കും. ഒരു പക്ഷെ നീ ഇൻഡിപെൻഡൻഡെന്റ് ആയി ചെയ്ത ഏറ്റവും വലിയ പ്രൊജക്റ്റ് ആയത് കൊണ്ടാവാം നീ കൂടി വേണമെന്ന് പറയുന്നത്.”

“No Divya it’s not like that. He has never forced me for a public appearance. There is something wrong. I can feel that.”

“എനിക്ക് മനസ്സിലാവാത്തത് നീ എന്തിനാ ഇപ്പോഴും അയാൾക്ക്‌ വേണ്ടി പണിയെടുക്കുന്നത് എന്നതാ .നിന്റെ portfolio യും എക്സ്പിരിയൻസും വെച്ചു നിനക്കു എവിടെ വേണമെങ്കിലും ജോലി കിട്ടില്ലേ ? May be you could even try abroad.”

“അത് നിനക്കു അയാളെ നന്നായി അറിയില്ലാത്തത് കൊണ്ടാണ്. ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും എന്നെ ഇല്ലാതാക്കുവാൻ അധികം സമയം ഒന്നും അയാൾക്ക്‌ വേണ്ട. പിന്നെ ഞാൻ അയാൾക്ക്‌ വേണ്ടി ജോലി ചെയ്യുന്നത്, അത് അയാളുടെ പതനം കാണുവാൻ വേണ്ടിയാണ്.                                                                                അയാൾ മാത്രമല്ല ആ മാലിനി…… അവരും നരഗിക്കണം.                                                                ഞാൻ അനുഭവിച്ചതിനെല്ലാം എനിക്ക് എണ്ണിയെണ്ണി കണക്കു ചോദിക്കണം. അത് ഇവിടെ നിന്നാൽ മാത്രമേ എനിക്ക് അത് നടത്താൻ പറ്റുകയുള്ളു. I want to see his and that bitch’s fall. അത് മാത്രമാണെന്റെ ലക്ഷ്യം.”

10 Comments

  1. അടിപൊളി കഥ ?
    നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
    എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു

    ❤️❤️❤️

  2. അടിപൊളി

  3. ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ

  4. Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
    Snehathode ❤️

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  6. അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️

  7. ശങ്കരഭക്തൻ

    ❤️

Comments are closed.