The Marriage Agreement [Geethu] 91

Views : 8776

താൻ എന്ത് ധരിക്കണം എന്ന് പോലും അയാൾ തീരുമാനിക്കുന്നു എന്ന തോന്നൽ അവളെ ചൊടിപ്പിച്ചെങ്കിലും അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല.

“Go to some spa and groom yourself. There are many guests coming and you should look presentable.”

“Did you hear me ? I want you there tomorrow.”

“മ്മ്…”

“നിനക്കറിയാവുന്നതല്ലേ എനിക്ക് മൂളുന്നത് ഇഷ്ടമല്ലെന്ന്. ആൻസർ മീ.” അവസാന വാചകം വളരെ ശബ്ദം ഉയർത്തിയാണ് അയാൾ പറഞ്ഞത്.

“I’ll be there.”

“That’s my girl.” അത് പറയുമ്പോൾ ഫോണിന്റെ മറു തലയ്ക്കൽ അയാൾ ചിരിക്കുകയാണെന്ന് അവൾക് അറിയാമായിരുന്നു. അവളെ അനുസരിപ്പിക്കുമ്പോൾ അയാൾക്കുണ്ടാവുന്ന സന്തോഷം.

” Bye then. See you tomorrow.” അയാൾ ഫോൺ വെച്ചപ്പോൾ വസുധയുടെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു.

ജയദേവ് വർമ്മ. രാജ്യത്തിനകത്തും പുറത്തും വിവിധ വ്യവസായ ശൃംഖലകലള്ള ഉള്ള ദി ഗ്രേറ്റ് ബിസ്സിനസ്സ്മാൻ. ഹോട്ടലുകൾ, റിസോർട്ടുകൾ, ക്ലോത്തിങ് ബ്രാൻഡുകൾ ,ഹോസ്പിറ്റൽസ് റിയൽ എസ്റ്റേറ്റ് ………അങ്ങനെ കൈ വെക്കാത്ത മേഖലകളില്ല. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായെല്ലാം അടുപ്പം. സാമൂഹ്യ സേവനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മനുഷ്യ സ്‌നേഹി. പക്ഷെ അയാളുടെ മറ്റൊരു മുഖം, അത് അതികം ആർക്കും അറിയില്ല. കുടിലത നിറഞ്ഞ ഒരു കുറുക്കനാണയാൾ. ഇന്ന് ഈ പദവിയിൽ എത്തി നിൽക്കുന്നതിന് പിന്നിൽ ഒരുപാടു പേരുടെ കണ്ണീരുണ്ട്. അയാൾ പിന്നിട്ടു വന്ന പാത രക്തക്കറ നിറഞ്ഞതാണ്. ആ മനുഷ്യന്റെ മകളായി പിറന്നതിൽ അവൾക്കു തന്നോട് തന്നെ വെറുപ്പ് തോന്നാറുണ്ട്.

Recent Stories

The Author

Geethu

10 Comments

  1. അടിപൊളി കഥ 👌
    നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
    എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു

    ❤️❤️❤️

  2. അടിപൊളി

  3. ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ

  4. Nice start 🤩

  5. Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
    Snehathode ❤️

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  7. അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️

  8. ശങ്കരഭക്തൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com