ദി ലെഫ്റ്റ് ഐ 24

Views : 3531

നഗരാതിർത്തി പിന്നിട്ടു മുന്നോട്ടു പോയ വാഹനത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ആകാശത്തിലൂടെ പറന്നു വീണു .
മറ്റൊരു ഫോൺ റിങ് ചെയ്തു…

” ഡോക്ടർ ….. അടുത്ത് ക്ലൈന്റ് ചെന്നൈയിൽ ആണ് ..ഒരു ചീറ്റിങ്ങ് കേസ് …അവിടെ .കാര്യങ്ങൾ .”

അയാൾ ഒന്ന് ചിരിച്ചു

“ഇവിടെ ഇട്ടു കൊടുത്തു കൊന്തക്ക് പുറകെ അവർ ഓടട്ടെ ……”

അപ്പോൾ അയാളുടെ കൈയ്യിൽ ചുറ്റി പിണഞ്ഞ് കിടന്നതു സാമാന്യം വലിപ്പമുള്ള ഒരു രുദ്രാക്ഷ മാലയായിരുന്നു.

“നുണയുടെ വലിപ്പത്തിൽ എല്ലായ്പോഴും വിശ്വാസ്യതയുടെ ഒരു പ്രത്യേക ഘടകം അടങ്ങിയിരിക്കുന്നു, കാരണം മഹാഭൂരിപക്ഷം ആളുകളും ഒരു ചെറിയ കള്ളത്തെക്കാൾ വലിയ കള്ളത്തരങ്ങളിൽ വേഗം അകപ്പെടും ..”

അയാൾ ഉറക്കെ ചിരിച്ചു . അപ്പോൾ അയാളുടെ മുന്നിൽ കാഴ്ചകൾ , ഒരു പരന്ന തലത്തിൽ എന്ന പോലെ കാണപ്പെട്ടു . അതൊരു കുപ്പി ചെരിച്ചിട്ടത് പോലെയോ ..അഗ്രം കൂർപ്പിച്ച ഒരു പെൻസിൽ പോലെയോ അയാൾക്ക് തോന്നി .

( അവസാനിച്ചു )

Recent Stories

The Author

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com