Tag: sneham

സാഫല്യം 113

Sabhalyam by Sharath Sambhavi ഏട്ടാ….. ഏട്ടാ… ഒന്ന് എഴുന്നേറ്റെ.. എന്ത് ഉറക്കാ ഇത്…. നല്ല സുഖായി ഉറങ്ങി കിടന്ന എന്നെ പ്രിയ പത്‌നി കുത്തി പൊക്കി…. എന്താ… ലച്ചു…. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ… അത് ശരി….. ന്റെ ഏട്ടാ ഇന്നല്ലേ ശ്രീകൃഷ്ണ ജയന്തി…. സബീഷ് ചേട്ടൻ ഒത്തിരി തവണ വിളിച്ചു ഫോണിൽ…. മേളക്കാർക്കു വഴി പറഞ്ഞു കൊടുക്കാൻ ആണ്… പിന്നെ എന്തെക്കെയോ കൂടി പറഞ്ഞു. എനിക്കു മനസിലായില്ല.. ഡീ അതിനു… സബീഷേട്ടനോട് ഞാൻ […]

സ്നേഹപൂർവ്വം 18

Snehapoorvam by Rajeesh Kannamangalam ‘ഏട്ടാ… ഏട്ടാ…’ ‘ഉം, എന്താ?’ ‘ഒന്നിങ്ങട് വാ’ ‘എന്താന്ന് പറ’ ‘ഇങ്ങട് വാ’ വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ. എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം. റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ. ‘എന്തേ ‘ ‘ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ’ ‘അയ്യേ, […]

സ്നേഹം 46

Sneham by ജിതേഷ് “എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു… “ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. […]