പൊന്നോണം Ponnonam | Author : Shibin അന്നൊരു തിരുവോണ ദിവസമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് മൊബൈലിൽ കുത്തി വീട്ടിലെ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് പ്രിയതമയുടെ അശരീരിഏട്ടോ…..!!! എന്താടാ…!!! ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ് ചെയ്താ ഞാൻ പറയാം…!!! നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ […]
Tag: Shibin
കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115
കൃഷ്ണരൂപത്തില്‍ ക്രിസ്തുവും. Krishnaroopathil Kristhuvum | Author : Shibin “പാറായിചേട്ടാ എനിക്ക് കൂടി ഒരുചായ ….”പരിചിതമായ ശബ്ദം ആയതിനാല്‍ പാറായി തിരിഞ്ഞുനോക്കാതെ തന്നെ തേയിലസഞ്ചിയിലേക്ക് ചൂടുവെള്ളം പകര്‍ന്നുകൊണ്ട് ചോദിച്ചു “എന്താടാ രവി താമസിച്ചത്…?” ഇവിടുത്തെ വെടിപറച്ചിലുകാരുടെ തിരക്ക് ഒന്ന്‍ ഒഴിയട്ടെ എന്ന്‍ കരുതി ചേട്ടാ അല്ലെങ്കില്‍ പിന്നെ അവരുടെ ഓരോരുത്തരുടെയും പുതിയ പുതിയ ചോദ്യങ്ങള്‍ക്ക് മറുപിടി പറയേണ്ടിവരുമ്പോള്‍ എനിക്ക് ചായ കുടിക്കാന്‍ സമയം കിട്ടില്ല . ഇന്നലെ ഒരാള്‍ ചോദിച്ച അതേ ചോദ്യം ഇന്ന്‍ […]
ഓർമ്മയിലെ തിരുവോണം [Shibin] 113
ഓർമ്മയിലെ തിരുവോണം Ormayile Thiruvonam | Author : Shibin “അമ്മേ എനിക്ക് പൂ പൊട്ടിക്കാൻ ദാ ആ അപ്പുവിന്റേം അമ്മുവിന്റേം കയ്യിലുള്ള പോലത്തെ സാധനം വേണം”കണ്ണൻ സ്കൂൾ വിട്ടുവന്നു ഉമ്മറത്തോട്ട് ടെക്സ്റ്റൈൽസിന്റെ കവറിലാക്കിയ പുസ്തകം എറിഞ്ഞു അമ്മയോട് പറഞ്ഞു. “ടാ പൂ പൊട്ടിക്കാൻ പൂവട്ടി തന്നെ വേണമില്ലല്ലോ കണ്ണാ. അമ്മേടെ മോന് അവരെക്കാൾ നല്ല പൂവട്ടി ‘അമ്മ ഉണ്ടാക്കി തരാം” കത്താത്ത അടുപ്പിലേക്ക് ഊതിക്കൊണ്ടിരുന്ന ‘അമ്മ എഴുന്നേറ്റു വലിയ ഒരു ചേമ്പിന്റെ ഇല പൊട്ടിച്ച് […]