തർപ്പണം | Tharppanam Author : Sajeev Sundaran പ്രവാസജീവിതത്തിലേയ്ക് കടന്നിട്ടു ഇന്നേക്ക് ഒരു വർഷവും ഒരു മാസവും ആകുന്നു.. ആർഭാടലോകത്തെ ആർഭാട ജീവിതം സ്വപ്നം കണ്ടെത്തിയ തനിക്ക് വിധി വേറൊന്നായിരുന്നു.. ഒരിക്കലും ഇത്തരം ഏകാന്തതടവ് പ്രതീക്ഷിച്ചിരുന്നില്ല.. മറ്റുജോലിക്കൊന്നും പോകുകയോ അതിനു ശ്രമിക്കാതെയോ രാഷ്ട്രീയം കളിച്ചു നടന്നു എക മകനായിട്ടുകൂടി ആകെയുള്ള അമ്പതുസെന്റിൽ അഞ്ചുസെന്റ് വിറ്റു വീണ്ടും വിൽക്കേണ്ട ഗതികേടിൽ നിൽകുമ്പോൾ ഭക്ഷണവും താമസവും കഴിഞ്ഞു നാട്ടിലെ മുപ്പതിനായിരം രൂപ മാസശമ്പളവും തന്നെ മോഹിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അതും […]
Tag: samboornakadhakal
ആണായി പിറന്നവൻ 58
ആണായി പിറന്നവൻ Anayi Pirannavan by എസ്.കെ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് […]