മരട് ഫ്‌ളാറ്റിലെ അന്തേവാസി Maradu Flatile Andhevasi | Author : Kollam Shihab മരടിലെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർന്ന് വീഴുന്നത് ലോകമെങ്ങും ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, എല്ലാം ആഘോഷങ്ങളാണ് , ഒരു ബിസ്ക്കറ്റ് പൊടിക്കുന്ന ലാഘവത്തോടെ തകർന്നുവീഴുന്ന ഫ്‌ളാറ്റിനെ നോക്കി ആർത്തിരമ്പുന്ന ജനസമൂഹവും, ബ്രെക്കിങ് ന്യൂസുകൾ കൊണ്ട് റേറ്റിങ് ഉയർത്തുന്ന ചാനലുകളെയും നോക്കി അവൻ കായൽ തീരത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൻ കണ്ടു അങ്കണവാടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കുന്ന മരട് […]
Tag: Kollam Shihab
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ [കൊല്ലം ഷിഹാബ്] 55
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ Vanganattil Ninnu virunnu Vannavar | Author : Kollam Shihab ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ് മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത് കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു… ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ് എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം […]
നഗരകാഴ്ചകൾ [കൊല്ലം ഷിഹാബ്] 51
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു. ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന നഗര കാഴ്ചകള്‍ Nagara Kazchakal | Author : Kollam Shihab തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്. ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന താരമായത് പെട്ടന്നായിരുന്നു. നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി […]
മൂന്നു പെണ്ണുങ്ങൾ [കൊല്ലം ഷിഹാബ്] 63
മൂന്നു പെണ്ണുങ്ങള്‍ Moonnu Pennungal | Author Kollam Shihab പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി. ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന. കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍. ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി, രണ്ടാമത്തവള്‍ എന്റെ കാമുകി, മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി. ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം […]