മകരധ്വജൻ Makaradwajan Author : സജി.കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ […]
Tag: സജി.കുളത്തൂപ്പുഴ
ചെന്താരകം 69
“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!! ചെന്താരകം Author : സജി.കുളത്തൂപ്പുഴ “അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!! അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു. ” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…! വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…! ” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട ഭദ്രാ…ഞാനിപ്പോൾ വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…!! “എന്നെ കാണാനോ…? വിശ്വൻ അതിശയം കൂറി. “അതെ…,നിന്നെ കാണാനായി തന്നെ..! “ഫോണിലൊന്ന് വിളിച്ചിരുന്നെങ്കിൽ […]