ധ്രുവായനം 1 Author : ധ്രുവ് ധക്ക്….. എല്ലാം മറയുന്നത് പോലെ ഒരു തോന്നൽ,Edmonton Expo സെന്ററിലെ high powered ലൈറ്റ്സ് കണ്ണിലേക്കടിക്കുന്നു, കാഴ്ച കിട്ടുന്നില്ല. ഒന്നുല്ല, ? കീഴ്ത്താടിക്ക് തന്നെ മിന്നൽ വേഗത്തിൽ ഒരു KO (front kick) കിട്ടിയതിന്റെ റിസൾട്ട് ആണ് ഇപ്പൊ കണ്ടത്. Referee : 1…2…3…4………10 That was an absolute knockout by Ryan Ford….. കമന്ററി അവിടുന്നും ഇവിടുന്നും കുറച്ചു കുറച്ചായി കേൾക്കുന്നുണ്ട്. Dhruv ,the man […]
Tag: ഫ്രണ്ട്ഷിപ്
നിഴലായ് അരികെ -15 [ചെമ്പരത്തി ] 631
നിഴലായ് അരികെ15 author : ചെമ്പരത്തി Nizhalaay arike, chembaratthy മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു ഇടതുവശത്തേക്കു ഒന്ന് നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി…. ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ […]
നിഴലായ് അരികെ -3 [ചെമ്പരത്തി] 340
നിഴലായ് അരികെ 3 Author : ചെമ്പരത്തി [ Previous Part ] “നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി…. “സ്റ്റാഫ് റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ് റൂമിലേക്ക് പോയി. നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു…… “നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ…….. എന്തായാലും വേണ്ടില്ല……. പോയി നോക്കാം “ പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു […]
ചീപ് ത്രിൽസ് [ജസ്‌ഫീർ] 145
( വീണ്ടുമൊരു പഴയ കഥയുമായി വന്നിരിക്കുകയാണ് ഞാൻ. യഥാർത്ഥത്തിൽ ഇത് ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.. ഒരുപാട് പേജുകൾ ഇല്ലാത്തത് കൊണ്ട് എല്ലാം ഒരുമിച്ച് കൂട്ടി പോസ്റ്റ് ചെയ്യുന്നു. അഭിപ്രയം അറിയിക്കുക. അത് പോലെ കഴിഞ്ഞ കഥക്ക് തന്ന സ്നേഹത്തിനു നന്ദി. ) ചീപ് ത്രിൽസ് Cheap Thrills | Author : Jasfir “അറ്റന്റൻസ് നമ്പർ വൺ… “ “വൺ.. “ “ടൂ “ “ത്രീ ആബ്സെന്റ ഫോർ […]