Tag: ചെറുകഥ നൗഫു

ഒരു പോലീസ് സ്റ്റോറി (നൗഫു) 779

ഒരു പോലീസ് സ്റ്റോറി ഒരു പോലീസ് കഥ രചയിതാവ്: നൗഫു “രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ സ്റ്റേഷനിൽ ഒരുമ്മ ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്…   അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…”   “കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ…   (ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി […]

ഒരു ബിരിയാണി കഥ [നൗഫു] 3719

ഒരു ബിരിയാണി കഥ… നൗഫു…   ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ്‌ ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല….. …   പെരുന്നാൾ ലീവിന് വന്ന എന്നോട് പെരുന്നാൾ ദിവസം ബിരിയാണി ഉണ്ടാകുവാനായി ഭാര്യയും ഉമ്മയും പറഞ്ഞപോയാണ്…. എന്തിനാടാ നീ വെറുതെ തള്ളി നടന്നത് എന്ന് മനസിലേക്ക് വന്നത്… പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ വെറുതെയുള്ള തല തിരിഞ്ഞ […]