Tag: ഓർമ്മകൾ

അറിയാതെ പറയാതെ 3 [ജെയ്സൻ] 152

ആമുഖം എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ഭാഗങ്ങൾക്കു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ❤️ ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ഒരു ചെറുകഥയിൽ നിർത്താൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, എന്നാൽ എഴുതുമ്പോൾ കൂടി പോകുന്നു… ലാഗ്ഗ് നന്നായിട്ടുണ്ട് ഈ ഭാഗത്തിലും, ദയവായി ക്ഷമിക്കുക. വീണ്ടും പറയട്ടെ ഇതൊരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്, കഥയിൽ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്… പിന്നെ ഞാൻ ഒരു തുടക്കകാരനാണ്, അതുകൊണ്ട് ദയവായി അമിത […]

അറിയാതെ പറയാതെ 2 [ജെയ്സൻ] 159

ആമുഖം എല്ലാവർക്കും നമസ്കാരം, ആദ്യഭാഗത്തിനു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ആരും തന്നെ അംഗീകരിക്കില്ലെന്ന മുൻവിധിയോടെ ആണ് ഞാൻ ആദ്യഭാഗം സൈറ്റിൽ ഇട്ടത്, എന്നാൽ അതിനെ മറികടന്നു എന്റെ ആ കുത്തികുറിപ്പിന് നിങ്ങളു തന്ന പ്രചോദനം, അതാണ് എന്നെ വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ചത്. തെറ്റുകൾ പരമാവധി വരാതിരിക്കുവാൻ ശ്രേമിച്ചിട്ടുണ്ട്. ഇതൊരു സാധാരണ വ്യക്തിയുടെ ജീവിത്തിലെ ചില ഏടുകളാണ്, പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല, അതുകൊണ്ട് ദയവായി അമിത പ്രതീക്ഷ നൽകി […]

അറിയാതെ പറയാതെ 1 [ജെയ്സൻ] 156

ആമുഖം നമസ്‌കാരം, ഞാൻ ഇവിടെ ആദ്യമായി ഒരു കഥ എഴുതുവാൻ ഉള്ള ശ്രമത്തിലാണ്, തെറ്റുകൾ ഉണ്ടാവും  ദയവായി ക്ഷമിക്കുക…. ഇതൊരു  കഥ എന്നു പറയാം അത്രേയുള്ളൂ. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്…  അറിയാതെ പറയാതെ 1 Author : ജെയ്സൻ   2018 July 22 രാവിലെ 9 മണി ഇടമുറിയാതെ പെയ്യുന്ന മഴയെ കൂസാതെ ചൂളം വിളിച്ചു കുതിച്ചു പായുന്നു, വേറെ ആരുമല്ല ന്യൂ ഡൽഹി തിരുവനന്തപുരം കേരള എസ്പ്രെസ്സ്  അതും 4 മണിക്കൂർ ലെയ്റ്റായി,  […]

ചെരിഞ്ഞു പെയ്യുന്ന മഴകൾ [Abhi] 61

ചെരിഞ്ഞു പെയ്യുന്ന മഴകൾ Author : Abhi   മഴ പെയ്യുകയാണ്. മഴത്തുള്ളികൾ വരണ്ടമണ്ണിലേക്ക് പതിക്കുമ്പോൾ ഉയരുന്ന  ഗന്ധം നാട്ടിലായാലും  മരുഭൂമിയിലായാലും ഒരുപോലെ… മഴയുടെ മർമ്മരങ്ങൾ അപ്പുവിനെ  ഓർമ്മകൾ ആ പഴയ മഴക്കാലത്തിലേക്ക് നടത്തിച്ചു… . ബാല്യത്തിൽ മഴക്കാലം വറുതിയുടെ കാലമാണെങ്കിലും മഴക്ക് അമ്മയുടെ മണമാണ്.  പ്രഭാതത്തിലെ മഴയുടെ കുളിരിൽ അമ്മയുടെ ചൂടേറ്റ് വാത്സല്യത്തിന്റെ താലോടൽ കൊണ്ട് ഉറങ്ങുന്ന ആ ബാല്യകാലം  ഒരു സുഖമുള്ള കനവാണ്. മഴയിൽ ഇറങ്ങി കളിക്കുമ്പോൾ ഉള്ള കുളിരാർന്ന കനവ്. കർക്കിടകത്തിൽ മഴയുള്ള […]