? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2944

പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,

 

ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,

 

എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,

അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 9~~

Sreeragam Part 9 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

നേരെ പോയി അവൾ കാറിൽ കയറി.,.,.,

വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,

 

ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,

308 Comments

  1. ഒരു നല്ല ഒരു സിനിമ കാണുന്ന പോലെ ഒരു ഫീലോടു കൂടി ആണ് ഓരോ വരികളും വായിച്ചു തീർത്തത്. ഓരോ ഭാഗങ്ങളും ആകാംഷയോടെ ആണ് വായിച്ചതു. Waiting for next part❤️

    1. രേണുക.,.,.
      ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..,..
      നിങ്ങളുടെ ഒക്കെ വാക്കുകൾ ആണ് എഴുതാനുള്ള പ്രചോദനം…,
      സ്നേഹം മാത്രം.,.,.
      ??

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. തമ്പുരാൻ ചേട്ടാ ഒരു രക്ഷയും ഇല്ല.നിങ്ങളെ പോലെ ഉള്ള കഥാകർ നമുടെ മലയാളം സിനിമ ലോകത്തു വരണം ഇത് നല്ല ഒരു കിടു ഫിലിം ആകാൻ ഉള്ള കഥ ഉണ്ട്. എന്തായാലും അധികം വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടുക. സ്നേഹത്തോടെ❤️

      1. ഒരുപാട് സന്തോഷം….
        സിനിമ ഒക്കെ നിങ്ങൾ സ്നേഹം കൊണ്ട് പറയുന്നതാണ്.,.,.,
        ഇത് തന്നെ എഴുതാൻ എനിക്ക് സമയം കിട്ടുന്നില്ല.,.,.
        എങ്കിലും നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ നിർത്തി പോകാനും പറ്റുന്നില്ല.,. 29th വരും.,.,
        സ്നേഹം മാത്രം,..,.
        ??

  3. തമ്പുരാൻ ഭായ് ഈ കഥ ഒരു സിനിമ ആക്കിയാൽ സൂപ്പറാക്കും കാരണം നിങ്ങളുടെ അവതരണം കിട്ടുവാ ‘

    1. ഒരുപാട് സന്തോഷം വിനു ബ്രോ.,.,.
      നിങ്ങൾക്ക് ഇഷ്ടപ്പെട്ടല്ലോ.,.,.,
      സ്നേഹം.,.,.
      ??

  4. Ee part vaaykan vygi. Enthayalum ee part orupaad ishtapettu. Kaathirikunnu adutha bagathinayi. Snehathode ❤️

    1. ഇഷ്ടപ്പെട്ടല്ലോ അതുമതി…,,,
      സ്നേഹം…
      ??

  5. തമ്പുരാൻ ചേട്ടാ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ??

    അവൾ പിണങ്ങി പോയതിന് കാരണം ഇപ്പൊ മനസിലായി

    അവസാനം ഉള്ള ആ വിവരണം ഒന്നും എനിക്ക് മനസിലായില്ല അവസാനം ഗുരുവായൂർ ക്ഷേത്രം എന്ന് പറഞ്ഞത് മാത്രം മനസിലായി???

    1. ജോനാസേ…,,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..,,
      അവൾ പിണങ്ങി പോയത് എന്തിനാണെന്ന് മനസ്സിലായല്ലോ..,, ഇനി അവർ ഒന്നിക്കുന്നത് എന്നാണോ എന്തോ…,,
      അവസാനം ആ പറഞ്ഞത് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്പത്തിയെ പറ്റിയാണ്..,,
      സ്നേഹം…,,
      ??

  6. രാവിലെ ഇത് കൂടി വായിച്ചു
    അടിപൊളി…
    ഗുരുവായൂർ ഐതിഹ്യം ഒക്കെ ക്‌ളാസ് ആയിട്ടുണ്ട്…

    1. ഒരുപാട് ഒരുപാട് സന്തോഷം.,.,.
      ഗുരുവായൂർ ക്ഷേത്രത്തിന് പറ്റി പറയുമ്പോൾ എനിക്ക് ഉള്ളിൽ ഒരു ചെറിയ ഭയമുണ്ടായിരുന്നു ആളുകൾ അത് എങ്ങനെ മനസ്സിലാക്കും എന്ന്.,.,,.
      ഭൂരിഭാഗം ആളുകൾക്കും അത് എന്തിനാണ് പറഞ്ഞത് എന്ന് മനസ്സിലായി എന്ന് തോന്നുന്നു.,.,,.
      എന്തായാലും ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,.
      സ്നേഹം ,.
      ??

  7. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കഴിഞ്ഞതിൽ നിന്നും എന്തോ ഒരു മിസ്സിംഗ് ഉള്ളതായി ഒരു ഫീൽ വന്നു കഥ വായിച്ചപ്പോൾ. അത് എന്താണ് എന്ന് മനസിലാകുന്നില്ല. എല്ലാ പർട്ടും ഒരു പോലെ ആകണം എന്നില്ലല്ലോ. അതെല്ലാം അടുത്ത ഭാഗങ്ങളിൽ ശെരിയാകും യെന്നു പ്രതീക്ഷിക്കുന്നു.

    കഴിഞ്ഞ പാർട്ടിൽ ശ്രീകുട്ടി അത് ശ്രീഏട്ടൻ ആണെന് അറിഞ്ഞിട്ടും അങ്ങനെ പ്രെതികരിചതിന്റെ കാരണം ഇതിൽ മനസിലായി. അവൻ വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നവൾ കരുതി കാണും. അതവൾ മനസിലാക്കി യെടുക്കുമെന്നറിയാം.

    മാർട്ടിന്റെയും സിസിലിയുടെയും പ്രേമ വിവാഹം നന്നായി ഇഷ്ടപ്പെട്ടു. എല്ലാ കൊമ്പന്മാരും ഭാര്യയുടെ മുമ്പിൽ കൊമ്പ് താത്തുമെന്ന് സിസിലിചേച്ചി കാണിച്ചു തന്നു.

    ഇപ്രാവശ്യം ചരിത്രം ഉണ്ടായതും അത് വിവരിച്ചതും ശെരികങ്ങട്ട് പിടികിട്ടിയില്ല.

    എന്തായാലും കഥ നന്നായിരുന്നു, ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,..,
      മിസ്സിംഗ് അനുഭവപ്പെട്ടത് എന്താണ് എന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് അടുത്ത ഭാഗത്തിൽ അത് പരിഹരിക്കാൻ ശ്രമിക്കാമായിരുന്നു.,..
      ഈ വിഭാഗത്തിൽ കുറച്ചധികം ഫ്ലാഷ് ബാക്ക് പറയുന്നുണ്ട് സാധാരണ രീതിയിലുള്ള സംസാരങ്ങൾ കുറവായിരുന്നു ചിലപ്പോൾ അതാകാം ഒരു പക്ഷേ മറ്റു വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് അറിയില്ല.,.,.
      ഒരു തുടർകഥ ആകുമ്പോൾ അതിൻറെ എല്ലാ ഭാഗങ്ങളും ഹൈ ക്യൂരിയോസിറ്റി നിർത്താൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല (എന്നെക്കൊണ്ട് അത് ചിലപ്പോൾ സാധിക്കാൻ വഴി ഇല്ല.,) എങ്കിലും ശ്രമിക്കാം.,.,
      സ്നേഹപൂർവ്വം.,.,
      ??

      1. ഖുറേഷി അബ്രഹാം

        മിസ്സിംഗ് എന്ന് തോന്നിയത്, കഴിഞ്ഞ ഭാഗങ്ങളിൽ ഒക്കെയും ഓരോ പീക് പോയിന്റിൽ ആയിട്ടാണ് ഓരോന്നും കൊണ്ട് പോയിരുന്നത്. പക്ഷെ അത് ഈ ഭഗത് കുറഞ്ഞു. ഫ്ലാഷ് ബാക്കുകൾ ഒന്നും ബോറായി ഫീൽ ചെയ്തില്ല. അതു പോലെ ശ്രീകുട്ടിയുടെയും ശ്രീ ഹരിയുടെയും സംഭാഷണങ്ങൾ ഞാൻ പ്രേതീക്ഷിച്ചിരുന്നു അതും ഇതിൽ കാണാൻ പറ്റിയില്ല. അവളുടെ പ്രീതികരണങ്ങൾ അറിയാൻ പറ്റാത്തത് കൊണ്ടാകാം.

        പിന്നെ ഞാൻ ഇപ്പോ കാൽ എല്ലാം റെഡി ആയപ്പോ പുറത്തേക് ഇറങ്ങാൻ തുടങ്ങി, അതോണ്ട് ശെരിക് സമയം കിട്ടുന്നില്ല. കിട്ടുന്ന സമയത് വായിച്ചത് കൊണ്ടാകും മൈൻഡ് റെഡി ആയി കാണില്ല. അങ്ങനെ ആണെങ്കിൽ എന്റെ പ്രേഷനം ആകും. എങ്ങനെ ആയാലും കഥ നന്നായി മുന്നോട് പോകുന്നുണ്ട്.

        1. എല്ലാ പാർട്ടും പീക്കിൽ നിർത്താൻ സാധിക്കില്ലല്ലോ ബ്രോ.,.,.
          തന്റെ പ്രശ്നം ആകാൻ വഴി ഇല്ല.,.,
          അങ്ങനെ തോന്നി എങ്കിൽ അത് എന്റെ കുഴപ്പം തന്നെ ആകാൻ ആണ് ചാൻസ്.,.,
          വരും ഭാഗങ്ങൽ എന്താകുമോ എന്തോ.,.,
          ????

  8. സൂപ്പർ??

    1. താങ്ക്സ് ബ്രോ,..,,
      ??

  9. സുജീഷ് ശിവരാമൻ

    ഓരോ ഭാഗവും നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സുജീഷ് അണ്ണാ.,.,
      സ്നേഹം.,.,
      ??

  10. വിരഹ കാമുകൻ???

    ❤️❤️❤️

  11. തമ്പുരാനെ ഞാൻ ഇപ്പോഴാണ് എല്ലാ പാർട്ടും വായിച്ചു കഴിഞ്ഞത്…,,,

    ശ്രീക്കുട്ടി ശ്രീഹരിയെ തുറിച്ചറിഞ്ഞു..,,,
    നിധി കണ്ടുപിടിക്കാനുള്ള അടുത്ത് ഘട്ടത്തിലേക്ക് ശ്രീഹരി കടന്നിരിക്കുന്നു…,,,,,
    രാഘവൻ അവരുടെ പിന്നാലെ തന്നെ ഉണ്ട്…,,,
    മാർട്ടിൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് ഇറങ്ങാറായി…,,,
    ചുരുക്കി പറഞ്ഞാൽ നിഗൂഢതകൾ ഇനിയും വരും…,,, എന്നാൽ അതൊക്കെ ബേതിച്ചുകൊണ്ട് ശ്രീഹരി മുന്നേറും.എന്ന വിശ്വാസം ഉണ്ട്…..,,,,❣️❣️❣️❣️
    പിന്നെ ഗുരുവായൂർ ഐതിഹ്യം…,,, കണക്ട് ആയി പറഞ്ഞത് ഇഷ്ട്ടപെട്ടു…,,,, ( ശരിക്കും രണ്ട് മൂന്ന് കഥകൾ അതിന്റെ പുറകിൽ ഉണ്ട് ഗൂഗിൾ ചെയ്താൽ മനസിലാവും )…,,,,

    വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌…,,,,❣️❣️

    സ്നേഹത്തോടെ
    അഖിൽ

    1. ഒരുപാട് സന്തോഷം.,.,.
      കഥ ഇഷ്ടപ്പെട്ടല്ലോ.,.,.,അത് മതി.,.,
      കുറച്ചു നിഗൂഢമായ കാര്യങ്ങൾ ചിലപ്പോൾ വരും.,., അവ അവനെക്കൊണ്ട് തരണം ചെയ്യിപ്പിക്കണം എന്നും കരുതുന്നു.,.,
      ഐതീഹ്യങ്ങൾ പലതുണ്ട് ഞാൻ ചെറുപ്പം മുതൽ കേട്ടതും കൂടുതൽ പ്രചാരത്തിൽ ആളുകൾക്ക് അറിയുന്നതും ആയ ഐതീഹ്യം ചേർത്തു എന്നേയുള്ളൂ.,.,. ഇത് എനിക്ക് ഒരു വനഴി മാത്രം ആണ് ..,.,

      സ്നേഹം.,.,.,
      ??

  12. Bro vere level aanu man?????

    1. താങ്ക്സ് ബ്രോ….
      സ്നേഹം….
      ??

  13. രാവണാസുരൻ(rahul)

    Bro ഈ part പൊളിച്ചു
    ഗുരുവായൂർ ക്ഷേത്രത്തിനു ഇങ്ങനെയൊക്കെ കഥയുണ്ടോ
    ഞാൻ ആദ്യമായാണ് ഇതൊക്കെ കേൾക്കുന്നത് എന്തായാലും പൊളിച്ചു
    Nxt part ന് waiting

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..,.,
      ഇങ്ങനെയും ഒരു ഐതീഹ്യം ഉണ്ട്.,.,.,
      സ്നേഹപൂർവ്വം.,.,
      ??

  14. Bro ee partum ?

    Waiting for next part ❤️

    1. താങ്ക്സ് ബ്രോ.,.,.
      ???

  15. ഹൊയ്‌ ഹൊയ്‌ വീണ്ടും കെ അടിച്ചേ??

    1. സവാരി ഗിരി ഗിരി.,.,.,???

  16. ?സിംഹരാജൻ?

    Tampurane,,
    nthoru story aanu pwolichu next partil avar tammil kirachu romance okke parayathe paraynna moments undakumo….story oru patharamattu tanneyanu onnum parayanilla….alapam chila kathakalil kanunnapolulla oru A CLASS value ee storykkum und
    ?❤❤?

    1. ഇത്രയും നല്ല വാക്കുകൾക്ക് തിരികെ തരാൻ സ്നേഹം മാത്രമേ ഉള്ളൂ.,.,.,. പറയാതെ പറയുന്ന പോലെ ഒക്കെ എഴുതാൻ പറ്റുമോ എന്നറിയില്ല.,., അവരുടെ പ്രണയം എങ്ങനെ ആണ് പുറത്ത് വരിക എന്ന് പറയാൻ പറ്റില്ല.,.കാത്തിരുന്നു കാണാം.,., എങ്കിലും വേറെ എന്തെങ്കിലും ഒക്കെ സംഭവിക്കും.,.,.
      സ്നേഹപൂർവ്വം.,.,
      ???

      1. ?സിംഹരാജൻ?

        ❤??❤

  17. Wow interesting

    Appol ini നിധിയിലേക്കുള്ള വഴികൾ ഒന്നുകൂടെ എളുപ്പമാന്നു ഹ ഹാ…..

    Waiting 4 the nxt part

    1. ഒത്തിരി സന്തോഷം.,.
      വഴികൾ എളുപ്പം ആകുന്നുവോ അതോ ദുർഘടം പിടിച്ചത് ആകുന്നുവോ എന്ന് കണ്ടറിയാം.,.,.
      സ്നേഹം.,.,
      ??

  18. വിഷ്ണു?

    തമ്പുരാൻ?

    അപ്പോ അത് വെറും പിണക്കം ആയിരുന്നു..വെറുതെ ബാക്കി ഉള്ളവരെ പേടിപ്പിക്കാൻ ഓരോന്ന് കൊണ്ട് നിർത്തും..കഴിഞ്ഞ ഭാഗം തീർന്നപ്പോൾ പെട്ടെന്ന് അവള് തിരിഞ്ഞ് നടന്നു പോയി എന്നൊക്കെ പറഞ്ഞപ്പോ വെറുതെ പേടിച്ചു ?

    ഇൗ ഭാഗം വളരെ നന്നായിരുന്നു.ഗുരുവായൂർ അമ്പലത്തിന്റെ അടുത്ത് തന്നെ മറ്റൊരു അമ്പലം ഇല്ലെ..വായൂ ദേവ ക്ഷേത്രം ആണെന്ന് തോന്നുന്നു.അവിടെ ഇൗ കഥ തന്നെ എഴുതി വച്ചിരിക്കുന്നത് പണ്ട് വായിച്ചത് ഓർക്കുന്നു..ഇത്ര വിശദമായി ഇല്ല എങ്കിലും ഗുരുവായൂർ എന്ന പേര് എങ്ങനെ വന്നു എന്ന് മാത്രം..അത് ഇത്തിരി കൂടി മനസ്സിലായി..♥️

    അവള് സംശയം ഒക്കെ തീർത്തു ഒന്നിക്കുന്നത് എന്നാണോ എന്തോ..ഇതിൽ ഇപ്പൊ അവരുടെ രണ്ടു പേരുടെ സീനും കുറവാണ്..ഒരുപാട് നാളായി അതും നോക്കി ഇരിപ്പാണെ?അതിൽ ഒരു തീരുമാനം ഉണ്ടാകണം..

    അപ്പോ ഇൗ ഭാഗം നന്നായിരുന്നു..വീണ്ടും 1k likes♥️.പവർ കൂടി വരട്ടെ..അടുത്ത ഭാഗത്തിൽ കാണാം.സ്നേഹത്തോടെ♥️?

    1. കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.

      നീ ഉദ്ദേശിച്ച അമ്പലം മമ്മിയൂർ ശിവക്ഷേത്രം ആണോ…, വായുദേവ ക്ഷേത്രത്തെ പറ്റി എനിക്ക് അറിയില്ല.,.,
      ശ്രീഹരിയും ശ്രീദേവിയും എന്നെങ്കിലും ഒന്നിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.,.,.
      എന്നാണ് എന്ന് എനിക്ക് ഇപ്പോൾ ഉറപ്പ് പറയാൻ പറ്റില്ല .,.,., വേറെ വല്ലതും സംഭവിച്ചാലോ
      ,.,.,
      ലൈക്ക് ഒക്കെ നിങ്ങൾ തരുന്നത് അല്ലെ.,.,.,
      സ്നേഹം..,.
      ???

      1. വിഷ്ണു?

        ആ അതാണ് മമ്മിയൂർ..പേര് മറന്നുപോയി?.അവിടെ എഴുതി വച്ചിട്ടുണ്ട്.

        ♥️♥️

  19. Kollamm valare eshtapettu. Aduthathinainkathirikunnu

    1. ഒത്തിരി സന്തോഷം.,..
      ???

  20. ഒരിക്കൽ കൂടി 1k ലൈക്ക് ആയിരിക്കുന്നു
    അഭിനന്ദനങ്ങൾ ഏട്ടാ ❤️❤️❤️

  21. ♨♨ അർജുനൻ പിള്ള ♨♨

    1000♥️. അഭിനന്ദനങ്ങൾ ബ്രോ ?????

    1. വിഷ്ണു?

      ?♥️

  22. കൊള്ളാം, ഇതാണ് നായകൻ. സാധാരണ കഥകളിൽ പ്രേമം കേറികഴിഞ്ഞാൽ പിന്നെ കഥ പ്രണയവും, വിരഹവും, പിണക്കവും, കണ്ണീരുമായി ഒരു മലയാളം സീരിയൽ ലെവലിലേക്ക് താഴാറാണ് പതിവ്. ഇവിടെ ആ ക്ലിഷേ മാറി. പ്രണയത്തിൽ തന്നെ ഫോക്കസ് ചെയ്യാതെ ആക്ഷനും, ത്രില്ലെറും, അഡ്വഞ്ജറുമായപ്പോൾ കഥ വേറെ ലെവലായി. ഓരോ പാർട്ടിലും നായകന് ഹീറോയിസം കാണിക്കാൻ സ്പേസ് കൊടുത്തതും എടുത്തു പറയേണ്ട കാര്യമാണ്. ഇതേ ലെവലിൽ തുടരുക

    1. Nikila.,.,.,.
      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി,..,.,
      അതെ ഇത് തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത് പ്രണയത്തിൽ മാത്രം ഫോക്കസ് ചെയ്യാത്ത രീതിയിൽ ആണ് കഥ പറയാൻ ശ്രമിക്കുന്നത്.,.,. എനിക്ക് ഒരു തരത്തിൽ പറഞ്ഞാൽ ഒരു ത്രില്ലറാണ്.,.,., ഈ അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയും ആയിരിക്കും കൂടുതലും കാര്യങ്ങൾ നടക്കുക.,.,. കുടുംബബന്ധങ്ങളെ പറ്റി പറയും പക്ഷേ അതു മാത്രമായി പോകാതിരിക്കാൻ ഞാൻ ശ്രമിക്കും.,.,., ഇങ്ങനെയുള്ള കഥയിൽ നായകൻ ഒരു പാവത്താനായ ശരിയാവില്ലല്ലോ ഇടയ്ക്ക് കുറച്ച് ബൂസ്റ്റ് ചെയ്തു കൊടുക്കണ്ടേ.,
      സ്നേഹം.,.,.
      ??

      1. ഇങ്ങനെത്തെ കഥകൾ ഇവിടെ അപൂർവമാണ്. അതു ഈ രീതിയിൽ തന്നെ പോയാൽ മതി. ജീവിതം എപ്പോഴും കുടുംബബന്ധങ്ങളെ മാത്രം ചുറ്റിപ്പറ്റിയല്ലല്ലോ പോകുന്നത്. അങ്ങനെ പോയാൽ അതിലെവിടെയാ ത്രില്ല്

        1. വരുന്ന ഭാഗങ്ങളിൽ കുറച്ചു ഫാമിലി സീൻ കൂടി ഉണ്ടാകും.,., അതും പറഞ്ഞു പോകണം.,., സീരിയൽ പോലെ ആകില്ല എന്ന് കരുതുന്നു.,..,

  23. Machane story pwoli aane,
    Page kooduthal kandapo vaayikalonn karuthi thudangiyatha ithrem kidu aayirikum yenn pradeeshichilla, page koodiyalum ottum kurakanda??

    1. താങ്ക്സ് മച്ചാനെ.,.,.,
      സ്റ്റോറി ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.,.,.
      ഈ അളവിൽ പേജ് ഉണ്ടാകും.,.,. എന്ന് കരുതുന്നു..,.
      സ്നേഹം.,.,
      ??

  24. Sneham and nanni ennum undavum….
    Kadha vere level aanu….
    Guruvayoor aitheehyavum pwoli…❣️
    Shiva bhagavan mamyoorilekk maariyathinte karanavum athe. Avde darshanam nadathiyale guruvayoor Darshanam poornam aavu…

    1. ആദ്യം പറഞ്ഞതിൽ സ്നേഹം ഞാൻ ഇങ്ങെടുത്തു.,., നന്ദി ഒന്നും വേണ്ട.,.,സ്നേഹം മതി..,
      കഥ ഇഷ്ടമായല്ലോ അത് മതി.,.,സന്തോഷം.,.,
      മമ്മൂയൂർ കൂടി ദർശിക്കണം എന്നാണ് കേട്ടിരിക്കുന്നത്.,.,. പിന്നെ ഐതീഹ്യം ക്ഷേത്രത്തിലേക്കുള്ള വഴികാട്ടി ആയി പറഞ്ഞതാണ്.,..,,
      സ്നേഹപൂർവ്വം.,.,.
      ??

  25. സ്നേഹിതൻ

    ???

      1. ഉറങ്ങാന്‍ പോയ ആളല്ലേ ഇത് ??

        1. അത് ഒരു ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ ഒന്ന് നോക്കിയതാണ്.,.,
          ???

      2. ന്റെ തമ്പുരാനേ…..
        പുതിയ കഥകൾ കാണാത്തോണ്ട് വെറുതെ പ്രണയ കഥ എന്ന ഭാഗം തപ്പി ഇറങ്ങി…
        അപ്പോ ദേ കിടക്കണൂ ശ്രീരാഗം 9 നേരെ പോയി ആദ്യം മുതൽ വായിച്ചൂ……
        ഒരുപാട് ഒരുപാട് ഇഷ്ടായീ….
        അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

        1. ഒരുപാട് സന്തോഷം Thrilok.,.,.
          തിരികെ തരാൻ സ്നേഹം മാത്രം.,.,
          ???

Comments are closed.