? ശ്രീരാഗം ? 12 [༻™തമ്പുരാൻ™༺] 2875

പ്രിയപ്പെട്ട കൂട്ടുകാരെ,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം   10 ആം തീയ്യതി ( ഡിസംബർ 10 ) ആയിരിക്കും വരിക.,.,,

അത്കൊണ്ട് തന്നെ ഡിസംബർ 9 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 12~~

Sreeragam Part 12 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദേവൻ അപ്പോഴേക്കും തൊഴുത് ചുറ്റമ്പലത്തിന് പുറത്തിറങ്ങിയിരുന്നു..,,.,. അവൻ ഭണ്ഡാരത്തിൽ കുറച്ച് ചില്ലറ പൈസ ഇട്ടതിനുശേഷം മതിൽക്കെട്ടിന് പുറത്തേക്ക് നടന്നു.,.,

അമ്പലത്തിന്റെ മുൻപിൽ ഇന്ദുവിനെ കാണാത്തത് കൊണ്ട് അവൻ ചുറ്റിലും നോക്കി.,..,.

അപ്പോൾ അവൻ കണ്ട കാഴ്ച ഒരു നാലഞ്ചുപേർ ഇന്ദുവിന്റെ ചുറ്റും വട്ടം കൂടി നിൽക്കുന്നതാണ്.,.,., അവർ അവളോട് എന്തൊക്കെയോ സംസാരിക്കുന്നു.,.

അവന്മാർക്ക് എന്തൊക്കെയോ പറഞ്ഞു അവളുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നു.,..,.,

ഇതേസമയം ശ്രീഹരിക്ക് വണ്ടി പാർക്ക് ചെയ്യാനായി ഒരു ഗ്യാപ്പ് കിട്ടി.,.,. അവൻ വേഗം തന്നെ വണ്ടി പാർക്ക് ചെയ്തു അവിടെനിന്നു അമ്പലത്തിലേക്ക് നടന്നു.,..,

അമ്പലപ്പറമ്പ് എത്തിയപ്പോൾ ദൂരെ നിന്നും ഇന്ദുവിന് ചുറ്റും കുറച്ച് ആളുകൾ കൂടി നിൽക്കുന്നത്.,.,. ദേവൻ അങ്ങോട്ട് നടന്നടുക്കുന്നതും.,. ശ്രീഹരി കണ്ടു.,.,

ഇന്ദുവിന് ചുറ്റും ഹരീഷും അവന്റെ കൂട്ടുകാരും മാത്രം ആയിരുന്നു.,.. ആ ധൈര്യത്തിൽ അവൻ അവളുടെ തോളിൽ മെല്ലെ കൈ വെച്ചു.,.,.,. എന്നിട്ട് പറഞ്ഞു.,.,.

” ഞങ്ങളോടും കൂടി ഒന്ന് സഹകരിക്ക് മോളെ.,.,.,.

220 Comments

  1. തമ്പു ചേട്ടാ…

    അടിപൊളി… ഇന്ദുസ് fight പൊളിച്ചു… ശ്രീ ദേവിയെ ഇനി അധികം വട്ടം ചുറ്റിക്കല്ലേ… പാവം… പ്രൊഫസർ ശ്രീഹരിയെ വിളിച്ചു എന്താ വിവരം പറയാതെ ഇരിക്കുന്നെ…അത് അടുത്ത പാർട്ടിൽ പറയും എന്ന് വിചാരിക്കുന്നു… ഗുരുവായൂർ രഹസ്യം എന്താണ് എന്നത് ആണ് മെയിൻ dbt… പിന്നേ ദേവന്റെ ബര്ത്ഡേ വല്ലോം ആണോ… ആകും എന്ന് വിചാരിക്കുന്നു…

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു… ഈ പാർട്ടും അടിപൊളി.. വേഗം തീർന്നു എന്ന ഒരു പരാതി മാത്രം ❤️

    1. ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,
      ഇന്ദു പൊളിയാണ്.,.,.
      ശ്രീദേവി.,.,. ഒന്നും പറയാൻ പറ്റില്ല.,.,
      പ്രൊഫസർ ആകെ ഭയന്നു.,.,ചിലപ്പോൾ പറയും ചിലപ്പോൾ പറയില്ല.,., അടുത്ത ഭാഗത്തിൽ ഒന്ന് ഗുരുവായൂർ പോകാൻ പറ്റുമോ എന്ന് നോക്കാം.., അതും ഉറപ്പില്ല,..,.ബാക്കി എല്ലാം 10ആം തിയതി അറിയാം.,.,., 25+ പേജ് ഉണ്ടല്ലോ.,.,എന്നിട്ടും പെട്ടെന്ന് തീരുന്നു എന്ന് പറയുന്നു.,.,??
      സ്നേഹം.,.,
      ??

  2. Athe avasanam Indu Party popper potichathe ayirikum.Happy birthday..

    1. അമ്പട ജിൻജിന്നാക്കടി.,.,
      ആരോടും പറയണ്ട.,.,
      സ്നേഹം.,.,
      ??

  3. പൊളിയാണ് ബ്രോ ഈ പാർട്ടും തകർത്തു, ഒന്നിനൊന്ന് മെച്ചം. ഡിസംബർ 10ന് വേണ്ടി കാത്തിരിക്കുന്നു

    1. നല്ല വാക്കുകൾക്ക് നന്ദി..,,.,
      സ്നേഹം.,.,
      ??

  4. തുമ്പി?

    Twist twist?

    Avde vannath indu anennn ningal vicharichoo nkil ningakk thetty avde vannath matte chettiyarde gundakal arnn.

    Avr avde verunnuu devanu nere nirayozhikkunnu pottikkunnu adutha roomil cakeym kondirunnu indhu devan vendi murikkan irunna kekkinu ini aalillo ennorth pling ayitt ini njan arkku vendi cake murikkum ennalochichond karenj pinne nte cakeini achanillathavan akkiyoda narikalee ennum vilichond ellathinum adichu kollunnu…

    Thante aathmamitrathe polum rakshikkan kazhivillallo ennum prenj avl cake murikkan becha swiss made kathy kond sreehariyem kollunnu… ente cake ini arum thinnandaa ennum prenjond appurath radhammede vtlee gas leake cheith veedu adakkam kathichitt..ellarem kollum nnit ente cakeinu achanillalloo ennuprenjond avasanam orupidim kazhich ennit chatha devante annakil cakum kuthy erakkettu.. avl devane konna gun kond thanne vedivechh pidanj marikkukayanuu suhruthukalee pidanjj marikkukeyanu….???????

    1. തുമ്പി?

      njanoruu spoof ezhuthunnenu patty aparajithan wallil prenjarnn ekadesham alla ennalum oru ekadhesham ithupole thannarikkm ketto udheshikkane… appol ningade opinion nthann vechaa prey ketto…

      1. നീ എഴുതി തകർക്കു.,.,.,
        ഹൃദയം ചുവപ്പിക്കാൻ എത്തുന്ന ആളുകളുടെ കൂട്ടത്തിൽ മുന്നിൽ തന്നെ ഞാൻ ഉണ്ടാകും.,.

    2. നീ ഇങ്ങനെ ട്വിസ്റ്റ് ഒന്നും പറയല്ലേ.,.,.,
      ഇതൊക്കെ മുൻപേ അറിഞ്ഞിരുന്നേൽ അത് പോലെ എഴുതാമതിരുന്നു.,.,. ഇത്രക്കൊന്നും എന്റെ ഐഡിയയിൽ തോന്നിയില്ലലോ.,.,
      ഈ എഴുതുന്നത് നല്ല ഒരു കഥയായി എഴുതി ഇട്.,.,.
      സ്നേഹം.,.
      ??

  5. ?സിംഹരാജൻ?

    ” ഠോ “

    എന്ന ഒരു ശബ്ദവും ദേവൻറെ നിലവിളിയും അവിടെ മുഴങ്ങി കേട്ടു.,.,.,.
    Ithu indhu allannu ellarkkum manussilsyttund?…..
    Tampurane❤?,
    Pavam nte Kochine vishamippikkno…shree harikk 2 kodukkanam ennund avale vattukalippikkunnathinu…sathym paranjal vaychu teernnath arinjilla?…so eni next partinay waiting…ennatheympole chothikkuva next partial romance kanumo….
    ?❤❤?

    1. അമ്പട ജിൻജിന്നാക്കടി.,.,. ആരോടും പറയണ്ട.,., ശ്രീഹരി പാവം അല്ലെ.,.,.
      അവർ തമ്മിലുള്ള ആ മതിൽ ഇടിഞ്ഞു വീഴട്ടെ.,
      സ്നേഹം.,.,
      ??

      1. ?സിംഹരാജൻ?

        ?❤

        1. ༻™തമ്പുരാൻ™༺

          ??

  6. ?സിംഹരാജൻ?

    Reading mode on…❤??❤

    1. ആഹാ.,.,അടിപൊളി.,.,.
      ??

  7. ❤❤❤❤?????

    Brooo patumengill Page kutumoo????

    1. ജോലിത്തിരക്ക് ആണ് ബ്രോ.,.,
      ടൈം കിട്ടുന്നില്ല.,.,,.എഴുതാൻ.,.,.
      പിന്നെ ഞാൻ മനസ്സിൽ കാണുന്ന ഒരു എൻഡ് വരുമ്പോൾ നിർത്തും.,.,
      സ്നേഹം..,
      ??

  8. മാർക്കോപോളോ

    ഈ പാർട്ടും കിടുക്കി ഇനി അടോത്ത പാവട്ടിനായുള്ള കാത്തിരിപ്പ്

    1. ഒത്തിരി സന്തോഷം.,.,.
      സ്നേഹം.,.,
      ??

  9. ❤️❤️❤️

  10. Happy birthday to you… Athavum?

    1. അമ്പട ജിൻജിന്നാക്കടി.,.,.??
      ???

  11. Yaaah moneee kidilan

    Waiting 4 the nxt part??????

    1. താങ്ക്സ് ബ്രോ.,.,
      ??

  12. മച്ചാനെ….

    എല്ലാ പർട്ടും പോലെ ഇതും വളരെ നല്ലതായി…..

    ഇനിയും അവരെ ഒന്നിപ്പിക്കത്തത്ത് കഷ്ട്ടം തന്നെ ആണ്…

    ദേവൻ എന്തായലും മരിക്കില്ല എന്നാണ് എൻ്റെ വിശ്വാസം…. ഇനി മചാനും എംകെ യേ പോലെ ഒരു സൈക്കോ ആവൻ നോക്കുവാണോ….

    ഇന്ദുസ് പൊളിച്ചു ഫൈറ് ഒക്കെ പോളി…
    ഇന്ദുസ് കിക് ബോക്‌സിങ് ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ….

    എന്തായലും കലക്കി….

    ഏതു വിധേനയും അടുത്ത ഭാഗത്തിൽ ശ്രീഹരിയെയും ശ്രീകുത്തിയെയും ഒന്നിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു….

    ♥️♥️♥️♥️♥️

    1. ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,.
      അവൻ ഒന്നിക്കും.,., പക്ഷെ.,.,.
      എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല.,.,.,
      സസ്പെൻസ് ഇടാൻ ഇഷ്ടമാണ്.,.,.
      ഇന്ദു മാർഷൽ ആർട്‌സ് പഠിച്ചിട്ടുണ്ട്.,.
      ഒന്നിപ്പിക്കാൻ ശ്രമിക്കാം.,., ഉറപ്പില്ല.,.,
      പ്രതീക്ഷിക്കാത്ത ടൈമിൽ ഒന്നിപ്പിക്കാം.,.,.
      സ്നേഹം.,.,
      ??

  13. ശങ്കരഭക്തൻ

    ആരും ടെൻഷൻ അടിക്കേണ്ട ഇന്ദുസ് പേടിപ്പിക്കാൻ വേണ്ടി ട്ടോ ശബ്‌ദം ഇട്ടതാണ്…
    ഹി ഹി spoiler?

    1. സസ്‌പെൻസ് പൊട്ടിച്ചു.,.,.
      ദുഷ്ടൻ.,.,.,
      ??

  14. Dear bro nannayitund.. suspensil nirthi..kadha nalla reedhiyil kondupokan ningalku kazhiyunnund all the best ❤️❤️❤️❤️❤️

    1. ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം,..,
      സ്നേഹം .,,.
      ??

  15. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

  16. എന്റെ അഭി ഏട്ടാ… ഈ പാർട്ടും വളരെ നന്നായി… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി.. ഒരുമാതിരി ബോംബ് പൊട്ടിച്ചിട്ട്?
    ഇന്ദുവിന്റെ കുസൃതികൾ നന്നായി ഇഷ്ട്ടായി… പക്ഷെ തല്ലണ്ടർന്നു… പാവം ഒന്ന് ഉപദേശിച്ചു വിടേണ്ട കാര്യമേ ഉള്ളു…

    അല്ലേൽ ശ്രീ ഹരിയെ കൊണ്ട് കൊല്ലിച്ചാൽ മതിയായിരുന്നു…ആഹ്..പോട്ടെ?

    പിന്നെ നിങ ഒരുപാട് ടെൻഷൻ അടിപ്പിക്കുന്നുണ്ട് ട്ടൊ…. മാഷേ… ആ ശ്രീ കുട്ടിനെ ഒന്ന് ഒന്നിപ്പിക്ക് ന്നേ… പാവം.. എത്രയാ കരയ..

    വേറെ കൊറേ പരണമെന്നുണ്ട്… പക്ഷെ വാക്കുകൾ കിട്ടുന്നില്ല… അവസാനം ഇട്ടത് ഹിരോഷിമ അണുബോംബ് ആണോ സഖാവേ..?

    Dk?

    1. നമ്മുക്ക് സ്നൈപ്പർ വച്ചിട്ട് ഒരു ഹെഡ്‌ഷോട്ട് കൊടുക്കാം.,.,അല്ലെങ്കിൽ റാൻഡ് ഗ്രനേഡ് ഇടാം,..,

      ഇന്ദുവിന്റെ മേത്ത് തോണ്ടിയാൽ പിന്നെ അവൾ നോക്കിയിരിക്കുമോ.,,.ദേവൻ വന്നത് കൊണ്ട് ചത്തില്ല.

      അവർ ഒരുപാട് താമസിയാതെ ഒന്നിക്കും.,.,.

      എന്ത് ബോംബ് ആണെന്ന് 10ആം തിയതി അറിയ്യാം.,.

      സ്നേഹം.,.,.,
      ??

  17. സിദ്ധാർഥ്

    ♥♥♥♥♥♥

  18. തബുരാൻ bro
    ഈൗ ഭാഗവും വളരെ നന്നയിരിന്നു.
    അടുത്തതിനായി കാത്തിരിക്കുന്നു. ചില ഭാഗത്ത്‌ എന്തൊക്കെയോ കുറവുകൾ പോലെ തോന്നി. അത് ഒന്നും പിന്നീട് വന്ന ഭാഗത്തെ
    ബാധിച്ചില്ല. ഇന്ദുന്റെ fight അടിപൊളി ആയിരുന്നു. നിധിയിലേക്ക് ഉള്ള വഴികൾ അത്ര എളുപ്പം ഉള്ളത് ആകില്ല എന്നത് വാക്കുകളിൽ തെളിയുന്ന പോലെ തോന്നി തോന്നൽ ആകാം.
    Ending എനിക്ക് ഇഷ്ടപ്പെട്ടു ഇന്ദു ആണെന്ന് തോന്നുന്നു.
    എന്തായാലും dec 10 അടുത്ത പാർട്ട്‌ വരും അപ്പോൾ നോക്കാം
    ❤️❤️ പിന്നെ സാധിക്കുമെങ്കിൽ പേജുകൾ കൂട്ടാൻ ശ്രെമിക്കാമോ
    സ്നേഹത്തോടെ മാരാർ

    1. നിധിയിലേക്ക് ഉള്ള വഴികൾ അത്ര എളുപ്പം ഉള്ളത് ആകില്ല.,.,.,എങ്കിലും അത്ര പാടും ആകില്ല.,.,
      കണ്ടറിയാം.,.,.,ഏത് ഭാഗത്ത്‌ ആണ് എന്തൊക്കെയോ കുറവുകൾ പോലെ തോന്നിയത്.,.,
      അതൊന്ന് എടുത്ത് പറഞ്ഞിരുന്നു എങ്കിൽ ശരിയാക്കാൻ ശ്രമിക്കമായിരുന്നു.,.,.,

      ഡീസബർ 10ന് അറിയാം.,.,..
      സ്നേഹം.,.,
      ??

      1. രാഘവൻ ബാക്കി പറയുന്ന ഭാഗത്താണ് എനിക്ക് ഒരു
        റിയാലിറ്റി തോന്നാത്തത്.
        അത് ഒന്നും ഒരു പ്രശ്നം അല്ല എനിക്ക് അവിടെ വായിച്ചപ്പോൾ ആണ് ഒരു കുറവ് പോലെ തോന്നിയത്

        1. താങ്ക്സ് ഫോർ ദി റീപ്ലെ,..

  19. മേനോൻ കുട്ടി

    തമ്പുരാൻ ചേട്ടാ…കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്നാണ് ശ്രീരാഗം…???

    ഈ ഭാഗവും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഭാഗത്തിൽ ഹരീഷിനെ മുഖത്തടിച്ചത് ആരാണെന്ന് അറിയാൻ ഒരുപാട് ആകാംക്ഷ ഉണ്ടായിരുന്നു…ശ്രീ ആയിരിക്കും അടിച്ച് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്… അധികവും അവനാണല്ലോ അടിയുടെ മുന്നിൽ നിൽക്കാറ്…എന്നാൽ ദേവന്റെ മാസ് എൻട്രി അടിപൊളിയായി??? പക്ഷേ ദേവനും ശ്രീഹരിയും കൂടി ഹരീഷ്നെയും കൂട്ടരെയും അവിടെ ഇട്ട്‌ പണിയും എന്നു വിചാരിച്ച് എനിക്ക് തെറ്റി… ഇന്ദു കുട്ടിയാണ് അവർക്ക് ഇട്ടു പണിയുക എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…ഒരു ഒന്നൊന്നര twist ആയിരുന്നു അത്.
    ഇന്ദു കുട്ടിയെപ്പോലെ എല്ലാ പെൺകുട്ടികളും കിക്ക് ബോക്സിംഗ് പഠിച്ചിരിക്കണം എന്നാണ് എന്റെയും ആഗ്രഹം നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ…സ്വന്തം മാനം രക്ഷിക്കാൻ ഇത്തരം ആയോധനകലകൾ അവർക്ക് ഉപകാരപ്പെടും.

    അമ്പലത്തിൽ നിന്നും ഇറങ്ങിയ ശേഷം അവർ മാളിലേക്ക് പോയി എന്ന് കണ്ടപ്പോൾ ശ്രീദേവിയും അവിടെ എത്തും എന്ന് എനിക്ക് തോന്നിയിരുന്നു… പിന്നീടുള്ള വരികളിൽ അതുതന്നെയാണ് സംഭവിച്ചത്…പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റിയത് ഇന്ദുവും ശ്രീദേവിയും തമ്മിൽ അവിടെവച്ച് പരിചയപ്പെടും എന്നിടത്താണ്… അപ്പോൾ താൻ അടുത്തൊന്നും അവരെ തമ്മിൽ പരിചയപ്പെടുത്താനുള്ള ഉദ്ദേശമില്ല അല്ലേ???

    കഴിഞ്ഞ പാർട്ടിൽ ഞാൻ താങ്കളോട് ചോദിച്ചതാണ് പ്രൊഫസർക്ക്…അയാളെ ഭീഷണിപ്പെടുത്തിയവരെ കുറിച്ച് ഒരു സൂചനയെങ്കിലും ശ്രീഹരിക്കോ ദേവനോ നൽകാമായിരുന്നു… അത് അവരുടെ ശത്രുവിന്റെ നീക്കം അവർക്ക് മനസ്സിലാക്കാനുള്ള ഒരു പോംവഴി ആയേനെ….
    അപ്പോൾ താങ്കൾ പറഞ്ഞത് പ്രൊഫസർ ആദ്യമായിട്ടല്ല ഇങ്ങനെയൊരു ഭീഷണി കേൾക്കുന്നത് എന്നാണ്… അപ്പോൾ അങ്ങിനെ ആദ്യമായിട്ടല്ല ഒരു ഭീഷണി കേൾക്കുന്നത് എങ്കിൽ അയാളുടെ മകളെ സംരക്ഷിക്കാൻ അവൾക്കു സാധിക്കണ്ടെ…അതോ ഭീഷണി വരുമ്പോൾ ഉടനെ അയാൾ അയാളുടെ വിലപ്പെട്ട രഹസ്യങ്ങൾ എല്ലാം ഭീഷണിപ്പെടുത്തി വർക്ക് മുമ്പിൽ പറഞ്ഞു കൊടുക്കൽ ആണോ പതിവ്….???

    ഇടയ്ക്ക് വന്ന് ഫ്ലാഷ് ബാക്ക് കഥ… കഴിഞ്ഞതവണത്തെ ഫ്ലാഷ് ബാക്ക് കഥയുടെ ബാക്കി ആണെന്ന് അറിയാമെങ്കിലും… തുടർച്ച അല്ലാത്തതുകൊണ്ട് ആദ്യത്തെ ഫ്ലാഷ് ബാക്ക് പോയി വായിച്ചിട്ടാണ് രണ്ടാമത്തേത് വായിക്കാൻ സാധിച്ചത്… അല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല ആയിരുന്നു…???

    അവസാനം ആ വീട്ടിലേക്ക് അവരെ കൊല്ലാൻ വന്നത് ആരാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല ഞാൻ അല്പം ട്യൂബ് ലൈറ്റ് ആണ്… എന്തായാലും പത്താം തീയതി അത് അറിയാമല്ലോ എന്നാണ് ആകെയുള്ളൊരു ആശ്വാസം

    അപ്പോ പത്താം തീയതിയിൽ ശ്രീരാഗത്തിന്റെ പതിമൂന്നാം പാർട്ടിൽ വച്ച് കാണാം…

    ……സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ചെങ്ങായി…..

    -മേനോൻ കുട്ടി ???

    1. കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.,.,.,

      ഇന്ദു മാസ്സ് ആണ്.,.,എന്നാൽ പാവവും ആണ്.,., സ്ത്രീകൾ അബലകൾ ഒന്നും അല്ല.,., അവരെ സംരക്ഷിക്കാൻ അവർ തന്നെ ധാരാളം.,.,.,.

      അവർ ഒന്നിക്കും..,എന്നാണെന്ന് എനിക്കും വല്യ പിടി ഇല്ല..,.,

      പ്രൊഫസർക്ക്.,., മുൻപ് ഭീഷണികൾ കിട്ടിയിട്ടുണ്ട്.,.,എന്നാൽ അവയെല്ലാം ഭീഷണി മാത്രമായി ഒതുങ്ങി പോയി.,., അത് കൊണ്ടാണ് ഇത്തവണയും വല്യ കാര്യമാക്കാഞ്ഞത്..,,. അതിൽ പണി കിട്ടി..,ഇനി പുള്ളി ഇതിൽ നിന്നും പഠിച്ചോളും.,.,.,

      ഫ്ലാഷ്ബാക്ക് അങ്ങനെ ഒറ്റ അടിക്ക് പറഞ്ഞാൽ ബോർ ആണ്.,.,കഥയോട് ചേർന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം.,.,. ഒരു നോൺ ലീനിയർ ആയിട്ട് പോകണം.,.,

      അപ്പൊ എല്ലാ സംശയങ്ങളും മാറി എന്ന് കരുതുന്നു.,.,., അപ്പൊ 10ആം തിയതി 13ആം പാർട്ടിൽ കാണാം.,.,ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും.,.,.

      സ്നേഹപൂർവ്വം,..
      ??

  20. Ee suspense aanu sahikkaan pattathad???

    Kollaam ee partum gambeeram vayich theernnad aruyunnilla pettenn theerunnu atrayum Manoharam

    Indune etrayum pettenn sridevikk parichaya peduthi kodukkanam aa paavam veruthe vishamich nadakkukayanu

    1. സസ്പെൻസ് വീക്ക്നെസ് ആണ്.,.
      ഇഷ്ടപ്പെട്ടല്ലോ സന്തോഷം..,,.
      അവർ തമ്മിൽ പരിചയപ്പെടുത്തി കൊടുക്കാം.,.,
      എന്ന് എപ്പോൾ അതിന് ഉത്തരം കയ്യിൽ ഇല്ല.,.,
      സ്നേഹം.,.,
      ??

  21. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ തമ്പുരാൻ ജീ…. നിങ്ങ പോളിയാണ് കേട്ടോ ❤❤. ഹൃദയം ചൊമപ്പിച്ചിട്ടുണ്ട് ❤❤. അങ്ങനെ ഈ പാർട്ടും സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലെ ?. പിന്നെ ശ്രീകുട്ടിയും ശ്രീഹരിയും തമ്മിൽ ഉള്ള തെറ്റിദ്ധാരണ മാറുമ്പോൾ എന്താകുമോ എന്തോ?? പാവം ഇന്ദു തുമ്മി തുമ്മി ഒരു വഴിക്കു ആയിട്ടുണ്ടാകും അല്ലെ ??. എന്തായാലും ഒരു കാര്യം ഉറപ്പാണ് ശ്രീക്കുട്ടി ശ്രീഹരിയുടേത് ആണ്. അവർ പെട്ടെന്ന് ഒന്നിച്ചാൽ കഥയുടെ ഇന്ട്രെസ്റ്റ് പോകും എന്നാണ് എന്റെ ഒരു ഇത്. പിന്നെ ആ നിധി ശ്രീയുടെ മുന്നിൽ അവസാനം വെളിപ്പെടും
    എന്നും അന്ന് മറ്റേ വില്ലൻ ടീമ്സിന്റെ അവസാനം ആകും എന്നും കരുതുന്നു. പിന്നെ എന്റെ ഒരു നടക്കാൻ വഴി ഇല്ലാത്ത ആഗ്രഹം എന്തെന്നാൽ ശ്രീഹരി + ശ്രീ ദേവി, ഇന്ദു + ദേവൻ കല്യാണങ്ങൾ ഒന്നിച്ചു ഒരു പന്തിയിൽ നടത്താൻ പറ്റോ എന്നതാണ്. കൊറോണ ഒക്കെ അല്ലെ. ഒറ്റ പന്തിയിൽ പരുപാടി നടത്തിയാൽ നല്ലത് അല്ലെ ?.. ഇനി ഡിസംബർ 10 വരെ വെയിറ്റ് ചെയ്യണ്ടേ ?. കഥ നല്ലതായതിനാൽ ????കാത്തിരിക്കുക തന്നെ വഴി.

    1. അവർ ഒന്നിക്കും.,.,
      എന്നാണെന്ന് എനിക്കും ഇപ്പൊ പറയാൻ പറ്റില്ല.,., ഇന്ദു പാവം ആണ്.,.,എന്നാൽ മാസുമാണ്.,.,. ഒരു പന്തിയിൽ 2 കല്യാണം.,., ഇച്ചിരി പാടാണ്.,.,സോഷ്യൽ ഡിസ്റ്റാൻസ്‌ ഇല്ലല്ലോ..,,അതാണ്..,.,
      കളികൾ ഒന്ന് കൊഴുക്കട്ടെ.,.,. എങ്കിൽ അല്ലെ വായിക്കാൻ ഒരു രസം ഉള്ളു.,..,
      സസ്പെൻസ് ഒരു വീക്നെസ്സ് ആണ്.,.,
      സ്നേഹം.,.
      ??

  22. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.