പ്രിയപ്പെട്ട കൂട്ടുകാരെ,
അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,
കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 10 ആം തീയ്യതി ( ഡിസംബർ 10 ) ആയിരിക്കും വരിക.,.,,
അത്കൊണ്ട് തന്നെ ഡിസംബർ 9 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 12~~
Sreeragam Part 12 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ദേവൻ അപ്പോഴേക്കും തൊഴുത് ചുറ്റമ്പലത്തിന് പുറത്തിറങ്ങിയിരുന്നു..,,.,. അവൻ ഭണ്ഡാരത്തിൽ കുറച്ച് ചില്ലറ പൈസ ഇട്ടതിനുശേഷം മതിൽക്കെട്ടിന് പുറത്തേക്ക് നടന്നു.,.,
അമ്പലത്തിന്റെ മുൻപിൽ ഇന്ദുവിനെ കാണാത്തത് കൊണ്ട് അവൻ ചുറ്റിലും നോക്കി.,..,.
അപ്പോൾ അവൻ കണ്ട കാഴ്ച ഒരു നാലഞ്ചുപേർ ഇന്ദുവിന്റെ ചുറ്റും വട്ടം കൂടി നിൽക്കുന്നതാണ്.,.,., അവർ അവളോട് എന്തൊക്കെയോ സംസാരിക്കുന്നു.,.
അവന്മാർക്ക് എന്തൊക്കെയോ പറഞ്ഞു അവളുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നു.,..,.,
ഇതേസമയം ശ്രീഹരിക്ക് വണ്ടി പാർക്ക് ചെയ്യാനായി ഒരു ഗ്യാപ്പ് കിട്ടി.,.,. അവൻ വേഗം തന്നെ വണ്ടി പാർക്ക് ചെയ്തു അവിടെനിന്നു അമ്പലത്തിലേക്ക് നടന്നു.,..,
അമ്പലപ്പറമ്പ് എത്തിയപ്പോൾ ദൂരെ നിന്നും ഇന്ദുവിന് ചുറ്റും കുറച്ച് ആളുകൾ കൂടി നിൽക്കുന്നത്.,.,. ദേവൻ അങ്ങോട്ട് നടന്നടുക്കുന്നതും.,. ശ്രീഹരി കണ്ടു.,.,
ഇന്ദുവിന് ചുറ്റും ഹരീഷും അവന്റെ കൂട്ടുകാരും മാത്രം ആയിരുന്നു.,.. ആ ധൈര്യത്തിൽ അവൻ അവളുടെ തോളിൽ മെല്ലെ കൈ വെച്ചു.,.,.,. എന്നിട്ട് പറഞ്ഞു.,.,.
” ഞങ്ങളോടും കൂടി ഒന്ന് സഹകരിക്ക് മോളെ.,.,.,.
Aww suspense vech nirthi elle … ??
Nalloru chapter thanathin thankz … ❤❤
താങ്ക്സ് ഒന്നും വേണ്ട ഷാന.,.,
സസ്പെൻസ് ഒരു വീക്ക്നെസ് ആണ്.,.,
സ്നേഹം.,.,
??
വളരെയധികം ???
സ്നേഹം.,.,.
??
അവരെ ഒന്ന് ഒന്നിപ്പിക്കഡേയ്, എത്ര നാൾ ആയി ഇങ്ങനെ, എനിക്ക് അവർ ഒന്ന് ഒന്നിച് കണ്ട മതി?
ഒന്നിക്കും,.,.
അത് ഉറപ്പ്.,.,.
എനാണെന്ന് ചോദിക്കല്ലേ.,.,
എനിക്കും അറിയില്ല.,.,.
സ്നേഹം.,.
??
തമ്പുരാനെ…,,
ഇപ്പോഴാണ് വായിച്ചുകഴിഞ്ഞത്…,,,
എന്നത്തേയും പോലെ ഈ ഭാഗവും നന്നായിരുന്നു…,,,
ശ്രീഹരിയും ശ്രീക്കുട്ടിയും ഒന്നാവുന്നത് കാണാൻ കാത്തിരിക്കുന്നു…,,,
പിന്നെ രാജൻ എനിക്ക് അവനെ അത്രക്ക് അങ്ങോട്ട് ഇഷ്ട്ടപെടുന്നില്ല…???
ഇന്ദു ഹരീഷിനെ ഇടിക്കും എന്ന് ഞാൻ വിചാരിച്ചില്ല…,,, അത് ഒരു സർപ്രൈസ് ആയിരുന്നു….,,,,
Still waiting for guruvayoor scenes..
സ്നേഹം മാത്രം ?
രാജന്റെ വായിൽ നമ്മുക്ക് പന്നിപടക്കം വച്ചു പൊട്ടിക്കാം.,.,,.സെറ്റ് അല്ലെ.,.,.
ശ്രീഹരി.,ശ്രീക്കുട്ടി.,.,.
അവർ ഒന്നിക്കാൻ ഇനി അധികം തമാസിക്കില്ല എന്ന് കരുതുന്നു.,.,ഒരുപാട് വൈകില്ല.,.,
ഇന്ദു.,.,മാസ്സ് ആണ്.,,.പൊളി ആണ്.,.,
തിരിച്ചും സ്നേഹം മാത്രം.,.,
???
തൊട്ട് അടുത്ത് ഇരിക്കുന്ന കറി കത്തി കൂടെ ഉണ്ടായിരുനെങ്കിൽ ഉഷാർ ആയേനെ ???
രാഗു കൊല മാസ്സ് ???
കറിക്കത്തി എടുക്കും.,.,.,
???
????
പോട്ടെ വാവേ ???
തമ്പു ചേട്ടന് നമ്മുക്ക് ഒരു adar പണി കൊടുക്കാം ???
അരുത് അബു.,.,
???????
???
❤❤❤ഹൃദയത്തിന്റെ കാര്യം ചോദിക്കേണ്ട കാര്യമില്ല… അത് ചുവപ്പിച്ചു ഇരിക്കും… സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലേ…. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
ഹൃദയം ചുവപ്പിക്കാൻ പറഞ്ഞിട്ട് പോലും..,,വായിക്കുന്നവരിൽ നാലിൽ ഒരാൾ പോലും ചുവപ്പിക്കുന്നില്ല.,.,.,
സസ്പെൻസ് ഒരു വീക്ക്നെസ് ആണ്..,?
സ്നേഹം,..,.
??
Ee sahodhara sneham kurachu over aayi poyi…. Avlde lover alle koodullath….
Avne mind polum cheyyatha reethiyila perumarunnath. Full time avnte kaiyil thoonghi. Vandi avan odikkanam ivlk tanne frontil irikkanam…..
Sahodharane kaal valutho cherutho alla lover. But ithil thetti dharippikan aayi ivrde bandham nalla reethiyil over aakiya koot anubhava pedunnu. Avl lover aayitt kazhikkan irikkumbm koodi opposite…. Kurachu naturality kodukkunath nallatharikkum. Allel valichu neetan painkil serialil okke kaatunna avastha aavummm….
താങ്കളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു..,,,.
എങ്കിലും ഇത് ലൈഫിൽ നടന്ന സംഭവം ആണെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ.,.,. വിശ്വസിച്ചില്ല എങ്കിലും എനിക്ക് കുഴപ്പമില്ല.,..,
പറഞ്ഞു എന്നേയുള്ളു.,.,.
പിന്നെ ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യം ഒന്നും അല്ല.,.,വന്ന ദിവസത്തെ കാര്യം മാത്രമാണ്,.,,.
???
???…
സൂപ്പർബ് ബ്രോ….
ഒരു വശത്ത് റോമൻസ്,സഹോദരസ്നേഹം,അസൂയ, ഇടി, കരച്ചിൽ,
മറുവശത്ത്
കൊല, നിധി,തട്ടിക്കൊണ്ടുപോകൽ, ഭിഷണി,വെള്ളമടി, മോഷണം
ഇതെല്ലാം ഉൾപ്പെടുത്തി 26 പേജ് ഇട്ടു തളർത്തല്ലേ ബ്രോ…
പേജ് കുറച്ചു കൂടി കുട്ടിക്കൂടെ ??..
ഇതേ പോലുള്ള കഥ വായിച്ചു വരുമ്പോളേക്കും പേജ് തീർന്നു..
കുറച്ചു പേജ് ഇണ്ടെങ്കിലേ കഥ വായിക്കാൻ ഒരിത് ഇണ്ടാവുകയുള്ളു..
ഇന്ദു ആളൊരു കലിപ്പത്തി ആണല്ലേ ??..
ശ്രീദേവി ആള് ലോലയും ???..
എന്തായാലും നല്ലൊരു കഥ അനുഭവം കിട്ടുന്നുണ്ട്…
All the Best 4 your stories..
Waiting 4 nxt part…
ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,.അത് മതി.,.,
പേജ് കൂട്ടാൻ എനിക്കും ആഗ്രഹം ഉണ്ട്.,.,.
സമയം കിട്ടുന്നില്ല.,.,.,
ഇവിടെ ഉള്ള ചിലർക്ക് അറിയാം.,.,.ഇത് എഴുതി കഴിഞ്ഞത് 24th ന് ആണ്.,.,.,
ജോലി ഒക്കെ കഴിഞ്ഞു.ഫ്രീ ആകുമ്പോൾ ആണ് എഴുത്ത്.,.,.,
ഇന്ദു കലിപ്പത്തി ഒന്നും അല്ല..,
പക്ഷെ ദേഷ്യം വന്നാൽ പിന്നെ പിടിച്ചു മാറ്റാൻ ശ്രീഹരി.,., ദേവൻ.,. ആരെങ്കിലും വേണ്ടി വരും.,.,.
സ്നേഹപൂർവ്വം.,.,
??
ഡിസംബർ 10 വരെ കാത്തിരിക്കുന്ന കാര്യം ആലോജിക്കുമ്പോഴാ. കുഴപ്പമില്ല. ആ ഫ്ലോ കൊല്ലം ഞങ്ങൾ വൈറ്റ് ചെയ്തോളാം
ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം.,.,.
സ്നേഹം.,.,
??
ഈ ഭാഗം വായിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആദ്യം ഇഷ്ടം ആയത് കവർ ഫോട്ടോ ആണ്. രത്നവും മയിൽപീലിയും ചേർന്നപ്പോൾ നല്ല ഭംഗി ആയിരുന്നു.എല്ലാ നിറങ്ങളും കൂടെ ചേർന്ന് കണ്ടപ്പോൾ കൂടുതൽ ആകർഷകം ആയി തോന്നി??
കഴിഞ്ഞ ഭാഗത്ത് വലിയ ഡയലോഗ് ഒക്കെ അടിച്ച് വന്ന ഹരീഷിനെ തല്ലാൻ പോകുന്നത് ശ്രീഹരിയോ ദേവനോ ആണെന്നാ ഞാൻ കരുതിയത്.പക്ഷേ പെണ്ണിനെ അനാവശ്യം പറഞ്ഞവനെ അവൾ സ്വയം ശിക്ഷ കൊടുത്തത് നന്നായി.അങ്ങനെ എങ്കിലും ആ ഹരീഷ് നന്നായാൽ മതി.ഇന്ദു നമ്മളുദ്ദേശിച്ച ആളല്ല.കിക് ബോക്സർ ആയിരുന്നു അല്ലേ.അല്ലെങ്കിലും ഇക്കാലത്ത് പിടിച്ച് നിൽക്കാൻ സ്ത്രീകൾ അൽപ്പം അടയും തടയും പഠിച്ചിരിക്കണം.എങ്കിലേ സമൂഹത്തിൽ സമാധാനമായി ജീവിക്കാൻ കഴിയൂ.ഏട്ടൻ തന്നെ എല്ലാ മുറയും പഠിപ്പിച്ച് കൊടുത്തിരിക്കുകയല്ലെ.നന്നായി,ഇനിയാ ദേവൻ്റെ അടുത്ത് അങ്ങനെ പെറുമാറാതെ ഇരുന്നാൽ മതി♥️♥️???????
പ്രൊഫസറുടെ കാര്യം ഇങ്ങനെ തന്നെ ആകുമെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.കാരണം പുള്ളിയെ വിലയ്ക്ക് എടുക്കാനും ഭീഷണി മുഴക്കാനും കാരണമായി ഇടയിൽ ഉള്ളത് മകൾ മാത്രം ആണ്.അപ്പൊ അവളെ തട്ടിക്കൊണ്ട് പോയി തന്നെ വിവരം ചോർത്തും എന്ന് തോന്നിയിരുന്നു.അതുപോലെ നടന്നു. അന്ന് രാഘവൻ ഒക്കെ ചോദിക്കുന്ന ഭാഗത്ത് ഞാൻ പറയാതെ ഇരുന്നതാ.എങ്ങാനും കഥ മാറ്റി എഴുതാൻ ഏട്ടന് തോന്നിയാലോ.ഒന്നും പറയാൻ വയ്യ ❣️❣️❣️????????
അങ്ങനെ രാഘവൻ വിവരം ചോർത്തി എടുത്തു.അയാളുടെ കുരുട്ട ബുദ്ധി കൊള്ളാം. ശിഖണ്ഡിയേ മുൻനിർത്തി അയാൾ കളിക്കാൻ നോക്കുന്ന കളി കൊള്ളാം.പക്ഷേ ഓർക്കേണ്ട ഒരു കാര്യമുണ്ട്.കാക്ക എത്ര കുളിച്ചാലും കൊക്ക് ആവില്ല.അങ്ങനെ ശ്രീഹരിയെ ശിഖണ്ഡി ആക്കാൻ നോക്കിയാലും അവൻ ആവില്ല.മാത്രമല്ല അർജ്ജുനനായി ഒരിക്കലും രാഘവനെ പോലെ ഒരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല.എന്തായാലും അയാളുടെ ആഗ്രഹം കൊള്ളാം.കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ?????
മാളിൽ പോയപ്പോൾ ഉള്ള ഏട്ടൻ്റെയും അനിയത്തിയുടെയും സ്നേഹം ഒക്കെ നന്നായിരുന്നു.അതിൻ്റെ ഇടയിൽ തന്നെ ശ്രീക്കുട്ടിയും വന്ന് കയറി. മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണു എന്ന് പറഞ്ഞത് പോലെയാ അവളുടെ കാര്യം.ഒന്നാമത് ഇന്ദു വന്നതിൽ പിന്നെ ടെൻഷൻ അടിച്ച് അവളൊരു വഴിയായി.അതിൻ്റെ കൂടെ പിന്നെയും പിന്നെയും ഇതുപോലെ ഒരു കാഴ്ച ഒക്കെ കണ്ടാൽ അവളുടെ അവസ്ഥ എന്താകുമോ എന്തോ????????
ഇത്രയ്ക്ക് ഒക്കെ കരയാൻ ആ പാവം എന്ത് ചെയ്തോ ആവോ. ഇന്ദുവിനോട് ഏട്ടത്തിയെ അല്ല താമസിക്കുന്ന വീട്ടുടമയെ കാണാൻ പറയാലോ.അങ്ങനെ ആകുമ്പോൾ അവളുടെ കരച്ചിലിന് ആശ്വാസം ആകുമല്ലോ. രാധമ്മയെ ഹരി മറന്നോ.അനിയത്തി വന്നതിൽ പിന്നെ വീട്ടിലേക്ക് വരുന്നില്ല???????
മഹാദേവൻ ആള് കൊള്ളാമല്ലോ.ഈ ശങ്കരൻ എന്ന് പറയുന്നത് ഹരിയുടെ അച്ഛൻ ആണെന്ന് തോന്നുന്നു.കൂടെ ഉള്ളത് ഹരിയും. അന്ന് ഹരി പഴയ കാര്യങ്ങളെ കുറിച്ച് പറഞ്ഞ കൂട്ടത്തിൽ അപകടം നടന്ന സംഭവം ഒക്കെ ദേവനോട് പറഞ്ഞതായി ഒരു ഓർമ ഉണ്ട്.പിന്നെ ഔട്ട് ഹൗസിൽ രാത്രി കയറിയ ആളെ കുറിച്ച് ചെറിയ ഒരു ഊഹം ഉണ്ട്.അത് ഞാൻ അന്ന് ഞാൻ പറഞ്ഞതാണ്.അപ്പൊ അടുത്ത ഭാഗത്തിൽ വെച്ച് വീണ്ടും കാണാം ?????
കവർപിക് ഇഷ്ടമായി അല്ലെ.,..??
സ്ത്രീകൾ അബലകൾ ഒന്നും അല്ല.,.,
അവർ നല്ല അന്തസായി തന്നെ പ്രതികരിക്കും.,.,
ഇന്ദു പൊളിയാണ്.,.,, ദേവനും ഇടക്ക് കിട്ടുന്നുണ്ട്.,.,
പ്രൊഫസർക്ക്.,., മുൻപ് ഭീഷണികൾ കിട്ടിയിട്ടുണ്ട്.,.,എന്നാൽ അവയെല്ലാം ഭീഷണി മാത്രമായി ഒതുങ്ങി പോയി.,., അത് കൊണ്ടാണ് ഇത്തവണയും വല്യ കാര്യമാക്കാഞ്ഞത്..,,. അതിൽ പണി കിട്ടി..,ഇനി പുള്ളി ഇതിൽ നിന്നും പഠിച്ചോളും.,.,.,
രാഘവന്റെ കഥയിൽ അയാൾ ഹീറോ ആണ്,.., അയാൾ ആണ് ബുദ്ധിമാൻ.,.,.ശ്രീഹരി ശിഖണ്ഡി അല്ല എന്ന് നമ്മുക്ക് അല്ലെ അറിയൂ.,.അവർക്ക് അറിയില്ലലോ..,,.
ശ്രീദേവി…
ആ പെണ്ണിനോട് കരായണ്ടിരിക്കാൻ ഞാൻ പറഞ്ഞതാണ്.,.,അവൾ കേൾക്കണ്ടേ.,.,.
പെങ്ങളൂട്ടി.,.,അവളോട് ഒരു പ്രത്യേക സ്നേഹമാണ്.,.,
രാധമ്മയെ മറക്കുകയോ..,,ഒരിക്കലും ഇല്ല.,.,.
ഇത് നീ നേരിട്ട് ചോദിച്ചാൽ ഉത്തരം പറഞ്ഞു തരാം.,..,
ശങ്കർ പി വർമ്മ.,.,.,ശ്രീഹരിയുടെ അച്ഛൻ ആണ്.,.,രാത്രി എന്താണ് നടന്നത് എന്ന് ഊഹിക്കു.,.,. ഞാൻ ആയത് കൊണ്ട് എന്തും സംഭവിക്കാം.,.,.അറിയാല്ലോ.,.,.,
സ്നേഹപൂർവ്വം.,.,
??
അടിപൊളി…
താങ്ക്സ് ബ്രോ.,.,
??
Super bro nanayittunde waiting for your next part
താങ്ക്സ് ബ്രോ.,..,
സ്നേഹം..,
??
തമ്പുരാനെ..
ഈ ഭാഗവും നന്നായിരുന്നു..
പിന്നെ ഇന്ദുവിന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ല, എന്നാ ഇടിയായിരുന്നു,. ഈ ഭാഗം ഇന്ദു സ്കോർ ചെയ്തു..
ചെട്ടിയാരുടെ ബുദ്ധി കൊള്ളാം, തടിക്ക് കേടില്ലാതെ കാര്യം കണ്ടുപിടിക്കല്ലോ ഇനി,.
ലാസ്റ്റ് വന്നത് ആരാണ് എന്ന് ഒരു പിടിയും ഇല്ല, ഒരു ക്ലൂ തരുമോ ?, ഇല്ലേ പിന്നെ ഇടയ്ക്കിടെ അത് ആലോചിച്ചു സമാദാനം പോകും.
Dec 10ന് വേണ്ടി കാത്തിരിക്കുന്നു..
ZAYED❤️
ഇന്ദു പൊളി ആണ്..,,.,
വില്ലന്മാരുടെ ഐഡിയ കൊള്ളാല്ലെ.,.,..
ലാസ്റ്റ് എന്താണ് ഉണ്ടായത് എന്ന് 10th ന് അറിയാം.,.,,.
സ്നേഹം.,.,.,
??
എഡോ കള്ള തബുരാനെ..
നീ ഇതിലും അവരെ സെറ്റാക്കിയില്ല ല്ലേ??
തെണ്ടീ…
വായിച്ചിട്ടില്ല.. വായിച്ചിട്ട് പറയാം ട്ടോ???
വായിച്ചിട്ട് വാ..,,.,
??
Dear തമ്പുരാൻ
എല്ലാ പാർട്ടും പോലെ ഈ ഭാഗവും കലക്കി ..എന്നാലും ഇന്ദുവിൽ നിന്നും അങ്ങനെ ഒരു നീക്കും ഞാൻ പ്രതീക്ഷിച്ചില്ല ..അതു കലക്കി ..എന്തായാലും ഒരു വിഷമം ശ്രീദേവിയെ ഇനിയും വിഷമിപ്പിക്കണോ ..സത്യം അറിയാൻ ഒള്ള സമയും ആയിലേ.. അവസാനം എന്താണ് സംഭവിച്ചത് ..വല്ലാത്ത സസ്പെൻസ് അയ്യിപോയയി.. എന്നി അടുത്ത പാർട് വരെ കത്തിരികണ്ടേ…
വിത് ലൗ
കണ്ണൻ
ഇന്ദു അടിപൊളി ആണ്.,.,.,
ഒരു കുസൃതി ഉള്ള പെങ്ങളൂട്ടി.,.,
ശ്രീദേവി.,., ശ്രീഹരി.,.,
ഒരുപാട് താമസിക്കാതെ ഒന്നിക്കും.,.,.
സ്നേഹം.,.,
??
Ee partum valare nannayittund machanee…action scene ellam adipoli…egane thanne munnottu pokatte..waiting for next part…..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.
സ്നേഹം.,.,.
??
ഈ പാർട്ട് കലക്കി ഫൈറ്റ് അടിപൊളി.. പിന്നെ ശ്രീദേവിയും ശ്രീഹരി ഇനി എപൊഴ ഒന്ന് ഒന്നിക്ക.. കുറെ ആയില്ലേ.. നീട്ടിക്കൊണ്ട് പോകല്ലേ.. ഇനി അടുത്ത് partnayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
എൻ്റെ ചോദ്യം ഇതാണ്.എന്നാണ് ഇന്ദുവും ദേവനും വിവാഹം കഴിക്കുന്നത്
ആവോ.,.,.,
തമ്പുരാനറിയാം.,.,.,
Thamburan ariyam
അവർ ഒന്നിക്കും ഇന്ദുക്കുട്ടി.,.,.
ഒന്നിക്കാതെ എവിടെ പോകാൻ.,.,
ഒരുപാട് വൈകില്ല.,.,.,
Coming soon.,.,.Soon enough..,,?
സ്നേഹം.,.,
??
തമ്പു അണ്ണാ,
ഇന്ദുവിന്റെ ആക്ഷൻ സൂപ്പർ, അണ്ണനും സൈക്കോ ആയി ആകാംക്ഷയുടെ മുൾമുനയിൽ കഥ കൊണ്ട് നിർത്തി. ശ്രീദേവിയും, ശ്രീ ഹരിയുടെയും പ്രണയത്തിലേക്കെത്താൻ കാത്തു നിൽക്കുന്നു.
വായിച്ചു തീർന്നത് അറിഞ്ഞില്ല. മനസ് നിറയുന്ന എഴുത്തുമായി വീണ്ടും വരട്ടെ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ആശംസകൾ…
ജ്വാലാ.,.,.,
ഇന്ദു പൊളി അല്ലെ.,.,.,
സസ്പെൻസ് എന്തോ ഒരു വീക്ക്നെസ് ആണ്.,.,
ഒരുപാട് വൈകില്ല ,.,അവരുടെ പ്രണയത്തിന്.,.,
ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,,
സ്നേഹം.,.,
??
എല്ലാം പാർട്ടും പോലെ ഈ പാർട്ടും ❤️❤️❤️
ശ്രീദേവിയെ ഇനിയും വേദനിപ്പിക്കല്ലേ ?
ഒത്തിരി സ്നേഹം.,.,.??
❤️
??
camme…
സൂപ്പർ അടിപൊളി…
???
??
??????
???
ഹായ് തമ്പുരാൻ ????
വായിച്ചു തീർന്നത് അറിഞ്ഞില്ല. കഥ കിടുകാച്ചി ആയിട്ടുണ്ട് ???. ഹരിഷിന് നല്ലത് പോലെ കൊടുത്തു അല്ലെ. ഇനി അവനെ എന്തിങ്കിലും കോളാമോ.
ശ്രീകുട്ടിയെ എന്തിനാ കാല വിഷമിപ്പിക്കുന്നത്
ഹരീഷ്.,.,പെണ്ണിനെ കേറി പിടിക്കാൻ നോക്കി അതാണ് തല്ലിയത്.,.,
അതും പെണ്ണ് തന്നെ അല്ലെ പ്രതികരിച്ചത്.,.,
പിന്നെ ശ്രീക്കുട്ടി.,., ആ പെണ്ണ് കരയുന്നതിന് ഞാൻ എന്ത് പിഴച്ചു.,.,.
??
???
???
❤️❤️❤️❤️
???